Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -14 October
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ
ന്യൂഡൽഹി: മെനു പരിഷ്കരണത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വിമാനങ്ങളില്‍ നല്കുന്നതു പോലെ ചാറില്ലാത്ത വിഭവങ്ങള്‍ ഇനി മുതല്‍ വിതരണം ചെയ്യണമെന്ന് റെയില്‍വേ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. വെജിറ്റബിള്‍…
Read More » - 14 October
യുഎഇയില്‍ പെട്രോളിംഗ് വാഹനത്തിനു നേരെ ആക്രമണം പോലീസുകാര്‍ക്ക് പരിക്ക്
ദുബായ്: യുഎഇയില്‍ പെട്രോളിംഗ് വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്ക്. അജ്മാനിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് ഗള്‍ഫ് പൗരന്മാരെ പോലീസ് പിടികൂടി. ഇവരെ ആറ്…
Read More » - 14 October
സൗദിയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ് ; സൗദിയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച റിയാദിലെ അബാക്കിലുണ്ടായ അപകടത്തിൽ ഹരിപ്പാട് കാർത്തികപ്പള്ളി ദാറുന്നജത്തിൽ (പതിനെട്ടിൽ തെക്കതിൽ) ഷിഹാബുദ്ദീന്റെ…
Read More » - 14 October
ഉമ്മൻ ചാണ്ടി രാജിക്കത്ത് നൽകിയതായി റിപ്പോർട്ട്
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെ മറ്റു കോൺഗ്രസ് നേതാക്കൾ സോളാർ കേസിൽ പ്രതിസ്ഥാനത്തായതോടെ കോൺഗ്രസ്സിൽ പ്രതിസന്ധി തുടരുകയാണ്. ഇന്ന് രാഹുൽ ഗാന്ധി എ കെ ആന്റണിയുമായി…
Read More » - 14 October
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ക്രെഡിറ്റ് ഓഫീസര്‍ തസ്തികയിലേക്കാണ് നിയമനം. സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ഗ്രേഡ് – ii വിഭാഗത്തിലുള്ള…
Read More » - 14 October
ബീഹാർ മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രധാനമന്ത്രി
പാറ്റ്ന: എൻഡിഎയിലേക്ക് മടങ്ങിയെത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിതീഷ് കുമാർ ബീഹാറിനെ വികസനത്തിലേക്ക് നയിക്കുകയാണ്. ബീഹാറിന്റെ വികസനത്തിന് നിതീഷ് ഒരുപാട് കാര്യങ്ങൾ…
Read More » - 14 October
അബുദാബിയില്‍ നിന്ന് പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി
അഡ്ലെയ്ഡ്•അബുദാബിയില്‍ നിന്നും ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ ഇത്തിഹാദ് എയര്‍വേയ്സ് വിമാനം അടിയന്തിരമായി അഡ്ലെയ്ഡ് വിമാനത്താവളത്തില്‍ ഇറക്കി. കോക്പിറ്റിലെ മുന്നറിയിപ്പ് സംവിധാനം പ്രവര്ത്തിച്ചതിനെത്തുടര്ന്നാണ് നടപടി. പ്രാദേശിക സമയം പുലര്‍ച്ചെ…
Read More » - 14 October
ശബരിമല സ്ത്രീ പ്രവേശനം : പ്രയാറിന്റെ അഭിപ്രായം ദുർവ്യാഖ്യാനം ചെയ്യരുത് : രാഹുൽ ഈശ്വർ
കോട്ടയം: ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകളുടേയും പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യരുതെന്ന് രാഹുൽ ഈശ്വർ. കേസില്‍ മറ്റ് ദക്ഷിണേന്ത്യന്‍…
Read More » - 14 October
യുഎഇയില്‍ യുവാവ് മുങ്ങി മരിച്ചു
അജ്മാന് : യുഎഇയില്‍ യുവാവ് കടലില്‍ മുങ്ങി മരിച്ചു. യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 14 October
ചരിത്രവും പാരമ്പര്യവും തിരുത്തികുറിച്ച് വിപ്ലവകരമായ തീരുമാനവുമായി സല്മാന് രാജാവ് :
ഖോബര്‍: ചരിത്രം തിരുത്തി കുറിയ്ക്കാനൊരുങ്ങി സൗദിയിലെ സല്മാന് രാജാവ്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് പിന്നാലെ അടുത്ത വിപ്ളവകരമായ തീരുമാനവുമായി സൗദി വീണ്ടും. രാജ്യത്ത്…
Read More » - 14 October
സ്വർണക്കടത്ത് ; അമ്മയും മകളും ഉൾപ്പടെ മൂന്ന് പേർ പിടിയിൽ
ചെന്നൈ ; സ്വർണക്കടത്ത് അമ്മയും മകളും ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം-ചെന്നൈ വിമാനത്തിലെ യാത്രക്കാരായ നൂർജഹാൻ (39), മകൾ ആഫിയ (23), അഹമ്മദ് താഹിർ എന്നിവരെയാണ്…
Read More » - 14 October
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണനെ അധിക്ഷേപിച്ച സിനിമയ്ക്കെതിരെ പരാതി
കോട്ടയം•മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണനെ ജാതീയമായി അധിക്ഷേപിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കും സെന്‍സര്‍ ബോര്‍ഡിനും എതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.ആര്.നാരായണന് ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ്…
Read More » - 14 October
മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ സമീപത്തുണ്ടായിരുന്ന കപ്പലുകളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്കി നാവിക സേന
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടപ്പോള്‍ സമീപത്തുണ്ടായിരുന്ന കപ്പലുകളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്കി നാവിക സേന. അപകടം നടന്ന സമയത്ത് മൂന്ന് കപ്പലുകള്‍ കടലില്‍…
Read More » - 14 October
ബൈക്കിൽ ഇരുന്നത് ചോദ്യം ചെയ്ത പിതാവിനും മകനും മർദ്ദനം
തിരുവനന്തപുരം: കടക്ക് സമീപം ബൈക്കിൽ ഇരുന്നത് ചോദ്യം ചെയ്ത കടയുടമക്കും മകനും വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. കാര്യവട്ടത്ത് കുരിശടി ഉള്ളൂർക്കോണം വീട്ടിൽ കൃഷ്ണൻകുട്ടി (60) മകൻ വിനോദ്…
Read More » - 14 October
കാണാതായ 12 വയസുകാരനെ കണ്ടെത്തി
കാസര്‍കോട്: തളങ്കരയിലെ കാലിക്കറ്റ് കിച്ചണ്‍ ഹോട്ടലുടമ പടിഞ്ഞാര്‍മൂലയിലെ കാസിമിന്റെ മകന് ആദി അബ്ദുല്ലയെയാണ് ശനിയാഴ്ച എറണാകുളത്ത് കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ആദിയെ കാണാതായത്. പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്…
Read More » - 14 October
കേരളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കിയത് മോദി സര്‍ക്കാര്‍
ആലപ്പുഴ: കേരളത്തിന്റെ വികസനത്തിനായി എറ്റവും കൂടുതല്‍ പണം നല്‍കിയത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥന അദ്ധ്യക്ഷന്‍ കുമ്മനം രാജരേഖരന്‍. എന്നാല്‍ അത് വേണ്ട വിധം…
Read More » - 14 October
എംഎം മണിയുടെ നിലവാരത്തെ പരിഹസിച്ച ബല്‍റാമിന് പ്രധാനമന്ത്രിയെ അപമാനിക്കുന്ന പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയയുടെ മറുപടി
എംഎം മണിയുടെ നിലവാരത്തെ പരിഹസിച്ച ബല്‍റാമിന് സോഷ്യല്‍ മീഡിയയുടെ മറുപടി ബലരാമന്റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി കൊണ്ടായിരുന്നു. ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയെ “ഡാ മലരേ ..കാളേടെ മോനെ…
Read More » - 14 October
സോളാർ കമ്മീഷൻ റിപ്പോർട്ട് ; പ്രതികരണവുമായി വി.എം.സുധീരൻ
തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് പ്രതികരണവുമായി കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ. “റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ഗൗരവകരമാണെന്നും കാര്യങ്ങൾ താൻ ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും”…
Read More » - 14 October
വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു
തിരുവനന്തപുരം ; വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കേശവദാസപുരത്ത് നടന്ന വ്യത്യസ്ത അപകടങ്ങളിൽ സുരേഷ് കുമാര്‍ (48),കുഞ്ഞുമോള്‍ (56) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ സൈക്കിളില്‍ പത്രം…
Read More » - 14 October
ചുമയ്ക്ക് കൊടുത്ത മരുന്ന് സ്വര്‍ണാഭരണത്തില്‍ വീണ് സ്വര്‍ണം വെളുത്തു : ഉപഭോക്താവിന് കമ്പനിക്കാരുടെ ഭീഷണി
തിരുവനന്തപുരം : രണ്ടര വയസ്സുകാരന് ചുമയ്ക്കു നല്കിയ മരുന്ന് സ്വര്‍ണാഭരണത്തില്‍ വീണ് സ്വര്‍ണം വെളുത്തു കുട്ടിയുടെയും അമ്മയുടെയും സ്വര്‍ണാഭരണത്തിന്റെ നിറം മങ്ങി വെളുത്തു. വിവരം അറിഞ്ഞ മരുന്നു…
Read More » - 14 October
ലാവ്ലിൻ: മുഖ്യമന്ത്രിയെ മാത്രം ഒഴിവാക്കിയ വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ വീണ്ടും സുപ്രധാന വഴിത്തിരിവ്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേസിലെ നാലാം പ്രതിയാണ് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കെ.എസ്.ഇബി മുന്‍…
Read More » - 14 October
ബിജെപി എം.പിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച
ന്യൂഡല്‍ഹി : ബിജെപി എംപി സര്‍വേഷ് കുമാര്‍ സിംഗിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച . 22 ലക്ഷം രൂപയാണ് മോഷണം പോയത്. ബുധനാഴ്ച്ച രാവിലെ വീട്ടില്‍…
Read More » - 14 October
പതിനാറാം തീയതിയിലെ ഹര്‍ത്താലില്‍ മാറ്റമുണ്ടാകുമോ ? നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ പതിനാറാം തീയതി യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് ഒരു മാറ്റവുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹർത്താലിനെതിരേ രൂക്ഷ വിമർശനവുമായി കഴിഞ്ഞ…
Read More » - 14 October
അമ്മയോടൊപ്പം ഉറങ്ങാൻ കിടന്ന യുവതിക്ക് സംഭവിച്ചത്
തൃശൂർ: അമ്മയോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ പുലർച്ചെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാളയിൽ പുത്തൻചിറ മാണിയംകാവ് കൃഷിഭവനു സമീപം മാടശേരിവീട്ടിൽ സിദ്ധാർഥന്റെ മകളും മാള…
Read More » - 14 October
ദിലീപ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതായി സൂചന
ന്യൂഡൽഹി: തനിക്ക് നേരെ ഗൂഢാലോചന നടത്തിയത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു നടൻ ദിലീപ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായി സൂചന. തുടർന്ന് ഇതിനെപറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ…
Read More »