Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -5 November
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഡിസ്കൗണ്ടുമായി ദുബായ് പോലീസ്
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഡിസ്കൗണ്ടുമായി ദുബായ് പോലീസ്. 2016 നും അതിനു മുമ്പും പിഴ ലഭിച്ചവര്‍ക്കാണ് ഈ ആനൂകുല്യം ലഭിക്കുക. 2017 ല്‍ ഇവര്‍…
Read More » - 5 November
ഭയപ്പെടുത്താന്‍ കേരളത്തിലേക്ക് ആന്റ്രിയയും ടീമും വരുന്നു !
ഹൊറർ ത്രില്ലറായ അവൾ കേരളത്തിലേയ്ക്ക്.സിദ്ധാർഥ് ,ആൻഡ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നു.തമിഴ് നാട്ടിൽ ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ്…
Read More » - 5 November
ഓണ്‍ലൈനില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതിയ തട്ടിപ്പ് വ്യാപകമാകുന്നു
കൊച്ചി: ഓണ്‍ലൈനില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരെ കബളിപ്പിക്കാനായി പുതിയ രീതിയില്‍ ഉള്ള തട്ടിപ്പ് വ്യാപകമാകുന്നു. ഇതിനു വേണ്ടി വ്യാജ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ സര്‍ക്കാര്‍…
Read More » - 5 November
ഓയില്‍ മില്ലില്‍ പൊട്ടിത്തെറി
റോഹ്തക്: ഓയില്‍ മില്ലില്‍ പൊട്ടിത്തെറി. ഹരിയാനയിലെ ഹിസാറില്‍ ഓയില്‍ മില്‍ ഫാക്ടറിയിലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറ് പേരുടെ നില അതീവ…
Read More » - 5 November
മുഖ്യമന്ത്രിയുടെ അശ്ലീല കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍
തിരുനെല്‍വേലി•തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെയും തിരുനെല്‍വേലി ജില്ലാ കലക്ടര്‍ സന്ദീപ് നന്ദൂരിയുടെയും അശ്ലീലവും അനുചിതവുമായ കാര്‍ട്ടൂണ്‍ വരച്ചു എന്നാരോപിച്ച് ചെന്നൈയിലെ കാര്‍ട്ടൂണിസ്റ്റായ ജി.ബാലകൃഷ്ണന് (36) എന്ന…
Read More » - 5 November
കോൺഗ്രസ്സ് ഒളിച്ചോടുന്നു; മോദി
ന്യൂഡൽഹി : കോൺഗ്രസ്സുകാർ പോർമുഖത്ത് നിന്നും ഒളിച്ചോടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി യുടേത് മാത്രമായി ഹിമാചലിൽ നിയമസഭാ തെരഞ്ഞെടുപ്പ് മാറിയെന്നും നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹം ഹിമാചൽ…
Read More » - 5 November
മദ്യപാന ശീലം ഒഴിവാക്കാനായി പുതിയ മരുന്ന്
മദ്യപാന ശീലം ഒഴിവാക്കാനായി പുതിയ മരുന്ന്. യുവജനങ്ങളിലെ മദ്യപാന ശീലം ഇതിലൂടെ തടയാന്‍ സാധിക്കുമെന്നു ഗവേഷകര്‍ അറിയിച്ചു. പുതിയ മരുന്ന് വികസിപ്പിച്ചത് അഡ്ലേഡ് സര്‍വകലാശാലാ ഗവേഷകരാണ്. തലച്ചോര്‍…
Read More » - 5 November
അപൂര്‍വ ഇനം ആഫ്രിക്കന്‍ പക്ഷികളുമായി ഒരു തിരുവനന്തപുരം സ്വദേശി
തിരുവനന്തപുരം: അപൂര്‍വ ഇനം ആഫ്രിക്കന്‍ പക്ഷികളുമായി ഒരു തിരുവനന്തപുരം സ്വദേശി. ലോകത്തിലെ തന്നെ അപൂര്‍വ ഇനത്തില്‍പ്പെട്ട പക്ഷികളുടെ ശേഖരമാണ് തിരുവനന്തപുരം സ്വദേശി സുരേഷ് കുമാറിനുള്ളത്. സണ്കോണറോണ്, ലൂറ്റീന,…
Read More » - 5 November
ആടുജീവിതത്തിൽ കുടുങ്ങിയ മലയാളി എഞ്ചിനീയർ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങി
അൽഹസ്സ•മെക്കാനിക്കൽ എഞ്ചിനീയർ ജോലിയ്ക്കായി കൊണ്ടുവന്ന് മരുഭൂമിയിലെ ഡ്രൈവറാക്കി മാറ്റിയ മലയാളി യുവാവ്, നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.…
Read More » - 5 November
സിനിമയിൽ വൈദ്യുതിയേക്കാൾ ഷോക്കേൽക്കുന്ന കാര്യങ്ങളുണ്ടെന്ന് വിനയൻ
കൊച്ചി: അടുത്ത നിയമസഭാ സമ്മേളന കാലത്ത് സിനിമാ മേഖലയെ സംബസിച്ച നിയമ നിർമ്മാണം ഉണ്ടാകുമെന്ന് മന്ത്രി എ.കെ.ബാലൻ. മന്ത്രി എ.കെ.ബാലന്റെ പരാമർശം കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി…
Read More » - 5 November
കമല്‍ഹാസനു സുധീരന്റെ പിന്തുണ
തിരുവനന്തപുരം: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് പറഞ്ഞ നടന് കമല്‍ ഹാസനു പിന്തുണമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വി. എം സുധീരന്. നടനെ വെടി…
Read More » - 5 November
ഇന്ത്യക്കാർക്കെതിരെ ആരോപണവുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യക്കാരാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അനുഭവവപ്പെട്ട പുകശല്യത്തിന് പിന്നിലെന്ന് പാകിസ്ഥാന്. ഇവിടത്തെ ജനങ്ങള്‍ക്ക് പുക കാരണം കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനെതിരെ നടപടികള്‍ സ്വീകരിച്ചു വരുന്നതായും…
Read More » - 5 November
മമതയെ പ്രശംസിച്ച് ശിവസേന മുഖപത്രം
മുംബൈ: മമതയെ വാനോളം പുകഴ്ത്തി ശിവസേന മുഖപത്രം. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രശംസ. പാര്‍ട്ടി…
Read More » - 5 November
മലയാള സിനിമയിലേയ്ക്ക് നിശബ്ദമായി കടന്നുവന്ന് പറവയായി പാറിപ്പറന്ന് യുവതാരം
മിമിക്രി കലാകാരനും നടനുമായ അഭിയുടെ മകൻ അച്ഛന്റെ വഴിയേ വരണമെന്ന് ഒരിക്കലും മുൻകൂട്ടി കരുതിയില്ല. എല്ലാം സംഭവിക്കുകയായിരുന്നു. താന്തോന്നി എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ഷെയിൻ…
Read More » - 5 November
ജിഎസ്ടി കുറയ്ക്കണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന്റെ ജിഎസ്ടി കുറയ്ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു ശതമാനമായി കുറയ്ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. ഇതു ചൂണ്ടികാട്ടി താന്‍ ജിഎസ്ടി കൗണ്‍സിലിന് കത്തയച്ചിട്ടുണ്ട് എന്നു…
Read More » - 5 November
പുകശല്യം; പിന്നിൽ ഇന്ത്യക്കാരെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യക്കാരാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അനുഭവവപ്പെട്ട പുകശല്യത്തിന് പിന്നിലെന്ന് പാകിസ്ഥാന്. ഇവിടത്തെ ജനങ്ങള്‍ക്ക് പുക കാരണം കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനെതിരെ നടപടികള്‍ സ്വീകരിച്ചു വരുന്നതായും…
Read More » - 5 November
യുഎഇയില്‍ എമര്‍ജന്‍സി വാഹനങ്ങളുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന ഡ്രൈവര്‍ക്ക് എതിരെ കര്‍ശന നടപടിക്കു തീരുമാനം
അബുദാബി: എമര്‍ജന്‍സി വാഹനങ്ങളുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന ഡ്രൈവര്‍ക്ക് എതിരെ കര്‍ശന നടപടിക്കു തീരുമാനം. അബുദാബി ഗതാഗത വകുപ്പ് അധികൃതര്‍ ഇതു സംബന്ധിച്ച മുന്നറിയപ്പ് നല്കി. ആംബുലന്‍സുകളിലേക്കോ…
Read More » - 5 November
ഐ.എസ് ഭീകരന് പിടിയില്‍
ന്യൂഡല്‍ഹി•ഐ.എസ് ഭീകരനെന്ന് സംശയിക്കുന്നയാളെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന മുംബൈ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. അബു സെയ്ദ് എന്നയാളാണ് അറസ്റ്റിലായതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്…
Read More » - 5 November
എട്ട് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം; ഒടുവിൽ യുവതി ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി
ആലപ്പുഴ: എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതയായ യുവതി മധുവിധുവിന് പോയി വന്ന ശേഷം ഭര്‍ത്താവിന്റെ ആത്മാര്‍ത്ഥ സുഹൃത്തുമൊത്ത് ഒളിച്ചോടി. കായംകുളം ചിങ്ങോലിയിലാണ് സംഭവം. ഗള്‍ഫില്‍ നഴ്സായി ജോലി…
Read More » - 5 November
ഇവർ എന്തുകൊണ്ട് മോദിയെ എതിർക്കുന്നു : എഴുപത് വര്‍ഷമായി അനുഭവിച്ചു വരുന്ന സുഖ സൗകര്യങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതാക്കിയതിന്റെ പരിഭവമോ ?
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ഇന്ത്യയിലെ ഇടത് മാധ്യമ പ്രവര്‍ത്തകരും ഇടത് ചിന്തകരും ചില മത പുരോഹിതന്മാരും മത വര്‍ഗീയവാദികളും ഉറഞ്ഞു തുളളുന്നതിന്റെ ചില കാരണങ്ങള്‍ എന്തെന്ന് നോക്കാം.…
Read More » - 5 November
കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കൂടുതല്‍ തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഉറിക്ക് സമീപം ഭീകരരെ സൈന്യം…
Read More » - 5 November
ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഐ.എസിലേയ്ക്ക് ആകര്‍ഷിക്കുന്നത് ആര് വഴിയെന്ന് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നത് സോഷ്യല്‍മീഡിയ വഴിയെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ തീവ്രവാദത്തിലേയ്ക്ക് നയിക്കുന്നതില്‍ പ്രധാനിയായ സ്ത്രീ ഫിലിപ്പൈനില്‍ അറസ്റ്റിലായി. കഴിഞ്ഞ മൂന്ന്…
Read More » - 5 November
പെഗ്ഗിന് ആറര ലക്ഷം മുടക്കി വാങ്ങിയ മദ്യം വ്യാജൻ
സ്വിറ്റ്സര്‍ലന്‍ഡ്: ആറരലക്ഷം രൂപ(10,000 സ്വിസ് ഫ്രാങ്ക്) മുടക്കി ചൈനീസ് കോടീശ്വരന് കുടിച്ച ‘ലോകത്തിലെ ഏറ്റവും വില കൂടിയ മദ്യം വ്യാജൻ. ചൈനയിലെ ഓണ്‍ലൈന്‍ എഴുത്തുകാരനായ ഴാങ് വീ…
Read More » - 5 November
ഗെയില്‍ വിരുദ്ധ സമരം : പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് കേസ് എടുത്തു
കോഴിക്കോട് : മുക്കം ഗെയില്‍ വിരുദ്ധ സമരത്തില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. സമരക്കാരെ പോലീസ് മര്‍ദിച്ച സംഭവത്തിലും, നോട്ടീസ് നല്‍കാതെ സ്ഥലമേറ്റെടുപ്പ് നടത്തി എന്ന പരാതിയിലുമാണ്…
Read More » - 5 November
അഖിലയുടെ വൈക്കത്തെ വീട്ടില്‍ സിപിഐ നേതാവിന്റെ രഹസ്യ സന്ദര്‍ശനം
കോട്ടയം : അഖിലയുടെ വൈക്കത്തെ വീട്ടില്‍ സിപിഐ നേതാവ് ആനി രാജയുടെ രഹസ്യ സന്ദര്‍ശനം. കഴിഞ്ഞമാസമായിരുന്നു സന്ദര്‍ശനം. എന്നാല്‍ സിപിഐ പ്രാദേശിക നേതാവായ അഖിലയുടെ അച്ഛന് അശോകനെ…
Read More »