Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -19 April
ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്ത പതിനായിരത്തിലധികം നഴ്സുമാരെ പിരിച്ചുവിട്ടു
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്സുമാരെ പിരിച്ചുവിട്ടു. പതിനായിരത്തിലധികം നഴ്സുമാരുടെ ജോലിയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച മുതലാണ് നഴ്സുമാര്‍ സമരത്തിനിറങ്ങിയത്. സിംബാബ്വേയിലാണ് സംഭവം. എന്നാല്‍ ശമ്പള വര്‍ധനവിനായി…
Read More » - 19 April
ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം; ബന്ധു അറസ്റ്റിലായതോടെ സംഭവത്തിന്റെ ചുരുളഴിയുന്നു
തൊടുപുഴ: ഇതരസംസ്ഥാന തൊഴിലാളിയുടെ മുങ്ങിമരണത്തില്‍ ബന്ധു അറസ്റ്റിലായതോടെ മരണത്തിന്റെ ചുരുളഴിയുന്നു. തൊടുപുഴയാറ്റില്‍ മുങ്ങിമരിച്ച മധ്യപ്രദേശ് ഗ്വാളിയര്‍ സ്വദേശി രാമചന്ദ്രസിങ്(30) ന്റെ ബന്ധു അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ സ്ത്യാവസ്ഥ പുറത്തറിയുന്നത്.…
Read More » - 19 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിപിഎമ്മിനെതിരെ ആരോപണവുമായി സഹോദരന്
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റെ കുടുംബം പ്രദേശിക സിപിഎം നതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്ത്. ശ്രീജിത്തിനെ കൈകാര്യം ചെയ്യണമെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും ക്രൂര മര്‍ദ്ദനം…
Read More » - 19 April
ശമ്പളമില്ല, ഭക്ഷണമില്ല, യുഎഇയില്‍ ഒരു വര്‍ഷമായി കപ്പലില്‍ കുടുങ്ങി 15 ഇന്ത്യക്കാര്‍
യുഎഇ: യുഎഇയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ കടലില്‍ കപ്പലില്‍ അകപ്പെട്ടിരിക്കുകയാണ് 16 നാവികര്‍. ഇതില്‍ 15 ഇന്ത്യന്‍ നാവികരും ഒരു പാക്കിസ്ഥാനി നാവികനുമാണുള്ളത്. ഒരു വര്‍ഷമായി…
Read More » - 19 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; നെഞ്ചുപൊട്ടി അമ്മയും ഭാര്യയും പറയുന്നത് ഇതുമാത്രം
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നെഞ്ചുപൊട്ടി പറയാനുള്ളത് ഒരേയൊരു കാര്യം മാത്രം. എസ്ഐ ഉള്‍പ്പെടെ മര്ദ്ദിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യണം, വാര്‍ത്ത കേട്ടപ്പോള്‍ ആശ്വാസമുണ്ട്.…
Read More » - 19 April
ഇന്നോ നാളെയോ പ്രസവിക്കേണ്ടവള്‍, നിറവയറുമായി ഷംന പോയതെങ്ങോട്ട്? സംഭവത്തില്‍ ദുരൂഹതയേറുന്നു
തിരുവനന്തപുരം: നിറവയറുമായി ആശുപത്രിയില്‍ പരിശോധനയ്ക്ക് പോയ യുവതിയെ കാണാതായ സംഭവം ബന്ധുക്കളെയും പോലീസിനെയും ആശുപത്രി അധികൃതരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നും കാണാതായ യുവതി മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചിയിലെത്തിയെന്ന സൂചനയും…
Read More » - 19 April
സാഡില്‍ സോര്‍ ബൈക്ക് ചലഞ്ച്; മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
പാലക്കാട്: അപകടകരമായ ബൈക്ക് ഗെയിമില്‍ പങ്കെടുക്കാന്‍ ഒറ്റപ്പാലത്തു നിന്ന് പൂനെയിലേക്ക് പോയ കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. മിഥുന് ഘോഷാ(20)ണ് കര്‍ണാടകയില്‍ ചത്രദുര്ഗയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഒറ്റപ്പാലം…
Read More » - 19 April
ഹര്‍ത്താലിനെ വിമര്‍ശിച്ചു, അധ്യാപകനെ കല്ലെറിഞ്ഞു കൊല്ലാന്‍ അനുകൂലികളുടെ ആഹ്വാനം
മലപ്പുറം: ഹര്‍ത്താലിനെ വിമര്‍ശിച്ച അധ്യാപകനം കല്ലെറിഞ്ഞു കൊല്ലാന്‍ ഹര്‍ത്താല്‍ അുകൂലികളുടെ ആഹ്വാനം. ഹിന്ദു വിരുദ്ധ ഹര്‍ത്താലിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം മാറാക്കര വിവിഎംഎച്ച്എസ്എസ് സ്കൂള്‍ അധ്യാപകനെതിരെയാണ്…
Read More » - 19 April
12 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയിട്ട് ദിവസങ്ങള്‍ കഴിയുന്നു, പ്രതിഷേധം ശക്തം
12 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയിട്ട് അഞ്ച് ദിവസം പിന്നിട്ട ശേഷം കണ്ടെത്താനായില്ല. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. പ്രദേശ വാസികള്‍ തന്നെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം.…
Read More » - 19 April
തീവ്രവാദം കയറ്റി അയയ്ക്കുന്നവരോട് മൗനം പാലിക്കാനാവില്ല, തിരിച്ചടി നല്കിയിരിക്കും: മോദി
ലണ്ടന്‍: തീവ്രവാദം കയറ്റി അയയ്ക്കുന്നവരോട് മൗനം പാലിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരിട്ട് യുദ്ധം ചെയ്യാന്‍ സാധിക്കാത്തവരാണ് തീവ്രവാദികളെ ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ തിരിച്ചടി വാങ്ങിയിരിക്കും. ഇന്ത്യ പഴയ…
Read More » - 19 April
ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക് പകരം ദോഷം വന്നു ചേരും!!
വീടായാല്‍ പൂജാമുറി വേണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. അതുകൊണ്ട് തന്നെ നിത്യവും ആരാധിക്കാനായി വളരെ ചെറിയ രീതിയില്‍ എങ്കിലും ആധുനിക ഭാവങ്ങളില്‍ പോലും പൂജാമുറി ഒരുക്കാറുണ്ട്. എന്നാല്‍ വീടിനു…
Read More » - 18 April
വാഹനാപകടത്തിൽ പോലീസുകാരന് ദാരുണാന്ത്യം
രാജപുരം ; വാഹനാപകടത്തിൽ പോലീസുകാരന് ദാരുണാന്ത്യം. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധു (42) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു…
Read More » - 18 April
‘ഇവള് പെണ്‍പുലി’: കത്വ കേസ് അഭിഭാഷകയെ പുകഴ്ത്തി സൈബര്‍ ലോകം
മുഖം നിറയെ ആത്മവിശ്വാസം…. കണ്ണുകളില്‍ നീതിക്കു വേണ്ടിയുളള പോരാട്ട വീര്യം.. നടപ്പിലും ഭാവത്തിലും ജയിക്കുമെന്ന ധൃഢനിശ്ചയം…ഇതായിരുന്നു ആ ചിത്രത്തിലെ ‘പെണ്‍പുലി’യില്‍ കോടിക്കണക്കിന് ജനങ്ങള്‍ കണ്ടത്. ഒറ്റയാള്‍ പോരാളിയെന്ന്…
Read More » - 18 April
ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ പോയ ഗര്‍ഭിണിയെ കാണാതായതില്‍ ദുരൂഹത : യുവതി കേരളത്തിന് വടക്കോട്ട് പോയെന്ന് സൂചന
തിരുവനന്തപുരം : പ്രസവ ശുശ്രൂഷയ്ക്കായി ആശുപത്രിയില്‍ എത്തിച്ച യുവതിയെ കാണാത്തതില്‍ ദുരൂഹത. കിളിമാനൂര്‍ മടവൂര്‍ സ്വദേശി ഷംനയെയാണു ചൊവ്വാഴ്ച മുതല്‍ കാണാതായത്. തിരുവന്തപുരം എസ് എ ടി…
Read More » - 18 April
രാജ്യം എന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു; പ്രധാനമന്ത്രിയിലേക്കുള്ള തന്റെ ജീവിതയാത്രയെക്കുറിച്ച് നരേന്ദ്രമോദി
ലണ്ടന്‍: രാജ്യം തന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നതായും അതൊരു മഹത്തരമായ കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചായക്കച്ചവടക്കാരനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള തന്റെ ജീവിതയാത്രയെക്കുറിച്ച് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍…
Read More » - 18 April
ഉറുമ്പിനെ അകറ്റാൻ ഇവ
ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ ചില എളുപ്പവഴികളുണ്ട്. ആഹാരസാധനങ്ങളുടെ ഗന്ധം ഉറുമ്പുകളെ ആകര്‍ഷിക്കും. അതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കി വീട് വൃത്തിയാക്കുക. പഞ്ചസാര, തേന്‍ മുതലായവ വച്ചിരിക്കുന്ന പാത്രങ്ങള്‍…
Read More » - 18 April
പാക്കിസ്ഥാന് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി
ലണ്ടൻ ; പാക്കിസ്ഥാന് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരവാദം കയറ്റി അയക്കുന്നവരോട് അതെ ഭാഷയിൽ മറുപടി നൽകും. ലണ്ടനിൽ ഇന്ത്യൻ…
Read More » - 18 April
മജിസ്ട്രേറ്റിന് സ്ഥലം മാറ്റം
കൊച്ചി ; വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി. വാരാപ്പുഴയിൽ ശ്രീജിത്ത് അറസ്റ്റിലായ സമയത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായിരുന്ന എം. സ്മിതയെ ഞാറക്കലേക്കാണ് സ്ഥലം…
Read More » - 18 April
ഗതാഗത രംഗത്ത് വന്‍ കുതിപ്പുമായി യുഎഇയില്‍ ഹൈപ്പര്‍ലൂപ്പ്!
പ്രവാസികളുള്‍പ്പടെ ദുബായിയെ സ്നേഹിക്കുന്ന ഏവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. 2020തോടു കൂടി അബുദാബിയ്ക്കും ദുബായ്ക്കും മദ്ധ്യേ ഹൈപ്പര്‍ലൂപ്പില്‍ കുതിയ്ക്കാം. അതിവേഗ ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം നടപ്പാലാക്കുവാനുള്ള കരാര്‍…
Read More » - 18 April
കുട്ടികളുടെ അശ്ശീല വീഡിയോ പ്രചരിപ്പിച്ചിരുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് : മുഖ്യകണ്ണി പന്ത്രണ്ടാംക്ലാസുകാരന്‍
ന്യൂഡല്‍ഹി: രാജ്യാന്തര തലത്തില്‍ വ്യാപിച്ച് കിടക്കുന്ന ചൈല്‍ഡ് പോണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മുഖ്യകണ്ണികള്‍ പോലീസ് വലയില്‍. 28 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഗ്രൂപ്പിന്റെ മുഖ്യകണ്ണികളെ ഇന്‍ഡോറില്‍ വെച്ചാണ്…
Read More » - 18 April
മക്കയില്‍ നിസ്കാരത്തിനിടെ മലയാളി വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
മക്ക ; ഉംറ നിര്‍വ്വഹിക്കാനായി മക്കയില്‍ എത്തിയ മലയാളി വീട്ടമ്മ നിസ്കാരത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. കൊടിയമ്മയിലെ പരേതനായ അബ്ബാസ് ഹാജിയുടെ ഭാര്യ ഖദീജ (70) യാണ്…
Read More » - 18 April
ഇന്‍സ്റ്റഗ്രാമില്‍ മലയാളിയെ ഫോളോ ചെയ്ത് മെസ്സി; അമ്പരപ്പോടെ ആരാധകർ
മെസ്സിയെക്കാൾ ക്രിസ്റ്റ്യാനോയെ ഇഷ്ടമുള്ള മലയാളിയെ ഫോളോ ചെയ്ത് മെസ്സി. സ്വപ്നമാണോ അബന്ധമാണോ അതോ തട്ടിപ്പാണോ എന്ന ആശങ്കയിൽ അന്തം വിട്ടിരിക്കുകയാണ് ആരാധകർ. കോട്ടയം സ്വദേശിയായ അഭിജിത് പി…
Read More » - 18 April
ഏഴോ എട്ടോ ദിവസം തടങ്കലിൽവെച്ചു ബലാത്സംഗം ചെയ്തു: സൂററ്റിൽ മരിച്ച 10 വയസ്സുകാരിയെപ്പറ്റി നിർണ്ണായക വിവരങ്ങൾ
സൂററ്റ്: ഗുജറാത്തിലെ സൂറ്ററില് മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെപ്പറ്റി നിർണ്ണായക വിവരങ്ങൾ ലഭിച്ചു. പെൺകുട്ടി ആന്ധ്ര സ്വദേശിനിയാണെന്ന സൂചനകള്‍ ആണ് ലഭിച്ചത് . പെണ്‍കുട്ടിയുടെ പിതാവെന്ന് അവകാശപ്പെട്ട് ആന്ധ്ര…
Read More » - 18 April
എസ്ഐ അപമര്യാദയായി പെരുമാറിയെന്നു പരാതിപ്പെട്ട വനിതാ ഡോക്ടർക്കു വധഭീഷണി
കണ്ണൂർ: എസ്ഐ അപമര്യാദയായി പെരുമാറിയെന്നു പരാതിപ്പെട്ട വനിതാ ഡോക്ടർക്കു ഫോണിൽ വധഭീഷണി. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നതിനിടെയാണ് എസ്.ഐ അപമര്യാദയായി പെരുമാറിയത്. ഡിജിപിക്കു ഡോക്ടറുടെ…
Read More » - 18 April
അഖില കാണണമെന്ന് ആഗ്രഹം പറഞ്ഞു- കാണാതിരിക്കുന്നതാണ് നല്ലതെന്ന് അശോകന്റെ മറുപടി
കൊച്ചി: സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അടക്കം സ്വന്തം മകളായ അഖിലയെ തിരിച്ചുകിട്ടാന്‍ നിയമ പോരാട്ടം നടത്തിയ അശോകന് മനസ്സ് തുറക്കുന്നു. മകള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് സുപ്രീം…
Read More »