Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -25 April
നൃത്തച്ചുവടുകളുമായി ആരാധകരെ കയ്യിലെടുത്ത് വിരാട് കോഹ്ലി; വീഡിയോ കാണാം
ചെന്നൈ സൂപ്പര്‍ കിങ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തിന് മുമ്പായി നൃത്തച്ചുവടുകളിലൂടെ ആരാധകരെ കയ്യിലെടുത്ത് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്ലി. പരിശീലനത്തിനിടെയാണ് താരം ആരാധകരെ അമ്പരപ്പിച്ചത്.…
Read More » - 25 April
ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•മുന്‍ ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് അംഗം നഗം ജനാര്‍ദ്ദന്‍ റെഡ്ഡിയും തെലങ്കാനയില്‍ നിന്നുള്ള മറ്റു ചില നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലാണ്…
Read More » - 25 April
ആരോഗ്യത്തിന് തിളക്കം നല്‍കുന്നതിന് ഈ പോഷകങ്ങള്‍
സിലിക്കണ്‍ അടങ്ങിയ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സിലിക്കണ്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാബേജ്, ആപ്പിള്‍, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികള്‍…
Read More » - 25 April
മലയാളത്തിലെ താരപ്രമുഖന്മാര്ക്ക് അല്പ്പത്തരമാണെന്ന് മന്ത്രി ജി സുധാകരന്
തിരുവനന്തപുരം: മലയാള സിനിമയിലെ താരപ്രമുഖന്മാര്ക്ക് അല്പ്പത്തരമാണെന്ന് വ്യക്തമാക്കി മന്ത്രി ജി സുധാകരന്. താരങ്ങൾ മഹാനായ ചാര്‍ളി ചാപ്ലീന്റെ ജീവിതം പഠിക്കണമെന്നും അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദിക്കുകയോ സ്ത്രീകളെ…
Read More » - 25 April
വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
കോട്ടയം: നിയന്ത്രണംവിട്ട പിക്കപ്പ്വാൻ കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളിയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ തച്ചകുന്ന് അച്ചൻകോയിക്കൽ ഷാജി (50) ആണ് മരിച്ചത്. ഒരാൾക്ക്…
Read More » - 25 April
മദ്യം നല്കി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
കോഴിക്കോട്: മദ്യം നല്‍കിയശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി വീട്ടമ്മ. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. പണി പൂര്‍ത്തിയാകാത്ത ആളൊഴിഞ്ഞ വീട്ടിലേക്ക് തന്നെ ക്ഷണിക്കുകയും തുടർന്ന് മദ്യം നല്‍കിയശേഷം അഞ്ചുപേര്‍ ചേര്‍ന്ന്…
Read More » - 25 April
ദുബായ് മെട്രോ സ്റ്റേഷനില്‍ വച്ച് യുവാവ് സഹപ്രവര്‍ത്തകയെ ചുംബിച്ച കേസ്: ദുബായ് കോടതി വിധി ഇങ്ങനെ
ദുബായ്: ദുബായ് മെട്രോ സ്റ്റേഷനില്‍ വച്ച് സഹപ്രവർത്തകയെ ചുംബിച്ച കേസിൽ ഫിലിപ്പീനിയൻ യുവാവിനെ ദുബായ് കോടതി വെറുതെവിട്ടു. 2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ യുവതിയോടൊപ്പം…
Read More » - 25 April
അതിവേഗ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത് ഐ.എസ്.ആര്.ഒ നീട്ടി
ബംഗളൂരൂ: ഇന്ത്യയുടെ ഭീമന് വാര്‍ത്താവിനിമയ ഉപഗ്രഹം ജി – സാറ്റ് 11 വിക്ഷേപിക്കുന്നത് ഐ.എസ്.ആര്.ഒ നീട്ടിവച്ചു. ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ അതിവേഗ ഇന്റര്‍നെറ്റ് ശൃംഖലയില്‍ ബന്ധിപ്പിക്കുന്ന…
Read More » - 25 April
അച്ഛനും മക്കളും നദിയിൽ മുങ്ങി മരിച്ചു
വയനാട്: അച്ഛനും മക്കളും കബനി നദിയിൽ മുങ്ങി മരിച്ചു. ബുധനാഴ്ച മരക്കടവ് മഞ്ഞാടിക്കടവിലുണ്ടായ അപകടത്തിൽ ചക്കാലയ്ക്കൽ ബേബി (സ്കറിയ), മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്. സംഭവത്തെ…
Read More » - 25 April
പ്രണയത്തിൽ നിന്ന് പിന്മാറിയത് യുവാവിനെ പ്രകോപിതനാക്കി; കൊട്ടിയത്തെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ പുറത്ത്
കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കാമുകന് അറസ്റ്റില്‍. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി…
Read More » - 25 April
പ്രമേഹ രോഗിയാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യം ഉറപ്പായും അറിഞ്ഞിരിക്കണം
ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഇത്…
Read More » - 25 April
ദുബായിൽ നിന്ന് ഒമാനിലേക്കുള്ള റോഡ് യാത്രകൾ ഇനി അനായാസകരമാക്കാം
ദുബായ്: ദുബായിൽ നിന്ന് ഓമനിലേക്കുള്ള റോഡ് യാത്രകൾ അടുത്ത മാസം മുതൽ അനായാസകരമാകും. മെയ് 7 ന് അൽ ബത്തേനാ എക്സ്പ്രസ്വേയുടെ മുഴുവൻ ഭാഗവും മോട്ടോർ വാഹനത്തിനായി…
Read More » - 25 April
ഏഷ്യാനെറ്റ് കവർ സ്റ്റോറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടി
തിരുവനന്തപുരം•ഏഷ്യാനെറ്റ് കവർ സ്റ്റോറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടി. 2018 ഏപ്രില്‍ 21 ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കവര്‍ സ്റ്റോറിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ പെരും നുണകള്‍…
Read More » - 25 April
ദുബായിൽ തീപ്പിടുത്തം
ദുബായ് ; ദുബായിൽ തീപ്പിടുത്തം. ബുധനാഴ്ച വൈകിട്ടു അൽ-ക്വാസ എന്ന പ്രദേശത്തെ ഒരു ഓട്ടോമൊബൈൽ ഷോപ്പിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള…
Read More » - 25 April
പൊലീസ് ക്യാമറയില്‍ നോക്കി അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവർക്ക് സംഭവിച്ചത്
പൊലീസിന്റെ സ്പീഡ് ക്യാമറയെ നോക്കി അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവർക്ക് സംഭവിച്ചത് ഇങ്ങനെ. ഓടിക്കൊണ്ടിരുന്ന വാഹനത്തിലിരുന്ന് അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവർക്ക് തടവുശിക്ഷ ലഭിച്ചു. സംഭവം നടന്നത്…
Read More » - 25 April
ഭീകരാക്രമണത്തിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ നടന്ന ഭീകരാക്രമണത്തില്‍ കോൺഗ്രസ് നേതാവ് ഗുലാം നബി പട്ടേൽ കൊല്ലപ്പെട്ടു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഗുലാം നബിയെ ഭീകരര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. അദ്ദേഹത്തോടൊപ്പം…
Read More » - 25 April
ഉള്ളടക്ക ലംഘനം; അഞ്ച് ദശലക്ഷത്തിലേറെ വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു
ഉള്ളടക്ക ലംഘനത്തെ തുടർന്ന് യൂട്യൂബിൽ നിന്നും അഞ്ച് ദശലക്ഷത്തിലേറെ വീഡിയോകൾ ഡിലീറ്റ് ചെയ്തതായി റിപ്പോർട്ട്. തീവ്രവാദത്തെയും മറ്റും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റുകളും പരസ്യങ്ങളും നീക്കം ചെയ്യാൻ യൂട്യൂബ്…
Read More » - 25 April
ഗൊരഖ്പൂര്‍ ശിശുമരണക്കേസിൽ അറസ്റ്റിലായ ഡോ. കഫീല്ഖാന് ജാമ്യം
ഗൊരഖ്പൂര്‍: യു.പിയിലെ ഗോരഖ്പൂര്‍ ബി.ആര്.ഡി ആശുപത്രിയില്‍ 60ലധികം കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചു. എട്ട് മാസമായി ഡോക്ടർ ജയിലിലായിരുന്നു.…
Read More » - 25 April
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഈ ട്രെയിനിന്റെ സമയത്തില്‍ മാറ്റം
തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് ഇന്ന് വൈകിട്ട് 5.30ന് പുറപ്പെടേണ്ടിയിരുന്ന ഇന്റർ സിറ്റി എക്സ്പ്രസ് ട്രെയിന്റെ സമയത്തിൽ മാറ്റം. രാത്രി ഒൻപതിന് മാത്രമേ തിരുവനന്തപുരത്ത്…
Read More » - 25 April
ആസ്ട്രോളജി പ്രകാരം ഇവയെ പരിപാലിച്ചാല്‍ സൗഭാഗ്യവും ആരോഗ്യവും ധനവും ലഭിക്കും
ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ അത്ഭുതകരമായ ഫലങ്ങള്‍ നല്കാന് കഴിവുളള വൃക്ഷങ്ങളും ചെടികളുമാണ് അരയാല്‍, വാഴ, മാവ്, തുളസി, മണിപ്ലാന്റ് എന്നിവ. ഇവയുടെ പ്രത്യേകതയും പരിചരണവിധികളും നോക്കാം. അരയാല്‍-…
Read More » - 25 April
ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍) പ്രമുഖ ടീമായ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ ക്യാപ്ടന് സ്ഥാനത്തു നിന്നും ഗൗതം ഗംഭീര്‍ രാജിവച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ്…
Read More » - 25 April
ഇമ്രാന്‍ഖാന്റെ മൂന്നാം വിവാഹവും തകര്‍ന്നതായി സൂചന
ന്യൂഡല്‍ഹി: പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ മൂന്നാം വിവാഹവും തകർന്നതായി സൂചന. ഇസ്ലാമാബാദിലെ വീട്ടില്‍ ഇമ്രാന്റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്റ മനേകയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്നാണ്…
Read More » - 25 April
ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി…
Read More » - 25 April
അയ്യടാ… കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത് വാരി തിന്നോ: സമൂഹമാധ്യമങ്ങളിൽ താരമായി അച്ഛന് ചോറ് വാരിക്കൊടുക്കുന്ന കുഞ്ഞുമകള്‍: വീഡിയോ കാണാം
അയ്യടാ… കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത് വാരി തിന്നോ..വാ തുറന്നേ ആ.. ആ…’ അച്ഛന്റെ വായിലേക്ക് വാരിക്കൊടുക്കുന്ന കുഞ്ഞുമകളാണ് സമൂഹമാധ്യമങ്ങളിലെ താരം. ആകാശത്ത് അമ്പിളി മാമനെ കാണിച്ചിട്ട്…
Read More » - 25 April
പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിറ്റത് എട്ടാം വയസില്‍; ഇപ്പോള്‍ 16 കാരി നാല് കുട്ടികളുടെ അമ്മ
ലക്നൗ: എട്ടു വയസുകാരിയെ സ്വന്തം അച്ഛന് പെണ്‍വാണിഭ സംഘത്തിന് വിറ്റത് 3 ലക്ഷം രൂപയ്ക്ക്. നീണ്ട എട്ടു വര്‍ഷക്കാലം പെണ്‍കുട്ടി ഏറ്റുവാങ്ങിയത് കൊടും പീഡനം. തുടർന്ന് 16-ാം വയസില്‍…
Read More »