Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -23 July
യുഎഇയിൽ തൊഴിൽസ്ഥലത്ത് നിന്ന് വീണ് പരിക്കേറ്റ ഇന്ത്യൻ പ്രവാസി തിരികെ നാട്ടിലേയ്ക്ക്
യുഎഇ: യുഎഇയിൽ തൊഴിൽസ്ഥലത്ത് ഒൻപതാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ ഇന്ത്യൻ പ്രവാസി തിരികെ നാട്ടിലേക്ക്. അജ്മാനിലെ കൺസ്ട്രക്ഷൻ ക്യാമ്പനിയിലെ ജീവനക്കാരനായിരുന്നു ബീഹാർ സ്വദേശി അശോക് ചൗധരിയാണ്…
Read More » - 23 July
വീണ്ടും കനത്ത മഴ; ജലനിരപ്പ് ഉയരുന്നതിനാല്‍ ആശങ്കയോടെ ജനങ്ങള്‍
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മഴ തകര്‍ത്തുപെയ്യുന്നത്. ഇതോടെ ജല നിരപ്പുകള്‍ ഉയരാനുള്ള സാധ്യത കൂടുകയാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് ശക്തമായ…
Read More » - 23 July
അഞ്ച് വര്‍ഷത്തെ ലോകം ചുറ്റലിലൂടെ 15 കിലോ ഭാരംകൂടിയ യുവതി കുറച്ച് നാളുകള്‍ കൊണ്ട് കുറച്ചത് 16 കിലോ; വിചിത്ര സംഭവം ഇങ്ങനെ
വണ്ണം കുറയ്ക്കാനായി എന്തുവേണമെങ്കിലും ചെയ്യാന്‍ തയാറായിരിക്കുന്ന പലരേയും നമുക്ക് അറിയാം. അത്തരത്തിലുള്ളവര്ക്കൊരു പ്രജോദനമാവുകയാണ് ഇന്ത്യന്‍ വംശജയായ നളിഷ പട്ടേല്‍. ഭര്‍ത്താവുമൊത്ത് അഞ്ചുവര്‍ഷം നീണ്ട ലോകം ചുറ്റലിനുശേഷം ന്യൂസിലന്‍ഡിലെ…
Read More » - 23 July
അനുമതി പത്രം ഇല്ലാത്തവര്‍ക്ക് ഹജജ് കഴിയുംവരെ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
ജിദ്ദ: ഹജജ് കഴിയുംവരെ അനുമതി പത്രം ഇല്ലാത്തവര്‍ക്കും മക്ക ഇക്കാമ അല്ലാത്തവര്‍ക്കും മക്കയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നിലവില്‍ വന്ന് പത്ത് ദിവസം പിന്നിടുമ്പോൾ പ്രവേശനം നിഷേധിച്ച് 72037…
Read More » - 23 July
മലയാളി വ്യവസായിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം
ചെന്നൈ: മലയാളി വ്യവസായിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. പട്ടാപ്പകല്‍ മധുരയിലാണ് സംഭവം. ഇടുക്കി സ്വദേശിയായ റബര്‍ വ്യവസായി ജോസ് മാത്യു, സഹായി മത്തായി എന്നിവരെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഇവര്‍…
Read More » - 23 July
നിപക്ക് പിന്നാലെ കോഴിക്കോടിനെ വിറപ്പിച്ച് ഷിഗല്ലെ വൈറസ്, രണ്ട് വയസുകാരന് മരിച്ചു
കോഴിക്കോട്: നിപ വൈറസ് ബാധയില്‍ നിന്നും മോചിതമായി വരുന്ന കോഴിക്കോടിനെ വിറപ്പിച്ച് അടുത്ത വൈറസ് ബാധ. ജില്ലയില്‍ ഷിഗല്ലെ വൈറസ് ബാധിച്ച് രണ്ട് വയസുകാരന് മരിച്ചു. അടിവാരം…
Read More » - 23 July
മുംബൈ-ലണ്ടന്‍ വിമാനം റൊമാനിയയിലേയ്ക്ക് വഴിതിരിച്ചു വിട്ടു : പരാതിയുമായി യാത്രക്കാര്‍
മുംബൈ : മുംബൈ-ലണ്ടന്‍ വിമാനം റൊമാനിയയിലേയ്ക്ക് വഴിതിരിച്ചുവിട്ടു. മുംബൈയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പോയിരുന്ന ജെറ്റ് എയര്‍വെയ്സ് ആണ് മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് റൊമാനിയയിലെ ബുച്ചാറസ്റ്റിലേയ്ക്ക് വഴിതിരിച്ചുവിട്ടത്. അതേസമയം…
Read More » - 23 July
ഉരുട്ടികൊലക്കേസ്; 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വിധി പറയും
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടികൊലക്കേസില് സി ബി ഐ കോടതി ഇന്ന് വിധി പറയും. സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറയുന്നത്.…
Read More » - 23 July
നേതാക്കള്‍ക്ക് താക്കീതുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നേതാക്കള്‍ക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദപ്രസ്താവനകളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു നേതാവിന്റെ തെറ്റായ പ്രസ്താവന…
Read More » - 23 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചുദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും. റുവാന്‍ഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ദക്ഷിണാഫ്രിക്കയില്‍ 25-നു നടക്കുന്ന…
Read More » - 23 July
മകന്റെ വിവാഹ ദിവസം 15 യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി ഈ പിതാവ്
എടപ്പാള്‍ : നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കി പ്രവാസി വ്യവസായി. 15 നിര്‍ധന യുവതികള്‍ക്കാണ് മകന്റെ വിവാഹ ദിവസം തന്നെ മംഗല്യ ഭാഗ്യം ഒരുക്കിയത്. പ്രവാസി വ്യവസായിയും…
Read More » - 23 July
സ്കൂളില്‍ നിന്നും കാണാതായ 15കാരി കൂട്ടബലാത്സംഗത്തിനിരയായി, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
ദേവാസ്: സ്കൂളില്‍ നിന്നും കാണാതായ 15കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ദേവാസിലാണ് സംഭവം. നാല് ദിവസം വിദ്യാര്‍ത്ഥിനിയെ തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 23 July
കല്ലേറില്‍ ലോറി ക്ലീനര്‍ക്ക് ദാരുണാന്ത്യം; സംഭവം വാളയാറില്‍
വാളയാര്‍: കല്ലേറില്‍ ലോറി ക്ലീനര്‍ക്ക് ദാരുണാന്ത്യം. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് ലോറി സമരാനുകൂലികളുടെ കല്ലേറില്‍ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയെ വാളയാര്‍ ചെക്പോസ്റ്റിലാണ് ആക്രമണമുണ്ടായത്. പതിനഞ്ച്…
Read More » - 23 July
കേരളത്തിനു പുറത്ത് ജസ്ന ജീവനോടെയുണ്ട് : ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വം
പത്തനംതിട്ട: ജെസ്ന കാണാമറയത്തേയ്ക്ക് മറഞ്ഞിട്ട് നാല് മാസം കഴിഞ്ഞുവെങ്കിലും ജെസ്ന എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിയ്ക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം കേരളത്തിനു പുറത്ത് ജെസ്ന ജീവനോടെയുണ്ടെന്ന്…
Read More » - 23 July
വീണ്ടും ഭൂചലനം; ആശങ്കയോടെ ജനങ്ങള്‍
ടെഹ്റാന്: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ഇറാനിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടുത്തെ കെര്‍മാന്‍ പ്രവിശ്യയിലുണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്.…
Read More » - 23 July
ഏഴാംക്ലാസ് യോഗ്യതയുമായി രാഷ്ട്രീയത്തിലിറങ്ങി; 59-ാം വയസിൽ എം.എല്‍.എ ബിരുദവിദ്യാര്‍ഥി
ജയ്പുര്‍: ഏഴാംക്ലാസ് യോഗ്യതയുമായി രാഷ്ട്രീയത്തിലിറങ്ങിയ രാജസ്ഥാനിലെ ഉദയ്പുര്‍ എം.എല്‍.എ. ഫൂല് സിങ് മീന ഇപ്പോള്‍ ബിരുദ വിദ്യാര്‍ഥിയാണ്. മണ്ഡലത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കാന്‍ ഒട്ടേറെ പദ്ധതികളാണ് ഈ…
Read More » - 23 July
സിപിഎം പ്രവത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, കലിമൂത്ത സിപിഎം അണികള്‍ ചെയ്തത്
നീലേശ്വരം: പാര്‍ട്ടിവിട്ട സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വീട് വളഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ എത്തിയാണ് പാര്‍ട്ടിവിട്ട…
Read More » - 23 July
കോണ്‍ഗ്രസ്-സിപിഎം സഖ്യം; പുതിയ സൂചനകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയണമെന്ന ലക്ഷ്യത്തെ തുടര്‍ന്ന് സിപിഎമ്മുമായി സഖ്യത്തിന് കോണ്‍ഗ്രസില്‍ ധാരണയുള്ളതായി സൂചന. കേരളമൊഴികെയുളള സംസ്ഥാനങ്ങളില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കാനാണ് ഇതുവരെയുള്ള ധാരണ. പുനസംഘടനക്ക്…
Read More » - 23 July
അബുദാബി മുനിസിപാലിറ്റിയില്‍ വന്‍ മാറ്റങ്ങള്‍ : പുതിയ മാറ്റങ്ങള്‍ അബുദാബി കിരീടാവകാശിയുടെ പ്രത്യേക നിര്‍ദേശപ്രകാരം
അബുദാബി: അബുദാബി മുന്‍സിപ്പാലിറ്റിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി അധികൃതര്‍. അബുദാബി മുനിസിപാലിറ്റിയെ സ്മാര്‍ട്ടാക്കാന്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് അബുദാബി കിരീടാവകാശിയുടെ പുതിയ നിര്‍ദേശപ്രകാരമാണെന്നറിയുന്നു. മുന്‍സിപ്പാലിറ്റിയുടെ പതിമൂന്നോളം…
Read More » - 23 July
യു.എ.ഇ പൊതുമാപ്പ്: 24 മണിക്കൂർ സേവനവുമായി ഇന്ത്യന്‍ എംബസി
ദുബായ്: യു.എ.ഇ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്ത്യന്‍ കോണ്‍സുലേറ്റ്. ആഗസ്റ്റ് ഒന്ന് മുതലാണ് യുഎഇയിൽ പൊതുമാപ്പ് നിലവിൽ വരുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന നിയമാനുസൃത രേഖകളില്ലാത്ത…
Read More » - 23 July
12 ലക്ഷം രൂപയുടെ ആഭരണവുമായി നടി മുങ്ങിയതായി പരാതി
12 ലക്ഷം രൂപയുടെ ആഭരണവുമായി നടി മുങ്ങിയതായി പരാതി. ബോളിവുഡ് നടിയായ ഹിന ഖാന് അവാര്‍ഡ് ദാന ചടങ്ങില്‍ ധരിക്കാന്‍ നല്കിയ 12 ലക്ഷം രൂപയുടെ ആഭരണവുമായി…
Read More » - 23 July
കെ.എസ്.ആര്.ടി.സിയുടെ ചില് ബസ് സര്‍വീസ് ഇന്നു മുതല്‍; പ്രധാന റൂട്ടുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ ചില് ബസ് സര്‍വീസ് ഇന്നു മുതല്‍. 24 മണിക്കൂറും ഒരു മണിക്കൂര്‍ ഇടവിട്ട് ആലപ്പുഴയില്‍നിന്നു തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ചില് ബസ് സര്‍വീസുണ്ടാകും. തിരുവനന്തപുരം മുതല്‍…
Read More » - 23 July
ബിജെപിയ്ക്ക് ശിവസേനയുടെ കൂട്ട് വേണ്ട : 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിയ്ക്കാന്‍ ബിജെപി
മുംബൈ : 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ കൂട്ട് വേണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത്ഷായുടെ ആഹ്വാനം. മഹാരാഷ്ട്രയില്‍ ശിവസേനയെ ഒഴിവാക്കി ഒറ്റയ്ക്കു മല്‍സരിക്കാനാണ്…
Read More » - 23 July
കിടപ്പ് രോഗികളുടെ യാത്ര, ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം
ദുബായ്: കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്ട്രേക്ച്ചര്‍ സംവിധാനമുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. അഞ്ചിരട്ടി വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ വരുത്തിയിരിക്കുന്നത്. പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്…
Read More » - 23 July
ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളെ ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ച് പണം തട്ടുന്ന ദമ്പതികള്‍ പിടിയില്‍
കൊടുങ്ങല്ലൂര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സൗഹൃദത്തിലാകുന്ന യുവാക്കളെ വീട്ടിലേയ്ക്ക് ക്ഷണിച്ച് അവരില്‍ നിന്ന് പണം തട്ടിയെടുക്കുന്ന യുവതിയും ഭര്‍ത്താവും അറസ്റ്റിലായി. വൈത്തിരി മേപ്പാടി പള്ളിത്തൊടി നസീമ എന്ന…
Read More »