Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -27 October
സാമൂഹ്യ പ്രതിബന്ധങ്ങളെ തകര്‍ത്തു മുന്നേറിയ വ്യക്തിയാണ് രാംനാഥ് കോവിന്ദെന്ന് ഗവർണർ
സാമൂഹ്യ പ്രതിബന്ധങ്ങളെ തകര്‍ത്തു മുന്നേറിയ വ്യക്തിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ടാഗോര്‍ തിയേറ്ററില്‍ രാഷ്ട്രപതിക്കു നല്കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എളിയ…
Read More » - 27 October
ദുബായ് റോഡുകളിലെ വേഗപരിധി കുറയ്ക്കാനുള്ള കാരണം വ്യക്തമാക്കി അധികൃതർ
ദുബായ്: ദുബായിലെ രണ്ട് പ്രധാനപ്പെട്ട റോഡുകളിലെ വേഗപരിധി കുറച്ചത് സുരക്ഷ ഉറപ്പിക്കാനാണെന്ന് പൊലീസ് ഒാപ്പറേഷണൽ അഫയേഴ്സ് അസി.കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ…
Read More » - 27 October
ഉറക്കമുണർന്നത് കോടീശ്വരിയായി
ഒരു സുപ്രഭാതത്തിൽ കണ്ണുതുറക്കുമ്പോൾ കോടീശ്വരിയാകുന്ന അവസ്ഥ എത്ര മനോഹരമായിരിക്കും.കുറച്ചു നേരത്തേക്കെങ്കിലും ആ മനോഹാരിത അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ക്ലെയർ വെയിൻ റയിട്ട് എന്ന ആസ്ട്രേലിയക്കാരി.ക്ലെയറിന്റെ അക്കൗണ്ടിലേക്ക്…
Read More » - 27 October
വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ രാജ്യമാണ് ഇന്ത്യയെന്ന് കണ്ണന്താനം
ന്യൂഡല്‍ഹി: ഇന്ത്യ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ രാജ്യമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള ദമ്പതികള്‍ ആഗ്രയ്ക്കടുത്ത് ഫത്തേപ്പുര്സിക്രിയില് ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 27 October
മലേഷ്യയിൽ മരിച്ചതു ഡോ. ഓമനയല്ല; മരിച്ചയാളെ തിരിച്ചറിഞ്ഞു
തളിപ്പറമ്പ്: മലേഷ്യയിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ച മലയാളി സ്ത്രീ പയ്യന്നൂർ സ്വദേശിനി ഡോ. ഓമനയല്ലെന്ന് പൊലീസ്. പണ്ട് ഊട്ടിയിൽ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ യുവതിയാണ് ഓമന.…
Read More » - 27 October
ഈ ജീവിതം ജീവിക്കാനുള്ളത് :രജനീകാന്ത്
നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയമില്ലെന്ന് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.2.0 യുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ദുബായ് ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ഒരു…
Read More » - 27 October
സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ
ബാർസിലോന: സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ. കാറ്റലോണിയ സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം നേടിയെന്ന് പ്രഖ്യാപിച്ചു. കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം സ്വയംഭരണാവകാശം റദ്ദാക്കി കേന്ദ്രഭരണം ഏർപ്പെടുത്താൻ സ്പാനിഷ് സർക്കാർ നീക്കം നടത്തുന്നതിനിടെയാണ്.…
Read More » - 27 October
സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകള്‍ പ്രിയങ്ക ഗാന്ധിക്കും മകള്‍ക്കുമൊപ്പം വിശ്രമിക്കുന്ന വേളയില്‍ ആരോഗ്യനില വഷളായതിനെ തുടർന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഡല്‍ഹിയിലെ…
Read More » - 27 October
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന 51 രാജ്യങ്ങള്‍
പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ 75 ാം സ്ഥാനത്തുള്ള ഇന്ത്യയുടെ വിസ-ഫ്രീ സ്കോര്‍ 51 ആണ്. അതായത് 51 രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് വിസയ്ക്ക് അപേക്ഷിക്കാതെ യാത്ര ചെയ്യാന്‍ കഴിയും.…
Read More » - 27 October
വയലാറിന്റെ ശബ്ദരേഖ പുറത്ത്
വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞാലും ചില പ്രഖ്യാപനങ്ങള്‍ ആര്‍ക്കും മറക്കാന്‍ പറ്റുകയില്ല എന്നതിന് തെളിവെന്നപോലെയാണ് വയലാറിന്റെ ശബ്ദരേഖ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .ഗുരുവായൂർ അമ്പലത്തിൽ യേശുദാസിനെ കയറ്റണമെന്നും വടക്കേ നാലമ്പലത്തിൽ…
Read More » - 27 October
ജിഷ കൊലക്കേസ്; ആദ്യം മുതൽ ഉയർന്ന് വന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി ബന്ധുക്കൾ
ജിഷയുടെ മൃതദേഹം വളരെപ്പെട്ടെന്ന് ദഹിപ്പിച്ചത് എന്തിനാണെന്നുള്ള ചോദ്യം ആദ്യം മുതലേ ഉയർന്ന് വന്നിരുന്നു. ഇപ്പോൾ അതിന്റെ പിന്നിലുള്ള സത്യം ബന്ധുക്കൾ തന്നെ വെളിപ്പെടുത്തുകയാണ്. ജിഷയുടെ മരണാനന്തര ചടങ്ങുകള്‍…
Read More » - 27 October
സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു
റിയാദ്: സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചു. കുഞ്ഞ് പിറന്നത് പതിനാലാം വയസ്സില്‍ വിവാഹിതനായ അലി അഖൈസിക്കും ഭാര്യയ്ക്കുമാണ്. പതിനാറ് വയസ്സാണ് അലിക്കിപ്പോള്‍ പ്രായം.…
Read More » - 27 October
സ്റ്റീല്‍ അതോറിറ്റിയുടെ കുത്തക അവസാനിപ്പിക്കാനൊരുങ്ങി റെയിൽവേ
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റിയുടെ കുത്തക അവസാനിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്കും അവസരം നല്കാൻ റെയിൽവേയുടെ തീരുമാനം. കൃത്യമായ സമയത്ത് കുറഞ്ഞ വിലയില്‍ സ്റ്റീല്‍ ലഭിക്കുന്നതിനായി സ്വകാര്യ…
Read More » - 27 October
റീകോൾ ഫീച്ചറുമായി വാട്ട്സ്ആപ്പ്
ഉപഭോക്താക്കള്‍ക്കായി വാട്സ്ആപ്പിന്റെ ‘റീക്കോള്‍ ഫീച്ചര്‍’ അഥവാ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍’ എത്തി. വാട്സ്ആപ്പിന്റെ വെബ്സൈറ്റുകളിലൊന്നായ വാബ് ബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.ആന്‍ഡ്രോയിഡ്, ഐഓഎസ്,…
Read More » - 27 October
ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും; പാക്കിസ്ഥാനോട് അമേരിക്ക
വാഷിംഗ്ടണ്‍: പാക്കിസ്ഥാനോട് ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അമേരിക്ക. ഭീകരവാദത്തെ പാക് മണ്ണില്‍നിന്നും തുടച്ചുമാറ്റണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേര്സണ് ആവശ്യപ്പെട്ടു. നിരവധി തവണ ഭീകരസംഘടനകളെ ഇല്ലാതാക്കണമെന്ന്…
Read More » - 27 October
മമതാ ബാനര്‍ജി സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: ക്ഷേമപദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രീം കോടതിയിലേക്ക്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി…
Read More » - 27 October
ഹണിമൂണ്‍ വീഡിയോകള്‍ ചിത്രീകരിച്ച മൊബൈല്‍ നഷ്ടമായ മലയാളി ദമ്പതികള്‍ക്ക് ആശ്വാസം: പക്ഷെ
മലയാളി ദമ്പതികളുടെ ആദ്യരാത്രി അടക്കം സ്വകാര്യ വീഡിയോകള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നഷ്ടമായി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഹണിമൂണ്‍ യാത്രയ്ക്കിടെ, ലൈംഗിക ബന്ധങ്ങള്‍ അടക്കമുള്ള…
Read More » - 27 October
കണ്ണൂര്‍ ഭീകരവാദത്തിന്റെ തട്ടകമായിമാറിയെന്ന് ജി വി എല്‍ നരസിംഹറാവു
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ഐഎസ് ഏജറ്റുമാര്‍ അറസ്റ്റിലായ സംഭവം ഗൗരവമായി കാണണമെന്ന് ബിജെപി ദേശിയ വക്താവ് ജി വി എല്‍ നരസിംഹറാവു. മാത്രമല്ല കണ്ണൂര്‍ ഭീകരവാദത്തിന്റെ തട്ടകമായി…
Read More » - 27 October
തങ്ങളെ അത്ഭുതപ്പെടുത്തിയ ഐ വി ശശി ചിത്രത്തെക്കുറിച്ച് ബോബി-സഞ്ജയ്
ഓരോ സിനിമ പ്രേമികളെയും അതിശയിപ്പിക്കുന്ന ചിലതുണ്ടാവാറുണ്ട് ഓരോ ഐ വി ശശി ചിത്രങ്ങളിലും.അങ്ങനെയൊരു ചിത്രത്തെക്കുറിച്ച് ,ചിത്ര രംഗത്തെക്കുറിച്ച് ഐ വി ശശിയെന്ന സംവിധായകന്റെ മായാജാലത്തെ കുറിച്ച് പറയുകയാണ്…
Read More » - 27 October
ജിഷ കൊലക്കേസില്‍ പുറം ലോകമറിയാത്ത ആ സത്യം ബന്ധുക്കൾ തന്നെ വെളിപ്പെടുത്തുന്നു
ജിഷയുടെ മൃതദേഹം വളരെപ്പെട്ടെന്ന് ദഹിപ്പിച്ചത് എന്തിനാണെന്നുള്ള ചോദ്യം ആദ്യം മുതലേ ഉയർന്ന് വന്നിരുന്നു. ഇപ്പോൾ അതിന്റെ പിന്നിലുള്ള സത്യം ബന്ധുക്കൾ തന്നെ വെളിപ്പെടുത്തുകയാണ്. ജിഷയുടെ മരണാനന്തര ചടങ്ങുകള്‍…
Read More » - 27 October
പ്രണയം തകര്‍ന്നതില്‍ മനംനൊന്ത് യുവാവ് ചെയ്തത്
ചെന്നൈ: പ്രണയം തകര്‍ന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. ടവറിന് മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവം നടന്നത് വ്യാഴാഴ്ച രാവിലെയായിരുന്നു. യുവാവ് കയറിയത്…
Read More » - 27 October
സ്വർണം : ഈ മാസത്തെ ഏറ്റവും വലിയ ഇടിവ്
സ്വർണം പവന് 160 രൂപ കുറഞ്ഞ് പവന് 21 ,920 രൂപയായി. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,740…
Read More » - 27 October
പ്ലാസ്റ്റിക് സർജറി ക്ലിനിക്കിൽ സൈബർ ആക്രമണം
ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജില്‍ സൈബര്‍ ആക്രമണത്തില്‍ നിരവധി പ്രമുഖ നടിമാരുടെ നഗ്ന ചിത്രങ്ങള്‍ ചോര്‍ന്നു. ഡാര്‍ക്ക് ഓവര്‍ലോഡ് എന്ന ഹാക്കര്‍മാരാണ് ക്ലിനിക്കിലെ…
Read More » - 27 October
താജ്മഹലില്‍ വെള്ളിയാഴ്ച നമസ്കാരം നിരോധിക്കണം-സംഘപരിവാര്‍ സംഘടന
ആഗ്ര•ആഗ്രയിലെ ചരിത്ര സ്മാരകമായ താജ്മഹലില്‍ വെള്ളിയാഴ്ച നമസ്കാരം നിരോധിക്കണമെന്ന് ആര്.എസ്.എസിന്റെ ചരിത്ര വിഭാഗം ആവശ്യപ്പെട്ടു. താജ്മഹല്‍ ദേശീയ പൈതൃകമാണ്. അതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് അവിടം മതപരമായ സ്ഥലമായി ഉപയോഗിക്കുന്നത്…
Read More » - 27 October
എസ്എഫ്ഐ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു
കൊച്ചി: ഹൈക്കോടതി എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കോടതിയെ സംഘടന തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വിമര്‍ശനം. എസ്എഫ്ഐക്കെതിരായ കോടതി നടപടി പൊന്നാനി എംഇഎസ് കോളേജ് നല്കിയ ഹര്‍ജിയിലാണ്. എസ്എഫ്ഐ…
Read More »