Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -5 November
ലാവലിന്‍ കേസ് : സിബിഐ സുപ്രീംകോടതിയിലേക്ക്
എസ്എന്‍സി ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയിലേക്ക്. നവംബര്‍ 20നകം അപ്പീല്‍ നല്‍കും. അപ്പീല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ. ഹൈക്കോടതി വിധി പൂര്‍ണമായും തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നാണ്…
Read More » - 5 November
സൗദിയില്‍ അബ്ദുല്ല രാജാവിന്റെ മകന് സ്ഥാനചലനം
ജിദ്ദ: സൗദി ഭരണാധികാരി സല്മാന് രാജാവ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകന് മിത്അബ് അബ്ദുല്ല രാജകുമാരനെ നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയുള്ള മന്ത്രിപദവിയില്‍നിന്നു…
Read More » - 5 November
സൗദി രാജകുമാരന്മാരുടെ അറസ്റ്റിന് പിന്നിലെ കാരണം ഇതാണ്
റിയാദ്: സൗദി രാജകുമാരന്മാരുടെ അറസ്റ്റില്‍. നിലവിലെ മന്ത്രിസഭയില്‍ വിവിധ പദവികള്‍ വഹിക്കുന്ന നാല് പേരും മുന്‍മന്ത്രിമാരായ ഏഴ് പേരും അടക്കം പതിനൊന്ന് രാജകുമാരന്മാര് അറസ്റ്റിലായെന്നാണ് സൗദി അറേബ്യയുടെ…
Read More » - 5 November
ഫോണിലൂടെ 59,000 രൂപയുടെ തട്ടിപ്പ്; പൊലീസ് പിന്നാലെയുണ്ടെന്ന് അറിഞ്ഞതോടെ നാടകീയമായി പണം തിരികെ നൽകി തട്ടിപ്പുകാർ
കാസർകോട്: യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 59,000 രൂപ തട്ടിയെടുത്തശേഷം പൊലീസ് പിന്നാലെ കൂടിയതോടെ പണം തിരികെ നൽകി തട്ടിപ്പുകാർ. ഒക്ടോബർ 12ന് ആണ് കുഞ്ചത്തൂരിലെ സ്നേഹലത(35)യുടെ…
Read More » - 5 November
കലാഭവൻ മണിയുടെ ജീവിതം സിനിമയാകുന്നു; ‘ചാലക്കുടിക്കാരൻ ചങ്ങാതി’യുടെ പൂജ നടന്നു
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. 05/11/2017,രാവിലെ 11 മണിക്ക്…
Read More » - 5 November
ഗവര്‍ണര്‍ പി.സദാശിവത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 5 November
സ്വകാര്യ സ്കൂള്‍ അധ്യാപികയുടെ മരണം : മരണത്തിനു പിന്നിലെ കാരണം കണ്ടെത്തി
ചാത്തന്നൂര്‍: സ്വകാര്യ സ്കൂളിലെ അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനായ യുവാവ് പിടിയിലായി. കൊട്ടിയം മയ്യനാട് നടുവിലക്കര പുല്ലാംകുഴി അമ്പാടിവീട്ടില് കാവ്യലാലിന്റെ(24) മരണവുമായി ബന്ധപ്പെട്ടാണ് ഒളിവിലായിരുന്ന യുവാവ് പിടിയിലായത്.…
Read More » - 5 November
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഗെയില്‍ വിരുദ്ധ സമരസമിതി
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഗെയില്‍ വിരുദ്ധ സമരസമിതി. സര്‍വകക്ഷിയോഗത്തിന് വിളിച്ചാല്‍ ചര്‍ച്ചയ്ക്കെത്തും. ഇതുവരെ ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും സമരസമിതി അറിയിച്ചു. തങ്ങള്‍ വികസന വിരോധികളല്ലെന്നും ഇത് ജീവിക്കാന്‍ വേണ്ടിയുള്ള…
Read More » - 5 November
ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ കാണാമറയത്തേയ്ക്ക് പോയ കാറും : അതിലെ യാത്രക്കാരും : കേരളചരിത്രത്തിലെ ആദ്യ സംഭവം
കോട്ടയം : ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് കാര്‍ സഹിതം കോട്ടയത്തെ ദമ്പതികള്‍ കാണാമറയത്തേയ്ക്ക് മറഞ്ഞത്. തിരോധാനം നടന്ന് ഏഴ് മാസമായിട്ടും ഇതിമ് ഒരു ഉത്തരം…
Read More » - 5 November
വൈറലായി സാനിയയുടെയും ഷുഐബിന്റെയും റൊമാൻസ്
ടെന്നീസ് സുന്ദരി സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും തമ്മിലുള്ള റൊമാൻസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. വിവാഹം കഴിഞ്ഞ് വർഷം ഇത്രയായെങ്കിലും ഇരുവർക്കും ഇടയിലെ…
Read More » - 5 November
ആധാര്‍ സര്‍ക്കാര്‍ രേഖകളുമായി ബന്ധിപ്പിക്കുന്നത് എതിര്‍ക്കുന്നവര്‍ ആരെന്ന് ബോധ്യപ്പെടാന്‍ ചില കണക്കുകള്‍
ഇവർ എന്തുകൊണ്ട് മോദിയെ എതിർക്കുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ഇന്ത്യയിലെ ഇടത് മാധ്യമ പ്രവര്‍ത്തകരും ഇടത് ചിന്തകരും ചില മത പുരോഹിതന്മാരും മത വര്‍ഗീയവാദികളും ഉറഞ്ഞു തുളളുന്നതിന്റെ…
Read More » - 5 November
കരാട്ടെ പഠിച്ച യുവതിയെ കടന്നുപിടിക്കാൻ പോലീസുകാരന്റെ ശ്രമം; ഒടുവിൽ നടന്നതിങ്ങനെ, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: അമ്മയുടെയും സഹോദരിയുടെയും മുന്നിൽ വെച്ച് നിയമ വിദ്യാര്‍ഥിയെ മദ്യലഹരിയില്‍ കടന്നുപിടിക്കാന്‍ പൊലീസുകാരന്റെ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറും മാറനല്ലൂര്‍ പെരുമ്പഴുതൂര്‍…
Read More » - 5 November
മുകുള്‍ റോയിക്ക് പ്രത്യേക വി.ഐ.പി സുരക്ഷ
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുകുള്‍ റോയിക്ക് പ്രത്യേക വി.ഐ.പി സുരക്ഷ. മുകള്‍ റോയിക്ക് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്. സി.ആര്.പി.എഫിന്റെ നേതൃത്വത്തിൽ…
Read More » - 5 November
ദമ്പതികളുടെ തിരോധാനം : ഹാഷിം കള്ളം പറഞ്ഞതെന്തിന് : നിഗൂഢത മാറുന്നില്ല: കാണാതായതിനു ശേഷം കാര്‍ സിസി ടിവി കാമറ ദൃശ്യങ്ങളില്പ്പെട്ടിട്ടില്ല
കോട്ടയം : ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് കാര്‍ സഹിതം കോട്ടയത്തെ ദമ്പതികള്‍ കാണാമറയത്തേയ്ക്ക് മറഞ്ഞത്. തിരോധാനം നടന്ന് ഏഴ് മാസമായിട്ടും ഒരു ഉത്തരം കണ്ടുപിടിയ്ക്കാന്‍ പൊലീസിന്…
Read More » - 5 November
സൗദി രാജകുമാരന്മാര് അറസ്റ്റില്‍
റിയാദ്: സൗദിയില്‍ രാജകുമാരന്മാരെയും മന്ത്രിമാരെയും അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്തു. 11 രാജകുമാരന്മാരും നാല് മന്ത്രിമാരുമാണ് അറസ്റ്റിലായത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള…
Read More » - 5 November
ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ വീട്ടമ്മയുടെ മാലയും വളയും കവർന്നു; പകരം ലഭിച്ചത് മുക്കുപണ്ടം
മലയിൻകീഴ്: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ വീട്ടമ്മയുടെ താലിമാലയും വളയും കവർന്നു. ബോധം വീണപ്പോൾ നാലര പവന്റെ മാലയ്ക്ക് പകരം മുക്കുപണ്ടമാണ് വീട്ടമ്മയ്ക്ക് കണ്ടെത്താനായത്. വിളവൂർക്കൽ പൊറ്റയിൽ…
Read More » - 5 November
മന്ത്രി എം.എം.മണിയുടെ സഹോദരന്റെ ദുരൂഹമരണത്തെ കുറിച്ച് ഊമക്കത്ത് : കത്തിലെ വിവരങ്ങള്‍ ആരേയും നടുക്കും
അടിമാലി: വൈദ്യുതിമന്ത്രി എം.എം.മണിയുടെ സഹോദരന് സനകന്റെ ദുരൂഹ മരണത്തിലേയ്ക്ക് വെളിച്ചം വീശുന്ന ചില വസ്തുതകള്‍ ലഭിച്ചതായി സൂചന. സനകന്റെ മരണത്തെ കുറിച്ചുള്ള ഊമക്കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 5 November
നടന് വെട്ടൂര്‍ പുരുഷന് അന്തരിച്ചു
നടന് വെട്ടൂര്‍ പുരുഷന് അന്തരിച്ചു. വാര്ധക്യസഹാജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Read More » - 5 November
നടുറോഡിൽ നിയമ വിദ്യാര്‍ഥിയെ കടന്നുപിടിക്കാൻ പോലീസുകാരന്റെ ശ്രമം; കരാട്ടെക്കാരിയായ യുവതി ചെയ്തതിങ്ങനെ
തിരുവനന്തപുരം: അമ്മയുടെയും സഹോദരിയുടെയും മുന്നിൽ വെച്ച് നിയമ വിദ്യാര്‍ഥിയെ മദ്യലഹരിയില്‍ കടന്നുപിടിക്കാന്‍ പൊലീസുകാരന്റെ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറും മാറനല്ലൂര്‍ പെരുമ്പഴുതൂര്‍…
Read More » - 5 November
ലൈംഗികാരോപണം : ബ്രിട്ടീഷ് എം.പിയ്ക്ക് സസ്പെന്ഷന്
ലണ്ടന്‍ : ലൈംഗിക വിവാദത്തില്‍ പെട്ട് പുറത്താകുന്ന ബ്രിട്ടീഷ് നേതാക്കളുടെ കൂട്ടത്തിലേയ്ക്ക് ഒരാള്‍ കൂടി. പാര്‍ട്ടി അംഗങ്ങള്‍ക്ക് പുതിയ പെരുമാറ്റ ചട്ടവുമായി പ്രധാനമന്ത്രി തെരേസ മേ…
Read More » - 5 November
മാഫിയ തലവന്‍ മുഖം മാറ്റി രക്ഷപെടുന്നതിനിടയില്‍ വെടിയേറ്റ് തലവിധി മാറി
പ്യൂബ്ള : മാഫിയ തലവന്‍ മുഖം മാറ്റി രക്ഷപെടുന്നതിനിടയില്‍ വെടിയേറ്റ് തലവിധി മാറി. മുഖച്ഛായ മാറ്റുന്നതിനു പ്ലാസ്റ്റിക് സർജറിക്കു വിധേയനാകുന്നതിനിടെയാണ് മെക്സിക്കോയിലെ ഇന്ധന മാഫിയ തലവനെ എതിരാളികൾ…
Read More » - 5 November
റഷ്യൻ ചാനൽ പുറത്തുവിട്ട വ്യാജചിത്രം വിവാദമാകുന്നു
ബർലിൻ: വൈറ്റ്ഹൗസിൽ നടത്തിയ പഴയ കൂടിക്കാഴ്ചയെന്ന അറിയിപ്പോടെ ഉസാമ ബിൻ ലാദന് ഹിലറി ക്ലിന്റൻ കൈകൊടുക്കുന്ന വ്യാജചിത്രം പുറത്ത് വിട്ട റഷ്യൻ ചാനൽ വിവാദത്തിൽ. സർക്കാർ നിയന്ത്രണത്തിലുള്ള…
Read More » - 5 November
ഗെയില്‍ സമരത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : ഗെയില്‍ സമരത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിപിണറായി വിജയന്. വികസന വിരോധികളുടെ സമര്‍ദ്ദത്തിന് വഴങ്ങില്ലെന്നും മുഖ്യമന്ത്രി. വികസന വിരോധികളുടെ സമരത്തില്‍ പദ്ധതികള്‍ നിര്‍ത്തുന്ന കാലം മാറിയെന്നും…
Read More » - 5 November
ഭീകരവാദത്തെ തുടച്ചുമാറ്റാന്‍ കര്‍ശന നിയമവുമായി സൗദി
റിയാദ്: സൗദിയില്‍ അടുത്തിടെയായി ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള ഭീകരവിരുദ്ധ നിമത്തില്‍ മാറ്റങ്ങള്‍ വരുത്തി സൗദി ഭരണകൂടം. ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ ഇപ്പോള്‍…
Read More » - 5 November
ദുബായിലെ അനധികൃത വിസ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി : യു.എ.ഇയില്‍ ഇനി 45 വിസ കേന്ദ്രങ്ങള്‍ക്ക് മാത്രം അനുമതി
ദുബായ് : രാജ്യത്താകമാനമുള്ള വിസ കേന്ദ്രങ്ങളെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ദുബായ് അമീര്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടത്. വിസ കേന്ദ്രങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള…
Read More »