Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -20 August
വീണ്ടും ഇരട്ട ഭൂചലനം : ഒരാൾ മരിച്ചു
ജക്കാര്‍ത്ത: നാടിനെ നടുക്കി ഇന്തോനേഷ്യയില്‍ വീണ്ടും ഇരട്ട ഭൂചലനം. ദ്വീപായ ലോംബോക്കിന്റെ കിഴക്ക് റിക്ടര്‍സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. ലോംബോക്കിലെ ബലാറ്റിംഗല് ഉണ്ടായ ഭൂചലനത്തിലാണ്…
Read More » - 20 August
സമൂഹമാധ്യമങ്ങളിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് അപമാനം : പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സസ്പെന്ഷന്
തൊടുപുഴ: സംസ്ഥാനത്തെ വെള്ളപൊക്കകെടുതിയില്‍ എല്ലാവരും തോളോട്തോള്‍ ചേര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി കൈക്കോര്‍ക്കുമ്പോള്‍ അവരെ അപമാനിച്ച പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സസ്പെന്ഷന്. സമൂഹമാദ്ധ്യമങ്ങളിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തകരെ അപമാനിച്ച ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി…
Read More » - 19 August
കരസേനയുടെ പേരില്‍ വ്യാജപ്രചാരണം : പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയയാള്‍ സൈനികനല്ലെന്ന് സ്ഥിരീകരണം. കരസേനയുടെ പേരില്‍ നടത്തിയ പ്രചാരണത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈനിക…
Read More » - 19 August
പ്രളയവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി
ന്യൂ ഡൽഹി : പ്രളയവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി. രജിസ്ട്രേഷന് നടപടികള്‍ ലളിതമാക്കി ക്ലെയിമുകള്‍ വേഗം പരിശോധിച്ച്…
Read More » - 19 August
സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ആശ്വാസ വാര്‍ത്ത വരുമ്പോള്‍ തൃശൂരിലെ കരുവന്നൂരിലെ എട്ടുമനയില്‍ നിന്നുയരുന്നത് ജനങ്ങളുടെ വിലാപങ്ങള്‍
തൃശൂര്‍ : സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ആശ്വാസ വാര്‍ത്ത വരുമ്പോള്‍ തൃശൂരിലെ കരുവന്നൂരിലെ എട്ടുമനയില്‍ നിന്നുയരുന്നത് ജനങ്ങളുടെ വിലാപങ്ങളാണ്. ഇവിടെ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടായിരുന്നില്ല…
Read More » - 19 August
പ്രളയക്കെടുതി : വാഹന ഉടമകൾക്ക് സഹായവുമായി ബിഎംഡബ്ല്യു
പ്രളയ ദുരന്തത്തിൽ പെട്ട വാഹന ഉടമകൾക്ക് സൗജന്യ സർവീസുമായി ബിഎംഡബ്ല്യു. വെള്ളത്തില്‍ മുങ്ങിയതും , വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡുകളിലും മറ്റും കുടുങ്ങിപോയതുമായ വാഹനങ്ങള്‍ സര്‍വ്വീസ് സെന്ററുകളില്‍ എത്തിച്ച്…
Read More » - 19 August
ഏഷ്യൻ ഗെയിംസ് ഹോക്കി: ഇന്തോനേഷ്യയെ നിഷ്പ്രഭരാക്കി ഇന്ത്യൻ വനിതകൾ
ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ഹോക്കിയിൽ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് വമ്പൻ ജയം. ആതിഥേയരായ ഇന്തോനേഷ്യയയെ ഇന്ത്യന്‍ വനിതകള്‍ ഏകപക്ഷീയമായ എട്ടു…
Read More » - 19 August
ദുരന്തബാധിതര്‍ക്കായി നാപ്കിന് ആവശ്യമുണ്ട് എന്നറിയിച്ചപ്പോള്‍ കോണ്ടം തരാമെന്ന് മറുപടി :മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവാസി മലയാളിയുടെ ജോലി തെറിച്ചു
മസ്കറ്റ് : നാപ്കിന് ആവശ്യമുണ്ടെന്നതിന് കോണ്ടം തരാമെന്ന് പ്രവാസി യുവാവിന്റെ മറുപടി. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിന്റെ ജോലി തെറിച്ചു. കേരളം ഒന്നടങ്കം ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി യത്നിക്കുകയാണ്. ഇതിനായി രാജ്യത്തിന്റെ…
Read More » - 19 August
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസിയും
തിരുവനന്തപുരം : രൂക്ഷമായ പ്രളയക്കെടുതിയില്‍ നിശ്ചലമായ സംസ്ഥാനത്ത് മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കെഎസ്ആര്‍ടിസി. വ്യാപകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം പലസ്ഥലങ്ങളിലും റോഡ് ഗതാഗതം തടസപ്പെടുകയും ജനജീവിതം സ്തംഭിക്കുകയും…
Read More » - 19 August
161 റൺസിന് പുറത്ത്; ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നടുവൊടിച്ച് ഹർദിക് പാണ്ഡ്യ
ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞു ഹർദിക് പാണ്ഡ്യ. ഒന്നാമിന്നിംഗിസിൽ ഇന്ത്യ നേടിയ 329 റണ്‍സിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍…
Read More » - 19 August
പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ സഹായിച്ച എല്ലാ മേഖലയിലുള്ളവര്‍ക്കും നന്ദി രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ സഹായിച്ച എല്ലാ മേഖലയിലുള്ളവര്‍ക്കും നന്ദി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം നല്ലരീതിയില്‍ പൂര്‍ത്തികരിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ മനുഷ്യസ്നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും…
Read More » - 19 August
ദുരിതാശ്വാസ ക്യാമ്പിനായി ഹാള്‍ വിട്ടുനല്‍കാന്‍ തയ്യാറാകാത്ത ബാര്‍ അസോസിയേഷനെ മുട്ടുകുത്തിച്ച് കളക്ടര്‍ അനുപമ
തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പിനായി ഹാള്‍ വിട്ടുനല്‍കാന്‍ തയ്യാറാകാത്ത ബാര്‍ അസോസിയേഷനെ മുട്ടുകുത്തിച്ച് കളക്ടര്‍ അനുപമ. സാധാരണക്കാര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന കളക്ടര്‍ അനുപമ തന്റെ ജൈത്രയാത്ര തുടരുകയാണ്. തൃശൂര്‍…
Read More » - 19 August
മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ നടപടി കോൺഗ്രസ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയ നടപടി പാർട്ടി പിന്‍വലിച്ചു. അച്ചടക്കക്ക സമിതി നല്കിയ ശിപാര്‍ശ പ്രകാരം…
Read More » - 19 August
കേന്ദ്രീയ വിദ്യാലയയില്‍ വിവിധ തസ്തികകളിൽ അവസരം
കേന്ദ്രീയ വിദ്യാലയ സംഗസ്താ(KVS)നിൽ വിവിധ തസ്തികകളിൽ അവസരം. പ്രിന്‍സിപ്പാള്‍ (ഗ്രൂപ്പ് എ)(76) വൈസ് പ്രിന്‍സിപ്പാള്‍ (220) പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (592) ട്രെയിന്‍ഡ് ഗ്രാജ്വറ്റ് ടീച്ചര്‍ (1900)…
Read More » - 19 August
പ്രളയ ദുരിതത്തിൽപെട്ട കേരളത്തിനു സഹായവുമായി ഹ്യുണ്ടായി
തിരുവനന്തപുരം : പ്രളയ ദുരിതത്തിൽപെട്ട കേരളത്തിനു ഒരുകോടി രൂപയുടെ സഹായവുമായി പ്രമുഖ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ. ഹ്യുണ്ടായി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍…
Read More » - 19 August
സ്മാര്‍ട്ട് ഫോണ്‍ സ്ക്രീനുകളില്‍ മാരകമായ രോഗാണുക്കള്‍ ഉള്ളതായി കണ്ടെത്തല്‍
നാം ഉപയോഗിയ്ക്കുന്ന സ്മാര്‍ട്ട്ഫോണിന്റെ സ്ക്രീനില്‍ മാരകമായ രോഗാണുക്കള്‍ ഉള്ളതായി കണ്ടെത്തല്‍. സ്ക്രീനുകള്‍ ടോയ്ലറ്റ് സീറ്റുകളെക്കാള്‍ മലിനമാണെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 35 ശതമാനം ആളുകളും തങ്ങളുടെ ഫോണിന്റെ…
Read More » - 19 August
ഏഷ്യൻ ഗെയിംസ്: ആദ്യ ദിനം തന്നെ സ്വർണനേട്ടവുമായി ഇന്ത്യ
ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനം തന്നെ സ്വർണം നേടി ഇന്ത്യ. ഗുസ്തിയില്‍ 65 kg ഫ്രീ സ്റ്റൈലില്‍ ഇന്ത്യയുടെ ബജ്രംഗ് പൂനിയയാണ് ഇന്ത്യയ്ക്ക്…
Read More » - 19 August
രക്ഷാപ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ എല്ലാരും ഒന്നിച്ചു നിൽക്കണം എന്ന് പൃഥ്വിരാജ്
കേരളം നേരിടുന്ന പ്രളയക്കെടുതിയിൽ നിന്നും കരകയറുകയാണ്. എല്ലാ മേഖലയിലും ഉള്ളവർ കേരളത്തിന് വേണ്ടി കൈകോർത്തിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആദ്യം മുതൽ മുന്നിൽ നിൽക്കുന്ന ആൾ ആണ് പൃഥ്വിരാജ്.…
Read More » - 19 August
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൂടുതൽ സഹായവുമായി കേന്ദ്രം
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൂടുതൽ സഹായവുമായി കേന്ദ്രം. കേരളത്തിലേക്ക് ഭക്ഷണം മരുന്ന്, വെള്ളം എന്നിവ അടിയന്തിരമായി ഉറപ്പാക്കാൻ മന്ത്രാലയങ്ങൾക്ക് ക്യാബിനറ്റ് സെക്രട്ടറി നിർദേശം നൽകി. ഇന്ന്…
Read More » - 19 August
കേരളത്തിന് കൈത്താങ്ങാകാന്‍ ബഹറിനും
മനാമ: പ്രളയദുരന്തത്തില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ ബഹറിനും. ദുരിതമനുഭവിക്കുന്ന കേരളത്തിന് അടിയന്തിര സഹായമെത്തിക്കാന്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ ഉത്തരവിട്ടു. സര്‍ക്കാരിനു കീഴിലെ ജീവകാരുണ്യ…
Read More » - 19 August
വിശ്രമമില്ലാതെ ടോവിനോ; എന്ത് സഹായത്തിനും തയ്യാറെന്ന് താരം
പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ഏതു മനുഷ്യനും എന്ത് ആവശ്യത്തിനും തങ്ങളെ വിളിക്കാം എന്ന് നടൻ ടോവിനോ തോമസ്. ആവശ്യം ഭക്ഷണം ആയാലും, വസ്ത്രം ആയാലും മറ്റ് എന്ത്…
Read More » - 19 August
ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയി കാണാതായവര്‍ തിരിച്ചെത്തി
പാണ്ടനാട്ട്: ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയി കാണാതായവര്‍ തിരിച്ചെത്തി.ഇന്നലെ വൈകിട്ട് ആറുമണിയോടെ പാണ്ടനാട് പഞ്ചായത്ത് ഓഫീസിൻറെ പരിസരത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോയ ആറുപേരടങ്ങുന്ന ബോട്ട് തകരാറിലാവുകയായിരുന്നു. മൂന്നു കൊല്ലം സ്വദേശികളും…
Read More » - 19 August
ഏഷ്യൻ ഗെയിംസ് നീന്തൽ; ഫൈനലിൽ സാജൻ പ്രകാശ് അഞ്ചാമത്
ജക്കാർത്ത: ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് നീന്തല്‍ മത്സരത്തിന്റെ ഫൈനലില്‍ മലയാളി താരം സാജന് പ്രകാശ് അഞ്ചാമതായി ഫിനിഷ് ചെയ്തു. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈസിലാണ് സാജന് പ്രകാശിന്റെ…
Read More » - 19 August
കേരളത്തിന് സഹായഹസ്തവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്
തിരുവനന്തപുരം : പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിന് പത്തു കോടി രൂപയുടെ സഹായഹസ്തവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്. ഇതിൽ എട്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി രണ്ടു കോടി രൂപ…
Read More » - 19 August
അച്ഛനെയും അമ്മയെയും അടക്കം 2500 പേരെ രക്ഷിച്ചവർക്ക് നന്ദി പറഞ്ഞ് നടൻ മുന്ന
തന്റെ അച്ഛനും അമ്മയും അടക്കം 2500 പേർ പൂവത്തൂശ്ശരി സെയ്ന്റ് ജോസഫ് പള്ളിയില്‍ കുടുങ്ങി കിടക്കുകയാണെന്നും അവരെ എങ്ങനെയും രക്ഷിക്കണം എന്നും പറഞ്ഞ് മുന്ന ഫേസ്ബുക് ലൈവിൽ…
Read More »