Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -17 October
ഇന്ത്യയില്‍ ജനാധിപത്യ ഭരണമാണോ പട്ടാള ഭരണമാണോ വേണ്ടത് : ഞെട്ടിക്കുന്ന സര്‍വ്വേ ഫലം പുറത്ത്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ജനാധിപത്യ ഭരണ സംവിധാനങ്ങളോടാണ് പൊതുവെ ആഭിമുഖ്യമെങ്കിലും ഈ അടുത്ത് നടന്ന സര്‍വേ ഫലം ആരെയും ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ അഞ്ചില്‍ നാലുഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും…
Read More » - 17 October
സോളാർ റിപ്പോർട്ട് കിട്ടാൻ നിയമപരമായി നീങ്ങുമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം ; സോളാർ റിപ്പോർട്ട് കിട്ടാൻ നിയമപരമായി നീങ്ങുമെന്നും. അതിന് എന്ത് ചെയാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ആക്ഷേപങ്ങൾ വിലയിരുത്താൻ റിപ്പോർട്ട് വേണം.…
Read More » - 17 October
പയ്യന്നൂരിൽ നിന്നും സുജാതയുടെ മകളായി ചെങ്കൽച്ചൂളയിലെത്തിയ ആതിരയുടെ വിശേഷങ്ങൾ
ഒരു ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായും അതിലെ കഥാപാത്രങ്ങളും ആ കഥാപാത്രങ്ങളായി എത്തുന്ന താരങ്ങളും ശ്രദ്ധേയരാകും. രാമലീല എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ ബഹളങ്ങളിൽ അതെ ദിവസം…
Read More » - 17 October
ദിലീപിനെതിരെ കുറ്റപത്രം : ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍: സമാന കുറ്റാരോപിതനായ അഭിഭാഷകനും ഇരട്ട നീതി നൽകിയതിൽ ദിലീപ് ആരാധകർക്ക് കടുത്ത അമർഷം
കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ പോലീസ് കുറ്റംപത്രം തയ്യാറാക്കി. ഇന്ന് കോടതിയിൽ സമർപ്പിക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ മജിസ്ട്രേട്ട് അവധിയായതിനാല്‍ ദിവസം…
Read More » - 17 October
വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി
കൊച്ചി: വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഹെയർ ബാൻഡിനുള്ളിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണമാണ് പിടികൂടിയത്. സംഭവവുമായി…
Read More » - 17 October
പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് താക്കറയെ കണ്ടതിൽ സോണിയ ഗാന്ധി അതൃപ്തി കാണിച്ച കാരണം വെളിപ്പെടുത്തി പ്രണബ് മുഖർജി
ന്യൂ ഡൽഹി ; പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് താക്കറയെ കണ്ടതിൽ സോണിയ ഗാന്ധി അതൃപ്തി കാണിച്ച കാരണം വെളിപ്പെടുത്തി പ്രണബ് മുഖർജി. “ഉപദേശം മാനിക്കാതെ ശിവസേന തലവൻ…
Read More » - 17 October
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണു മരിച്ചു : കാരണം കേട്ടാല്‍ രക്ഷിതാക്കള്‍ ഞെട്ടും
ഹൈദരാബാദ്: 12 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ പരിസരത്ത് കുഴഞ്ഞ് വീണു മരിച്ചു. തെലുങ്കാനയിലെ വാറംഗലിലെ കൗടല്ല്യ ഹൈസ്കൂളിലാണ് സംഭവം. 14 കാരിയായ പി. ശ്രിവര്‍ഷിതയാണ്…
Read More » - 17 October
തന്നെ ജയിലിലടക്കാന്‍ ശ്രമിച്ചവരെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗാന്ധിനഗർ/ ഗുജറാത്ത്: ഗുജറാത്തിലെ ലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ അണിനിരന്ന കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുതരമായ ആരോപണം. തന്നെ ജയിലിലടക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ്സുകാർ…
Read More » - 17 October
തന്റെ മക്കളെയും കുടുംബത്തെയും വെറുതെ വിടണമെന്ന് നവമാധ്യമങ്ങളിലൂടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്
മുംബൈ: കുടുംബത്തിന്റെ സ്വകാര്യതയില്‍ കയറുന്ന നവമാധ്യമങ്ങളിലെ ചിലരുടെ ഇടപെടലുകള്‍ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി സച്ചിന്. തന്റെ മക്കളുടേതെന്ന പേരില്‍ നവമാധ്യമങ്ങളില്‍, പ്രത്യേകിച്ചും ട്വിറ്ററില്‍ ചില അക്കൗണ്ടുകള്‍…
Read More » - 17 October
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് പിഎസ് സി
തിരുവനന്തപുരം ; ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് പിഎസ് സി. കമ്ബനി/കോര്‍പ്പറേഷനുകളിലെ അസിസ്റ്റന്റ് തസ്തിക (കാറ്റഗറി നമ്ബര്‍ 399/2017),ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ് II/ക്ലാര്‍ക്ക് ഗ്രേഡ്…
Read More » - 17 October
സിപിഎമ്മിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ച വടക്കാഞ്ചേരി പീഡനക്കേസ് എങ്ങുമെത്തിയില്ല : കേസ് അന്വേഷണത്തെ കുറിച്ച് പൊലീസ് പ്രതികരിച്ചത് ഇങ്ങനെ :
തൃശൂര്‍: സംസ്ഥാന സര്‍ക്കാറിനെ ഏറെ പ്രതിരോധത്തിലാഴ്ത്തിയ വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണം പോലീസ് അവസാനിപ്പിച്ചു. സിപിഎം നഗരസഭ കൗണ്‍സിലര്‍ ജയന്തനടക്കം നാലു പേര് പ്രതികളായ…
Read More » - 17 October
യോഗിസർക്കാരും ഷിയാ വഖഫ് ബോർഡും ഒന്നിക്കുമ്പോൾ : ഉത്തർ പ്രദേശ് ഇന്ത്യക്കുതന്നെ അഭിമാനമായി ഭൂപടത്തിൽ ഇടംനേടുന്നു
ലക്നൗ: ഹിന്ദു – ഷിയ ബന്ധത്തിൽ പുതിയ ഏടുകൾ എഴുതി ചേർത്ത് അയോധ്യയിൽ യോഗി സർക്കാർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രാമന്റെ പ്രതിമയിലേക്ക് 10 വെള്ളി അമ്പുകൾ നൽകാൻ…
Read More » - 17 October
ഒരാഴ്ച കഴിഞ്ഞിട്ടും പുലിയെ പിടിക്കാനായില്ല : പുലിപ്പേടിയില്‍ കൊല്ലത്തെ കടയ്ക്കല്‍, അഞ്ചല്‍ നിവാസികള്‍
കൊട്ടാരക്കര: ഒരാഴ്ച കഴിഞ്ഞിട്ടും പുലിയെ പിടികൂടാനാകാതെ നട്ടംതിരിയുകയാണ് വനംവകുപ്പ് അധികൃതര്‍. കഴിഞ്ഞയാഴ്ചയാണ് കൊല്ലം ആലുമുക്കില്‍ ഇത്തിക്കര ആറിനോട് ചേര്‍ന്ന പ്രദേശത്തെ കര്ഷകന് പുലിയെ ആദ്യം കാണുന്നത്.…
Read More » - 17 October
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ മുങ്ങി മരിച്ചു
കോതമംഗലം: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ മുങ്ങി മരിച്ചു. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശിയും ഈറോഡ് വെങ്കിടേശ്വര പോളിടെക്നിക് സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ ആദര്‍ശ് (19) ആണ് മരിച്ചത്.…
Read More » - 17 October
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഡ്രൈവിംഗ് പരിശോധന കമ്പ്യൂട്ടർ വൽക്കരിക്കാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരിശോധനയിൽ കമ്പ്യൂട്ടർ വൽക്കരണ സംവിധാനമൊരുക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃക സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ സംരംഭകര്‍ സ്ഥലം കണ്ടെത്തി അടിസ്ഥാന…
Read More » - 17 October
ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തു
തിരുവനന്തപുരം ; ശബരിമല സന്നിധാനത്തെ മേൽശാന്തിയായി എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ദേവസ്വം മന്ത്രിയുടെയും ആധികൃതരുടെയും നേതൃത്വത്തിൽ നറുക്കെടുപ്പിലൂടെയാണ് ഇദേഹത്തെ തിരഞ്ഞെടുത്തത്. തൃശൂർ കൊടകര സ്വദേശിയാണ് ഉണ്ണികൃഷ്ണൻ…
Read More » - 17 October
നഴ്സുമാരുടെ ശമ്പള വര്‍ധന : മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പിലാക്കാനാകില്ലെന്ന് മാനേജ്മെന്റുകള്‍
തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തീരുമാനിച്ച ശമ്പള ഘടന നടപ്പാക്കാനാവില്ലെന്നു മാനേജ്മെന്റുകള്‍. ജൂലൈ 10നു മന്ത്രിമാരുടെ…
Read More » - 17 October
ദുബായ് പെൺവാണിഭം ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രക്ഷപ്പെട്ട യുവതി
കൊച്ചി: ദുബായിലെ പെൺവാണിഭ സംഘത്തിന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങാത്ത പെൺകുട്ടികളെ മരുഭൂമിയിൽ കൊന്നു കുഴിച്ചുമൂടാൻ ശ്രമം നടന്നെന്ന് രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തി. വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തു സംഘം…
Read More » - 17 October
നിതാഖത്ത് നടപ്പിലാക്കിയത് സൗദിയ്ക്ക് തിരിച്ചടിയാകുന്നു
റിയാദ്: നിതാഖത്ത് നടപ്പിലാക്കിയത് സൗദിയ്ക്ക് തിരിച്ചടിയാകുന്നു. സൗദിയിലെ 90 ശതമാനം സ്ഥാപനങ്ങളും സ്വദേശികള്‍ക്ക് തൊഴില്‍ നല്കാന് തയ്യാറാവുന്നില്ലെന്ന് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് കുറ്റപ്പെടുത്തി.…
Read More » - 17 October
ഇന്ത്യയിൽ ഇതാദ്യമായി നിർമ്മിച്ചത് : ശത്രുരാജ്യങ്ങൾക്ക് പേടിസ്വപ്നമായി ഐ എൻ എസ് കിൽത്താൻ ഇനി നാവികസേനയ്ക്ക് സ്വന്തം
വിശാഖപട്ടണം: ചൈന ഏറെ ഭയപ്പെട്ട ഇന്ത്യന്‍ ആക്രമണകാരി ഐ.എന്‍.എസ് കില്‍ത്താന്‍ കടലില്‍ കുതിച്ചു തുടങ്ങി. ഇന്ത്യയില്‍ നിര്‍മിച്ച യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. കില്‍ത്താന്‍ വിശാഖപട്ടണത്ത് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്…
Read More » - 17 October
പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടുത്തം
ന്യൂ ഡൽഹി ; പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടുത്തം. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ 242- ആം നമ്പർ റൂമിലാണ് തീപിടുത്തമുണ്ടായത്. 20 മിനിറ്റിനകം തീയണച്ചു. പുലർച്ചെ മൂന്നു…
Read More » - 17 October
കടല്‍ ശുചീകരിക്കാന്‍ മന്ത്രി ഇറങ്ങി; കിട്ടിയത് 250 ടണ്‍ പ്ലാസ്റ്റിക് മാലിന്യം
ആലപ്പുഴ: ‘ശുചിത്വ സാഗരം’ എന്നപേരില്‍ മന്ത്രി മുന്നിട്ടിറങ്ങിയപ്പോള്‍ കടല്‍ ശുചീകരണം യാഥാര്‍ഥ്യമാകുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നീണ്ടകര, ശക്തികുളങ്ങര ഭാഗത്തുനിന്ന് ഇതിനകം 250…
Read More » - 17 October
ഐ സിന് കഷ്ടകാലം: യമനില്‍ ഐഎസ് ഭീകരരുടെ രണ്ട് ക്യാംപുകള്‍ യുഎസ് സേന തകർത്തു : ഐ എസിന്റെ സൗത്ത് ഏഷ്യാ തലവനെ ഫിലിപ്പീന്‍സ് സേന വധിച്ചു
വാഷിങ് ടൺ: ആഗോള ഭീകര സംഘടനയായ ഐ എസ് തകർച്ചയുടെ വക്കിൽ. സിറിയയിലെ തകർച്ച ഏതാണ്ട് പൂർണ്ണമായിരിക്കുകയാണ്. ഇത് കൂടാതെ യമനില്‍ ഐഎസ് ഭീകരരുടെ രണ്ട് ക്യാംപുകള്‍…
Read More » - 17 October
സോണിയയെ മറികടന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് താക്കറെയെ കണ്ട സാഹചര്യം വെളിപ്പെടുത്തി പ്രണബ് മുഖർജി
ന്യൂ ഡൽഹി ; സോണിയയെ മറികടന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് താക്കറെയെ കണ്ട സാഹചര്യം വെളിപ്പെടുത്തി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. “ഉപദേശം മാനിക്കാതെ ശിവസേന തലവൻ…
Read More » - 17 October
യാത്രാമധ്യേ വിമാനം 32000 അടി ഉയരത്തിൽനിന്ന് 10000 അടിയിലേക്ക് പതിച്ചു ;ആർക്കും പരിക്ക് പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
സിഡ്നി : ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ഇൻഡോനേഷ്യയിലെ ബലിയിലേക്കു പോയ എയർ ഏഷ്യ വിമാനം തകർന്നു.കാബിൻ പ്രഷർ നഷ്ടപ്പെട്ട് 32000 അടി ഉയരത്തിൽ നിന്ന് 10000 അടി…
Read More »