Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -30 September
വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി നിര്‍ത്തുന്നു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ദിനപത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി എഡിഷന് അവസാനിപ്പിക്കുന്നു. എഡിറ്റോറിയല്‍ പുനര്രൂപീകരണവും വരുമാനത്തിൽ കുറവുണ്ടായതുമാണ് അച്ചടി നിര്‍ത്താന്‍ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. നടപ്പുസാമ്പത്തികവര്‍ഷം…
Read More » - 30 September
ബൈക്ക് ലോറിയിലിടിച്ച് യുവാക്കള്‍ക്ക് ദാരുണ മരണം
ഷൊര്‍ണ്ണൂര്‍: പാലക്കാട്-ഷൊര്‍ണ്ണൂര്‍ പാതയില്‍ ആറാണിയ്ക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. വയനാട് മുള്ളന്‍കൊല്ലി കൊട്ടാരത്തില്‍ വീട് ഭാസ്കരന്റെ മകന് വിനോജ് (32),…
Read More » - 30 September
ലോകത്തെ ഭയപ്പെടുത്തി നിഗൂഢ ശബ്ദവീചി ആക്രമണം
വാഷിങ്ടണ്‍ : അരനൂറ്റാണ്ടിലേറെക്കാലത്തിനു ശേഷം പുനഃസ്ഥാപിച്ച യുഎസ്-ക്യൂബ നയതന്ത്ര ബന്ധം വീണ്ടും ഉലയുന്നു. ക്യൂബയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ ‘നിഗൂഢ ശബ്ദവീചി’ ആക്രമണത്തെത്തുടര്‍ന്ന് ഇരുപതിലേറെപ്പേരുടെ ആരോഗ്യനില…
Read More » - 30 September
പാകിസ്ഥാന് നടത്തുന്ന ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ
ശ്രീനഗര്‍: പാകിസ്ഥാന് നടത്തുന്ന ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. പാകിസ്ഥാന് നടത്തുന്ന ആക്രമണത്തിന് ഒരുപക്ഷേ അതിലും ശക്തിയേറിയതുമായ മറുപടിയായിരിക്കും ഇന്ത്യ നല്‍കുകയെന്ന് ഫ്ലാഗ് മീറ്റിങ്ങില്‍ ബിഎസ്എഫ് വ്യക്തമാക്കി.…
Read More » - 30 September
കുല്ഭൂഷണ് വിഷയത്തില്‍ പാകിസ്ഥാന്റെ പ്രസ്താവന കള്ളമാണെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: പാകി ജയിലിൽ കഴിയുന്ന ഇന്ത്യക്കാരന് കുല്ഭൂഷണ് ജാദവിന്റെ മോചനത്തിന് പകരം അഫ്ഗാന് ജയിലിലുള്ള ഭീകരനെ കൈമാറുന്നത് സംബന്ധിച്ച പാകിസ്ഥാന്റെ പ്രസ്താവന കള്ളമാണെന്ന് ഇന്ത്യ. 2014 ല്‍…
Read More » - 30 September
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് മൂര്‍ച്ച കൂട്ടി ട്വിറ്ററിന്റെ വെളിപ്പെടുത്തല്‍
സാന്‍ ഫ്രാന്‍സിസ്കോ: കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ റഷ്യ സമൂഹമാധ്യമങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് ട്വിറ്ററിന്റെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന് സംശയിക്കുന്ന റഷ്യന്‍…
Read More » - 30 September
കേരളത്തിലെ പ്രധാന സരസ്വതി ക്ഷേത്രങ്ങൾ
” സര്വത പാണി ചരണേ സര്‍വതോക്ഷി ശിരോമുഖേ സര്വത ശ്രവണ ഘ്രാണേ നാരായണി നമോസ്തുതേ” ദേവിയുടെ കരചരണങ്ങളും ശിരോമുഖവും ശ്രവണഘ്രാണേന്ദ്രിയങ്ങളും എങ്ങും വ്യാപിച്ചു നില്ക്കുന്നു. മനുഷ്യനിലെ ചാലകശക്തിയായി…
Read More » - 30 September
ആധാര്‍ കൈവശമില്ലാത്തതിനാൽ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം
മുംബൈ: ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിനാൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനായ ശ്യാം ബഹദൂര്‍ വിശ്വകര്‍മ പോലീസ്…
Read More » - 30 September
ഉത്തമപങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വിഫലമായി; ഈ പെൺകുട്ടി ചെയ്തത് ഇങ്ങനെ
റോം: ഉത്തമപങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വിഫലമായാൽ എന്ത് സംഭവിക്കും…. അങ്ങനെയൊരു സാഹചര്യത്തിൽ തന്നെ സ്വയം വിവാഹം ചെയ്തിരിക്കുകയാണ് ഇറ്റലിയിൽ നിന്നുള്ള ലോറ മെസി. പ്രണയത്തിനായി ഒരിക്കല്‍ കാത്തിരുന്നവളായിരുന്നു…
Read More » - 30 September
ഖുര്‍ആന്‍; ആശയപ്രപഞ്ചത്തിലൂടെ ഒരു യാത്ര
ഖുര്‍ആനിന്റെ ലോകം വിശ്വാസിയെ മൂന്ന് തരത്തില്‍ അത്ഭുതപ്പെടുത്തും. ഒന്ന്, അതിന്റെ ആഴമാണ്. ഇത് സംസാരിക്കുന്നത് മനസ്സിന്റെയും ചിന്തകളുടെയും അടിവേരില്‍ നിന്നാണ്. മനുഷ്യ മനസ്സിനെ സംസ്കരിക്കാന്‍ ഖുര്‍ആന്‍ തെരെഞ്ഞെടുക്കുന്ന…
Read More » - 30 September
വലതുകാല്‍ വച്ച് കയറുന്നതിന്റെ സവിശേഷത
ഹൈന്ദവാചാര പ്രകാരം ഗൃഹപ്രവേശം, വിവാഹം മുതലായ ചടങ്ങുകളില്‍ വലതുകാല്‍ വച്ച് കയറുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായി ഏവരും കാണുന്നു. കാര്യവിജയം, ഐശ്വര്യം മുതലായവയ്ക്ക് വേണ്ടി, എവിടേയ്ക്ക് കയറുന്നുവോ അവിടെ…
Read More » - 30 September
എഎഫ്സി അണ്ടർ-16 ചാമ്പ്യൻഷിപ്പ് യോഗ്യത സ്വന്തമാക്കി ഇന്ത്യ
ന്യൂഡൽഹി: എഎഫ്സി അണ്ടർ-16 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് യോഗ്യത സ്വന്തമാക്കി ഇന്ത്യ. കഠ്മണ്ഡുവിൽ നടന്ന യോഗ്യത മത്സരത്തിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയതോടെയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. 16 ടീമുകളാണ്…
Read More » - 30 September
ഓസ്ട്രേലിയൻ ഹോക്കി ലീഗ് ; വെസ്റ്റേണ്‍ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ എ ടീം
പെർത്ത്: ഓസ്ട്രേലിയൻ ഹോക്കി ലീഗ് വെസ്റ്റേണ്‍ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ എ ടീം. പെർത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 4-1 നാണ് ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചത്. അമിൻ ഖുറേഷി,…
Read More » - 29 September
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു
ഷൊര്‍ണ്ണൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. പാലക്കാട്-ഷൊര്‍ണ്ണൂര്‍ പാതയില്‍ ആറാണിയ്ക്ക് സമീപമുണ്ടായ അപകടത്തിൽ വയനാട് മുള്ളന്‍കൊല്ലി കൊട്ടാരത്തില്‍ വീട് ഭാസ്കരന്റെ മകന് വിനോജ് (32), തൃശ്ശൂര്‍…
Read More » - 29 September
ഏഴുവയസുകാരിയുടെ മരണം: പ്രതി ലഹരിക്ക് അടിമ
കൊല്ലം: ഏറൂരിലെ എഴുവയസുകാരിയുടെ മരണത്തിനുപിന്നില്‍ ദുരൂഹതകളേറെ. സ്വകാര്യ ബസിലെ കിളിയായിരുന്ന രാജേഷ് പെണ്‍കുട്ടിയുടെ ബന്ധുവുമായി അടുപ്പമായ ശേഷം രണ്ടുമാസം മുമ്പാണ് കുളത്തൂപ്പുഴയില്‍ നിന്നും ഏരൂരിലെ വീട്ടിലേക്കു താമസം മാറുന്നത്.…
Read More » - 29 September
കടം എഴുതി തള്ളണം; ആവശ്യവുമായി കർഷകർ റയിൽപ്പാത ഉപരോധിച്ചു
കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ നൂറുകണക്കിന് കര്‍ഷകര്‍ അമൃത്സര്‍-ദില്ലി റെയില്‍പ്പാത ഉപരോധിച്ചു
Read More » - 29 September
വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി ഡോണൾഡ് ട്രംപ്
വാഷിംഗ്ടണ്‍: വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി ഡോണൾഡ് ട്രംപ്. ജപ്പാൻ, ചൈന, ദക്ഷിണകൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഹവായിയുമാണ് നവംബറിൽ അമേരിക്കൻ പ്രസിഡന്റ്…
Read More » - 29 September
വര്‍ഷങ്ങളോളം മകന്റെ ശവക്കല്ലറയില്‍ പൂക്കള്‍ വച്ചു പ്രാര്‍ത്ഥിച്ചു: ശവക്കല്ലറ തുറന്നുനോക്കിയ അമ്മ ഞെട്ടി
എഡിന്‍ബര്‍ഗ്: 42 വര്‍ഷത്തോളം അമ്മ മകന്റെ ശവക്കല്ലറയില്‍ പൂക്കള്‍ വെച്ച് പ്രാര്‍ത്ഥിച്ചു. സ്കോട്ട്ലന്‍ഡിലെ സോട്ടന്‍ സെമിത്തേരിയിലാണ് മകന് ഉറങ്ങുന്നത്. ചെറുപ്പത്തിലെ മകനെ നഷ്ടമായിരുന്നു. ഇതിനിടയില്‍ മകന് മരിച്ച…
Read More » - 29 September
ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം ; വെടിയേറ്റ് 12 വയസുകാരന് ദാരുണാന്ത്യം
ലക്നോ: ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം വെടിയേറ്റ് 12 വയസുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിൽ അലാഹാബാദിലാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » - 29 September
മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂ ഡൽഹി ; മലയാളി നഴ്സ് ഡൽഹിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐഎൽബിഎസ് ആശുപത്രിയിലെ കരാർ ജീവനക്കാരിയായിരുന്നു യുവതി. തൊഴിൽ പീഡനത്തെ കുറിച്ച് ഡൽഹി…
Read More » - 29 September
പൊള്ളലേറ്റ ഡ്രൈവർക്ക് രക്ഷയായത് അറബ് യുവതി
ട്രക്ക് അപകടത്തിൽ തീപൊള്ളലേറ്റ ഇന്ത്യക്കാരന് രക്ഷയായത് അറബ് യുവതി
Read More » - 29 September
വിമാനത്തില്‍ നായ്ക്കള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ യുവതിക്ക് സംഭവിച്ചത് ; വീഡിയോ കാണാം
വാഷിംഗ്ടണ്‍: വിമാനത്തില്‍ നായ്ക്കള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ യുവതിയെ പോലീസ് എത്തി ബലം പ്രയോഗിച്ച് പുറത്താക്കി. അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ നിന്ന് ലോസ്ആഞ്ചല്‍സിലേക്ക് പോവാനിരുന്ന സൗത്ത്വെസ്റ്റ്…
Read More » - 29 September
ഏരൂര്‍ കൊലപാതകം: കുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, കൊല്ലപ്പെട്ട ശേഷവും പീഡനം; പ്രതിയുടെ മൊഴി പുറത്ത്
അഞ്ചല്‍•കൊല്ലം ഏരൂരില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏരൂര്‍ ഗവ.എല്‍.പി.എസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി (7)…
Read More » - 29 September
ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പുതിയ സംവിധാനം നിര്‍ദ്ദേശിച്ച് ബ്രെറ്റ് ലീ
തിരുവനന്തപുരം:പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ശ്രവണവൈകല്യ പരിശോധന നടത്താനുള്ള സംവിധാനമുണ്ടാക്കണമെന്ന് ഗ്ളോബല്‍ ഹിയറിംഗ് അംബാസിഡറും ആസ്ത്രേലിയന്‍ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായ ബ്രെറ്റ് ലീ. കുട്ടികളിലെ ശ്രവണ വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള…
Read More » - 29 September
ഒടുവിൽ ദൂരദർശൻ ഭൂതല സംപ്രേക്ഷണത്തിൽ തീരുമാനം എടുത്തു
ഈ വർഷം അവസാനത്തോടെ ദൂരദര്ശന് ഭൂതല സംപ്രേക്ഷണം പൂര്‍ണ്ണമായും നിർത്തുന്നു
Read More »