KeralaLatest News

നിപക്ക് പിന്നാലെ കോഴിക്കോടിനെ വിറപ്പിച്ച് ഷിഗല്ലെ വൈറസ്, രണ്ട് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയില്‍ നിന്നും മോചിതമായി വരുന്ന കോഴിക്കോടിനെ വിറപ്പിച്ച് അടുത്ത വൈറസ് ബാധ. ജില്ലയില്‍ ഷിഗല്ലെ വൈറസ് ബാധിച്ച് രണ്ട് വയസുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് മരിച്ചത്. ചികിത്സയിലായിരുന്ന ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. രണ്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.

READ ALSO: നിപ്പാ വൈറസ്; ഒടുവില്‍ ഉറവിടം എന്താണെന്ന് സ്ഥതീകരിച്ചു

വൈറസ് ബാധ എല്‍ക്കുന്നതോടെ ഉണ്ടാകുന്ന അതിസാരമാണ് രോഗ ലക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button