Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -21 April
വീടുകളില്‍ ശുചിമുറിയില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു
ശ്രീനഗര്‍: വീട്ടില്‍ ശുചിമുറി നിര്‍മിക്കാത്തതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. ജമ്മുകാഷ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ 616 ഉദ്യോഗസ്ഥരുടെ ശമ്പളമാണ് അധികൃതര്‍ തടഞ്ഞത്. കിഷ്ത്വാര്‍ ജില്ലാ…
Read More » - 21 April
ഡോക്ടർ പീഡിപ്പിച്ചെന്ന പരാതിയുമായി പ്രമുഖ ദേശീയ വനിതാ കായികതാരം
കോലാപുർ ; ഡോക്ടർ പീഡിപ്പിച്ചെന്ന പരാതിയുമായി പ്രമുഖ ദേശീയ വനിതാ കായികതാരം. വടക്കൻ കർണാടകയിലെ ഗുൽബർഗ് സ്വദേശിയായ ഡോക്ടർ വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷമായി പീഡിപ്പിക്കുകയാണെന്നാണ്…
Read More » - 21 April
ഇന്ത്യയുടെ സുരക്ഷിതത്വം നിലനിര്‍ത്തുന്ന നാലാമത്തെ ഘടകം ആര്‍എസ്എസ് എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജസ്റ്റിസ് കെറ്റി തോമസ്
തിരുവനന്തപുരം: ഇന്ത്യയുടെ സുരക്ഷിതത്വം നിലനിര്‍ത്തുന്ന നാലാമത്തെ ഘടകം രാഷ്ട്രീയ സ്വയം സേവക് സംഘ്(ആര്.എസ്.എസ്) ആണെന്ന് ജസ്റ്റിസ് കെ.റ്റി തോമസ്. ഭരണഘടന, ജുഡീഷ്യറി, സൈന്യം എന്നിവയ്ക്ക് ശേഷം രാജ്യ…
Read More » - 21 April
ഒരു കുരുന്ന് ജീവൻ രക്ഷിക്കാൻ അകമ്പടി വാഹനങ്ങളില്ലാതെ നാലു ജില്ലകളിലൂടെ ആംബുലന്‍സ് പാഞ്ഞത് ശരവേഗത്തില്‍
ആലപ്പുഴ: ഒരു കുരുന്ന് ജീവൻ രക്ഷിക്കാൻ അകമ്പടി വാഹനങ്ങളില്ലാതെ നാലു ജില്ലകളിലൂടെ ആംബുലന്‍സ് പാഞ്ഞത് ശരവേഗത്തില്‍. ഒരു മണിക്കൂറും നാല്‍പ്പതു മിനിറ്റും കൊണ്ടായിരുന്നു ആലപ്പുഴ വണ്ടാനം മെഡിക്കല്‍…
Read More » - 21 April
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്താന്‍ ഓര്‍ഡിനന്‍സ്; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു
ന്യൂഡൽഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്താന്‍ ഓര്‍ഡിനന്‍സ് അല്ലെങ്കില്‍ അടിയന്തര എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കണമെന്ന ആലോചനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ചുചേര്‍ക്കുന്നു. Read…
Read More » - 21 April
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ : സംഭവം ഗുരുതരം : നിരോധനാജ്ഞ നീട്ടി
കോഴിക്കോട് : വാട്സ്ആപ്പ് ഹര്‍ത്താല്‍ സംഭവം അതീവ ഗുരുതരമെന്ന് ഇന്റലിജെന്‍സിന്റെ റിപ്പോര്‍ട്ട് വന്നതോടെ കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ രണ്ടാഴ്ചകൂടി നീട്ടി. നഗരപരിധിയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ രണ്ടാഴ്ചത്തേക്ക് കൂടി…
Read More » - 21 April
പ്രധാനമന്ത്രിക്കെതിരായ പ്രസ്താവന; നടനും ടിഡിപി എംഎല്‍എയുമായ ബാലകൃഷ്ണയ്ക്കെതിരെ ബിജെപി പരാതി നൽകി
വിജയവാഡ: പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ തെലുങ്ക് സൂപ്പർതാരവും ടിഡിപി എംഎൽഎയുമായ നന്ദമൂരി ബാലകൃഷ്ണയ്ക്കെതിരെ ബിജെപി പരാതി നൽകി. ഒസ്മാനിയ യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.…
Read More » - 21 April
ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക നിങ്ങളുടെ പല്ലുകൾ അപകടത്തിൽ
മുഖ്യ സൗന്ദര്യത്തിനു പല്ലുകൾ നിർണായക പങ്കു വഹിക്കുന്നു. അതുപോലെ നല്ല ചിരിക്കും മനോഹരമായ പല്ലുകളാണ് വേണ്ടത്. അതിനാൽ പല്ലുകളുടെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണങ്ങളാണ് പ്രധാനമായും…
Read More » - 21 April
കര്‍ണാടക തിരഞ്ഞെടുപ്പിനെ പറ്റി പ്രകാശ് രാജ് പറയുന്നതിങ്ങനെ
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അവലോകനം നടത്തി പ്രകാശ് രാജ്. ബിജെപി കാന്‍സറും കോണ്‍ഗ്രസ് ജലദോഷവും ജനതാദള്‍ എസ് ചുമയും ആണ് എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല കാന്‍സറിന്…
Read More » - 21 April
വാട്സ് ആപ്പ് ഹര്‍ത്താല്‍ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്
തിരുവനന്തപുരം: വാട്സ്ആപ്പ് ഹര്‍ത്താലിന് പിന്നില്‍ നടന്നത് കൃത്യമായ ആസൂത്രണണെമെന്ന് സൂചന. ഹര്‍ത്താലിന് പരമാവധി പ്രചരണം നല്‍കുന്നതിന് എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. ഹര്‍ത്താലിന്…
Read More » - 21 April
അമിത് ഷാ പങ്കെടുത്ത യോഗവേദിയിൽ തീപിടിത്തം
റായ്ബറേലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗസ്ഥല വേദിയില്‍ തീപിടിത്തം. റായ്ബറേലിയിലാണ് സംഭവം. ഷോര്ട്ട്സര്ക്യൂട്ടു കാരണമാണ് തീപിടിച്ചതെന്നാണ് നിഗമനം. സംസ്ഥാന ബിജെപി അധ്യക്ഷന്‍ മഹേന്ദ്രനാഥ്…
Read More » - 21 April
വൃന്ദാ കാരാട്ടിനെതിരെ സിപിഎം ബംഗാള്‍ ഘടകം
ഹൈദരാബാദ്: വൃന്ദാ കാരാട്ടിനെതിരെ സിപിഎം ബംഗാള്‍ ഘടകം. വൃന്ദയുടെ കരട് രാഷ്ട്രീയ പ്രമേയത്തിലെ പരാമര്‍ശത്തിനെതിരെയാണ് ബംഗാള്‍ ഘടകം രംഗത്തെത്തിയത്. പാര്‍ട്ടിയിലുണ്ടായ വിയോജിപ്പ് വിരുദ്ധമായി വൃന്ദ പ്രതികരിച്ചുവെന്നും ആരോപണം…
Read More » - 21 April
മൃഗങ്ങള്‍ക്ക് പകരം മനുഷ്യനില്‍ മരുന്ന് പരീക്ഷിച്ച് വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി
ജയ്പൂര്‍: മൃഗങ്ങള്‍ക്ക് പകരം മനുഷ്യനില്‍ മരുന്ന് പരീക്ഷിച്ച് വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. രാജസ്ഥാനിലാണ് സംഭവം നടന്നത്. നിരവധി പേരാണ് സംഭവത്തെ തുടര്‍ന്ന് അവശ നിലയിലായത്. ഇവരെ ചുരു…
Read More » - 21 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എസ്ഐയെ റിമാൻഡ് ചെയ്തു
കൊച്ചി ; ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപെട്ടു നാലാം പ്രതി വരാപ്പുഴ എസ് ഐ ദീപക്കിനെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് പറവൂര്‍ മജിസ്ട്രേറ്റ് കോടതി…
Read More » - 21 April
ഇന്ത്യക്കാരിയായ ജോലിക്കാരിക്ക് മനം നിറച്ച് വിടപറഞ്ഞ് യുഎഇ കുടുംബം
യുഎഇ: ജോലിക്കാരോട് പരുക്കന്‍ സ്വഭാവത്തില്‍ പെരുമാറുന്ന യുഎഇക്കാരുടെ വാര്‍ത്തകളാണ് പുറത്ത് എത്താറുള്ളത്. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. വര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു പോരുന്ന ഇന്ത്യന്‍…
Read More » - 21 April
‘വിദേശ വനിത’യുടെ മരണം കൊലപാതകമോ? ചുരുളഴിയുമ്പോള്‍ പുറം ലോകം എന്തറിയും ?
തോമസ് ചെറിയാന് കെ ലോകത്തിനു മുന്പില് ദൈവത്തിന്റെ സ്വന്തം നാടിന് തലകുനിയ്ക്കേണ്ടി വന്ന നിമിഷങ്ങളാണ് കടന്നു പോയത്. വാഴമുട്ടത്ത് നിന്നും കണ്ടെത്തിയ തലയില്ലാത്ത മൃതദ്ദേഹം വിദേശ വനിതയുടെതെന്ന…
Read More » - 21 April
കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴു മരണം
ഗാസിയാബാദ്: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴു മരണം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ. മകന്റെ വിവാഹ ചടങ്ങിൽ സംബന്ധിക്കാനെത്തിയ പിതാവും ആറ് ബന്ധുക്കളുമാണ് മരിച്ചത്. ഇതിൽ ഒരു കുട്ടിയും നാല്…
Read More » - 21 April
ഭീകരാക്രമണം : അഞ്ച് മരണം : നിരവധി പേര്‍ക്ക് പരിക്ക്
കാബൂള്‍: ഭീകരാക്രമണത്തില്‍ അഞ്ച് പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ തെക്കന്‍ നന്ഗര്ഹര് പ്രവിശ്യയിലെ ഹസ്ക മിന ജില്ലയിലുണ്ടായ സ്ഫോടനത്തിലാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് ഗുരുതരമായി…
Read More » - 21 April
ലിപ്ലോക്കിലൂടെ അപകടകാരിയായ ഈ വൈറസുകള്‍ പകരുമോ? ഗവേഷകര്‍ പറയുന്നതിങ്ങനെ
ഓരോ ദിവസവും ഓരോ രോഗങ്ങളെ പറ്റിയുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. ചുംബനത്തിലൂടെ മാരകമായ വൈറസുകള്‍ പകരുമോ എന്ന നിരീക്ഷണത്തിലായിരുന്നു ഗവേഷകര്‍. ഒടുവില്‍ അവര്‍ അതിനുത്തരം കണ്ടെത്തി. ലിപ്ലോക്ക് പോലുള്ള…
Read More » - 21 April
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ നാല് ദുരൂഹമരണങ്ങള്‍ : ദുരൂഹമരണങ്ങള്‍ക്കു പിന്നിലെ അജ്ഞാതനെ തേടി പൊലീസ്
തലശ്ശേരി : പൊലീസ് നടപടികള്‍ ഊര്‍ജിതമായതോടെ പിണറായിയിലെ ഒരേ കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരളഴിയുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍. പിണറായി പടന്നക്കരയിലെ വീട്ടിലാണു നാലു മാസത്തിനിടെ മൂന്നു ദുരൂഹമരണങ്ങള്‍ നടന്നത്.…
Read More » - 21 April
4 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കി
ഇൻഡോർ: കുഞ്ഞുങ്ങൾക്കെതിരെയുള്ള പീഡന പരമ്പരകൾ വീണ്ടും. രാജ്യത്തകകമാനം നാണക്കേട് ഉണ്ടാക്കി മധ്യപ്രദേശിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ അതി ക്രൂരമായി പീഡനത്തിനിരയാക്കി. ഇൻഡോറിലെ രാജ്വാടയിൽ വ്യാഴാഴ്ച്ചയാണ് കുഞ്ഞിനെ…
Read More » - 21 April
ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
കാസർഗോഡ് ; മണല്‍ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കാസർഗോഡ് ജില്ലയിലെ അടുക്കയില്‍ പരേതനായ സുരേഷിന്റെ ഭാര്യയും,ടൈലറിംഗ് ഷോപ്പ് ഉടമയുമായ ബിന്ദു (44) ആണ് മരിച്ചത്. മുള്ളേരിയ…
Read More » - 21 April
പെന്ഷന് പരിഷ്കരണത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ നിരവധി മരണം
മനാഗ്വ: പെന്ഷന് പരിഷ്കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം. 10 പേര് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേര്‍ക്ക് മൂന്നു ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മനാഗ്വയില്‍…
Read More » - 21 April
കാമുകിയുടെ വിവാഹമണ്ഡപത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി യുവാവ് കാമുകിയെ സ്വന്തമാക്കി
ബിജ്നോര്‍: യുവാവ് കാമുകിയെ സ്വന്തമാക്കാനായി കാമുകിയുടെ വിവാഹമണ്ഡപത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി. 24കാരനായ യുവാവാണ് കാമുകിയുടെ വിവാഹ മണ്ഡപത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി കാമുകിയെ വരണമാല്യം അണിയിച്ച് സ്വന്തമാക്കിയത്.…
Read More » - 21 April
ചൊവ്വാഴ്ച മുതല്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം
തിരുവനന്തപുരം : നഴ്സിങ് സംഘടനകളുമായി ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങാന്‍ നഴ്സുമാര്‍. ചൊവ്വാഴ്ച മുതല്‍ സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്(യുഎന്‍എ)…
Read More »