സ്വർണം പവന് 160 രൂപ കുറഞ്ഞ് പവന് 21 ,920 രൂപയായി. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Post Your Comments