Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -15 July
ജസ്ന കയറിയ ബസിനെ ബ്ലോക്ക് ചെയ്ത് വട്ടം നിന്നത് പിതാവ് ജെയിംസിന്റെ കാർ: ജെസ്ന പോകുന്നത് വീട്ടിൽ അറിയിച്ചില്ല
പത്തനംതിട്ട: ജെസ്നയെ കാണാതായിട്ട് നാല് മാസത്തോളമായി. പലയിടത്തും കണ്ടു എന്ന് പറയുന്നതല്ലാതെ കൃത്യമായി എവിടെഎന്ന് കണ്ടുപിടിക്കാൻ പോലീസിനോ അന്വേഷണ ഏജൻസികൾക്കോ ആയിട്ടില്ല. സാധ്യമായ എല്ലാ വഴിയും പോലീസ്…
Read More » - 15 July
ഡല്‍ഹി മോഡല്‍ ആത്മഹത്യ വീണ്ടും, ഇക്കുറി ജീവനൊടുക്കിയത് ഒരു കുടുംബത്തിലെ ആറ് പേര്
ഝാര്‍ഖണ്ഡ്: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേര് ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും ഉള്‍ക്കൊണ്ടത്. ഇത്തരത്തില്‍ ഇപ്പോള്‍ മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ…
Read More » - 15 July
സ്കൂൾ അടുക്കളയില്‍ ഉഗ്ര വിഷമുള്ള അറുപതോളം പാമ്പുകളെ കണ്ടെത്തി
ഹിങ്കോലി: മഹാരാഷ്ട്രയില്‍ സ്കൂളിലെ അടുക്കളയില്‍ ഉഗ്രവിഷമുള്ള 60 ഒാളം അണലികളെ കണ്ടെത്തി. ഹിങ്കോലിയിലെ പന്ഗ്ര ബൊഖറെ ഗ്രാമത്തില്‍ സില്ല പരിഷത്ത് സ്കൂളിന്റെ അടുക്കളയിലാണ് ഇന്നലെ ഉഗ്ര…
Read More » - 15 July
ജി.എന്‍.പി.സി അഡ്മിന്മാരില് പൊലീസുകാരുമുണ്ടെന്ന് സൂചന
തിരുവനന്തപുരം: മദ്യപാനത്തെയും വില്‍പ്പനയെയും പ്രോത്സാഹിപ്പിച്ചെന്ന ആരോപണങ്ങളും കേസുകളും നേരിടുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അഡ്മിന്മാരില് പൊലീസുകാരും ഉണ്ടെന്ന് സൂചന. ഗ്രൂപ്പിന് 38…
Read More » - 15 July
സ്റ്റേജില്‍ കയറി ഗായകനെ ആലിംഗനം ചെയ്ത യുവതിക്ക് സംഭവിച്ചത് ; വീഡിയോ കാണാം
റിയാദ്: ആരാധന മൂത്ത് സ്റ്റേജിൽ കയറി ഗായകനെ ആലിംഗനം ചെയ്ത യുവതിക്കെതിരെ നടപടി. സൗദി അറേബ്യയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഗായകൻ മജീദ് അല്‍ മൊഹന്ദിസ് സൗദിയിലെ പടിഞ്ഞാറന്‍…
Read More » - 15 July
ധനകാര്യ സ്ഥാപന ഉടമയെ തീവെച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍
തിരൂര്‍: കോഴികോട്ട് ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സുമേഷ്കുമാര് (40) പിടിയിലായി. ഒളിവിലായിരുന്ന ഇയാൾക്കായി പോലീസ് ഊർജിതമായ അന്വേഷണം നടത്തിയിരുന്നു. തിരൂരിൽ…
Read More » - 15 July
ഹമാസിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ല: നെതന്യാഹു
ജറുസലേം: ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ തങ്ങളുടെ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രണത്തിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. Also…
Read More » - 15 July
നക്സല്‍ ആക്രമണത്തിൽ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: നക്സല്‍ ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ട. ഛത്തീസ്ഗഢിലെ കന്‍കര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കാടിനടുത്തുള്ള മഹല ക്യാമ്പിൽ ഉണ്ടായിരുന്ന ലോകേന്ദര് സിങ്, മുക്ദായിര് സിങ്…
Read More » - 15 July
തട്ടിക്കൊണ്ടു പോയ കൗമാരക്കാരി പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ
ന്യൂഡൽഹി: ന്യൂഡല്‍ഹി : അയൽക്കാരൻ തട്ടിക്കൊണ്ടു പോയ കൗമാരക്കാരിയെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പോലീസുകാർ വിളിച്ചു വരുത്തിയതിനെ തുടർന്ന് രക്ഷിതാക്കൾ തിലക് വിഹാര്‍ പോലീസ്…
Read More » - 15 July
ട്രോളിംഗ് നിരോധനത്തിനിടെ വിഷ മീനുകൾ വിപണിയിൽ; നാടന്‍ മീനുകള്‍ക്ക് തീപിടിച്ച വിലയും
ആലപ്പുഴ : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ വിഷമീനുകൾ വിപണിയിൽ വ്യപകമാകാൻ തുടങ്ങി. കടൽ മീനുകൾ വാങ്ങിക്കഴിക്കാൻ ഭയക്കുന്നവർ ഇതോടെ നടൻ മീനുകൾ വാങ്ങിക്കഴിക്കാൻ തുടങ്ങി.…
Read More » - 15 July
കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസം; തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ തീരുമാനം ആയില്ല
ന്യൂഡൽഹി: കാലാവധി പൂർത്തിയാകുന്ന പതിനൊന്ന് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുക എന്ന ആശയത്തിൽ കക്ഷികൾക്ക് ഏകാഭിപ്രായം ഇല്ല. അതേസമയം ഇങ്ങനെ ഒരു സാഹചര്യം…
Read More » - 15 July
ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം
സന: ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഞായറാഴ്ച പുലര്‍ചച്ചെ യെമനിലാണ് ഭൂചലനം അുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കല്‍…
Read More » - 15 July
ഭൂഗര്‍ഭ കണിക പരീക്ഷണശാല പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് അറിയിപ്പ്
ചെന്നൈ: പുതിയതായി നിർമ്മിക്കുന്ന ഭൂഗര്‍ഭ കണിക പരീക്ഷണശാല പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് അറിയിപ്പ്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തേനി പൊട്ടിപുറത്ത് സ്ഥാപിക്കുന്ന ഭൂഗര്‍ഭ കണിക പരീക്ഷണശാലയുടെ പ്രവര്‍ത്തനം പരിസ്ഥിതിക്ക്…
Read More » - 15 July
യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ക്ഷേത്രത്തിലെ യാഗശാലയില്‍ ഇട്ട് ചുട്ടുകൊന്നു
ബിരൈലി: ഒരോ ദിവസം കഴിയും തോറും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇത്തരത്തില്‍ ഒരു ക്രൂരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം…
Read More » - 15 July
കൈയേറി നിര്‍മിച്ച ആരാധനാലയങ്ങളെ സംബന്ധിച്ച ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം
കൊച്ചി: പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. 2009 സെപ്റ്റംബര്‍ 29-ന് പുറപ്പെടുവിപ്പിച്ച ഉത്തരവ്…
Read More » - 15 July
ഹിമയുടെ ദേശസ്നേഹം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ വിജയിയായ ഹിമ ദാസിന്റെ ദേശസ്നേഹം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. മത്സരത്തില്‍ വിജയിയായ ശേഷം ഇന്ത്യന്‍ പതാക…
Read More » - 15 July
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; ജലന്ധർ ബിഷപ്പിനെതിരെ വൈദികർ
ജലന്ധര്‍ : കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ജലന്ധർ ബിഷപ്പിനെതിരെ വൈദികർ രംഗത്ത്. സഭയിൽനിന്ന് ബിഷപ്പ് മാറി നില്‍ക്കണമെന്ന് ജലന്ധറിലെ ഒരു വിഭാഗം വൈദികര്‍ അറിയിച്ചു. അന്വേഷണം അവസാനിക്കും…
Read More » - 15 July
ഭക്തന് കാണിക്ക സമര്‍പ്പിച്ചത് 10 കോടി രൂപ
തിരുപ്പതി: ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചത് 10 കോടി രൂപ. വെങ്കിടാചലപതിക്ക് അമേരിക്കയില്‍ താമസിക്കുന്ന ആന്ധ്രാക്കാരായ രണ്ട് സംരംഭകര്‍ ചേര്‍ന്ന് സമര്‍പ്പിച്ചതാണ് 10 കോടി രൂപ കാണിക്ക. ഒരു…
Read More » - 15 July
അഭിമന്യു വധം: കൊലയാളികൾക്ക് വേണ്ട സഹായം ചെയ്യുന്നത് വനിതാ ഫ്രണ്ട്: യുവതികള്‍ ഉടന്‍ പിടിയിലാകുമെന്നു സൂചന
തിരുവനന്തപുരം: അഭിമന്യു വധക്കേസില്‍ ഒളിവിലുള്ള നാല്വര്സംഘത്തില് കേരളത്തിനു പുറത്തു പരിശീലനം ലഭിച്ച പ്രഫഷണല്‍ കൊലയാളിയുമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഭിമന്യുവിന്റെ ഒപ്പം കുത്തേറ്റ അര്‍ജുന്റെ മൊഴിയിലും കാമ്പസിന് പുറത്തുള്ളവരാണ്…
Read More » - 15 July
പതിനായിരം റണ്‍സ് തികച്ച് ധോണി ; ചരിത്രനേട്ടം കുറിക്കുന്ന നാലാമത്തെ ഇന്ത്യക്കാരന്
ലോർഡ്സ്: ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി മഹേന്ദ്ര സിംഗ് ധോണി. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നടക്കുന്ന രണ്ടാംഏകദിനത്തില്‍ തന്റെ 33-ആം റണ്‍സ് നേടിയാണ്…
Read More » - 15 July
കത്വ പീഡനം; പോലീസുകാർക്കെതിരെ കർശന നടപടി
ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള നാല് പോലീസുകാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പോലീസുകാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച…
Read More » - 15 July
തന്റെ പറമ്പിലെ മാമ്പഴം കഴിച്ചാല്‍ ആണ്‍കുഞ്ഞ് പിറക്കുമെന്നു പറഞ്ഞ ഹിന്ദു നേതാവിനെതിരെ നിയമ നടപടി
മുംബൈ: കുട്ടികളുണ്ടാകാത്തവര്‍ തന്റെ പറമ്പിലെ മാമ്പഴം കഴിച്ചാല്‍ ആണ്‍കുട്ടികള്‍ പിറക്കുമെന്ന് അവകാശപ്പെട്ട മഹാരാഷ്ട്രയിലെ ഭിഡെ ഗുരുജിക്ക് എതിരെ നാസിക് നഗരസഭ കോടതിയിലേക്ക്. പിറക്കാന്‍ പോകുന്ന ശിശുക്കളുടെ ലിംഗനിര്‍ണയവുമായി…
Read More » - 15 July
ബിജെപിയുടെ ഭരണത്തിൽ നിന്ന് രക്ഷിക്കാൻ അപേക്ഷിച്ച് പരമശിവന് കത്ത്
ഭോപാൽ: ‘ബിജെപിയുടെ ദുർഭരണത്തിൽ നിന്നു ജനങ്ങളെ രക്ഷിച്ച് അനുഗ്രഹിക്കണേ’ എന്നു പരമശിവനു മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ തുറന്ന കത്ത്. ഇക്കൊല്ലം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരമശിവന്റെ…
Read More » - 15 July
വീണ്ടും ഒരു പണിമുടക്ക് കൂടി, ഓഗസ്റ്റ് ഏഴിന് വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല
തിരുവനന്തപുരം: ഓഗസ്റ്റ് ഏഴിന് മോട്ടോര്‍ വാഹന പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പണിമുടക്ക് നടത്തുമെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഓര്ഗനൈസേഷന്,…
Read More » - 15 July
നേതാവിന്റെ പഴയ സിനിമയ്ക്ക് സർക്കാരിന്റെ വക പുനപ്രദർശനം
കൊച്ചി: ഭരണ മുന്നണി നേതാവിന്റെ പഴയ സിനിമയ്ക്ക് സർക്കാരിന്റെ വക പുനപ്രദർശനം. രണ്ടുവർഷം മുൻപു റിലീസ് ചെയ്ത മലയാള സിനിമ വീണ്ടും പ്രദർശിപ്പിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ…
Read More »