Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -7 November
സൗദി തിളങ്ങുന്നു
വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ പുത്തന്‍ ചിന്തകളുമായി സൗദി തിളങ്ങുകയാണ്. അധികാരത്തിന്റെ അപ്പകഷ്ണങ്ങളില്‍ കടിച്ചു തൂങ്ങുന്ന അഴിമതിക്കാരായ തേരട്ടകളെ ആട്ടിയോടിച്ചു കൊണ്ട് സൗദി അറേബ്യയില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന്…
Read More » - 7 November
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയം ; വീണ്ടും രൂക്ഷ വിമർശനവുമായി മൻമോഹൻ സിങ്
അഹമ്മദാബാദ്: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയം വീണ്ടും രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. “രാജ്യത്ത് സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമായി ജിഎസ്ടിയും നോട്ട് നിരോധനവും…
Read More » - 7 November
രണ്ടാം വരവിനൊരുങ്ങി ചാർളി ചാപ്ലിൻ
ആറ് ഭാഷകളിലായി 2002 ൽ പുറത്തിറങ്ങിയ പ്രഭുദേവ ചിത്രമാണ് ചാർളി ചാപ്ലിൻ.വാണിജ്യാടിസ്ഥാനത്തിൽ വിജയം നേടിയ ചിത്രത്തിൽ പ്രഭു, അഭിരാമി, ഗായത്രി രഘുറാം, ലിവിങ്സ്റ്റൺ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.ഇപ്പോൾ…
Read More » - 7 November
സമരം പിന്‍വലിച്ചു
കൊച്ചി: സമരം പിന്‍വലിച്ചു. ഒരു വിഭാഗം ഡ്രൈവര്‍മാരുടെ എട്ടു ദിവസം നീണ്ട സമരമാണ് അവസാനിപ്പിച്ചത്. ഇവര്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലാണ് സമരം നടത്തി വന്നിരുന്നത്. ഇന്നു ഡ്രൈവര്‍മാര്‍…
Read More » - 7 November
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതു വിദ്യാര്‍ത്ഥി സംഘടന
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതു വിദ്യാര്‍ത്ഥി സംഘടന. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ഐവൈഎഫാണ് മന്ത്രിക്കു എതിരെ രംഗത്തു വന്നിരിക്കുന്നത്. തോമസ്…
Read More » - 7 November
തേങ്ങയെടുക്കാന്‍ കിണറ്റിലിറങ്ങുന്ന എണ്‍പതുകാരി ; അമ്പരപ്പിക്കുന്ന വീഡിയോ കാണാം
കണ്ണൂര്‍ ; തേങ്ങയെടുക്കാന്‍ കിണറ്റിലിറങ്ങുന്ന എണ്‍പതുകാരിയായ മുത്തശ്ശിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കണ്ണൂരിൽ കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ ധൈര്യപൂർവ്വം കിണറ്റിൽ ഇറങ്ങുന്ന മുത്തശ്ശിയുടെ സാഹസികത കൊച്ചുമകൾ…
Read More » - 7 November
ഗ്രീന്‍ഫീല്‍ഡില്‍ ട്വന്റി 20 മത്സരത്തിനു കാണികളും മഴയും എത്തി തുടങ്ങി
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയില്‍ അവസാനം മത്സരം അല്പസമയത്തിനുള്ളില് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. പക്ഷേ നിലവില്‍ ഗ്രീന്‍ഫീല്‍ഡില്‍ മഴ പെയ്യുന്നുണ്ട്. രാവിലെ മുതല്‍ എത്തിയ…
Read More » - 7 November
മള്‍ട്ടി ആക്സില്‍ വാഹനങ്ങളടക്കം ഓടിച്ച് റെക്കോർഡിൽ ഇടം പിടിച്ച് ഏഴ് വയസുകാരി
മള്‍ട്ടി ആക്സില്‍ വാഹനങ്ങളടക്കം 16 വാഹനങ്ങള്‍ ഓടിച്ച് ഗോള്‍ഡല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ഏഴുവയസുകാരി. മൈസുരു സ്വദേശികളായ താജുദ്ദീന്റെയും ഫാത്തിമയുടെയും മകളായ റിഫ തസ്കീനാണ്…
Read More » - 7 November
പ്രകാശഭരിതമായ ഒരു ഭാവി സൃഷ്ടിക്കുന്നതിൽ യു എ ഇ പ്രതിജ്ഞാബദ്ധരാണ് : ഷെയ്ഖ് സെയിഫ്
അഞ്ചു വർഷത്തോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ പ്രതീക്ഷകളേറെ നൽകുന്ന സമീപനമാണ് യു എ ഇ ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞു പോയ നഷ്ടങ്ങളെക്കുറിച്ച് ഓർക്കുകയല്ല പകരം നല്ലൊരു ഭാവി മുന്നിൽ…
Read More » - 7 November
ടെലിവിഷന്‍ ചാനലിനു നേരെ ഭീകരാക്രമണം ; നാല് പേർ കൊല്ലപ്പെട്ടു
കാബൂള്‍: ടെലിവിഷന്‍ ചാനലിനു നേരെ ഭീകരാക്രമണം നാല് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ പഷ്തോ ഭാഷയില്‍ സംപ്രേഷണം നടത്തുന്ന ഷംഷാദ് ടെലിവിഷനു നേരെയായിരുന്നു ആക്രമണം. ചാനല്‍…
Read More » - 7 November
മേരി കോം ഫൈനലിൽ
ഹനോയി: മേരി കോം ഫൈനലിൽ. ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫെെനലിലാണ് മേരി കോം പ്രവേശിച്ചത്. ജപ്പാന്റെ ടുബാസ കൊമൂറയാണ് സെമിയിൽ മേരി കോമിനു മുന്നിൽ പരാജയം സമ്മതിച്ചത്.…
Read More » - 7 November
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസർഗോഡ്: കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് കുടുവിൽ അശോകന്റെ മകൾ സുധീഷയെയാണ്(15) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ…
Read More » - 7 November
ഐഎസ്ആര്‍ഒയില്‍ അവസരം
ഐഎസ്ആര്‍ഒയിൽ അവസരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി),സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്സ്),ടെക്നിക്കല്‍ അസിസ്റ്റന്റ് (സിവില്‍ എന്‍ജിനീയറിങ്),ടെക്നിക്കല്‍ അസിസ്റ്റന്റ് (കെമിക്കല്‍ എന്‍ജിനീയറിങ്),ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്…
Read More » - 7 November
പ്രധാനമന്ത്രിക്ക് വധഭീഷണി നല്കിയ ഭീകരന്റെ അനന്തരവനെ കശ്മീരില്‍ വധിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിനെയും വധിക്കാൻ ആഹ്വാനം ചെയ്ത് ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസർ. പാകിസ്ഥാനിലെ ഒരു മസ്ജിദിൽ നടന്ന…
Read More » - 7 November
എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇനി മുതല്‍ പറക്കാം
എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇനി മുതല്‍ പറക്കാം. എമിറേറ്റ്സ്, ഫ്ളൈ ദുബായ് എന്നിവയുടെ സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 16 പുതിയ…
Read More » - 7 November
പ്രതീക്ഷ നൽകി പരീക്ഷണക്കുതിപ്പിൽ നിർഭയ്
300 കിലോഗ്രാം വരെ ആയുധശേഖരം കൊണ്ടുപോകാൻ കഴിയുന്ന ഇന്ത്യയുടെ തദ്ദേശീയ ഭൗമോപരിതല മിസൈല്‍ ‘നിർഭയ്’ പരീക്ഷണാർത്ഥം വിക്ഷേപണം ചെയ്തു .മിസൈലിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണമാണിത്.നേരത്തെ നടന്ന പരീക്ഷണങ്ങളിൽ…
Read More » - 7 November
സ്വതന്ത്ര കശ്മീര്‍ യഥാര്ത്ഥ്യമാകില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി
ലണ്ടൻ: സ്വതന്ത്ര കശ്മീര്‍ എന്ന ആശയം പലപ്പോഴും ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അത് യഥാര്‍ത്ഥ്യമാകില്ല. ഇന്ത്യയുമായി യുദ്ധം ഒന്നിനും ഒരു പോംവഴിയല്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹീദ് ഖക്വന് അബ്ബാസി. ലണ്ടന്‍…
Read More » - 7 November
കെഎസ്ആര്‍ടിസി ഇന്ധന കുടിശിക അടയ്ക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ഇന്ധന കുടിശിക അടയ്ക്കണമെന്ന് സുപ്രീംകോടതി. ഇളവ് അനുവദിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കുടിശികയിനത്തില്‍ 90 കോടി രൂപയാണ് അടയ്ക്കേണ്ടത്. തുക സംസ്ഥാന സര്‍ക്കാരോ കെഎസ്ആര്‍ടിസിയോ…
Read More » - 7 November
ബിജെപി ഓഫീസിന്റെ ജനല്‍ തകര്‍ത്ത സംഭവം : 35 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ആഡൂര് : ബിജെപി ഓഫീസിന്റെ ജനല്‍ തകര്‍ത്ത സംഭവത്തില്‍ 35 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അഡൂരിലെ ബിജെപി ഓഫീസിന്റെ ജനല്‍ ചില്ലകള്‍ തകര്‍ത്ത സംഭവത്തില്‍ ബിജെപി പഞ്ചായത്ത്…
Read More » - 7 November
ഇന്ത്യയിലെ ഒരു നഗരത്തില്‍ ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു നഗരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനത്തെ മലിനീകരണം ഏറ്റവും അപകടകരമായ സ്ഥിതിയിലെത്തിയതായി റിപ്പോര്‍ട്ട്. മലിനീകരണം രൂക്ഷമായതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഡല്‍ഹിയില്‍…
Read More » - 7 November
‘രക്തപതാകത്തണലില്‍ വിരിയും കുവൈറ്റ് ചാണ്ടി സിന്ദാബാദ്’; പണത്തിനു മീതെ സിപിഎമ്മും പാതിരിയും പറക്കില്ല; പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കും സിപിഎമ്മിനും നേരെ കടുത്ത വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം കേരളം മുഴുവന്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടും,…
Read More » - 7 November
നോട്ട് നിരോധനത്തിൽ കുറ്റവാളികള്‍ പണമില്ലാതെ നെട്ടോട്ടമോടിയെന്ന് അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് തീവ്രവാദ പ്രവർത്തങ്ങൾ കുറഞ്ഞെന്നും കുറ്റവാളികള്‍ പണമില്ലാതെ നെട്ടോട്ടമോടിയെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നോട്ട് നിരോധനത്തിലൂടെ പണരഹിത സമ്പദ് വ്യവസ്ഥയായിരുന്ന…
Read More » - 7 November
സൗദി ഭരണകൂടത്തെ ഞെട്ടിച്ച സംഭവം : പിന്നില്‍ ഒരു രാഷ്ട്രത്തിന്റെ കുടിലബുദ്ധി
റിയാദ്: സൗദി അറേബ്യയില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത നിലപാടിന് പിന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഇടപെടലുണ്ടെന്ന് റിപ്പോര്‍ട്ട്. ഐ.എസ് സൗദിയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നതു…
Read More » - 7 November
ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍
തൃശൂര്‍ : തൃശൂരില്‍ നാളെ ഹര്‍ത്താല്‍. ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6…
Read More » - 7 November
ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പ് ഫലം വാതുവെപ്പുകാരുടെ നോട്ടത്തിൽ
മുംബൈ: ഹിമാചലിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് അനുകൂലമായി എക്സിറ്റ് പോൾ ആയെങ്കിലും ഇപ്പോൾ വാതുവെയ്പ്പ് കാറും രംഗത്ത് എത്തിയിരിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിനെയാണ് രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്.…
Read More »