Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -20 November
യാത്രക്കാർ ശ്രദ്ധിക്കുക ; വിമാനങ്ങൾ വഴി തിരിച്ച് വിട്ടു
കൊച്ചി: യാത്രക്കാർ ശ്രദ്ധിക്കുക കനത്ത മഴയും മൂടൽ മഞ്ഞും കാരണം കൊച്ചിയിലേക്കുള്ള നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. അബുദാബിയിൽനിന്നുള്ള എത്തിഹാദ് വിമാനം തിരുവനന്തപുരത്തേക്കും ഷാർജയിൽനിന്നുള്ള എയർ അറേബ്യ…
Read More » - 20 November
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല: യുഐഡിഎഐ
ന്യൂഡൽഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് സവിശേഷ തിരിച്ചറിയിൽ അതോറിറ്റി (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും യുഐഡിഎഐ പറഞ്ഞു. കഴിഞ്ഞദിവസം വിവരാവകാശ മറുപടിയിൽ…
Read More » - 20 November
ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
പാലക്കാട്: ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ കോയമ്ബത്തൂര്‍ ശ്രീകൃഷ്ണ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മിഥുന്, നെഹ്റു കോളേജ് വിദ്യാര്‍ത്ഥി സന്തോഷ്…
Read More » - 20 November
ഉസൈന്‍ ബോള്‍ട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലകന്
സിഡ്നി: ലോകത്തെ വേഗത കൊണ്ട് അമ്പരിപ്പിച്ച ഉസൈന്‍ ബോള്‍ട്ട് ഓസ്ട്രേലിയന്‍ക്രിക്കറ്റ് താരങ്ങളുടെ പരിശീലക വേഷത്തില്‍. വേഗ രാജാവിന്റെ ശിക്ഷണത്തില്‍ താരങ്ങള്‍ ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്കു വേണ്ടി ഒരുങ്ങുകയാണ്.…
Read More » - 20 November
വീട്ടിലിരുന്ന് തന്നെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം; രണ്ട് എളുപ്പവഴികൾ
2018 ഫെബ്രുവരി ആറിനു മുൻപ് രാജ്യത്തെ എല്ലാ മൊബൈൽ വരിക്കാരും തങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. അടുത്തുള്ള ഔട്ട്ലെറ്റുകളിലോ സ്റ്റോറുകളിലോ സന്ദർശിച്ച് ആധാറുമായി…
Read More » - 20 November
എയര്ഹോസ്റ്റ്സിന്റെ കാലു പിടിച്ച് മാപ്പ് പറയുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു ; കാരണം ഇതാണ്
ഹൈദരാബാദ്: മോശമായി പെരുമാറിയതിന് യുവാവിനെ തന്റെ കാലുപിടിച്ച് മാപ്പ് പറയിക്കുന്ന എയര്ഹോസ്റ്റ്സിന്റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞദിവസം ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരിയാണ്…
Read More » - 20 November
തരൂരിന് കിടിലന്‍ മറുപടിയുമായി മാനുഷി ചില്ലര്‍
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിക്കു കിടിലന്‍ മറുപടിയുമായി ലോകസുന്ദരി മാനുഷി ചില്ലര്‍. ഇന്ത്യന്‍ ചില്ലര്‍ (ചില്ലറ) പോലും ലോക സുന്ദരിയായിയെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും…
Read More » - 20 November
നഷ്ടപ്പെട്ടെന്നു കരുതിയ മകന് 9 മാസങ്ങൾക്കൊടുവിൽ കൺമുന്നിൽ വന്നപ്പോൾ; ആരുടേയും കണ്ണ് നനയ്ക്കുന്ന വീഡിയോ
നഷ്ടപ്പെട്ടെന്നു കരുതിയ മകനെ 9 മാസങ്ങൾക്കൊടുവിൽ തിരികെ ലഭിച്ചു. ചൈനയിലാണ് സംഭവം. ചെന്‍ സോങ്ങോങ്ങിന്റെ മകനായ ചെൻ ജിയാഫു ബന്ധുവിനൊപ്പം താമസിക്കവേയാണ് അജ്ഞാതരായ ചിലർ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.…
Read More » - 20 November
നിങ്ങളുടെ അജണ്ട നടപ്പക്കാനായി എന്നെ ഉപയോഗിക്കരുത് പാക്കിസ്ഥനോട് കവാല്‍പ്രീത് കൗര്‍
ശനിയാഴ്ച വൈകുന്നേരം ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകയും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി പ്രവര്‍ത്തകയുമായ കവാല്‍പ്രീത് കൗറിന്റെ ചിത്രം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. മോര്‍ഫ് ചെയ്ത രീതിയിലാണ് ഈ…
Read More » - 20 November
മേയറെ ആക്രമിച്ച സംഭവം ; ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം ; നഗരസഭാ മേയര്‍ പ്രശാന്തിനെതിരായ ആക്രമണം ഒരാള്‍ കസ്റ്റഡിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകനും വലിയവിള സ്വദേശിയുമായ ആനന്ദിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
Read More » - 20 November
രാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിന് ചൈനയുടെ എതിർപ്പ്; കാരണം ഇതാണ്
ബീജിംഗ്: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന രംഗത്ത്. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങൾ ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുമെന്ന് ചൈന…
Read More » - 20 November
മാതാപിതാക്കൾക്ക് വേണ്ടി ഭീകരവാദം അവസാനിപ്പിച്ച് മറ്റൊരു യുവാവ് കൂടി വീട്ടിലേക്ക് മടങ്ങി
കശ്മീർ ; മാതാപിതാക്കൾക്ക് വേണ്ടി ഭീകരവാദം അവസാനിപ്പിച്ച് മറ്റൊരു യുവാവ് കൂടി വീട്ടിലേക്ക് മടങ്ങി. തെക്കൻ കശ്മീർ സ്വദേശിയായ യുവാവാണ് കശ്മീരിലെ ഭീകരവാദസംഘടനയിലെ പ്രവർത്തനം അവസാനിപ്പിച്ച് വീട്ടിലേക്ക്…
Read More » - 20 November
പ്രസംഗം നടത്തുകയായിരുന്ന ജഡ്ജി ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് കേട്ട് പോലീസ് അമ്പരന്നു
കാസര്‍കോട്: പ്രസംഗം നടത്തുകയായിരുന്ന ജഡ്ജി ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് കേട്ട് പോലീസ് അമ്പരന്നു. കാസര്‍കോട് കുമ്പള ബസ് സ്റ്റാന്‍ഡിനു സമീപം പ്രസംഗം നടത്തുകയായിരുന്നു സബ്…
Read More » - 20 November
നീണ്ട 46 വർഷങ്ങൾക്കു ശേഷം കലൈഞ്ജർ കറുത്ത കണ്ണട മാറ്റി
ചെന്നൈ: കരുണാനിധി എന്നു കേൾക്കുമ്പോൾ തന്നെ വെള്ളയുടുപ്പും മഞ്ഞ ഷാളും കറുത്ത കട്ടിക്കണ്ണടയും ധരിച്ചൊരാളാണ് മനസിലെത്തുന്നത്. വർഷങ്ങളായി തന്റെ ഭാഗമായിരുന്ന കറുത്ത കണ്ണട മാറ്റിയിരിക്കുകയാണ് 93കാരനായ കലൈഞ്ജർ.…
Read More » - 20 November
ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ഉത്തരവ്
വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കാന്‍ ഉത്തരവിറങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നടപടി സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അമിതവേഗവും വഴിമാറിയുള്ള സഞ്ചാരവും നിയന്ത്രിക്കാനാണ്. വാഹനത്തിന്റ ഉള്ളില്‍ ഡ്രൈവറുടെ അഡ്രസ്, ഫോണ്‍…
Read More » - 20 November
കരസേനയുടെ ടൊര്‍ണാഡോ സ്വന്തം റെക്കോര്‍ഡ് തിരുത്തി
കരസേനയുടെ ടൊര്‍ണാഡോ സ്വന്തം റെക്കോര്‍ഡ് തിരുത്തി. ബംഗളൂരുവിലെ വ്യോമസേന താവളത്തിലായിരുന്നു സേനയുടെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച പ്രകടനം നടന്നത്. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളിലാണ് സൈനികര്‍ അഭ്യാസ പ്രകടനം നടത്തിയത്.…
Read More » - 20 November
ലോകത്ത് എവിടെയും ആക്രമണം നടത്താൻ ശേഷിയുള്ള ആണവ മിസൈൽ വികസിപ്പിച്ച് ചൈന
ബെയ്ജിംഗ്: ലോകത്ത് എവിടെയും ആക്രമണം നടത്താൻ ശേഷിയുള്ള ആണവ മിസൈൽ വികസിപ്പിച്ച് ചൈന. ഒരേസമയം ഒന്നിലധികം ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള പുതുതലമുറ ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈൽ…
Read More » - 20 November
ലോകസുന്ദരി മാനുഷി ചില്ലറിന്റെ സൗന്ദര്യ രഹസ്യങ്ങൾ ഇവയാണ്
തന്റെ സൗന്ദര്യരഹസ്യം ആരാധകർക്കായി പങ്കുവെച്ച് ലോകസുന്ദരി മാനുഷി ചില്ലർ. നമാമി അഗർവാൾ എന്ന ന്യൂട്രീഷ്യനിസ്റ്റിൻെറ ഡയറ്റ് ടിപ്സാണ് മാനുഷി പിന്തുടർന്നിരുന്നത്.അവ നോക്കാം. പ്രാതല്‍ ഒഴിവാക്കരുത്. ഒഴിവാക്കിയാല്‍ ദിവസം…
Read More » - 20 November
രാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന
ബീജിംഗ്: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന രംഗത്ത്. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങൾ ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുമെന്ന് ചൈന…
Read More » - 20 November
ക്രിസ്തുമസ്, പുതുവല്‍സര അവധി: കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെ.എസ്.ആര്.ടി.സി
ക്രിസ്തുമസ്, പുതുവല്‍സര അവധി ദിവസങ്ങളോടനുബന്ധിച്ച് ഡിസംബര്‍ 21 മുതല്‍ 2018 ജനുവരി രണ്ടു വരെ കെ.എസ്.ആര്.ടി.സി കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍…
Read More » - 20 November
അനധികൃത നിര്‍മാണങ്ങള്‍ക്കു എതിരെ നടപടി; മൂന്നാറില്‍ തഹസീല്‍ദാറിനു സ്ഥലംമാറ്റം
മൂന്നാറില്‍ തഹസീല്‍ദാറിനു സ്ഥലംമാറ്റം. സ്പെഷ്യല്‍ തഹസീല്‍ദാര്‍ എ.ജെ തോമസിനെ സ്ഥലംമാറ്റി. നെടുങ്കണ്ടം ലാന്‍ഡ് അസൈമെന്റ് ഓഫീസിലേക്കാണ് സ്ഥലം മാറ്റം. മൂന്നാറില്‍ അനധികൃത നിര്‍മാണങ്ങള്‍ക്കു എതിരെ ഇദ്ദേഹം നോട്ടീസ്…
Read More » - 20 November
വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് ബലം പ്രയോഗിച്ച് വലിച്ചൂരി
ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് ബലം പ്രയോഗിച്ച് അധ്യാപിക വലിച്ചൂരി. യുഎസിലെ വിര്‍ജീനിയയിലെ ലേയ്ക്ക് ബ്രഡോക്ക് ഹൈസ്കൂളിലായിരുന്നു വിവാദ സംഭവം. മുസ്ലീം വിദ്യാര്‍ത്ഥിനി സ്ക്കൂളില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നില്ക്കുന്ന…
Read More » - 20 November
എല്ലാ വിധ ബാങ്കിംഗ് പ്രവൃത്തികളും ചെയ്യാൻ കഴിയുന്ന ആപ്പുമായി എസ്ബിഐ
തിരുവനന്തപുരം: വീട്ടിലിരുന്നും എല്ലാ വിധ ബാങ്കിംഗ് പ്രവൃത്തികളും ചെയ്യാൻ കഴിയുന്ന ആപ്പുമായി എസ്ബിഐ. ഒരു അമേരിക്കൻ കമ്പനിയുടെ സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക്…
Read More » - 20 November
വോട്ടര്‍പട്ടിക റദ്ദാക്കി
മലപ്പുറം ; പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്കരന് റദ്ദാക്കി. വോട്ടര്‍ രജിസ്ട്രേഷന് ചട്ടങ്ങളിലെ നട…
Read More » - 20 November
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പോലീസ് മർദ്ദിച്ചു
തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പോലീസ് മർദ്ദിച്ചു. അസിസ്റ്റ്ന്റ് കമ്മീഷണര്‍ ഓഫീസില്‍വച്ച് കുളത്തൂര്‍ സ്വദേശി രാജീവിനെയാണ് കഴക്കൂട്ടം പൊലീസ് മർദ്ദിച്ചത്. അസിസ്റ്റ്ന്റ് കമ്മീഷണര്‍ ഓഫീസില്‍വച്ച് തന്നെ ഹോക്കി സ്റ്റിക്ക്…
Read More »