Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -4 May
ഈ വർഷം സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നൽകില്ല ; കാരണമിങ്ങനെ
സ്റ്റോക്ഹോം: ഈ വർഷം സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നൽകില്ല. സ്വീഡിഷ് അക്കാഡമി ലൈംഗികാരോപണത്തിൽ അകപ്പെട്ടിരിക്കുന്നത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റോക്ഹോമിൽ ഇന്നു ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ഈ…
Read More » - 4 May
കനത്ത കാറ്റിനും മഴയ്ക്കും സാധ്യത ; സംസ്ഥാനത്ത് ജാഗ്രത നിർദേശം
തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്ന് നാളെയും ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളമടക്കം പത്ത് സംസഥാനങ്ങള്ക്കാണ് ജാഗ്രത നിര്‍ദ്ദേശം…
Read More » - 4 May
സ്ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് : മാമോഗ്രാം നിര്‍ബന്ധമെന്ന് യുഎഇ
ദുബായ്: നാല്പതു വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കണമെങ്കില്‍ മാമോഗ്രാം നിര്‍ബന്ധമെന്ന് യുഎഇ. ഫ്രണ്ട്സ് ഓഫ് ക്യാന്‍സര്‍ പേഷ്യന്റ്സ് ഡയറക്ടര്‍ ജനറല്‍ ഡോ. സ്വാസന്‍…
Read More » - 4 May
ചെന്നൈ തോല്‍ക്കുന്നതിന് കാരണമായത് ജഡേജയുടെ പിഴവ്; ദേഷ്യം കടിച്ചമർത്തി ധോണി
ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കാനിറങ്ങിയ മലയാളി താരം ആസിഫിന് നിർഭാഗ്യങ്ങളുടെ ദിവസമായിരുന്നു ഇന്നലെ. ജഡേജയുടെ ഉത്തരവാദിത്വമില്ലാത്ത ഫീല്‍ഡിംഗ് കൊണ്ട് ആസിഫിന് നഷ്ടമായത് സുനില്‍…
Read More » - 4 May
കോഴിക്കടയില്‍ മോഷണം നടത്തി സിസിടിവിയുമായി കടന്നുകളഞ്ഞ മോഷ്ടാവ് കുടുങ്ങിയതിങ്ങനെ
ഹൊസ്ദുര്‍ഗ്: കോഴിക്കടയില്‍ മോഷണം നടത്തി സിസിടിവിയുമായി കടന്നുകളഞ്ഞ മോഷ്ടാവ് ഹാര്‍ഡ് ഡിസ്കില്‍ കുടുങ്ങി പോലീസിന്റെ പിടിയിലായി. ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കടയിലെ സിസി ടി വി ക്യാമറയും മോണിറ്ററും…
Read More » - 4 May
ആരാധനാലയത്തിന്റെ ദിശാ സൂചികാ ബോര്‍ഡില്‍ ഗര്‍ഭ നിരോധന ഉറ ഊതി വീര്‍പ്പിച്ച് കെട്ടി
കാഞ്ഞങ്ങാട്: ആരാധനാലയത്തിന്റെ ദിശാ സൂചികാ ബോര്‍ഡില്‍ ഗര്‍ഭ നിരോധന ഉറ ഊതി വീര്‍പ്പിച്ച് കെട്ടി തൂക്കി. സംഭവത്തില്‍ യുവാവിനെതിരെ 153 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ കൊയോങ്കര…
Read More » - 4 May
വന്‍ ജനപങ്കാളിത്തമുള്ള ഈ അക്കൗണ്ടിലും സുരക്ഷാവീഴ്ച : ഉപഭോക്താക്കള്‍ പാസ്വേര്ഡുകള് മാറ്റണം
ന്യൂയോര്‍ക്ക് : വന്‍ ജനപങ്കാളിത്തമുള്ള ഈ അക്കൗണ്ടിലും സുരക്ഷാവീഴ്ച : ഉപഭോക്താക്കള്‍ പാസ്വേര്ഡുകള് മാറ്റണം . സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഉപഭോക്താക്കളോട് പാസ് വേര്‍ഡുകള്‍ മാറ്റാന്‍ ട്വിറ്ററിന്റെ ആഹ്വാനം. ഉപഭോക്താക്കളുടെ…
Read More » - 4 May
നോമ്പ് കാലത്ത് അമുസ്ലിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും
ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ സമയമാണ് റമദാൻ. മെയ് 17 നാണ് ഈ വർഷം റമദാൻ ആരംഭിക്കുന്നത്. സൂര്യോദയം…
Read More » - 4 May
യു.എ.ഇയില്‍ പ്രവാസി യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
യുഎഇ : കടം കൊടുത്ത തുക തിരികെ ചോദിച്ചതിന് സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ പ്രവാസി അറസ്റ്റില്‍. കടം കൊടുത്ത 2000 ദിര്‍ഹം തിരികെ ചോദിച്ചപ്പോളാണ് യുവാവ് പ്രകോപിതനായി…
Read More » - 4 May
തണ്ണിമത്തനില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് തിരിച്ചറിഞ്ഞു മാത്രം ഉപയോഗിക്കുക
ഈ വേനൽക്കാലത്ത് നാം ധാരാളം പഴവർഗങ്ങൾ കഴിക്കാറുണ്ട്. ഇതിൽ പ്രധാനിയാണ് തണ്ണിമത്തന്. കാരണം 92 ശതമാനം വെളളത്തോടൊപ്പം വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം,…
Read More » - 4 May
മകള്‍ മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് എന്നെയും വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു: പുതിയ വെളിപ്പെടുത്തലുമായി ജിഷയുടെ അമ്മ
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയെ കൊല ചെയ്ത കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് നിയമവിദ്യാര്‍ഥിനിയുടെ അമ്മ. പ്രതിയെ സംരക്ഷിക്കുന്നതു കാണുമ്പോള്‍ ഇതിനു…
Read More » - 4 May
20,000 രൂപയ്ക്ക് വീട്ടില്‍ മിനി ബാര്‍ തുടങ്ങാം! ആജീവനാന്ത ലൈസന്‍സ്
ഗുരുഗ്രാം•20,000 രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായി ഒരു ചെറിയ ബാര്‍ തുറക്കാം. സന്തോഷിക്കാന്‍ വരട്ടെ, നമ്മുടെ കേരളത്തിലല്ല, അങ്ങ് ഹരിയാനയിലാണ് സംഭവം. ഹരിയാന സര്‍ക്കാരിന്റെ പുതിയ മദ്യനയം…
Read More » - 4 May
മോഷ്ടിച്ച ബൈക്ക് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച യുവാവിന് സംഭവിച്ചത്
മലപ്പുറം: വള്ളുവമ്പ്രം പൂക്കോട്ടൂര്‍ മേഖലകളില്‍ നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ നാല് ബൈക്കുകള്‍ മോഷണം പോയിരുന്നു. മോഷ്ടിക്കപ്പെട്ട ബൈക്കുകള്‍ക്കായി അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെയാണ് ഇവ ഒ.എല്‍.എക്സില്‍ വിൽപ്പനയ്ക്കിട്ടിരിക്കുന്നതായി…
Read More » - 4 May
മത്സ്യബന്ധനത്തിനായി പോയ ബോട്ടുകള്‍ തുടര്‍ച്ചയായി വിദേശ രാജ്യങ്ങളില്‍ പിടിക്കപ്പെട്ടു: തീരദേശ മേഖല ആശങ്കയില്‍
കൊച്ചി: ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനായി പോയ ബോട്ടുകള്‍ തുടര്‍ച്ചയായി വിദേശ രാജ്യങ്ങളില്‍ പിടിക്കപ്പെട്ടതോടെ തീരദേശ മേഖല ആശങ്കയില്‍. ഒമാനില്‍ പിടിക്കപ്പെട്ട ബോട്ടിലെ യാത്രക്കാരെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നുവെങ്കിലും പാക്കിസ്ഥാനില്‍…
Read More » - 4 May
മുഹമ്മദാലി ജിന്നയുടെ ചിത്രത്തെ ചൊല്ലി വിവാദം : ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കോടതി
ലക്നൗ: ഉത്തര്‍പ്രദേശിലെ അലിഗഡ് സര്‍വകലാശാലയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്. അലിഗഡില്‍ ഇന്ന് രണ്ട്…
Read More » - 4 May
ഏഴ് ദിവസം കൊണ്ട് തനിച്ച് ശൗചാലയം നിര്‍മിക്കുമെന്ന ദൃഢനിശ്ചയമെടുത്ത് 87കാരി
ഉദ്ദംപൂര്‍: വെറും ഏഴ് ദിവസം കൊണ്ട് ആരുടേയും സഹായമില്ലാതെ തനിച്ച് ശൗചാലയം നിര്‍മ്മിക്കുമെന്ന് ദൃഢനിശ്ചയമെടുത്തിരിക്കുകയാണ് ഈ 87 കാരി മുത്തശ്ശി. തുറന്ന സ്ഥലത്ത് പോകാന്‍ വയ്യ, തൊഴിലാളികള്‍ക്ക്…
Read More » - 4 May
യുനിസെഫ് തിരഞ്ഞെടുത്ത മികച്ച ശിശു സൗഹൃദ നഗരം ഇത്
ലോകത്തിന്റെ പല ഭാഗത്തും കുട്ടികള്‍ക്കെതിരെയുള്ള അക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും കുഞ്ഞുങ്ങള്‍ക്ക് സുരക്ഷതമായ നഗരമെന്ന യുനിസെഫിന്റെ അംഗീകാരം നേടി ഈ നഗരം. അറബ് നാടിനറെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായ ഷാര്‍ജയ്ക്കാണ്…
Read More » - 4 May
‘അന്ന് അവാര്‍ഡ് കിട്ടാത്തതിന് എന്നെ തെറി വിളിച്ച ആളാണ് ഇപ്പോൾ പരിഹസിക്കുന്നത്’; ജോയ് മാത്യുവിനെതിരെ വിമർശനവുമായി ഡോക്ടർ ബിജു
അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനെന്ന് ചോദിച്ച നടൻ ജോയ് മാത്യുവിനെതിരെ പരിഹാസവുമായി സംവിധായകൻ ഡോ. ബിജു. അന്ന് തന്റെ സിനിമയ്ക്ക്…
Read More » - 4 May
നാട്ടിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ പ്രവാസിയെ മരണം കീഴടക്കി
മസ്കറ്റ് ; നാട്ടിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ ശേഷം ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മരിച്ചു. ഒമാനിൽ സുഹാര്‍ ഫലജില്‍ നിര്‍മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്ന കൊല്ലം കാവനാട്…
Read More » - 4 May
വേതന വർധനവ്; മാനേജുമെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിജ്ഞാപനത്തിനെതിരേയുള്ള ഹര്‍ജിയില്‍ ഒരു മാസത്തിന്…
Read More » - 4 May
തിരസ്കരിക്കലും ബഹിഷ്കരണവും തിരിച്ചറിയാത്ത കീബോര്‍ഡ് വിപ്ലവകാരികളോട്: യേശുദാസ് എന്ന മഹാനായ കലാകാരനെ പ്രായത്തിന്റെ പേരിലെങ്കിലും വെറുതെ വിട്ടുകൂടെ?
അഞ്ജു പാര്‍വതി പ്രഭീഷ് ഒരു ജനാധിപത്യരാജ്യമായ ഇന്ത്യയിൽ മനോധർമ്മമനുസരിച്ച് തീരുമാനങ്ങളെടുക്കാൻ പൗരന്മാർക്ക് അവകാശവുമുണ്ടെന്നിരിക്കെ, അവാർഡ് ചടങ്ങ് ബഹിഷ്കരിക്കാനും പങ്കെടുക്കാനുമുള്ള അവകാശവും അധികാരവും പുരസ്കാരജേതാക്കൾക്കുണ്ട്.അതുകൊണ്ടുതന്നെ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചവർ …
Read More » - 4 May
അറസ്റ്റ് ഒഴിവാക്കാന്‍ വീടിനു മുകളില്‍ നിന്ന് ചാടിയ പണമിടപാടുകാരന് ഒടുവില്‍ സംഭവിച്ചത്
ന്യുഡല്‍ഹി: അറസ്റ്റ് ഒഴിവാക്കാന്‍ വീടിനു മുകളില്‍ നിന്ന് ചാടിയ പണമിടപാടുകാരന് ദാരുണാന്ത്യം. തട്ടിപ്പ് കേസില്‍ അറസ്റ്റു ചെയ്യാനെത്തിയ പോലീസ് സംഘത്തില്‍ നിന്നും രക്ഷപ്പെടാനാണ് 65കാരനായ പണമിടപാടുകാരന് താഴേക്ക്…
Read More » - 4 May
ചൈനയിലെ സൈനികവത്കരണം തുടര്‍ന്നാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും: മുന്നറിയിപ്പുമായി യു എസ്
വാഷിംഗ്ടണ്‍: തെക്കന്‍ ചൈനാ കടലില്‍ ചൈനയിലെ സൈനികവത്കരണം തുടര്‍ന്നാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യുഎസ്. തെക്കന്‍ ചൈനാ കടലില്‍ ചൈന കപ്പല്‍വേധ ക്രൂസ് മിസൈലുകളും കരയില്‍…
Read More » - 4 May
ഈ രാജ്യം റംസാനെ വരവേല്‍ക്കുന്നത് പുതിയ ഏഴ് പള്ളികള്‍ തുറന്ന്
റംസാന് പുണ്യത്തെ വരവേല്‍ക്കാന്‍ ലോകമെങ്ങും വ്രതശുദ്ധിയോടെ ഒരുങ്ങുമ്പോള്‍ പുതിയതായി എഴു പള്ളികള്‍ തുറന്നാണ് ഈ രാജ്യം പുണ്യദിനത്തിനായി കാത്തിരിക്കുന്നത്. ആയിരങ്ങള്‍ക്ക് ഒരേ സമയം ആരാധന നടത്താന്‍ സാധിക്കുന്ന…
Read More » - 4 May
‘വെടി വയ്ക്കുന്ന ഒരാള്‍” ഇന്ത്യയ്ക്ക് അഭിമാനമായ വ്യക്തിത്വത്തെ അപമാനിച്ച മാതൃഭൂമി വേണുവിനെതിരെ മേജര്‍ രവി
മാധ്യമ പ്രവര്‍ത്തകരുടെ പ്രകടങ്ങള്‍ ചിലപ്പോള്‍ തരം താണ് പോകാറുണ്ട്. അത്തരം ഒരു സംഭവത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജര്‍ രവി. കഴിഞ്ഞ ദിവസം…
Read More »