Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -17 November
അമിത വേഗതയിലെത്തിയ കാര്‍ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം ; അമിത വേഗതയിലെത്തിയ കാര്‍ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. കവടിയാറില്‍ രാജ്ഭവന് മുന്നിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശി ആദര്ശ്്(25)ആണ് മരിച്ചത്. അമിത വേഗതയില്‍ വന്ന സ്കോഡ…
Read More » - 17 November
ഭരണകൂടങ്ങള്‍ക്ക് മേല്‍ പറക്കാന്‍ കഴിവുള്ള പക്ഷിയാണ് മാധ്യമങ്ങള്‍ : മന്ത്രി സുധാകരന്
തിരുവനന്തപുരം : ഭരണകൂടങ്ങള്‍ക്ക് മേല്‍ പറക്കാന്‍ കഴിവുള്ള പക്ഷിയാണ് മാധ്യമങ്ങളെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. ഭരണാധികാരികളും ഏകാധിപതികളുമാണ് മാധ്യമങ്ങളെ ഭയക്കുന്നതെന്നും ഭരണാധികാരികളെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമങ്ങളുടെ…
Read More » - 17 November
ഇന്ത്യയിലെ ഒരു സംസ്ഥാനം പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വിമുക്തമാകുന്നു
മുംബൈ: പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വിമുക്ത സംസ്ഥാനം ആകാൻ ഒരുങ്ങി മഹാരാഷ്ട്ര. 2018 മാര്‍ച്ചോടെ മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണമായി ഒഴിവാക്കുമെന്നും ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍…
Read More » - 17 November
നന്തി പുരസ്കാരം ആദ്യം നേടിയത് ഈ മലയാളി നായികമാർ
നന്തി പുരസ്ക്കാരം ലഭിച്ച ആദ്യ മലയാളിതാരമാണ് മോഹൻലാൽ എന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.ആന്ധ്ര സര്‍ക്കാരിന്റെ മികച്ച ‘സഹനടനുള്ള ‘പുരസ്ക്കാരം ലഭിക്കുന്ന ആദ്യമലയാളിയാണ് മോഹന്‍ലാല്‍. എന്നാൽ നന്തി പുരസ്ക്കാരം ഇതിന്…
Read More » - 17 November
അമേരിക്കൻ എച്ച് -വൺ ബി വിസക്കാർക്ക് ശമ്പള വർദ്ധനവ്
വാഷിംഗ്ടൺ:അമേരിക്കൻ എച്ച് -വൺ ബി വിസയിൽ ജോലിചെയ്യുന്നവരുടെ നിലവിലെ ശമ്പളം 60,000 ഡോളറിൽനിന്നു (39,00,000 രൂപ) 90,000 ഡോളറാക്കി (58,50000) മാറ്റാനുള്ള ത്തീരുമാനത്തിനു പ്രതിനിധി സഭാ കമ്മറ്റിയുടെ…
Read More » - 17 November
ഉത്തേജകമരുന്ന് ആരോപണം ; പ്രമുഖ ടെന്നീസ് താരത്തിന് മുൻ കായികമന്ത്രി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
പാരീസ്: പ്രമുഖ ടെന്നീസ് താരത്തിന് മുൻ കായികമന്ത്രി നഷ്ടപരിഹാരം നൽകാൻ ഉത്തരവ് . ലോക ഒന്നാം നമ്പർ ടെന്നീസ് താരം റാഫേൽ നദാലിനെതിരെ ഉത്തേജകമരുന്ന് ആരോപണം ഉന്നയിച്ച…
Read More » - 17 November
ഓപ്പറേഷൻ റോമിയോ :സ്ത്രീകളെ ശല്യം ചെയ്ത 200 പേര് പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യം ചെയ്ത ഇരുനൂറോളം പേര് പിടിയില്‍. സ്കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡ്, ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിനികളെയും സത്രീകളെയും കമന്റടിക്കുകയും ശല്യപ്പെടുത്തുകയും…
Read More » - 17 November
ചുവന്നു പട്ടു ചേല ചുറ്റിയ ദ്രൗപതി:മുപ്പതുചിത്രങ്ങളിലൂടെയൊരു സിനിമ
മുപ്പതുചിത്രങ്ങളിലൂടെ ഒരു സിനിമാകഥ പറയുകയാണ് സിറിൽ സിറിയക്. ദ്രൗപതി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന് ഫിലിം റീലുകളോ ക്യാമറ ചലനങ്ങളോ ഇല്ല.പക്ഷെ.ചുവന്നു പട്ടു ചേല ചുറ്റിയ ദ്രൗപതിയെന്ന…
Read More » - 17 November
എന്‍.ഐ.എക്കും കേന്ദ്ര വനിത കമ്മീഷനുമെതിരെ കോടതിയലക്ഷ്യം ആരോപിച്ച് ഷെഫിന് ജഹാന്
കൊച്ചി: ഹാദിയ കേസില്‍ കോടതിയലക്ഷ്യം ആരോപിച്ച് ഷെഫീൻ ജഹാൻ പുതിയ പരാതി നൽകുമെന്ന് റിപ്പോർട്ട്. ഹാദിയയെ സന്ദര്‍ശിച്ച് കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന് കേന്ദ്ര വനിത കമീഷന് അധ്യക്ഷ…
Read More » - 17 November
ട്രക്കും ബസും കൂട്ടിയിടിച്ച് നിരവധി മരണം
മോസ്കോ: ട്രക്കും ബസും കൂട്ടിയിടിച്ച് നിരവധി മരണം. റഷ്യയിലെ യോഷ്കർ ഒലയേയും കൊസ്മോഡെമ്യാൻസ്കിനെയും ബന്ധിപ്പിക്കുന്ന പാതയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 15 പേരാണ് മരിച്ചത്. മൂടൽ മഞ്ഞ്…
Read More » - 17 November
‘ദൃശ്യം’ മോഡല്‍ തെളിവു നശിപ്പിക്കല്‍ : മരിച്ചതും കൊലപ്പെടുത്തിയതും ആരെന്നു കണ്ടെത്തി
മാനന്തവാടി: മാനന്തവാടി തോണിച്ചാലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുറിക്കുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് തമിഴ്നാട് സ്വദേശിയെ. കൊലപ്പെടുത്തിയത് മകനും സുഹൃത്തുക്കളും. തമിഴ്നാട് ഉസിലാംപെട്ടി സ്വദേശി ആശൈകണ്ണൻ (48)ആണെന്നാണ് പോലീസ്…
Read More » - 17 November
കേന്ദ്ര സർക്കാരിനെതിരെ ബി. എം.എസ് റാലി ഇന്ന് ഡൽഹിയിൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ബി എം എസ് റാലി ഇന്ന് ഡൽഹിയിൽ.തൊഴിലാളികളുടെ അവകാശ പത്രിക അംഗീകരിക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ തൊഴിലുകൾ…
Read More » - 17 November
ജയന് സ്മാരക ചലച്ചിത്ര മാധ്യമ അവാര്‍ഡ് സമ്മാനിച്ചു
ജയന് സ്മാരക ചലച്ചിത്ര മാധ്യമ അവാര്‍ഡ് സമ്മാനിച്ചു.നടന് ജയന്റെ സ്മരണയ്ക്കായി കൊല്ലം ജയന് ഫൗണ്ടേഷനും തൃശൂര്‍ ജയന് സാംസ്കാരിക സമിതിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ജയന് സ്മാരക ചലച്ചിത്ര…
Read More » - 17 November
ഷാർജയിൽ വൻ അഗ്നിബാധ
ഷാർജ ; വൻ അഗ്നിബാധ. ഇന്നലെ ഷാർജ∙ വ്യവസായ മേഖല ആറിലെ വെയർഹൗസുകളിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടുത്തമുണ്ടായത്. വൻ നാശനഷ്ടം കണക്കാക്കുന്നെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » - 17 November
സൈന്യത്തിൽ സാമുദായിക റെജിമെൻറ് ആവശ്യപ്പെട്ട് 20 ലക്ഷം പോസ്റ്റ് കാര്‍ഡുകളയച്ച് യാദവ് മഹാസഭ
ഗാസിയാബാദ്: സൈന്യത്തിൽ തങ്ങളുടെ സാമുദായിക റെജിമെൻറ് ആവശ്യപ്പെട്ട് 20 ലക്ഷം പോസ്റ്റ് കാര്‍ഡുകളയച്ച് യാദവ് മഹാസഭ. യാദവ് മഹാസഭയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 20 ലക്ഷം…
Read More » - 17 November
ഷെറിന് മാത്യൂസ് മരിച്ച സംഭവം ; വളര്‍ത്തമ്മ പിടിയിൽ
ടെക്സാസ്: ഷെറിന് മാത്യൂസ് അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവം വളര്‍ത്തമ്മ സിനി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുവയസ്സുകാരിയായ കുട്ടിയെ അപകടകരമായ സാഹചര്യത്തില്‍ വീട്ടില്‍…
Read More » - 17 November
കരിപ്പൂരില്‍ വൻ സ്വർണ്ണവേട്ട: 6.294 കിലോഗ്രാം സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: അബുദാബി, റിയാദ് എന്നിവടങ്ങളില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരിൽ നിന്ന് ആറ് കിലോയ്ക്ക് മേൽ സ്വർണ്ണം പിടിച്ചെടുത്തു.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് ആണ് സ്വർണ്ണം പിടികൂടിയത്. കോഴിക്കോട് കൂടരഞ്ഞി…
Read More » - 17 November
മദ്യലഹരിയില്‍ ജീവനക്കാർ: ബിവറേജസ് കോര്‍പ്പറേഷനില്‍ വിജിലന്‍സ് റെയ്ഡ്
കോഴിക്കോട്: ബിവറേജസ് കോര്പ്പറേഷന് കീഴിലെ മദ്യവില്പന കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനവധി ക്രമക്കേടുകൾ കണ്ടെത്തി. വിജിലന്‍സ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പരിശോധനയിൽ…
Read More » - 17 November
സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂർ ; സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. കണ്ണൂര്‍ പാനൂര്‍ പാലക്കൂവില്‍ പറമ്പത്ത് അഷ്റഫി (52)നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്…
Read More » - 17 November
ഐഎസിനെതിരേ അമേരിക്കൻ സഖ്യകക്ഷി മുന്നേറ്റം
അമ്മാന്: ഐഎസ് ഭീകരര്‍ ഇറാക്ക്-സിറിയ അതിര്‍ത്തിയില്‍ കൈവശംവച്ചിരുന്ന സ്വയംഭരണ പ്രദേശത്തിന്റെ 95 ശതമാനം സ്ഥലവും യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി തിരിച്ചുപിടിച്ചു. സഖ്യകക്ഷി സൈന്യത്തിലെ യുഎസ് പ്രതിനിധി ബ്രെറ്റ്…
Read More » - 17 November
ജിഎസ്ടി: വ്യപാരികൾക്കിനി ജനങ്ങളെ വഞ്ചിക്കാനാകില്ല
ന്യൂഡൽഹി: ജിഎസ്ടി നികുതി ഈടാക്കുമ്പോൾ അമിത ലാഭം കൊയ്യുന്നവർക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ.ഇതിന് പരിഹാരമായി നാഷണല്‍ ആന്റി പ്രോഫിറ്റിയറിങ് അതോറിറ്റി’ക്ക് വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം…
Read More » - 17 November
മുസ്ലിംകൾ രാമക്ഷേത്ര നിർമാണത്തിന് എതിരല്ലെന്ന് ശ്രീശ്രീ രവിശങ്കർ
യുപി: മുസ്ലിംകൾ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ പൊതുവേ എതിർക്കുന്നില്ലെന്നു ജീവനകലാ ആചാര്യൻ ശ്രീശ്രീ രവിശങ്കർ. കോടതിക്കു പുറത്ത് രാമജന്മഭൂമി വിഷയം ഒത്തുതീർക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി…
Read More » - 17 November
തലസ്ഥാനത്തും ഓപ്പറേഷന് റോമിയോ: പിടിയിലായത് ഇരുനൂറോളം പേർ
തിരുവനന്തപുരം: സ്ത്രീകളേയും പെണ്‍കുട്ടികളേയും ശല്യം ചെയ്യുന്ന പൂവാലന്മാരെ കുടുക്കാന്‍ തിരുവനന്തപുരത്തും ഓപ്പറേഷൻ റോമിയോ സജീവമായി. തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ ഇരുനൂറോളം പൂവാലന്മാരാണ് പിടിയിലായത്. പിടികൂടിയത്…
Read More » - 17 November
സി.പി.എം.-സി.പി.ഐ. പോര്
തിരുവനന്തപുരം: സി.പി.എം.-സി.പി.ഐ. പോര്. ഇടതുമുന്നണിയെ വിഷമവൃത്തത്തിലാക്കി മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിനെച്ചൊല്ലിയാണ് തർക്കം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.ഐ. മുഖപത്രത്തില്‍ നിലപാട് വ്യക്തമാക്കി പേരുെവച്ച് മുഖപ്രസംഗം എഴുതിയിരുന്നു. ഇതിനു…
Read More » - 17 November
ദിലീപ് നല്കിയ കത്തിന്റെ പൂര്‍ണരൂപം പുറത്ത്
തിരുവനന്തപുരം: നടന് ദിലീപ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും എ.ഡി.ജി.പി ബി. സന്ധ്യക്കുമെതിരേ സര്‍ക്കാരിനു നല്കിയ കത്തിന്റെ പൂര്‍ണരൂപം പുറത്ത്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ…
Read More »