Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -2 October
ഇന്ത്യയ്ക്കിത് അഭിമാനനിമിഷം; രാജ്യാന്തര സർക്കാർ ഉച്ചകോടിയിൽ ഇന്ത്യ മുഖ്യാതിഥിയാകും
ഷാർജ: യുഎഇയിൽ നടക്കുന്ന രാജ്യാന്തര സർക്കാർ ഉച്ചകോടിയിൽ ഇന്ത്യ മുഖ്യാതിഥിയാകും. വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങൾ, സംഘടനാ ഭാരവാഹികൾ, സ്വകാര്യ–പൊതുമേഖലാ സംരംഭങ്ങളുടെ പ്രതിനിധികൾ, ശാസ്ത്ര, സാങ്കേതിക, സാംസ്കാരിക, സാമൂഹിക…
Read More » - 2 October
ഒപെകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിലെ എണ്ണ ഉല്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ നവംബർ മാസത്തിൽ പ്രതിദിനം 139,000 ലധികം വീപ്പ (ബാരല്‍) എണ്ണ ഉത്പാദനം കുറയ്ക്കും.…
Read More » - 2 October
അമ്മയെ ആരുനോക്കുമെന്ന തര്‍ക്കം: ഒടുവില്‍ മക്കള്‍ കണ്ടെത്തിയ വഴി
അഞ്ചല്‍: അമ്മമാരെ നോക്കാന്‍ പോലും മക്കള്‍ക്ക് സമയമില്ല, ഇഷ്ടമില്ല. പ്രായമായ അമ്മയാണെങ്കില്‍ പറയുകയേ വേണ്ട. എവിടെയെങ്കിലും കൊണ്ടുപോയി തള്ളും. ഇവിടെ സംഭവിച്ചത് മനസ്സു നുറുക്കും. തൊണ്ണൂറ്റി എട്ട്…
Read More » - 2 October
നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതിയിലേയ്ക്ക്
തിരുവനന്തപുരം : മലയാള സിനിമാരംഗത്തെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയ നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതിയിലേയ്ക്ക്. ഒക്ടോബര്‍ ആറിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍…
Read More » - 2 October
ആദിവാസി യുവതി മരിച്ചത് പട്ടിണി കിടന്ന് : ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
മലപ്പുറം: അച്ചനള കോളനിയില്‍ മാനസികരോഗിയായ മാതി എന്ന യുവതി മരിച്ചത് പട്ടിണികിടന്നെന്ന് റിപ്പോർട്ട്. മാനസിക രോഗിയായിരുന്നു മാതി ചികിത്സയിലിരിക്കുമ്പോൾ മരണമടഞ്ഞതിനെ തുടർന്ന് മൃതദേഹം കിലോമീറ്ററുകളോളം ചുമന്നു കൊണ്ടുപോയത്…
Read More » - 2 October
എ.ടി.എം കൗണ്ടറില്‍ മോഷണത്തിനെത്തിയത് വിദഗ്ധ സംഘം
കാസര്‍ഗോഡ് : കാനറ ബാങ്കിന്റെ പെരിയ ശാഖയുടെ എ.ടി.എം കൗണ്ടറില്‍ മോഷണത്തിനെത്തിയത് ”വിദഗ്ധ സംഘ”മെന്നു പോലീസ് റിപ്പോര്‍ട്ട്. രണ്ടുപേര്‍ മാത്രമാണ് അകത്തുകടന്നത്. കറുത്ത െകെയുറകളും ഓറഞ്ച് നിറത്തിലുള്ള…
Read More » - 2 October
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയം; ടീം അംഗങ്ങളെ അഭിനന്ദിച്ച് വിരാട് കോഹ്ലി
നാഗ്പൂര്‍: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ടീം അംഗങ്ങൾക്ക് അഭിനന്ദനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലുടനീളം മിന്നും പ്രകടനം കാഴ്ച വച്ച ഹര്‍ദികായിരുന്നു പരമ്പരയിലെ…
Read More » - 2 October
രാജ്യവ്യാപകമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് നിരാഹാര സത്യഗ്രഹത്തില്‍
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് നിരാഹാര സത്യഗ്രഹത്തില്‍. ആശുപത്രികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് സത്യാഗ്രഹം. ഇന്ത്യന്‍ മെഡിക്കല്‍…
Read More » - 2 October
അപകടത്തില്‍ പരിക്കേറ്റ സുഹൃത്തിന് ചികിത്സ : ; ഡോക്ടറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി
കൊല്‍ക്കത്ത : പരിക്കേറ്റ സുഹൃത്തിന് ഉടന്‍ ചികിത്സ ആവശ്യപ്പെട്ടാണ് ഗുണ്ടാ സംഘം പശ്ചിമ ബംഗാളിലെ ശ്രീറാംപോരിലെ പാരാമൗണ്ട് നേഴ്സിങ് ഹോമില്‍ എത്തിയത്. ഞായറാഴ്ച രാവിലെ 6.30 ഓടെ…
Read More » - 2 October
തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്ഥാനമോഹികളെന്ന് ടിസി മാത്യു
ഇടുക്കി: ബസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് ടി സി മാത്യു. തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്ഥാനമോഹികളാണെന്നും അദ്ദേഹം പറഞ്ഞു. ലോധ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ്…
Read More » - 2 October
ഓസ്ട്രിയയിൽ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍ : ലംഘിക്കുന്നവർക്ക് പിഴ
വിയന്ന: ഏറെ ചര്‍ച്ച ചെയ്ത ബുര്‍ഖ നിരോധനം യൂറോപ്പ്യൻ യൂണിയനില്‍ പല രാജ്യങ്ങളിലും നടപ്പിലാവുന്നു. ഓസ്ട്രിയയില്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന ബുര്‍ഖ പൊതുസ്ഥലങ്ങളില്‍ നിരോധിച്ചുകൊണ്ട് നിയമം പ്രാബല്യത്തില്‍…
Read More » - 2 October
സി പി ഐ എം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും
ന്യൂഡൽഹി: സിപിഐ എം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പിബി തയ്യാറാക്കുന്ന രൂപ രേഖ അനുസരിച്ചു അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ കരട്…
Read More » - 2 October
യു.എ.യില്‍ എക്സൈസ് തീരുവ : സാധനങ്ങള്‍ക്ക് വില വര്‍ധിച്ചു
അബുദാബി : എക്സൈസ് തീരുവ നിലവില്‍ വന്നതോടെ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചു. . പുകയില ഉല്പന്നങ്ങള്, ആരോഗ്യത്തിന് ഹാനികരമായ ഊര്‍ജദായക പാനീയങ്ങള്‍, ചിലയിനം ശീതള പാനീയങ്ങള്‍ തുടങ്ങിയവയ്ക്കാണ്…
Read More » - 2 October
നഗരഹൃദയത്തെ ചുമ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ
കൊച്ചി : കൊച്ചി മെട്രോ പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൌണ്ട് വരെ ചൊവ്വാഴ്ച സര്‍വീസ് തുടങ്ങും. ഇവിടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.പാലാരിവട്ടംമുതല്‍ മഹാരാജാസ് കോളേജ് വരെ…
Read More » - 2 October
വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു
ലോറെന്‍സ്: യുഎസിലെ കന്‍സസില്‍ വെടിവയ്പ്പ്. ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പുലര്‍ച്ചെ 1.45നാണ് വെടിവയ്പുണ്ടായത്. 22 ഉം,20ഉം,24ഉം വയസുള്ളവരാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ പോലീസ് ആസ്ഥാനത്തിന്…
Read More » - 2 October
ലോകം ഇഷ്ടപ്പെടുന്ന പത്ത് സൗജന്യ ആപ്ലിക്കേഷനുകള്‍ ഇവയൊക്കെ
ലോകത്ത് ഏറെ ജനപ്രീതിയുള്ള 10 സൗജന്യ ആപ്ലിക്കേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം. സന്ദേശങ്ങള്‍ കൈമാറുന്നതിനായുള്ള ആപ്ലിക്കേഷനുകളുടെ ഒന്നാം സ്ഥാനത്തുള്ളത് വാട്സ്ആപ്പ് ആണ്. വോയ്സ്കോള്‍, ശബ്ദ സന്ദേശം, വീഡിയോ കോള്‍,…
Read More » - 2 October
പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യയുടെ അത്യാധുനിക യുദ്ധവിമാനത്താവളം
അംബാല : ഇന്ത്യ ഫ്രാന്‍സില്‍ നിന്നു വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രണു ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകും. മിസൈലുകളും ആണവ പോര്‍മുനകളും വഹിക്കാനാകുന്ന മധ്യദൂര…
Read More » - 2 October
ഇന്ന് ഗാന്ധിജയന്തി : രാഷ്ട്രപിതാവിനെ സ്മരിച്ച് ഭാരതം
രാജ്യം ഇന്ന് ഗാന്ധിജയന്തി ദിനം ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന നാമമാണ് ഗാന്ധിജി എന്നത്.ഭാരതത്തിന്റെ ഓരോ ശ്വാസത്തിലും…
Read More » - 2 October
ഒമ്പതുമാസത്തിനിടെ ജയിലിലായത് 63 വിദ്യാര്‍ത്ഥികള്‍
പാലക്കാട്: ലഹരിക്കടത്ത് കേസില്‍ ഒമ്പതുമാസത്തിനിടെ ജയിലിലായത് 63 വിദ്യാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്. കഞ്ചാവും ലഹരിനല്‍കുന്ന ഗുളികകളുമുള്‍പ്പെടെ കടത്തിയ കേസിലാണ് പിടിയിലായത്. തമിഴ്നാട്ടിലും മറ്റുമാണ് വിദ്യാര്‍ത്ഥികള്‍ ലഹരി കടത്തിയത്. 19-നും…
Read More » - 2 October
ചാലക്കുടിയിലെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍
തൃശൂര്‍: പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവർ പിടിയിൽ. ജോണി രാജ്യം വിട്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന്…
Read More » - 2 October
അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന് പുതിയ പദ്ധതിയ്ക്ക് തയ്യാറെടുക്കുന്നു
ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന് പുതിയ പദ്ധതിയ്ക്ക് തയ്യാറെടുക്കുന്നു. ഇന്ത്യയുടെ നിരീക്ഷണം മറികടക്കാന്‍ അതിര്‍ത്തിയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന് 135 കിലോമീറ്ററില്‍ ഒപ്റ്റിക് ഫൈബര്‍…
Read More » - 2 October
പാര്‍ട്ട് ടൈം, താത്കാലിക ജീവനക്കാർക്കും ഇനി സൗജന്യ റേഷൻ
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ പാര്‍ട്ട് ടൈം, താത്കാലിക ജീവനക്കാർക്കും സൗജന്യ റേഷൻ നൽകാൻ തീരുമാനം. നേരത്തേ തയ്യാറാക്കിയ പട്ടികയില്‍നിന്ന് പുറത്തായവരാണ് ഇവര്‍. ഇതില്‍ ഏറെപ്പേരും നേരത്തേ ബി.പി.എല്‍.…
Read More » - 2 October
സച്ചിനെയും ധോണിയേയും പിന്നിലാക്കി പുതിയ റെക്കോർഡുമായി രോഹിത്
നാഗ്പൂര്‍: ഓസീസിനെതിരായ അവസാന ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിക്കിടെഏകദിന ക്രിക്കറ്റില്‍ ആറായിരം റണ്‍സെന്ന നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. 162 ആം ഇന്നിംഗ്സിലാണ് രോഹിത് ആറായിരം റണ്‍സ്…
Read More » - 2 October
കുവൈറ്റില്‍നിന്ന് ഉടന്‍ വിട്ടയയ്ക്കുന്ന 22 പേരില്‍ രണ്ട് മലയാളികളും
കുവൈറ്റ്: കുവൈറ്റിൽ നിന്നും ജയിൽമോചിതരാകുന്ന 119 ഇന്ത്യന്‍ തടവുകാരില്‍ ഉടന്‍ വിട്ടയക്കപ്പെടുന്ന പട്ടികയിലുള്ള 22 പേരില്‍ 2 മലയാളികളും ഉള്ളതായി വിവരം. തല്‍ ഹത്ത് ഇടവലത്ത്, സനീര്‍…
Read More » - 2 October
ദുബായിലെ കടയിൽ ഒറ്റക്ക് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവിന് തടവുശിക്ഷ
ദുബായ് ; കടയിൽ ഒറ്റക്ക് എത്തിയ ഒൻപതുവയസുകാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവിന് തടവുശിക്ഷ. 30 വയസുള്ള ബംഗ്ലാദേശ് സ്വദേശിയെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്നു മാസം ജയിൽ ശിക്ഷ…
Read More »