പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ 75 ാം സ്ഥാനത്തുള്ള ഇന്ത്യയുടെ വിസ-ഫ്രീ സ്കോര്‍ 51 ആണ്. അതായത് 51 രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാതെ യാത്ര ചെയ്യാന്‍ കഴിയും. ഇവയില്‍ ചിലത് വിസ-ഓണ്‍-അറൈവല്‍ ലഭിക്കുന്നവയാണെങ്കില്‍ ചില രാജ്യങ്ങളില്‍ വിസയുടെ ആവശ്യമേയില്ല. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഇന്ത്യക്കാര്‍ക്ക് വിസ-ഓണ്‍-അറൈവല്‍ ലഭിക്കുന്ന രാജ്യങ്ങള്‍
1. ബൊളിവിയ
2. കംബോഡിയ
3. കേപ് വെര്‍ഡെ
4. കൊമോറോസ്
5. ഐവറി കോസ്റ്റ്
6. എത്യോപ്യ
7. ഗിനിയ-ബിസൗ
8. ഹോങ്കോങ്
9. ജോര്‍ദാന്‍
10. കെനിയ
11. ലാവോസ്
12. മഡഗാസ്കര്‍
13. മാല്‍ഡീവ്സ് (മാലദ്വീപ്)
14. മാര്‍ഷല്‍ ഐലന്‍ഡ്‌സ്
15. മൌറിട്ടാനിയ
16. മൊസാംബിക്
17. പലാവു
18. സെയിന്റ് ലൂസിയ
19. സമോവ
20. ശ്രീലങ്ക
21. സീഷെല്‍സ്
22. സറിനേം
23. ടാന്‍സാനിയ
24. തായ്‌ലാന്‍ഡ്
25. തിമോര്‍-ലെസ്റ്റെ
26. ടോഗോ
27. തുവാലു
28. ഉഗാണ്ട
29. ഉക്രെയ്ന്‍
ഇന്ത്യയ്ക്കാര്‍ക്ക് വിസ ആവശ്യമില്ലാത്ത രാജ്യങ്ങള്‍
1. ഭൂട്ടാന്‍
2. ഡൊമിനിക്ക
3. ഇക്വഡോര്‍
4. എല്‍ സാല്‍വദോര്‍
5. ഫിജി
6. ഗ്രെനെഡ
7. ഹെയ്ത്തി
8. ഇന്തോനേഷ്യ
9. ജമൈക്ക
10. മക്കാവു
11. മാസിഡോണിയ
12. ഗാംബിയ
13. മൌറീഷ്യസ്
14. മൈക്രോനേഷ്യ
15. നേപ്പാള്‍
16. പലസ്തീനിയന്‍ പ്രദേശങ്ങള്‍
17. സെയിന്റ് കിറ്റ്സ് ആന്‍ഡ് നേവിസ്
18. സെനഗല്‍
19. സെര്‍ബിയ
20. സെന്റ് വിൻസന്റ് ആൻഡ് ഗ്രനൈഡൻസ്
22. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ
23. വനുവതു
Post Your Comments