Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -3 October
വാക്സിനേഷനെതിരെ പ്രവർത്തിക്കുന്നവർ ചെയ്യുന്നത് സാമൂഹികദ്രോഹം; മുഖ്യമന്ത്രി
കൊച്ചി: വാക്സിനേഷനെതിരെ പ്രവർത്തിക്കുന്നവർ സാമൂഹികദ്രോഹമാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി. മീസില്‍സ്, റുബെല്ല പ്രതിരോധദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍…
Read More » - 3 October
ആലുവയില്‍ വീട്ടില്‍ കാവ്യയും മകള്‍ മീനാക്ഷിയും അമ്മയും സന്തോഷത്തില്‍
കൊച്ചി: ഏറെ കാത്തിരിപ്പിനൊടുവില്‍ സുപ്രധാനമായ വിധി വന്നിരിക്കുകയാണ്. ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയതില്‍ ആശ്വാസമാണ് ദിലീപിന്റെ കുടുംബത്തിന്. തടവിലായി 85 ദിവസമായതു കൊണ്ട് തന്നെ ദിലീപ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.…
Read More » - 3 October
ദിലീപിന്റെ ജാമ്യം : വാദഗതികളും ഉപാധികളും ഇങ്ങനെ
കൊച്ചി: അങ്ങനെ അഞ്ചാം ശ്രമത്തില്‍ നടന് ദിലീപിന് കോടതിയില്‍ നിന്നും ജാമ്യം നേടി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിമാന്‍ഡിലായിരുന്ന താരത്തിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്.…
Read More » - 3 October
ദീപാവലിയ്ക്ക് ആമസോണിൽ ബിഗ് സെയിൽ; ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും വൻ വിലക്കുറവ്
ദീപാവലിയൊടനുബന്ധിച്ച് ബിഗ് സെയിൽ ഓഫർ വിൽപനയ്ക്ക് ഒരുങ്ങി ആമസോൺ. ഒക്ടോബർ നാലു മുതൽ എട്ടുവരെയാണ് ഓഫർ വിൽപന. നേരത്തെ നടന്ന ബിഗ് സെയിൽ ഷോപ്പിങ്ങും ആമസോണിന് വൻ…
Read More » - 3 October
ജനരക്ഷാ യാത്ര ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്തു: ജനരക്ഷാ യാത്രക്ക് വന്ന ബസിന് നേരെ ആക്രമണം
കണ്ണൂർ: എല്ലാവർക്കും ജീവിക്കണം, ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്…
Read More » - 3 October
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സുപ്രധാന വിധി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്കി. കേസില്‍ കഴിഞ്ഞയാഴ്ച്ച വാദം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ നാലു തവണയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. 86 ദിവസം…
Read More » - 3 October
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: രാമനാട്ടുകരയിലെ കാരശ്ശേരി ബാങ്കിനു സമീപം രണ്ട് ദിവസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൂള്‍ബാറില്‍ പൊള്ളലേറ്റു യുവാവ് മരിച്ചു. കടയുടമകളില്‍ ഒരാളായ കൊട്ടപ്പുറം തലേക്കര കെണ്ടേsത്ത്…
Read More » - 3 October
സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ
കണ്ണൂര്‍: സി.പി.എമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. പയ്യന്നൂരിൽ ജനരക്ഷ യാത്രയുടെ ഉദ്ഘാടത്തിലാണ് സി.പി.എമ്മിനെതിരെ അമിത് ഷാ ആഞ്ഞടിച്ചത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ…
Read More » - 3 October
പുതിയ 100 രൂപ നോട്ട് വരുന്നു
ന്യൂഡല്‍ഹി: പുതുതായി രൂപകല്പന ചെയ്ത 100 രൂപാ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തിൽ ആരംഭിക്കും. 200 രൂപാ നോട്ടിന്റെ അച്ചടി പൂര്‍ത്തിയ ശേഷമായിരിക്കും 100 രൂപ…
Read More » - 3 October
അമിത് ഷാ കണ്ണൂരില്‍ : അമിത് ഷായ്ക്കെതിരെയുള്ള പി പി ദിവ്യയുടെ പോസ്റ്റ് കുത്തിപ്പൊക്കി ട്രോളി സോഷ്യല്‍ മീഡിയ
തളിപ്പറമ്പ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നും കുടം വച്ച് നമസ്കരിച്ചായിരുന്നു ദര്‍ശനം.ബിജെപിയുടെ…
Read More » - 3 October
അപ്രത്യക്ഷയായ ഹണി പ്രീത് സിങിന്റെ അഭിമുഖം പുറത്തുവിട്ട് ദേശീയ മാധ്യമം : ഗുര്‍മീതുമായുള്ള ബന്ധത്തെ കുറിച്ച് പരസ്യമായി തുറന്നടിച്ച് ഹണി
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ജയിലിലായ ഗുര്‍മീത് സിങുമായുള്ള ബന്ധത്തെ കുറിച്ച് പരസ്യമായി തുറന്നടിച്ച് ഹണി പ്രീത്. അച്ഛനും മകളും തമ്മിലുള്ള ബന്ധമായിരുന്നു ഡേരാ സച്ഛാ സൗദാ…
Read More » - 3 October
ഓടിയനുവേണ്ടി പുതിയ ഭക്ഷണ രീതിയുമായി മോഹൻലാൽ
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ‘ഒടിയൻ’.ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ തിടുക്കത്തിലാണ് എപ്പോഴും.ഒടിയൻ മണിക്കാനായാണ് ലാൽ ചിത്രത്തിൽ എത്തുന്നത്. മറ്റാരേക്കാളും…
Read More » - 3 October
ഗൗരി ലങ്കേഷ് വധം: പ്രതികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞു
ബെംഗളൂരു: ഗൗരി ലങ്കേഷ് വധത്തിന്റെ പ്രതികളെ തിരിച്ചറിഞ്ഞതായി കര്‍ണാടക സര്‍ക്കാര്‍. ഇവര്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢിയാണ്് ഇക്കാര്യം പറഞ്ഞത്. അന്വേഷണത്തെ…
Read More » - 3 October
വിവാദ ആള് ദൈവം ഗുര്‍മീതിന്റെ ലക്ഷകണക്കിന് വരുന്ന അനുയായികള്‍ ഇസ്ലാം മതത്തിലേയ്ക്ക് : ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ട് ദേരാ വക്താവ്
ന്യൂഡല്‍ഹി: ബലാത്സംഗക്കുറ്റത്തിന് 20 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അനുയായികള്‍ കൂട്ടത്തോടെ ഇസ്ലാംമതത്തിലേക്ക് മാറുമെന്ന് ഭീഷണി. ഗുര്‍മീതിന്റെ ഉറ്റസുഹൃത്തുക്കളും പതിനായിരക്കണക്കിന്…
Read More » - 3 October
പ്രാണയുടെ ചിത്രീകരണം ആരംഭിച്ചു
നിത്യാമേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പ്രാണയുടെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിച്ചു വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം 4 ഭാഷകളിലായാണ് ചിത്രീകരിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട…
Read More » - 3 October
പ്രശസ്ത സംഗീതജ്ഞന് ടോം പെറ്റി അന്തരിച്ചു
ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞന് ടോം പെറ്റി അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. പാട്ടുകാരന്, ഗാനരചയിതാവ്, വാദ്യോപകരണ…
Read More » - 3 October
മൂന്നരവയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം
കൊല്ലം: മൂന്നര വയസ്സുകാരിയെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദ്ദിച്ചു. കുനിച്ചുനിര്‍ത്തി മുതുകില്‍ മര്‍ദ്ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്താണ് അക്രമം. നാട്ടുകാര്‍ എത്തിയാണ് കുട്ടിയെ…
Read More » - 3 October
പ്രവാസി യുവതി ആത്മഹത്യ ചെയ്തു
ഷാര്‍ജ: പ്രവാസി യുവതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. 2 വയസുള്ള ഇന്ത്യക്കാരിയാണ് മരിച്ചത്. മരണം കൊലപാതകമോ അപകട മരണമോ അല്ലെന്ന് പോലീസ്…
Read More » - 3 October
കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ നിന്നും സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത് : കൊലപാതകം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചു
തൃശൂര്‍: ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ നിന്നും സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അഡ്വ.സി.പി.ഉദയഭാനു പല തവണ വന്നതിന്റെ തെളിവുകളാണ് പുറത്ത്…
Read More » - 3 October
റോഹിങ്ക്യന്‍ ജനതയ്ക്കു വേണ്ടി ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി : റോഹിങ്ക്യൻ ജനതയ്ക്ക് വേണ്ടി ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കുട്ടികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്.…
Read More » - 3 October
ഹാദിയ കേസ്: സുപ്രീം കോടതി വിധി ഇങ്ങനെ
ന്യൂഡൽഹി: ഹാദിയ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ഹാദിയയ്ക്ക് തീരുമാനമെടുക്കാൻ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. അച്ഛന് മാത്രമാണ് സംരക്ഷണാവകാശമെന്ന് പറയാനാകില്ലെന്നും കോടതി അറിയിച്ചു. വിവാഹം…
Read More » - 3 October
ലൗജിഹാദ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും: കക്ഷി ചേരാന്‍ ഫാത്തിമയെന്ന നിമിഷയുടെ അമ്മ : അഖിലയ്ക്ക് സമാനമായ 36 കേസുകളുണ്ടെന്ന റിപ്പോർട്ടുമായി എൻ ഐ എ
ന്യൂഡല്‍ഹി: വിവാദ ലവ് ജിഹാദ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വൈക്കം സ്വദേശിനി ഹാദിയയെന്ന അഖിലയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട എന്‍.ഐ.എയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായി.…
Read More » - 3 October
ബോളിവുഡ് താരപുത്രിയുടെ ആദ്യചിത്രങ്ങൾ പുറത്ത്
സെയ്ഫിന്റെ സഹോദരിയും നടിയുമായ സോഹ അലി ഖാനും നടന് കുനാല്‍ കെമുവും ബോളിവുഡിലെ ക്യൂട്ട് കപ്പിൾസ് ആയാണ് അറിയപ്പെടുന്നത്.ഇരുവരുടെയും ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം നല്കി ഒരു കുഞ്ഞ്…
Read More » - 3 October
ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. കേസില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സുദീര്‍ഘമായ വാദങ്ങള്‍ കേട്ടിരുന്നു. ജസ്റ്റിസ്…
Read More » - 3 October
ആര്.എസ്.എസിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അധിക്ഷേപിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ് : ആര്.എസ്.എസിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അധിക്ഷേപിച്ച് പാകിസ്ഥാന് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരനെന്നു വിശേഷിപ്പിച്ച് പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ‘പാക്കിസ്ഥാന്…
Read More »