Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -29 August
ഏഷ്യൻ ഗെയിംസ് ഹോക്കി: ചൈനയെ തകർത്ത് ഇന്ത്യ ഫൈനലിൽ
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ചൈനയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോള്‍ ജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ ഫൈനലിൽ കടന്നു. ഫൈനലില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ഗുര്‍ജിത്ത് സിംഗിന്റെ…
Read More » - 29 August
മത്സ്യത്തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’ അര്‍പ്പിച്ച് കേരളത്തിന്റെ ആദരം
തിരുവനന്തപുരം•അപകടത്തില്‍പ്പെട്ട സഹോദരങ്ങളെ സംരക്ഷിക്കണമെന്ന ഒറ്റ ചിന്തയോടെ ചാടിയിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ‘ബിഗ് സല്യൂട്ട്’ സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് സംസ്ഥാന…
Read More » - 29 August
ദിവ്യദര്‍ശനത്തിന്റെ പേരില്‍ ഭര്‍തൃമതികളായ യുവതികളുമായി ലൈംഗികബന്ധം
മലപ്പുറം: ദിവ്യദര്‍ശനത്തിന്റെ പേരില്‍ ഭര്‍തൃമതികളായ വീട്ടമ്മയുമാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പതിവാക്കിയ വ്യാജസിദ്ധന് അറസ്റ്റില്‍. കരിപ്പൂര്‍ പുളിയംപറമ്പ് മാപ്പിളക്കണ്ടി അബ്ദുറഹിമാന് തങ്ങളാണ് പിടിയിലായത്. കൊണ്ടോട്ടിയിലും പരിസരങ്ങളിലും പ്രാര്‍ഥനാസമ്മേളനങ്ങള്‍ നടത്തിയ വ്യാജസിദ്ധനാണ്…
Read More » - 29 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: ഇന്ത്യൻ പുരുഷ വിഭാഗം ടീം ഫൈനലിൽ
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് 4×400 റിലേ ഇന്ത്യയുടെ പുരുഷ വിഭാഗം ടീം ഫൈനലിലെത്തി. ഇന്ന് നടന്ന രണ്ടാം ഹീറ്റ്സില്‍ 3:06:48 എന്ന സമയത്ത് ഫിനിഷ് ചെയ്ത്…
Read More » - 29 August
അബുദാബിയില്‍ ഫ്ളാറ്റുകളില്‍ തീപിടിത്തം
അബുദാബി: അബുദാബിയില്‍ ഫ്ളാറ്റുകളില്‍ തീപിടിത്തം. തീപിടിത്തത്തില്‍ പത്തുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ബുധനാഴ്ച രണ്ടിടങ്ങളിലായുണ്ടായ തീപിടുത്തത്തിലാണ് ഒരു കുട്ടി മരിച്ചത്. തീപിടിത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ സഹിയ…
Read More » - 29 August
തുടർച്ചയായി മത്സരങ്ങൾ കളിക്കുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടി മുഹമ്മദ് നബി
ബെല്‍ഫാസ്റ്റ്: ക്രിക്കറ്റ് ലോകത്തെ അപൂര്‍വമായൊരു റെക്കോർഡിന് ഉടമയായി അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് നബി. അയര്‍ലന്‍ഡിനെതിരായ പരമ്പരയിൽ നടന്ന രണ്ടാമത്തെ ഏകദിനം അഫ്ഗാനിസ്ഥാന്റെ നൂറാം ഏകദിന മത്സരമായിരുന്നു. അഫ്ഗാനിസ്ഥാൻ…
Read More » - 29 August
അഞ്ച് വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ സര്‍വകലാശാല പുറത്താക്കി
കണ്ണൂര്‍: അഞ്ച് വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ സര്‍വകലാശാല പുറത്താക്കി. ഡിഗ്രി പരീക്ഷയില്‍ പരാജയപ്പെട്ടിട്ടും പിജിക്ക് പ്രവേശനം നേടിയ അഞ്ച് വിദ്യാര്‍ത്ഥികളെയാണ് കണ്ണൂര്‍ സര്‍വ്വകലാശാല പുറത്താക്കിയത്. പാലയാട് കാമ്പസില്‍ പഠിച്ചുകൊണ്ടിരിക്കുന്ന…
Read More » - 29 August
ഫ്ളാറ്റിലെ താമസക്കാരായ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലയില്‍ കലാശിച്ചു
ദുബായ് : രണ്ട് ഏഷ്യന്‍ പൗരന്മാര് തങ്ങളുടെ കൂടെയുള്ളയാളെ കൊലപ്പെടുത്തി വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായ് പൊലീസിന്റെ പിടിയിലായി. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നാണ് രണ്ട്…
Read More » - 29 August
പ്രതീക്ഷ കാത്ത് സ്വപ്ന : ഇന്ത്യയ്ക്ക് പതിനൊന്നാം സ്വർണം ഹെപ്റ്റാത്തലോണിൽ
ജക്കാർത്ത: ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പതിനൊന്നാം സ്വര്‍ണ്ണം ഹെപ്റ്റാത്തലണില്‍ നിന്ന്. സ്വപ്ന ബർമൻ ആണ് ഇന്ത്യക്ക് സ്വർണം നേടിത്തന്നത്. ചൈനയുടെ വാന്‍ ക്വിന്ലിംഗിനെ മറികടന്നാണ് സ്വപ്ന സ്വര്‍ണം…
Read More » - 29 August
ആപത്ത് വരുമ്പോൾ ആണ് നമ്മൾ യഥാർത്ഥ ബന്ധുക്കളെയും അവസരവാദികളെയും തിരിച്ചറിയുക എന്ന മോഹൻലാലിൻറെ പരാമർശം ചർച്ചയാകുന്നു
മോഹൻലാൽ അവതാരകനായി എത്തുന്ന പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദിയിലും തമിഴിലും ഒക്കെ ഒരുപാട് നാളുകളായി ഉള്ള പരിപാടിയുടെ ഒന്നാം ഭാഗം ആണ് മലയാളത്തിൽ ആരംഭിച്ചത്. ഇപ്പോൾ 65…
Read More » - 29 August
VIDEO: പിണറായി കൊലപാതകം: യഥാര്‍ത്ഥ കൊലയാളിയാര്? സൗമ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്
കണ്ണൂര്‍: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്. നിരപരാധിയാണെന്നും പ്രതി മറ്റൊരാളാണെന്നും സൂചന നല്‍കുന്നതാണ് സൗമ്യയുടെ ഡയറിക്കുറിപ്പ്. അവന് എന്ന് സൂചിപ്പിക്കുന്ന ഒരാളെക്കുറിച്ച്…
Read More » - 29 August
പ്രവാസികളെ ആശങ്കയിലാഴ്ത്തി ഈ ഗള്‍ഫ് രാഷ്ട്രത്തില്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നു
മനാമ : പ്രവാസികളെ ആശങ്കയിലാഴ്ത്തി ഈ രാജ്യത്തും മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നു. പ്രവാസികള്‍ ഏറെയുള്ള ബഹറിനിലാണ് മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നത്. വാറ്റ് നടപ്പിലാക്കുന്നതിനുള്ള ഏകീകൃത ഗള്‍ഫ് കരാര്‍…
Read More » - 29 August
എല്ലാ ഇന്ത്യൻ പൗരനും അറിഞ്ഞിരിക്കേണ്ട 14 അവകാശങ്ങൾ
നമ്മൾ എല്ലാം നമ്മുടെ മൗലികാവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. എന്നാൽ നിയമം വളരെ സങ്കീർണ്ണമായ ഒരു സൃഷ്ടിയായതുകൊണ്ട് നമ്മിൽ പലർക്കും പല അവകാശനങ്ങളെ കുറിച്ചും വ്യതമായ ധാരണയുണ്ടാകില്ല. 1. ബലാത്സംഗത്തിന്…
Read More » - 29 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: ട്രിപ്പിൾ ജംപിൽ അർപീന്ദറിന് സ്വർണം
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് ഇന്ത്യയ്ക്കായി ട്രിപ്പിള്‍ ജംപിൽ സ്വര്‍ണ്ണം നേടി അര്‍പീന്ദര്‍ സിംഗ്. നാല്പത്തെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയ്ക്ക് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയത്. 16.77…
Read More » - 29 August
സംവിധായകന്റെ കുപ്പായത്തിൽ നടൻ ഹരിശ്രീ അശോകൻ
ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നടൻ ആണ് ഹരിശ്രീ അശോകൻ. ചെയ്ത പല വേഷങ്ങളും ഇന്നും മായാതെ പ്രേക്ഷകരുടെ മനസ്സിൽ താങ്ങി നിൽക്കുന്നു. ഒരു കാലത്ത് നായകന്റെ എർത്തായി…
Read More » - 29 August
പ്രളയം തകര്‍ത്തത് 168 ആശുപത്രികളെ; 120 കോടിയുടെ നഷ്ടം
തിരുവനന്തപുരം• പ്രളയ ദുരന്തത്തെ തുടര്‍ന്ന് 168 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേടുപാട് സംഭവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതില്‍ 22 ആശുപത്രികള്‍ പൂര്‍ണമായും…
Read More » - 29 August
ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയാണ് കേന്ദ്രം രണ്ട് ശതമാനം വര്‍ധിപ്പിച്ചത്.. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര…
Read More » - 29 August
അടുക്കളയിലെ ആത്മഗതങ്ങള്‍
ദീപാ.റ്റി.മോഹന്‍ അമ്മമടുപ്പിന്റെ ആത്മ ശോകങ്ങള്‍ അമ്മിക്കല്ലിനോടൊപ്പം മുത്തമിട്ടു മുത്തമിട്ടു മെലിഞ്ഞ ഞരമ്പുകള്‍ രുചിയുടെ തേങ്ങാപ്പീരയാല് പിഴിഞ്ഞ് ചേര്‍ക്കുന്നു . ജീവിതം മറന്നുപോയൊരമ്മ കാഴ്ചയിടറി, കിണറ്റില്‍ തട്ടിയകലുന്ന സ്നേഹത്തണ്ണീരിനെ…
Read More » - 29 August
തന്റെ കലാരംഗത്തേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് മമ്മൂട്ടി
താൻ ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ ആണ് ആദ്യം ആയി കല രംഗത്തേക്ക് വന്നതെന്ന് മെഗാ സ്റാർ മമ്മൂട്ടി. സ്കൂളിലെ ഒരു ടാബ്ലോയിൽ ഒരു പട്ടാളക്കാരൻ ആയിട്ടാണ് അദ്ദേഹത്തിന്റെ…
Read More » - 29 August
കേരളപോലീസ് ദുരന്ത മുഖങ്ങളിലെ സഹായ ഹസ്തമെന്ന് മുരളി തുമ്മാരുകുടി
തിരുവനന്തപുരം: കേരള പോലീസ് ദുരന്തമുഖങ്ങളിലെ സഹായഹസ്തമാണെന്ന് ദുരന്തലഘൂകരണ വിഭാഗത്തിന്റ് തലവൻ മുരളി തുമ്മാരുകുടി. പ്രളയംഉണ്ടാകുമ്പോൾ ക്രമസമാധാന വിഷയങ്ങൾക്കപ്പുറം ദുരന്തമേഘലകളിൽ ദുരിതാശ്വാസ്യ പ്രവർത്തനവുമായി ഓടിയെത്തിയ കേരള പോലീസ് ലോകത്തിനുതന്നെ…
Read More » - 29 August
നവ കേരള നിർമ്മാണത്തിൽ രാഷ്ട്രീയം കലർത്തരുത്; വിമർശനവുമായി ബിജെപി
കണ്ണൂർ: പാർട്ടി അടിസ്ഥാനത്തിലാണ് നവകേരളം സൃഷ്ടിക്കാൻ സിപിഎം ശ്രമിക്കുന്നതെങ്കിൽ ബിജെപി അതിനെതിരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട്…
Read More » - 29 August
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി സിപിഎം പ്രവര്‍ത്തകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കാസര്‍ഗോഡ്: വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി സിപിഎം പ്രവര്‍ത്തകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബിംബുങ്കാല്‍ സിപിഎം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ എം. സുകുമാരനെയാണ് ദുരൂഹസാഹചര്യത്തില്‍…
Read More » - 29 August
“ബിഗ്ബോസിൽ നിന്നും ഞാൻ എന്ത് ഉദ്ദേശിച്ചോ അതെനിക്ക് ലഭിച്ചു” പരിപാടിയിൽ നിന്നും പുറത്തായതിന് ശേഷം രഞ്ജിനിയുടെ പ്രതികരണം
ബിഗ്ബോസ് മലയാളം പതിപ്പിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു 60 ആമത്തെ എപ്പിസോഡിൽ പുറത്തായ പ്രശസ്ത അവതാരിക രഞ്ജിനി ഹരിദാസ്. കഴിഞ്ഞ ഞായറാഴ്ച നടന്ന എലിമിനേഷനിലാണ് രഞ്ജിനി പുറത്തായത്.…
Read More » - 29 August
ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസ്: വീണ്ടും ചരിത്രം രചിച്ച് ഇന്ത്യൻ താരങ്ങൾ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ടേബിള്‍ ടെന്നിസിന്റെ മിക്സഡ് വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യ ചരിത്രംസൃഷ്ടിച്ച് ഇന്ത്യൻ താരങ്ങൾ. മാണിക ബത്ര-അജന്ത ശരത് കമാല്‍ ജോടിയാണ് ഇന്ത്യക്ക് ചരിത്ര…
Read More » - 29 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: ദ്യുതി ചന്ദിന് 200 മീറ്ററിലും വെള്ളി
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് വീണ്ടും വെള്ളി മെഡൽ. വനിതകളുടെ നൂറ് മീറ്ററിൽ വെള്ളി മെഡൽ നേടിയ ദ്യുതി 200 മീറ്ററിലും രണ്ടാം സ്ഥാനത്തെത്തി.…
Read More »