Latest NewsNewsIndia

കണ്ണൂര്‍ ഭീകരവാദത്തിന്‍റെ തട്ടകമായിമാറിയെന്ന് ജി വി എല്‍ നരസിംഹറാവു

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ഐഎസ് ഏജറ്റുമാര്‍ അറസ്റ്റിലായ സംഭവം ഗൗരവമായി കാണണമെന്ന് ബിജെപി ദേശിയ വക്താവ് ജി വി എല്‍ നരസിംഹറാവു. മാത്രമല്ല കണ്ണൂര്‍ ഭീകരവാദത്തിന്‍റെ തട്ടകമായി മാറിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഭരണകൂടഭീകരതയെ ആണ് പോലിസ് ഉദ്യോഗസ്ഥന്‍ കൊടിമരം തകര്‍ത്ത സംഭവം വ്യക്തമാക്കുന്നതെന്നും നരസിംഹറാവു പറഞ്ഞു. അതേസമയം ഐഎസ് ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പിടിയിലായ യു കെ ഹംസ കേരളത്തിലെ ഐഎസ് തലവനാണെന്ന് സുചനയുണ്ട്. പോലീസിന്റെ ചോദ്യം ചെയ്യലിനിടെ ഇയാള്‍ ഇക്കാര്യം പറഞ്ഞതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button