Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -3 May
അവാർഡ് ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് യേശുദാസും ജയരാജും അറിയിച്ചു
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യേശുദാസും ജയരാജും അറിയിച്ചു. നിവേദനത്തില്‍ മാത്രമാണ് ഒപ്പിട്ടതെന്നും അത് വിവേചനത്തില്‍ പ്രതിഷേധിച്ചാണെന്നും യേശുദാസ് വ്യക്തമാക്കി. 11പേര്‍ക്ക് മാത്രം…
Read More » - 3 May
ബിജെപി പ്രവർത്തകന്റെ വീടിന്റെ വരാന്തയിൽ വാഴയിലയിൽ റീത്ത്
കണ്ണൂര്‍: മട്ടന്നൂര്‍ അയ്യല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്ത് വച്ചു. കെഎസ്ആര്‍ടിസിയിലെ ഡ്രൈവറും ബിജെപി പ്രവർത്തകനുമായ എന്‍. സുധീറിന്റെ വീട്ടുവരാന്തയിലാണ് റീത്തു വച്ചത്. കഴിഞ്ഞ രാത്രി സുധീര്‍…
Read More » - 3 May
ബെഞ്ച് ഒടിഞ്ഞുവീണു പരിക്കേറ്റയാൾ മരിച്ചു
കണ്ണൂർ : കണ്ണൂർ : സർക്കാർ ഓഫീസിലെ ബെഞ്ച് ഒടിഞ്ഞുവീണു പരിക്കേറ്റയാൾ മരിച്ചു. കാപ്പാട് സ്വദേശി വത്സരാജാണ് മരിച്ചത്. കടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിലെ സന്ദർശകർക്ക് ഇരിക്കാൻ…
Read More » - 3 May
അക്രമത്തിന്റെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർക്ക് ക്രൂരമർദ്ദനം
മലപ്പുറം : അക്രമം നടന്നതിന്റെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർക്ക് ക്രൂരമർദ്ദനം . ജില്ലാ കാര്യാലയത്തിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞതിൽ പ്രതിഷേധിച്ച് ആർഎസ്എസ് നടത്തിയ പ്രകടനത്തിന്റെ ചിത്രം…
Read More » - 3 May
അശ്വതി ജ്വാലക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്
തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരന്…
Read More » - 3 May
വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് കുമ്മനം
തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അന്വേഷണം തീരുന്നതിന് മുൻപ് മൃതദേഹം സംസ്കരിക്കുന്നത് സംശയത്തോടെ കാണേണ്ടി വരും.…
Read More » - 3 May
സ്പോണ്‍സറായ 45കാരി ലൈംഗികമായി പീഡിപ്പിച്ചെന്ന് മലയാളിയായ 17കാരന്റെ പരാതി
ചെന്നൈ: മലയാളിയായ 17 വയസുകാരനെ 45 വയസുകാരിയായ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ പീഡനം സഹിക്കവയ്യാതെ 17കാരൻ തന്നെ ചെന്നൈയിലെ ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ പരാതി…
Read More » - 3 May
യുഎഇ ഭാഗ്യദേവത ഇക്കുറിയും മലയാളിക്കൊപ്പം, 12.7 കോടി നേടി അനില്‍
ദുബായ്: പൊതുവെ ഇന്ത്യക്കാര്‍ക്കാണ് യുഎഇയിലെ ഭാഗ്യക്കുറിയില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തരത്തില്‍ കോടികള്‍ നേടുന്ന മലയാളികളും തീരെ കുറവല്ല. ഇക്കുറിയും ഒരു മലയാളിക്ക് തന്നെയാണ് ആ ഭാഗ്യം ലഭിച്ചിരിക്കുന്നത്. അനില്‍…
Read More » - 3 May
ദുബായിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി
മുംബൈ: 184 യാത്രക്കാരുമായി ദുബായിലേക്ക് പറന്ന വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. വിമാനത്തിന്റെ കാർഗോ വിഭാഗത്തിൽ നിന്ന് പുക അലാറം കേട്ടതിനെ തുടർന്നാണ് വിമാനം അടിന്തരമായി താഴെ…
Read More » - 3 May
ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്കാരത്തിനുടമകള്‍ ഹിന്ദുക്കളെന്ന് സംവിധായകന് അലി അക്ബര്‍
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്കാരത്തിനുടമകള്‍ ഹിന്ദുക്കളാണെന്ന് സംവിധായകന് അലി അക്ബര്‍. സനാതന ധര്‍മ്മം പഠിച്ചവരെ തോല്പിക്കാനോ, അടിമയാക്കാനോ കഴിയില്ല. ഭാരതീയര്‍ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്കാരത്തിനുടമകളാണ്.…
Read More » - 3 May
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ;ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: ആര്‍എസ്എസ് ഒഴികെ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിഡിജെഎസിനും മാണിക്കും ഇടതുമുന്നണിക്ക് വോട്ട് ചെയ്യാം. മാണിയെ തെരഞ്ഞെടുപ്പില്‍ സഹകരിപ്പിക്കുന്നതില്‍ ചര്‍ച്ചയായില്ല.…
Read More » - 3 May
ലിഗയുടെ കൊലപാതകം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം : വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ് , ഉദയൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗം കൊലപാതകം എന്നീ വകുപ്പുകൾ ചേർത്താണ്…
Read More » - 3 May
നാലു വയസുകാരിയെ പീഡിപ്പിച്ച് 17 കാരന് : വിവരം വെളിയില്‍ പറയാതിരിക്കാന്‍ ബൈക്കിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം
കതിരൂർ/ കണ്ണൂർ: നാല് വയസുകാരിക്ക് കലശലായ വയറുവേദനയെ തുടർന്ന് വീട്ടുകാരുടെ അന്വേഷണത്തിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന പീഡന പരമ്പര.പെട്ടെന്നൊരുദിവസം കളിയും ചിരിയും മാഞ്ഞ കുട്ടി നിശബ്ദയായി. കുട്ടിയുടെ വിട്ടുമാറാത്ത…
Read More » - 3 May
ആളുമാറി മർദ്ദിച്ചത് പുറത്തറിയാതിരിക്കാൻ പണം വാഗ്ദാനം ചെയ്ത് പോലീസുകാരൻ
കൊല്ലം: സംസ്ഥാനത്ത് വീണ്ടും ആളുമാറി പോലീസ് മർദ്ദനം.മര്‍ദ്ദിച്ച സംഭവം പുറത്ത് പറയാതിരിക്കാൻ പോലീസ് പണം വാഗ്ദാനം ചെയ്തെന്ന് പരാതി. മര്‍ദ്ദനത്തിനിരയായ ഓച്ചിറ സ്വദേശി ബിജുവാണ് കൊല്ലം സിറ്റി…
Read More » - 3 May
എക്സ്പ്രഷന്‍ കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ നേടിയ പ്രിയ പ്രകാശിന്റെ പുതിയ വീഡിയോയും വൈറല്‍
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്ക മലരായ പൂവി എന്ന ഒറ്റ ഗാനം കൊണ്ട് ഹിറ്റായ നായികയാണ് പ്രിയ പ്രകാശ്…
Read More » - 3 May
ശക്തമായ പൊടിക്കാറ്റ്: 45 മരണം
ലക്നൗ: ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും 45 പേര് മരിച്ചു. ആഗ്രയിലാണ് കൂടുതൽ പേരും മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ…
Read More » - 3 May
കാവേരി പ്രശ്നം : കേന്ദ്രത്തിനു മുന്നറിയിപ്പുമായി സുപ്രീം കോടതി
ന്യൂഡൽഹി : കാവേരി പ്രശ്നത്തിൽ കേന്ദ്രത്തിനു മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇതുവരെ വിധി നടപ്പാക്കാത്തതിൽ കോടതി അതൃപ്തി അറിയിച്ചു. കേന്ദ്രത്തിന്റെ വാദം എങ്ങനെ വിശ്വസിക്കുമെന്നും കോടതി ചോദിച്ചു.…
Read More » - 3 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; എഎസ്ഐയ്ക്കെതിരെ കേസെടുത്തു
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എഎസ്ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.…
Read More » - 3 May
ആദ്യ സെക്സിന് ശേഷം അവളില്‍ ഈ മാറ്റങ്ങള്‍ കണ്ടാല്‍…..
പങ്കാളികള്‍ക്ക് ആദ്യ സെക്സ് പുതുമ തന്നെയാണ്. ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചിലര്‍ക്ക് മികച്ച അനുഭവവും ചിലര്‍ മോശമായ അനുഭവവുമാണ് ലഭിക്കുക. എന്നാലും വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും…
Read More » - 3 May
ദേശീയ അവാർഡ് ജേതാക്കൾ പ്രതിഷേധിക്കുന്നു
ന്യൂഡൽഹി : ദേശീയ അവാര്‍ഡ് ജേതാക്കക്കൾ പ്രതിഷേധിക്കുന്നു. പതിനൊന്നു പേർക്ക് മാത്രമാണ് രാഷ്ട്രപതി അവാർഡ് നൽകാൻ അനുമതി നൽകിയത് . പുരസ്കാര വിതരണത്തിലെ തരംതിരിവ് ചൂണ്ടിക്കാട്ടിയായിരുന്നു മറ്റു…
Read More » - 3 May
ബ്രാ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ? പുതിയ പഠനം പറയുന്നതിങ്ങനെ
ബ്രാ ഉപയോഗിക്കുന്നത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് സ്ത്രീകൾക്ക് എന്നും ആശങ്കയാണ്. ഭൂരിഭാഗം സ്ത്രീകൾക്കും ബ്രാ ഉപയോഗിക്കുമ്പോൾ അസ്വസ്ഥതകള്‍ അനുഭവപ്പെടാറുണ്ട്. ഗവേഷകനായ ജീന്‍സ് പതിനഞ്ച് വര്‍ഷം നീണ്ട പഠനത്തിലൂടെ സ്ത്രീകള്‍ക്കിടയില്‍ ബ്രാ…
Read More » - 3 May
മലപ്പുറം ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം
മലപ്പുറം: ആര്‍എസ്എസ് ജില്ലാകാര്യായലത്തിന് ബോംബാക്രമണം. മുണ്ടുപറമ്പ് ഗവണ്മെന്റ് കോളെജിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷമായിരുന്ന ആക്രമണം. നാടന്‍…
Read More » - 3 May
22കാരനെ കോടാലിക്കു വെട്ടിക്കൊന്നു : വീട്ടുകാര്‍ വിവരമറിഞ്ഞത് വാട്ട്സാപ്പ് വീഡിയോ വഴി
എട്ടു മാസം മുന്‍പ് ഡല്‍ഹിയിലേക്ക് ജോലിയ്ക്കായി പോയതാണ് ഈ 22കാരന്. നാളുകളോളം വിവരമൊന്നും ലഭിക്കാഞ്ഞതിനു ശേഷം വീട്ടുകാര്‍ കണ്ടത് മകന്റെ കൊലപാതകം. അതും വാട്ട്സാപ്പ് വീഡിയോയില്‍. ഉത്തര്‍പ്രദേശിലെ…
Read More » - 3 May
സണ്ണി ലിയോണോ മിയ ഖലീഫയോ അല്ല, പോണ് ഇന്ഡസ്ട്രിയിലെ താരം ഈ നടിയാണ്
സണ്ണി ലിയോണ്‍, മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ്. പോണ് സിനിമയില്‍ തുടക്കം കുറിച്ച താരം പിന്നീട് പോണ് സിനിമകളിലെ അഭിനയം നിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ബോളിവുഡില്‍ കൈ നിറയെ…
Read More » - 3 May
ലിഗയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷം
തിരുവനന്തപുരം: ലിഗയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമെന്ന് പ്രതികളുടെ മൊഴി. കേസില്‍ പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഉച്ചയോടെ ഉണ്ടാകും. കൂടാതെ രാസ പരിശോധനാ ഫലവും ലഭിച്ചു. കൊല…
Read More »