KeralaLatest NewsIndiaNews

രണ്ട് കുട്ടികളുടെ അമ്മയുമായി 25കാരന്റെ കറക്കം; ഒടുവിൽ പോലീസ് കുടുക്കി

പ​യ്യ​ന്നൂ​ര്‍: ഇരുപത്തിയഞ്ചുകാരന്റെ കൂടെ മുപ്പത്തിമൂന്നുകാരിയായ വീട്ടമ്മയുടെ വയനാട് കറക്കം. ഒടുവില്‍ ചുരം ഇറങ്ങിയപ്പോള്‍ പോലീസ് പിടികൂടി. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കാർ നി​ര്‍​ത്താ​തെ​പോയതോടെയാണ് പോലീസ് ഇവരെ പിന്തുടർന്നത്. തുടർന്ന് ഇ​ന്നു പു​ല​ര്‍​ച്ചെ 3.30 ഓടെ പോലീസ് കമിതാക്കളെ പിടികൂടുകയായിരുന്നു. പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ബ​സ് ക്ലീ​ന​റാ​യ 25 കാ​ര​നും പാ​ണ​പ്പു​ഴ​യി​ലെ വി​വാ​ഹി​ത​യും ര​ണ്ടു​മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ 33 കാ​രി​യുമാണ് പിടിയിലായത്.

ALSO READ:ഗള്‍ഫുകാരന്റെ ഭാര്യക്കൊപ്പം കാറില്‍ കറക്കം പതിവ് : പോലീസുകാരനെ സ്ഥലം മാറ്റി

ഭർത്താവുമായി അകന്നു കഴിയുകയാണ് യുവതി. ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ​യും യു​വ​തി​യും മ​ക്ക​ളും മാ​ത്ര​മാ​യി വേ​റെ വീ​ട്ടി​ലാ​ണ് താമസിക്കുന്നത് ഇ​തി​നി​ട​യി​ലാ​ണ് യുവാവുമായി യാ​ത്ര പോയത്. യു​വാ​വി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ കാ​റി​ലാ​യി​രു​ന്നു യാ​ത്ര. മ​ട​ക്ക​യാ​ത്ര​യി​ല്‍ കാ​റി​ൽ ഇ​ന്ധ​ന​മ​ടി​ക്കാ​നാ​യി പ​യ്യ​ന്നൂ​ര്‍ പെ​രു​മ്പ​യി​ലെ​ത്തി​യ ഇ​വ​രെ​കണ്ട് പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും കാർ നിർത്താതെ പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button