Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -13 October
പെണ്മക്കള് വഴിപിഴച്ചു പോകാതിരിക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന മാതാപിതാക്കളുടെ വേദന ആരും കേൾക്കുന്നില്ല : മതംമാറ്റത്തിന് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി നിമിഷയുടെ അമ്മ ബിന്ദു
തിരുവനന്തപുരം: മകള്‍ ഭീകരുടെ കെണിയില്‍നിന്നു തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ രാപ്പകല്‍ തള്ളിനീക്കുന്ന ഒരമ്മ. നിമിഷയുടെ അമ്മ ബിന്ദു ഇന്നും കാത്തിരിക്കുകയാണ് തന്റെ മകൾ ഒരു കൈക്കുഞ്ഞുമായി വരുമെന്ന പ്രതീക്ഷയിൽ.…
Read More » - 13 October
സൗദിയില്‍ ഇന്ധനവിലയും വൈദ്യുത നിരക്കും വര്‍ധിപ്പിക്കും: നിരക്ക് വര്‍ധന സാധാരണക്കാരെ ബാധിയ്ക്കില്ല
ജിദ്ദ: സൗദിയില്‍ ഇന്ധന വില വര്‍ധിക്കുന്ന തിയ്യതി ഈ മാസം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ധന-വൈദ്യുതി നിരക്കുകള്‍ എണ്‍പത് ശതമാനം വരെ വര്‍ധിപ്പിക്കാനാണ് നീക്കം. പാവപ്പെട്ട സ്വദേശികളെ…
Read More » - 13 October
സുരക്ഷാസേനയുമായി ശക്തമായ ഏറ്റുമുട്ടൽ ; ഭീകരർ കൊല്ലപ്പെട്ടു
കാബൂള്‍: സുരക്ഷാസേനയുമായി ശക്തമായ ഏറ്റുമുട്ടൽ ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ജാവ്ജാന്‍ പ്രവിശ്യയില്‍ അഫ്ഗാന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് താലിബാന് ഭീകരരാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും…
Read More » - 13 October
പ്രവാസികള്‍ക്ക് ഒന്നിലധികം വാഹനങ്ങള്‍ക്ക് വിലക്ക്
കുവൈറ്റ് സിറ്റി: ഗതാഗത കുരുക്ക് കുറയ്ക്കാനായി കുവൈറ്റില്‍ വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം.ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഗതാഗത മന്ത്രാലയം സര്‍ക്കാറിന് സമര്‍പ്പിച്ചതായി…
Read More » - 13 October
ജ്യൂവലറിക്ക് മുന്നിൽ യുവതിയുടെ സത്യാഗ്രഹം : കാരണം അമ്പരപ്പിക്കുന്നത്
ഓയൂര്‍ (കൊല്ലം): ഓയൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വര്ണക്കടയ്ക്കുമുന്നിൽ മുൻ ജീവനക്കാരിയുടെ സത്യാഗ്രഹം. ഇവരെ പോലീസ് കസ്റ്റയിലെടുത്തു.കോട്ടയം കുമരകം സ്വദേശിനിയായ യുവതിയാണ് താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി…
Read More » - 13 October
ശക്തമായ കാട്ടുതീ ; മരണസംഖ്യ ഉയരുന്നു
സാന്ററോസ: കലിഫോർണിയയിലുണ്ടായ കാട്ടുതീയിൽ മരണസംഖ്യ ഉയരുന്നു. 29പേർ മരിച്ചെന്നാണ് ഒടുവിൽ പുറത്തു വന്ന റിപ്പോർട്ട്. തീ പടർന്നതിനെ തുടർന്ന് ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തോളം വീടുകൾ അഗ്നിക്കിരയായതായും,68,800…
Read More » - 13 October
പഞ്ചിംഗിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ : ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വൈകി എത്തലും നേരത്തെ ഇറങ്ങലും പറ്റില്ല :
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ മെല്ലെപോക്ക് നയത്തിന് തടയിടാന്‍ സര്‍ക്കാര്‍ രംഗത്ത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ആധാര്‍ പഞ്ചിങ് വരുന്നു . തുടര്‍ച്ചയായി വൈകിയെത്തുന്നതും നേരത്തെ…
Read More » - 13 October
കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
മീനങ്ങാടി: കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അമ്പലവയല്‍ താറ്റിയാട് സ്വദേശി തുളസിത്തൊടി കേശവന്റെയും സരോജിനിയുടെയും മകന് ജയാനന്ദ (42)നെയാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ…
Read More » - 13 October
കൊടിക്കുന്നില്‍ സുരേഷിന്റെ വേദിയില്‍ മഹിളാ മോര്‍ച്ചയുടെ ചാണകാഭിഷേകം
കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഉപവാസവേദിയില്‍ മഹിളാ മോര്‍ച്ചയുടെ ചാണകാഭിഷേകം. കൊട്ടാരക്കരയിലാണ് സംഭവം. റെയില്‍വേയുടെ അവഗണനയ്ക്കെതിരെ കൊടിക്കുന്നില്‍ നടത്തിയ ഉപവാസ സമരത്തിനുനേരെയാണ് ചാണകം തളി. മഹിളാ മോര്‍ച്ചയുടെ…
Read More » - 13 October
ഡസൻ കണക്കിന് കോൺഗ്രസ് നേതാക്കൾ ബലാത്സംഗ കേസിൽ പ്രതികളാകുന്ന സാഹചര്യം: ദേശീയതലത്തില്‍ എല്ലാം തകർന്നടിയുമെന്ന ഭീതിയിൽ ദേശീയ നേതൃത്വം
ന്യൂഡൽഹി: കോൺഗ്രസിലെ പ്രബല വിഭാഗം ഒന്നടങ്കം സ്ത്രീ വിഷയത്തിൽ കേസിലകപ്പെട്ടതിൽ ഹൈക്കമാണ്ടിന് ആശങ്ക. ദേശീയതലത്തില്‍ തന്നെ പ്രതിഛായയെ ബാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ഭയം. ഗുജറാത്ത് കർണ്ണാടക തെരഞ്ഞെടുപ്പുകൾ…
Read More » - 13 October
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ചുദിവസംകൂടി കേരളത്തില്‍ പരക്കെ ഇടിവെട്ടി മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രണ്ടുദിവസം കനത്തമഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. വടക്കുകിഴക്കന്‍ കാലവര്‍ഷ (തുലാവര്‍ഷം) ത്തിന്റെ…
Read More » - 13 October
ആയുധ വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിൽ
ന്യൂ ഡൽഹി ; ആയുധ വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിൽ. പവൻ കുമാർ, വീർപാൽ എന്നിവരാണ് ഡൽഹിയിൽ പിടിയിലായത്. ക്രിമിനൽ സംഘങ്ങൾക്ക് ആയുധം നൽകുന്നവരാണ് പിടിയിലായിരിക്കുന്നതെന്നും…
Read More » - 13 October
സോളാര്‍ അന്വേഷണം ഏറ്റെടുക്കാന്‍ വിമുഖത കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : സോളാര്‍ കേസുകളിലെ തുടരന്വേഷണം ഏറ്റെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു വൈമനസ്യം. സംഘത്തലവനായ ഉത്തരമേഖലാ ഡിജിപി: രാജേഷ് ദിവാനും ഐജി ദിനേന്ദ്ര കശ്യപും അന്വേഷണത്തില്‍ താല്പര്യമില്ലെന്ന്…
Read More » - 13 October
ലോറിയിടിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
കൊച്ചി ; ലോറിയിടിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആലുവയിൽ ലോറിയിടിച്ച് മൂന്ന് അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. മെട്രോ നിർമാണത്തിന്റെ ഭാഗമായി ഗതാഗതം…
Read More » - 13 October
ഒരു കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് റെക്കോർഡ് വിജയം
മുംബൈ ; ഒരു കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് റെക്കോർഡ് വിജയം. മഹാരാഷ്ട്ര മറാട്ട്വാഡയിലെ നാന്ദേഡ് കോർപറേഷൻ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് റെക്കോർഡ് വിജയം സ്വന്തമാക്കിയത്. 81 അംഗ കോർപറേഷനിൽ…
Read More » - 13 October
നരേന്ദ്രമോദിയുടെ പരിഷ്കാരങ്ങള്‍ ഗൗരവമുള്ളതാണെന്ന് വേള്‍ഡ് ബാങ്ക് ചീഫ്
വാഷിങ്ടണ്‍: ഇന്ത്യ നടപ്പാക്കിയ പരിഷ്കാരങ്ങളെ പുകഴ്ത്തി വേള്‍ഡ് ബാങ്ക് ചീഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഷ്കാരങ്ങള്‍ ഗൗരവമുള്ളതാണെന്നും ഇത് ആജീവനാന്തമുള്ള വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും വേള്‍ഡ് ബാങ്ക് ചീഫ് യുഎസില്‍…
Read More » - 13 October
മൂന്ന് സംഘടനകള്‍ക്കെതിരെ ബംഗ്ലാദേശ് സര്‍ക്കാറിന്റെ കടുത്ത നടപടി
ധാക്ക: മ്യാന്മറില് നിന്നുള്ള രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്കിയ മൂന്ന് സന്നദ്ധസംഘടനകളെ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. ഇന്റര്‍നാഷണല്‍ ചാരിറ്റി, മുസ്ലീം എയ്ഡ് ആന്‍ഡ് ഇസ്ലാമിക് റിലീഫ്,…
Read More » - 13 October
പോലീസുകാർക്കിടയിലെ ക്രിമിനലുകളുടെ വർദ്ധനവ് ഞെട്ടിപ്പിക്കുന്നത്
കൊല്ലം ; പോലീസുകാർക്കിടയിലെ ക്രിമിനലുകളുടെ എണ്ണം വർധിച്ചു. 2017 ഏപ്രിൽ 19 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കൊലപാതകം,സ്ത്രീ പീഡനം,ലൈംഗിക അതിക്രമം,രേഖകളിലെ തിരിമറി,പരാതിക്കാരെ മർദ്ധിക്കുക,ഗതാഗത നിയമ ലംഘനം,അനധികൃത പണമിടപാട്,ഭീക്ഷണി,മധ്യ…
Read More » - 13 October
മതവികാരം വ്രണപ്പെടുത്തി: എഴുത്തുകാരനെതിരെ കേസെടുത്തു
ഹൈദരാബാദ്: മതവികാരം വ്രണപ്പെടുത്തിയെന്ന കാരണത്താല്‍ ദളിത് എഴുത്തുകാരനെതിരെ കേസ്. കാഞ്ച ഇളയ്യയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇളയ്യയുടെ ‘വൈശ്യാസ് സോഷ്യല്‍ സ്മഗ്ലേഴ്സ്’ എന്ന പുതിയ പുസ്തകത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന…
Read More » - 13 October
സോളാര്‍ കേസ് : ഉത്തരവ് ഇറങ്ങിയാല്‍ കര്‍ശന നടപടിയിലേയ്ക്ക് : ഉത്തരവാദിത്വം ബെഹ്റയ്ക്ക്
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ട് നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണിത്. ഉത്തരമേഖലാ ഡി.ജി.പി.…
Read More » - 13 October
ഗായത്രി മന്ത്രം – നിത്യവും ജപിക്കുന്നവർക്കായ്
‘‘ഓം ഭുര്‍ ഭുവഃ സ്വഃ തത് സവിതുര്‍ വരേണ്യം ഭര്‍ഗോദേവസ്യ ധീമഹി ധീയോയോനഃ പ്രചോദയാത്” ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്ന് വേദങ്ങളിലും കാണുന്ന ഒരു വൈദിക…
Read More » - 13 October
യുനസ്കോയിൽ നിന്ന് അമേരിക്ക പിന്മാറുന്നു
വാഷിങ്ടണ്‍: യുനസ്കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന്) യില്നിന്ന് അമേരിക്ക പിന്മാറുന്നു. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രായേല്‍ വിരുദ്ധ നിലപാട്…
Read More » - 12 October
ബോട്ട് അപകടത്തിനു കാരണം കപ്പല്‍ ഇടിച്ചതെന്നു തൊഴിലാളികള്‍
കോഴിക്കോട് : ബേപ്പൂരിന് സമീപം പുറംകടലില്‍ ബോട്ട് മുങ്ങിയത് കപ്പലിടിച്ചിട്ടാണെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍. അപകടത്തിൽ നിന്ന് രക്ഷപെട്ടവരാണ് കപ്പൽ ഇടിച്ചതിന്റെ സൂചനകൾ നൽകിയത്. കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിനു…
Read More » - 12 October
ബലമില്ലാത്ത രാമന്മാര്ക്ക് മറുപടി കൊടുക്കരുതെന്ന് ചിന്തിച്ചതാണ്; വി.ടി ബൽറാമിനെതിരെ വിമർശനവുമായി എംഎം മണി
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബൽറാമിന് മറുപടിയുമായി മന്ത്രി എംഎം മണി.ഒട്ടും ബലമില്ലാത്ത രാമന്മാര്ക്ക് മറുപടി കൊടുക്കരുത് എന്ന് ചിന്തിച്ചതാണെങ്കിലും ചിലതു പറയാതെ വയ്യെന്ന് തന്റെ ഫേസ്ബുക്ക്…
Read More » - 12 October
മകന് മൊബൈല്‍ ടവറില്‍നിന്നു ചാടി ജീവനൊടുക്കി
ബദിയഡുക്ക: അമ്മ മരിച്ചെന്ന് കരുതി മൊബൈല്‍ ടവറില്‍നിന്നു ചാടി ജീവനൊടുക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അമ്മ കൈകാലടിച്ച് പിടയുന്നതുകണ്ട് മരിക്കാന്‍ പോകുകയാണെന്ന് കരുതിയ മകന് ആത്മഹത്യ ചെയ്യുകയായിരുന്നു. വിദ്യാഗിരി…
Read More »