KeralaLatest NewsNews

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെ സമീപിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഇതിനു മേല്‍ ലഭിച്ച നിയമ ഉപദേശത്തിന്റെ പകര്‍പ്പ് വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വിവരവകാശ നിയമപ്രകാരം  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്നല്‍കാനവില്ലെന്നു നിയമമന്ത്രി പറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കു ഉമ്മന്‍ചാണ്ടി കത്തു നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button