Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -14 September
ഇന്ധനവില കൂട്ടുന്നത് റോഡും കക്കൂസും ഉണ്ടാക്കാന്‍-കണ്ണന്താനം
കൊച്ചി•ഇന്ധനവില കൂട്ടിയത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പണം കണ്ടെത്താനാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളായ റോഡ്, കക്കൂസ് എന്നിവയുണ്ടാക്കാന്‍ പണം…
Read More » - 14 September
റേഷന്‍കാര്‍ഡില്‍ വീണ്ടും പിശക്: ഫോട്ടോ സിനിമാ നടിയുടേത്
സേലം: റേഷന്‍ കാര്‍ഡില്‍ തെറ്റ് വരുന്നത് ഇതാദ്യമല്ല. ഇതിനുമുന്‍പും പല തെറ്റുകളും വന്നിട്ടുണ്ട്. ഇവിടെ റേഷന്‍ കാര്‍ഡിലെ ഫോട്ടോ കണ്ടാണ് വീട്ടമ്മ ഞെട്ടിയത്. സേലം സ്വദേശിയായ സരോജ…
Read More » - 14 September
ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വധം: യുവതി അറസ്റ്റില്‍
തിരൂര്‍•ആര്.എസ്.എസ് മണ്ഡലം ശാരീരിക് ശിക്ഷന്‍ പ്രമുഖും കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുമായ ബിപിന്‍ (24) കൊല്ലപ്പെട്ടകേസുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വധത്തിന് സഹായം ചെയ്തു…
Read More » - 14 September
കേരളത്തിലെ എഴുത്തുകാര്‍ക്ക് മരണവാറന്റ് അയയ്ക്കേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എഴുത്തുകാര്‍ക്കെതിരെയുള്ള ഭീഷണിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എഴുത്തുകാര്‍ക്കെതിരെയുള്ള ഭീഷണി കേരളത്തില്‍ വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു. ചില വര്‍ഗീയ ശക്തികള്‍ എഴുത്തുകാര്‍ക്ക് മരണവാറന്റ് അയയ്ക്കുകയാണ്. അടിയന്തരാവസ്ഥാ…
Read More » - 14 September
ഭീകരർ പോലീസ് ചെക്പോയിന്റ് ആക്രമിച്ചു ; നിരവധി പേർ കൊല്ലപ്പെട്ടു
നസിറിയ: ഭീകരർ പോലീസ് ചെക്പോയിന്റ് ആക്രമിച്ചു നിരവധി പേർ കൊല്ലപ്പെട്ടു. ദക്ഷിണ ഇറാക്കിലെ ദി ഖർ പ്രവിശ്യയിലെ നസിറിയയിൽ പോലീസ് ചെക്പോയിന്റിനും റെസ്റ്റോറന്റിനും നേരെ ഇസ്ലാമിക് സ്റ്റേറ്റ്…
Read More » - 14 September
കരയുമ്പോൾ ഈ പെൺകുട്ടിയുടെ കണ്ണിൽ നിന്ന് വരുന്നത് പഞ്ഞികൾ; സംഭവം ഇങ്ങനെ
മധ്യപ്രദേശ്: കരയുമ്പോള്‍ 11കാരി മാനസിയുടെ കണ്ണില്‍ നിന്ന് വരുന്നത് പഞ്ഞികൾ. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി 35 മുതല്‍ 40 വരെ പഞ്ഞിപോലുള്ള വസ്തു കണ്ണില്‍ നിന്നും വന്നതായാണ്…
Read More » - 14 September
ശമ്പളമില്ലാതെ കഷ്ടപ്പെട്ടും, ജയില്‍വാസം അനുഭവിച്ചും ദുരിതത്തിലായ മലയാളി ഡ്രൈവര്‍, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
സൗദി ; ശമ്പളമില്ലാതെ കഷ്ടപ്പെട്ടും, ജയില്‍വാസം അനുഭവിച്ചും ദുരിതത്തിലായ മലയാളി ഡ്രൈവര്‍ വടകര വല്യാപ്പള്ളി സ്വദേശിയായ സൈഫുദ്ദീൻ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. പത്തു മാസങ്ങള്‍ക്ക് മുന്‍പാണ്…
Read More » - 14 September
സിക്കിം കലാപഭൂമി: പ്രിയങ്ക ചോപ്ര മാപ്പു പറഞ്ഞു
ന്യൂഡല്‍ഹി: സിക്കിം കലാപഭൂമിയാണെന്ന് പറഞ്ഞ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മാപ്പു പറഞ്ഞു. സിക്കിം വിരുദ്ധ പരമാര്‍ശത്തിലാണ് നടി ഖേദം പ്രകടിപ്പിച്ചത്. കാനഡയില്‍ നടക്കുന്ന ടോറന്റോ ഫിലിം…
Read More » - 14 September
ദുബായിലെ ഏറ്റവും വില കൂടിയ അത്യാഡംബര അപ്പാര്‍ട്ട്മെന്റിനെപ്പറ്റി അറിയാം
ദുബായിലെ ഏറ്റവും വില കൂടിയ അത്യാഡംബര അപ്പാര്‍ട്ട്മെന്റിനെപ്പറ്റി അറിയാം. ആഡംബര നഗരമായ ദുബായിൽ ഒരു വീടോ അപ്പാര്‍ട്ട്മെന്റോ സ്വന്തമാക്കുകയെന്നത് അഭിമാന ചിഹ്നമായാണ് പലരും കാണുന്നത്. അത്തരത്തിൽ…
Read More » - 14 September
മദ്യ നയം കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതി: യുവമോർച്ച
തിരുവനന്തപുരം•കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ് മദ്യനയത്തിൽ നടന്നിട്ടുള്ളത് എന്ന് അഡ്വ കെ.പി പ്രകാശ് ബാബു. മദ്യശാലകൾ തുടങ്ങുന്നതിനും. വിൽക്കുന്നതിനും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും ദൂരപരിധി 200…
Read More » - 14 September
പരസ്യത്തിൽ അഭിനയിക്കാനുള്ള കോടികളുടെ വാഗ്ദാനം തള്ളി കോഹ്ലി
ന്യൂഡൽഹി: പരസ്യത്തിൽ അഭിനയിക്കാനുള്ള കോടികളുടെ വാഗ്ദാനം തള്ളി കോഹ്ലി. തളപാനീയത്തിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നാണ് കോഹ്ലി വ്യക്തമാക്കിയിരിക്കുന്നത്. ശീതളപാനീയങ്ങള്‍ താന്‍ കുടിക്കാറില്ല. ഫിറ്റ്നെസ് ഏറെ ശ്രദ്ധിക്കുന്നയാളാണ് താനെന്നും അതിന്റെ…
Read More » - 14 September
ദിലീപിന് ജാമ്യം കിട്ടാന്‍ ആരാധകന്റെ പ്രത്യേക വഴിപാട്
കൊച്ചി: ആരൊക്കെ തള്ളി പറഞ്ഞാലും ഇന്നും ദിലീപിന് ഒരു കൂട്ടം ആരാധകര്‍ ഉണ്ട്. ദിലീപിനെ ഇപ്പോഴും അവര്‍ വിശ്വസിക്കുന്നു. ദിലീപിന് ജാമ്യം ലഭിക്കാന്‍ ആരാധക പ്രത്യേക വഴിപാട്…
Read More » - 14 September
നദിയിൽ ബോട്ട് മുങ്ങി ; നിരവധി മരണം
ബാഗ്പത്(യുപി): യമുന നദിയില്‍ ബോട്ട് മുങ്ങി നിരവധി മരണം പോയ ബോട്ട് 22 പേരാണ് മരിച്ചതെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഹരിയാനയിലേയ്ക്ക് . 60…
Read More » - 14 September
കനത്ത മഴ: നാളെ അവധി
ഇടുക്കി•കനത്ത മഴയെ തുടര്‍ന്നു പീരുമേട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കി ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. രണ്ട് ദിവസമായി സംസ്ഥാനത്ത്…
Read More » - 14 September
അമർനാഥ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: അമര്‍നാഥ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതുന്ന അബു ഇസ്മായില്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ നൗഗാമില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. മറ്റൊരു ഭീകരവാദിയും അബു ഇസ്മായിലിനൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്…
Read More » - 14 September
പ്രണയനൈരാശ്യം: 100 കിലോ കുറച്ചപ്പോള്‍ സച്ചിന്റെ മകളോട് പ്രണയം തോന്നിയ അംബാനിയുടെ മകന്
ന്യൂഡല്‍ഹി: കോടീശ്വരന് മുകേഷ് അംബാനിയുടെ മകന്റെ കാര്യം കഷ്ടം തന്നെ. പ്രണയനൈരാശ്യമാണ് അനന്ദ് അംബാനിക്ക്. ശരീരവണ്ണം കാരണം ആദ്യ പ്രണയം നഷ്ടമായി. പിന്നീട് ഭാരം കുറയ്ക്കാനുള്ള ഓട്ടത്തിലായിരുന്നു.…
Read More » - 14 September
കേരളത്തിന് മുന്നറിയിപ്പുമായി ഫിഫ
കൊച്ചി ; കേരളത്തിന് മുന്നറിയിപ്പുമായി ഫിഫ . ഇന്ത്യയിൽ ഫിഫ അണ്ടർ 17 ലോകകപ്പ് നടക്കുന്ന വേദികളിലൊന്നായ കല്ലൂർ സ്റ്റേഡിയത്തെ കടകൾ ഒഴിപ്പിക്കണമെന്ന് ഫിഫ. സുരക്ഷാ കാര്യത്തിൽ…
Read More » - 14 September
കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി
കാണ്‍പൂര്‍: മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ മൂന്ന് പെൺകുട്ടികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. യോഗിത (18) ഹിമാനി (17) എന്നിവരാരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവർ ലൈംഗീകമായി…
Read More » - 14 September
സി.പി.എമ്മിന്റെ സര്‍വനാശം ഈ ലോബിയാണ്: സി.പി.എമ്മിനും പിണറായി സര്‍ക്കാരിനുമെതിരെ പുറത്താക്കപ്പെട്ട എം.പി
ന്യൂഡല്‍ഹി•കണ്ണൂര്‍ ലോബിയുടെ പ്രവര്‍ത്തനം സി.പി.എമ്മിന്റെ സര്‍വനാശത്തിന് വേണ്ടിയാണെന്നും മാര്‍ഷ്യല്‍ അക്കാദമി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വേണ്ടിയാണെന്നും സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ അംഗം ഋതബ്രത ബാനര്‍ജി. വി.എസിനെ കണ്ണൂര്‍…
Read More » - 14 September
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.രാജ്യത്തിന്റെ സ്വപ്നപദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്നാണ് പദ്ധതിയ്ക്ക് അഹമ്മദാബാദിൽ തറക്കല്ലിട്ടത്. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ…
Read More » - 14 September
സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി ; സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിഴിഞ്ഞം പദ്ധതിയിൽ സർക്കാർ സമ്പത്ത് വീണ്ടും പണയപ്പെടുത്തിയെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി ഹൈക്കോടതി. കരാർ പരിശോധിച്ച സിഎജി…
Read More » - 14 September
ദിലീപിനെ പ്ലാന്‍ ചെയ്ത് കുടുക്കി: സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നയാളാണ് അദ്ദേഹം, തുറന്നുപറഞ്ഞ് പ്രവീണ
കൊച്ചി: ദിലീപിനെ ആരോ പ്ലാന്‍ ചെയ്ത് കേസില്‍ കുടുക്കിയതാണെന്ന് നടി പ്രവീണ. ഒരിക്കലും ഇതുപോലൊരു പ്രവര്‍ത്തി ദിലീപേട്ടന് ചെയ്യില്ല, മാന്യമായി സ്ത്രീകളോട് പെരുമാറുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ്…
Read More » - 14 September
ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് വൻ തിരിച്ചടി
ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് വന്‍തിരിച്ചടി. 10 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 107 ആം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ. മുൻപ് 97 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. കഴിഞ്ഞ നാലുമാസത്തിനിടെ ആദ്യമായാണ്…
Read More » - 14 September
മകൾക്കു വേണ്ടി വേദനയോടെ അതുചെയ്തു: അഭിഷേക് ബച്ചൻ
ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന താര ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. താരങ്ങളുടെ മക്കളുടെ കൂട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കുന്ന ആളാണ് ആരാധ്യ ബച്ചന്. ബച്ചന് കുടുംബത്തിലെ ഈ…
Read More » - 14 September
അവധിക്ക് നാട്ടില്‍ പോയ പ്രവാസിക്ക് ദാരുണാന്ത്യം
മസ്കറ്റ് ; അവധിക്ക് നാട്ടില്‍ പോയ പ്രവാസിക്ക് ദാരുണാന്ത്യം. ഒമാനിലെ മസ്കറ്റിൽ 12 വര്‍ഷമായി സൂര് സര്‍ക്കാര്‍ ആശുപത്രി സ്റ്റോര്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന കണ്ണൂര്‍ കൈതേരി പാലം…
Read More »