ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകള്‍ പ്രിയങ്ക ഗാന്ധിക്കും മകള്‍ക്കുമൊപ്പം വിശ്രമിക്കുന്ന വേളയില്‍ ആരോഗ്യനില വഷളായതിനെ തുടർന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സോണിയ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് ഗംഗാറാം ആശുപത്രി ചെയര്മാന് ഡോ. ഡി.എസ് റാണ വ്യക്തമാക്കി.
Post Your Comments