Latest NewsKeralaNews

മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി സിപിഎം ജനപ്രതിനിധികൾ ബഹിഷ്കരിച്ചു

കാസര്‍കോട്: റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി എം പിയും എം എല്‍ എമാരുമടക്കം സിപിഎമ്മിന്റെ മുഴുവന്‍ ജനപ്രതിനിധികളും ബഹിഷ്കരിച്ചു. സി പി ഐ -സിപിഎം തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ബഹിഷ്കരണം ചർച്ചയായി.

മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ജില്ലാ തല കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും താക്കോല്‍ ദാനവും പരിപാടിയില്‍ നിന്നുമാണ് എം പിയും എം എല്‍ എമാരുമടക്കമുള്ളവര്‍ വിട്ടുനിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button