Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -24 September
പ്രശസ്ത ഗായകൻ അന്തരിച്ചു
ന്യുയോർക്ക്: യുഎസ് പ്രശസ്ത ഗായകൻ ചാൾസ് ബ്രാഡ്ലി(68) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഈ വർഷം അദ്ദേഹം നടത്തേണ്ടിയിരുന്ന ടൂർ പരിപാടികൾ രോഗത്തെ തുടർന്നു…
Read More » - 24 September
‘അറബി കല്യാണത്തില്‍’ കൂടുതല്‍പേര്‍ നിരീക്ഷണത്തില്‍’ : സ്ത്രീകളേയും പെണ്‍കുട്ടികളേയും നാടുകടത്താനുള്ള നീക്കം പൊലീസ് പൊളിച്ചു
ഹൈദരാബാദ് : അറബി കല്യാണത്തില്‍ കൂടുതല്‍ പേര് നിരീക്ഷണത്തില്‍. ‘അറബി കല്യാണ’ത്തിനായി എത്തിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ പിടികൂടാന്‍ കടുത്ത നടപടികളുമായി ഹൈദരാബാദ് പൊലീസ്.…
Read More » - 24 September
ജിഎസ്ടിയുടെ പേരില്‍ നടക്കുന്ന അനധികൃത നികുതി പിരിവിനെതിരെ നടപടി
തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ നടക്കുന്ന അനധികൃത നികുതി പിരിവിനെതിരെ നടപടി. സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് സംസ്ഥാനത്തെ ചില ഹോട്ടലുകളും റെസ്റ്റോറന്റുകളും നടത്തുന്ന അനധികൃത നികുതി പിരിവിനെതിരെ…
Read More » - 24 September
ഷാര്‍ജ ഭരണാധികാരി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇന്ന് കേരളത്തിലെത്തും. ഇതിനു മുന്നോടിയായി ഇന്ത്യയിലെ യുഎഇ…
Read More » - 24 September
ഹണിപ്രീതിനെ പ്രഖ്യാപിത കുറ്റവാളിയാക്കാൻ ശ്രമം
ചണ്ഡീഗഡ്: ഹണിപ്രീത് സിംഗിനെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ ഹരിയാന പോലീസ് ശ്രമം ആരംഭിച്ചു. ബലാത്സംഗക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുര്‍മീതിന്റെ വളര്‍ത്തുമകളെന്ന് അവകാശപ്പെടുന്ന…
Read More » - 24 September
ഇന്ത്യയുടെ പ്രതീക്ഷ ഇടതുപക്ഷത്തിൽ; പിണറായി വിജയന്
കൊച്ചി: ഇടതുപക്ഷത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം വര്‍ഗീതയ്ക്കെതിരായ ചെറുത്തുനില്‍പ്പിലും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശപോരാട്ടത്തിലും…
Read More » - 24 September
ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങി ഈ ദുര്‍ഗ
ഗുവഹാത്തി: ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങി ഈ ദുര്‍ഗ. 101 അടി നീളമുള്ള ദുര്‍ഗാ പ്രതിമയാണ് ഇതിനായി തയ്യാറാക്കുന്നത്.ലോകത്തില്‍ തന്നെ മുള കൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ…
Read More » - 24 September
നന്തന്‍കോട് കൂട്ടക്കൊലപാതക കേസ്; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപതാക കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ കേഡല്‍ ജീന്‍സണിന് എതിരായിട്ടാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ആസ്ട്രല്‍…
Read More » - 24 September
ഖുര്‍ആന്‍ വചനങ്ങള്‍
1. ആകാശവും ഭൂമിയും സൃഷ്ടിക്കല്‍ മനുഷ്യനെ സൃഷ്ടിക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ് പക്ഷേ അധികമാരും അതറിയുന്നില്ല. 2. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് ‘ 3. അല്ലാഹുവിന്റെ ദൃഷ്ടിയില് ഏറ്റവും നികൃഷ്ടരായവര്‍…
Read More » - 24 September
ശനിദോഷത്തിന് ശനീശ്വരപൂജ
നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ പ്രതീകമാണ് ശ്രീധര്‍മ്മശാസ്താവ്. അയ്യപ്പനും ധര്‍മ്മശാസ്താവും രണ്ടാണ്. മഹാവിഷ്ണുവിന്റെ മോഹിനിരൂപത്തെ കാമിച്ച് മഹേശ്വരനുണ്ടായ പുത്രനാണ് ധര്‍മ്മശാസ്താവ്. ധര്‍മ്മശാസ്താവിന്റെ അംശാവാതാരമാണ് ശ്രീഅയ്യപ്പന്. തീരാദുരിതങ്ങള്‍ക്കും ശനിദോഷശമനത്തിനുമായി കലിയുഗവരദനായ അയ്യപ്പനെ…
Read More » - 23 September
സുഷമ സ്വരാജിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച ദേശകാര്യമന്ത്രി സുഷമ സ്വരാജിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഷമയുടേത് അവിശ്വസനീയമായ പ്രഭാഷണമായിരുന്നു ലോക വേദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയതായും…
Read More » - 23 September
ചര്‍മ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ കടലമാവ്
മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രകൃതിദത്തമാണെങ്കില്‍ അതിന്റെ ഗുണം ഇരട്ടിയാവുകയാണ് ചെയ്യുക എന്നതാണ് സത്യം. കടലമാവ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന്…
Read More » - 23 September
ഞങ്ങള്‍ ഐഐടി ഉണ്ടാക്കിയപ്പോള്‍ പാക്കിസ്ഥാന് ഉണ്ടാക്കിയത് ലഷ്കര്‍ ഇ തൊയ്ബ: സുഷമ സ്വരാജ്
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ എന്നും സമാധാനം മാത്രം ആഗ്രഹിച്ച രാജ്യമാണ്. ഞങ്ങള്‍ ഐഐടി ഉണ്ടാക്കിയപ്പോള്‍ പാക്കിസ്ഥാന് ഉണ്ടാക്കിയത് ലഷ്കര്‍ ഇ തൊയ്ബ…
Read More » - 23 September
യാത്രവിലക്ക് കടുപ്പിക്കാനൊരുങ്ങി ട്രംപ്
യാത്രവിലക്ക് കൂടുതൽ കടുപ്പമാക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നു
Read More » - 23 September
സണ്‍ടാന്‍ അകറ്റാൻ മഞ്ഞള്‍ ഫേസ്പായ്ക്ക്
സണ്‍ടാന്‍ അഥവാ സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് നിമിഷം കൊണ്ടു മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു മിശ്രിതത്തെക്കുറിച്ചറിയൂ, കടലമാവ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, തേന്‍, തൈര് എന്നിവയാണ് ഇതിനു വേണ്ടത്. ഒരു…
Read More » - 23 September
നഴ്സിനെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു
ഗാസിയാബാദില്‍ കേന്ദ്രഭരണ പ്രദേശത്ത് ജോലി കഴിഞ്ഞ് മടങ്ങവെ നഴ്സായ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
Read More » - 23 September
കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റിൽ
ആദിവാസി യുവതിയുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി
Read More » - 23 September
റെക്കോർഡ് വിൽപ്പനയുമായി ഹീറോ
റെക്കോർഡ് വിൽപ്പനയുമായി ഹീറോ. 7.50 കോടി ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയാണ് കമ്പനി ഇതുവരെ സ്വന്തമാക്കിയത്. 2020- ഓടെ മൊത്തം വില്‍പ്പന 10 കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഈ വര്‍ഷത്തെ വിനായക…
Read More » - 23 September
സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു: ലക്ഷങ്ങളുടെ നഷ്ടം
തൃശ്ശൂര്‍: മണ്ണുത്തിയില്‍ കാളത്തോടില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു. ഇസാസ് സൂപ്പര്‍മാര്‍ക്കറ്റിനാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ഫോഴ്സ് ജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായി തീയണച്ചെന്നാണ് റിപ്പോര്‍ട്ട്. അഗ്നിബാധയില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശമുണ്ടായിട്ടുണ്ടെന്നാണ് സൂചന.…
Read More » - 23 September
തക്കാളി അനാരോഗ്യത്തിന് കാരണമാകുന്നത് ഇങ്ങനെ
തക്കാളി കഴിക്കുന്നത് ആരോഗ്യം ഉണ്ടാക്കും എന്നതിലുപരി അത് പലപ്പോഴും അനാരോഗ്യത്തിനും വഴിവെക്കുന്നതാണ്. തക്കാളി കഴിക്കുമ്പോള്‍ അത് കൊണ്ട് നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. നെഞ്ചെരിച്ചില്‍ പല…
Read More » - 23 September
ഹോട്ടലുകളുടെ അനധികൃത നികുതി പിരിവ്: നടപടി തുടങ്ങി
തിരുവനന്തപുരം• സംസ്ഥാനത്തെ ചില ഹോട്ടലുകളും റെസ്റ്റോറെന്റുകളും നടത്തുന്ന അനധികൃത നികുതി പിരിവിനെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടപടി തുടങ്ങി. സംസ്ഥാന വ്യാപകമായി കൂടുതല്‍ പരിശോധന…
Read More » - 23 September
ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്
ന്യൂയോർക്ക് ; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്. പാകിസ്ഥാൻ ഭീകര രാഷ്ട്രമാണെന്ന് സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. പാകിസ്ഥാൻ കേന്ദ്രമായ ഭീകര സംഘടനകളുടെ പേരെടുത്തു പറഞ്ഞായിരുന്നു…
Read More » - 23 September
ഭൂമി കയ്യേറിയിട്ട് കോടിയേരി കയ്യേറ്റത്തെക്കുറിച്ച് പറയുന്നത് അപഹാസ്യമെന്ന് പിസി ജോർജ്
കൈയ്യേറ്റ ഭൂമിയിലിരുന്ന് കൈയ്യേറ്റത്തിനെതിരെ സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ നടപടി അപഹാസ്യമാണെന്നാണ് പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടി.
Read More » - 23 September
തോമസ് ചാണ്ടി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി
കോട്ടയം: തോമസ് ചാണ്ടി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം…
Read More » - 23 September
തനിക്ക് അടുത്ത ജന്മത്തില് ആരാകണമെന്നകാര്യം വ്യക്തമാക്കി സുരേഷ് ഗോപി
തിരുവനന്തപുരം: അടുത്ത ജന്മത്തില് ആരാകാനാണ് തനിക്ക് ആഗ്രഹമെന്ന കാര്യം വ്യക്തമാക്കി സുരേഷ് ഗോപി എംപി. തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ് ഗോപി പറയുന്നു. പുനര്ജന്മത്തില് വിശ്വസിക്കുന്ന…
Read More »