Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -30 August
മറ്റു കമ്പനികൾക്ക് വെല്ലുവിളിയുമായി വിവോയുടെ പുതിയ മോഡൽ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു
മറ്റു ഫോണുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി വിവോയുടെ കിടിലന്‍ ഫോണായ വിവോ വി11 പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. 2018 സെപ്തംബര്‍ 6നാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.…
Read More » - 30 August
എലിപ്പനി ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്: എലിപ്പനി മരണം ഇല്ലാതാക്കാം
തിരുവനന്തപുരം•തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്…
Read More » - 30 August
ആളുകളെ കൊലയ്ക്ക് കൊടുക്കാനില്ല : അപകടസാധ്യതയുള്ള സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനത്തെ കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആളുകളെ കൊലയ്ക്ക് കൊടുക്കാനില്ല. അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് ഇങ്ങനെ. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…
Read More » - 30 August
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപെട്ട് നടൻ ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ 17 ലേക്ക് മാറ്റി. എറണാകുളം സെഷന്‍സ്…
Read More » - 30 August
രാജ്യാന്തര സര്‍വീസുകളുമായി ഗോ എയര്‍
കൊച്ചി•ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഗോ എയര്‍ രാജ്യന്തര സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുന്നു. ഗോഎയറിന്റെ ആദ്യ രാജ്യാന്തര സര്‍വീസ് മുംബൈയില്‍ നിന്ന് തായ്ലന്ഡിലെ ഫുക്കറ്റിലേക്ക് ഒക്ടോബര്‍ ഒന്നിന്…
Read More » - 30 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: 1500 മീറ്ററിൽ ജിൻസണ് സ്വർണം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ മലയാളികൾ തിളങ്ങി. പുരുഷ വിഭാഗത്തില്‍ മലയാളിയായ ജിന്സണ് ജോണ്സണ് സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്സണ് മത്സരം പൂര്‍ത്തിയാക്കിയാണ് ഈ…
Read More » - 30 August
യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നു
ദുബായ്: യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. വെന്തുരുകുന്ന ചൂടില്‍ നിന്നും യു എ ഇ ശൈത്യ കാലത്തേക്ക്…
Read More » - 30 August
ഇന്റര്‍നെററ് നിരോധനം ഏററവും കൂടുതല്‍ നടന്നത് ഇന്ത്യയില്‍
ന്യൂഡൽഹി: ലോകത്തില്‍ ഇന്റര്‍നെററ് നിരോധനം നടത്തിയതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യം ഇന്ത്യയാണെന്ന് വൈസ് ന്യൂസ് എന്ന അന്തർദേശീയ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടുകള്‍. ജനുവരി 2016 മുതല്‍ മെയ്…
Read More » - 30 August
ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചു : സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായി
കോട്ടയം: ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചതോടെ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായി. . സിപിഎം ഭരണത്തിലുള്ള കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലാണ് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ 10 അംഗങ്ങളുള്ള…
Read More » - 30 August
പ്രളയദുരന്തത്തെ അതിജീവിച്ച തങ്ങളുടെ മകന് പേര് നല്കി സാജിത
പ്രളയദുരന്തത്തെ അതിജീവിച്ച തങ്ങളുടെ പൈതലിന് സുബ്ഹാൻ എന്ന് പേരിട്ട് സാജിത. സുബ്ഹാൻ എന്നാൽ മഹത്വപ്പെട്ടവൻ എന്നാണ് അർത്ഥം. ഹാപ്രളയത്തിനിടയ്ക്കാണ് ചെങ്ങമനാട് കളത്തിങ്കൽ വീട്ടിൽ ജബിൽ കെ.ജലീലിന്റെ ഭാര്യ…
Read More » - 30 August
സ്കൂളിൽ നിന്നും പുറത്താക്കിയതിന്റെ പേരിൽ പത്താം ക്ലാസ്സുകാരൻ പ്രിസിപ്പലിനു നേരെ വെടിയുതിർത്തു
ബിജ്നോർ: ഉത്തർപ്രദേശിൽ സ്കൂളിൽ നിന്നും പുറത്താക്കിയതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥി പ്രിൻസിപ്പലിനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ്…
Read More » - 30 August
എല്‍പിജി സിലിണ്ടറുകള്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ആശ്വാസ വാര്‍ത്ത
ന്യൂഡല്‍ഹി : എല്‍പിജി സിലിണ്ടര്‍ നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാറില്‍ നിന്നും ആശ്വാസ വാര്‍ത്ത. പ്രളയക്കെടുതിയില്‍ എല്‍പിജി സിലിണ്ടറുകള്‍ നഷ്ട്ടപ്പെട്ടവര്‍ക്കു കുറഞ്ഞ തുകയ്ക്കു പകരം കണക്ഷന് നല്‍കാനാണ് കേന്ദ്രം പദ്ധതിയിട്ടിരിക്കുന്നത്..…
Read More » - 30 August
വീണ്ടും ട്വിസ്റ്റ്; ബിഗ് ബോസ് ഹൗസിൽ ഒരിക്കലും പിരിയില്ലെന്ന് കരുതിയ സൗഹൃദത്തിന് ഇളക്കം തട്ടുന്നു
ബിഗ് ബോസ് ഹൗസില്‍ എത്തിയ ആദ്യ ദിവസം മുതല്‍ തന്നെ സാബുമോനും അനൂപ് ചന്ദ്രനും അടുത്ത സുഹൃത്തുക്കളാണ്. മോഹന്‍ലാല്‍വരെ ഇവരുടെ സൗഹൃദത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഒരിക്കലും…
Read More » - 30 August
തിരിച്ചെടുത്താൽ സ്റ്റാലിനെ അംഗീകരിക്കാം, ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും : അഴഗിരി
ചെന്നൈ: പാർട്ടിയിൽ തന്നെ തിരിച്ചെടുക്കുകയാണെങ്കിൽ സ്റ്റാലിനെ നേതാവായി കാണാം എന്ന് സഹോദരനായ അഴഗിരി. പക്ഷെ തിരിച്ചെടുക്കാൻ തയ്യാർ അല്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അഴഗിരി പറഞ്ഞു.…
Read More » - 30 August
സിപിഐ എംഎല്‍എയോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനോട് അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും…
Read More » - 30 August
കേരളത്തിന്റെ പരസ്പര സഹായവും പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ചതും ലോകത്തിന് മാതൃകയെന്ന് നിതാ അംബാനി
ആലപ്പുഴ: പ്രളയക്കെടുതിയിൽ ദുരന്തം അനുഭവിക്കുന്ന ആലപ്പുഴയില്‍ റിലയന്‍സ് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ നിതാ അംബാനി സന്ദർശിച്ചു. പള്ളിപ്പാടുള്ള ഒരു ദുരിതാശ്വാസ ക്യാമ്പിലാണ് നിതാ അംബാനി എത്തിയത്. കേരളത്തിനായി ഇരുപത്തിയൊന്ന്…
Read More » - 30 August
ഭാര്യയെ കാണാനില്ലെന്ന് ഭർത്താവിൻെറ പരാതി; അന്വേഷണത്തിൽ വെളിച്ചത്ത് വന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ
ഗാസിയാബാദ്: ബീഹാറിലെ ഭര്ഭാനയില് നിന്ന് യു.പി.യിലെ ഗാസിയാബാദിലേക്ക് കുടിയേറി പാര്‍ത്ത ഒരു കുടുംബം.മൂന്ന് പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന സന്തുഷ്ടകുടുംബം. യുവാവായ കുടുംബനാഥന് അടുത്തുള്ള ദണ്ഡെഹരെയെന്ന ഗ്രാമത്തില്‍ നടത്തിയിരുന്ന കട ആയിരുന്നു…
Read More » - 30 August
പഞ്ചാബിലേക്ക് ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണം എത്തിച്ച തേജീന്ദർ സിങ്ങിന് പാരിതോഷികം ഒന്നും പ്രഖ്യാപിക്കാതെ ഗവണ്മെന്റ്
ജകാർത്ത: പഞ്ചാബിന്റെ കായിക ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ നാട്ടിലേക്ക് എത്തിച്ചയാളാണ് തേജീന്ദർ സിംഗ് എന്ന 23 കാരൻ. 20.75 എന്ന…
Read More » - 30 August
അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍നോട്ടീസ്
കൊച്ചി : റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ്. മലയാളികളെ അപമാനിച്ചു, ജനങ്ങളുടെയിടയില്‍ ഭിന്നിപ്പിയ്ക്കാനുള്ള ശ്രമം നടത്തി എന്ന ആരോപണങ്ങളാണ് പ്രധാനമായും…
Read More » - 30 August
കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടാൽ സൂക്ഷിക്കുക; മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുകളുമായി ഐടി മന്ത്രാലയം
ന്യൂഡല്‍ഹി : മോമോ ചലഞ്ച് പോലെയുള്ള ഗെയിമുകൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുകളുമായി ഐടി മന്ത്രാലയം. മോമോ, ബ്ലൂ വെയിന്‍ തുടങ്ങിയ ഗെയിമുകളെക്കുറിച്ച് കുട്ടികളോട് സംസാരിക്കരുതെന്നും…
Read More » - 30 August
രാത്രിയിലെ സുഖനിദ്രയില്‍ ചെറിയൊരു മുത്തം ; അതുമതി പിന്നെ മരണത്തിലേയ്ക്കുള്ള യാത്രയാണ്
ന്യൂയോര്‍ക്ക് : രാത്രിയില്‍ നമ്മള് കിടക്കുമ്പോള്‍ മറ്റൊന്നു ചിന്തിയ്ക്കാതെ കിടക്കും. എന്നാല്‍ രാത്രിയിലെ സുഖനിദ്രയ്ക്കിടയില് ചെറിയൊരു മുത്തം, പിന്നെ രോഗങ്ങളുടെ പരമ്പരയാണ് നിങ്ങളെ സ്വീകരിയ്ക്കാനെത്തുന്നത്. ശാസ്ത്ര ലോകം…
Read More » - 30 August
സൗത്താംപ്ടൺ ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു
സൗത്താംപ്ടൺ: സൗത്താംപ്ടണിൽ നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്…
Read More » - 30 August
പുതിയ അന്താരാഷ്ട്ര സര്‍വീസുകളുമായി ഗോ എയർ
മുംബൈ: ഒക്ടോബര്‍ 11 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഗോ എയർ. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ആദ്യവിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇന്ത്യയിലേക്കു നേരിട്ട് സര്‍വീസുകളില്ലാത്ത ഫുക്കെ,…
Read More » - 30 August
യു എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ സഹോദരിമാരുടെ പോരാട്ടം
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂർണമെന്റിൽ മൂന്നാം റൗണ്ടില്‍ വില്യംസ് സഹോദരിമാർ തമ്മിൽ ഏറ്റുമുട്ടും. ഇതോടേ ഇത് മുപ്പതാം തവണയാണ് സെറീന വില്യംസും വീനസ് വില്യംസും ഒരു…
Read More » - 30 August
പ്രവേശന പരീക്ഷകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സൗജന്യ കോച്ചിങ് സെന്ററുകള്‍ ആരംഭിക്കുന്നു
ന്യൂഡല്‍ഹി : വിവിധ പ്രവേശന പരീക്ഷകള്‍ക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാജ്യത്ത് സൗജന്യ കോച്ചിങ് സെന്ററുകള്‍ ആരംഭിക്കുന്നു. തുടക്കത്തില്‍ പരീക്ഷാ പരിശീലനം മാത്രമാകും നല്‍കുക. അടുത്ത…
Read More »