Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -16 August
ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററും; പ്രതീക്ഷയോടെ ജനങ്ങള്‍
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി മേഖലയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. 300 പേരാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയിരിക്കുന്നത്.…
Read More » - 16 August
റയലിനെ തകർത്തു ; അത്ലറ്റികോ മാഡ്രിഡിന് സൂപ്പര്‍ കപ്പ് കിരീടം
മാഡ്രിഡ്: യൂവേഫ സൂപ്പർ കപ്പ് ഇത്തവണ അത്ലറ്റികോ മാഡ്രിഡിന്. റയല്‍ മാഡ്രിഡിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ കിരീടം നേടിയത്. എക്സ്ട്രാ സമയത്തിലായിരുന്നു അത്ല്റ്റികോ മാഡ്രിഡിന്റെ…
Read More » - 16 August
പത്തനംതിട്ട നിവാസികള്‍ക്ക് ആശ്വാസം; ഫയര്‍ഫോഴ്സ് കണ്ട്രോള് റൂം തുറന്നു
പത്തനംതിട്ട: ജില്ലയില്‍ പ്രളയക്കെടുതിയില്‍ വിവിധയിടങ്ങളില്‍ നൂറു കണക്കിന് പേര് കുടുങ്ങി കിടക്കുന്നത് കണക്കിലെടുത്ത് ഫയര്‍ഫോഴ്സ് കണ്ട്രോള് റൂ തുറന്നു. പത്തനംതിട്ടയിലും ചെങ്ങന്നൂരിലുമാണ് ഫയര്‍ ഫോഴ്സ് കണ്ട്രോള് റൂമുകള്‍…
Read More » - 16 August
സ്വന്തം അണക്കെട്ട് സ്വന്തം ജനതയുടെ ഉറക്കം കെടുത്തുന്ന ലോകത്തിലെ ആദ്യ നാടായി കേരളം, കലിപ്പ് തീര്‍ക്കാന്‍ ഷട്ടറുകള്‍ താമസിച്ചു തുറന്നതും വിനയായി
വണ്ടിപെരിയാര്‍: തമിഴ്നാടിന്റെ പിടിവാശി കാരണം ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നത് കേരളത്തിന്. തമിഴ്നാടിലെ വൈഗ നദിയുടെ താഴ്വരയിലെ പ്രദേശങ്ങള്‍ക്ക് ജലസേചനത്തിനായി നിര്‍മ്മിച്ച് ഈ അണക്കെട്ട് ഇന്ന് കേരളത്തിന് തീരാ തലവേദനയാണ്.…
Read More » - 16 August
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തും; അതീവ ജാഗ്രതാ നിര്‍ദ്ദേശം
തൃശൂര്‍: കഴിഞ്ഞ രണ്ട് ദിവസമായി മഴ നിർത്താതെ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചാലക്കുടിയില്‍ നിരവധിയാളുകള്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.…
Read More » - 16 August
സുരക്ഷാ മുന്‍കരുതലില്ലാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന സാധാരണക്കാര്‍ക്കായി സണ്ണി വെയ്നിന്റെ വിലയേറിയ ഉപദേശം
കൊച്ചി: രണ്ട് ദിവസമായി നല്ക്കാതെ തുടരുന്ന മഴയില്‍ കേരളത്തിലെ മിക്ക ജില്ലകളും മഴക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. പ്രളയത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം കേരളത്തിലെ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തുണ്ട്. സുരക്ഷാ…
Read More » - 16 August
പെരുമ്പാവൂരിൽ കുടുങ്ങികിടന്ന 200 പേരെ രക്ഷപ്പെടുത്തി
കൊച്ചി: പെരുമ്പാവൂരിൽ കുടുങ്ങികിടന്ന 200 പേരെ നാവിക സേന രക്ഷപ്പെടുത്തി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരുകരയും വെള്ളത്തിലായി. ആലുവ ദേശീയ പാതയിൽ വെള്ളം കയറി. തോട്ടക്കാട്ടു കരയിലും…
Read More » - 16 August
രക്ഷാപ്രവർത്തനത്തിന് 140 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്തെത്തി
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കേരളത്തിന് രക്ഷയാകാൻ 140 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്തെത്തി. ജോത്പൂരില്‍ നിന്ന് പുലര്‍ച്ചെയാണ് സംഘം തിരുവനന്തപുരത്ത് എത്തി. കൂടുതല്‍ കേന്ദ്ര സേനയെ അയക്കണമെന്ന സംസ്ഥാന…
Read More » - 16 August
പത്തനംതിട്ടയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം : കുട്ടനാട് വെള്ളത്തിൽ മുങ്ങി ഒറ്റപ്പെട്ട അവസ്ഥയിൽ
കൊച്ചി: മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ചു നിൽക്കുകയാണ്. മുല്ലപ്പെരിയാറും ഇടുക്കി ഡാമും നിറഞ്ഞതോടെ പെരിയാര്‍ കരകവിഞ്ഞു. പ്രതീക്ഷിച്ച ഈ ദുരന്തത്തിന് കേരളം ഏറെ മുന്‍ കരുതലെടുത്തു. എന്നാല്‍ പമ്പയിലെ…
Read More » - 16 August
കുരുങ്ങിക്കിടക്കുന്നവർക്ക് വാട്സ് ആപ്പ് വഴി സഹായം അഭ്യര്‍ത്ഥിക്കാം
പത്തനംതിട്ട : പത്തനംതിട്ടയില്‍ കുരുങ്ങിക്കിടക്കുന്നവർക്ക് വാട്സ് ആപ്പ് വഴി സഹായം അഭ്യര്‍ത്ഥിക്കാം. കനത്ത മഴയില്‍ പത്തനംതിട്ടയില്‍ ഒറ്റപ്പട്ട് കിടുക്കുന്നവര്ക്ക് എളുപ്പത്തില്‍ സഹായമെത്താനുള്ള പോംവഴി വാട്ട്സ് ആപ്പില്‍ തന്നെയുണ്ട്. Read…
Read More » - 16 August
കനത്ത മഴ; കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തി
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു. മുട്ടം മെട്രോ യാര്‍ഡില്‍ വെള്ളം കയറിയതനേത്തുടര്ന്നാണ് സര്‍വീസ് നിര്‍ത്തുന്നുവെന്ന് അധികൃതര്‍ അറിയിച്ചത്. സംസ്ഥാനത്തെ…
Read More » - 16 August
കനത്ത മഴ; ഉരുള്‍പൊട്ടല്‍; മണ്ണിനടിയില്‍പെട്ട് ഒരു കുട്ടി മരിച്ചു
കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയില് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ട് ഒരു കുട്ടി മരിച്ചു.കല്പിനി തയ്യില്‍ പ്രകാശന്റെ മകന്…
Read More » - 16 August
കനത്ത മഴയിൽ വിറങ്ങലിച്ച് കോഴിക്കോട്: കൂടുതൽ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി
കനത്ത മഴയുടെ ആഘാതത്തിൽ വിറങ്ങലിച്ച് കോഴിക്കോട്. ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. മുക്കം കൊടിയത്തൂരില്‍ വെളളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കോഴിക്കോട് വയനാട് ദേശീയപാതയില്‍ വെളളം കയറിയതിനെ…
Read More » - 16 August
പത്തനംതിട്ട നിവാസികള്‍ക്ക് ആശ്വാസം; ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി
പത്തനംതിട്ട: സംസ്ഥാനത്തെ കനത്ത മഴയെതുടര്‍ന്ന് വിവിധ ജില്ലകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പത്തനതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന…
Read More » - 16 August
കനത്ത മഴ ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 14 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്. കൂടാതെ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ…
Read More » - 16 August
രണ്ടു സന്യാസിമാരെ അജ്ഞാതർ ആരാധനാലയത്തിൽ കയറി കുത്തിക്കൊന്നു: സ്ഥലത്ത് സംഘർഷം
ബിധുന (യുപി): ഉത്തര്‍പ്രദേശിലെ ഔറായിയ ജില്ലയിലെ ബിധുനായില് ആരാധനലയത്തില്‍ രണ്ട് സംന്യാസിമാരെ കുത്തിക്കൊന്നു. അജ്ഞാതരായ അക്രമികൾ ആരാധനാലയത്തിൽ കയറിയാണ് ഇവരെ കൊലപ്പെടുത്തിയത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ മൂന്ന് ഹിന്ദു…
Read More » - 16 August
കേരളത്തില്‍ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എം.എം.മണി
തിരുവനന്തപുരം: കേരളത്തില്‍ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി എം.എം.മണി. ഇപ്പോഴത്തെ പേമാരിയില്‍ സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ്…
Read More » - 16 August
ജനങ്ങളുടെ ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു
ഇടുക്കി: ജനങ്ങളുടെ ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. എന്നാല്‍ എത്രമാത്രം വെള്ളം ഉയരുന്നുവെന്ന കാര്യം വ്യക്തമല്ല. 2,390.80 ആണ് നിലവിലെ ജലനിരപ്പ്. മുല്ലപെരിയാറിലെ…
Read More » - 16 August
മുണ്ടക്കയത്ത് പാലം ഒലിച്ചുപോയി; ആയിരങ്ങള്‍ ഒറ്റപ്പെട്ട് കഴിയുന്നു
കോട്ടയം : മുണ്ടക്കയത്ത് തോപ്പില്‍ക്കടവ് പാലം ഒലിച്ചുപോയി. ആയിരങ്ങള്‍ ഈ പ്രദേശത്ത് ഒറ്റപ്പെട്ട് കഴിയുന്നതായി റിപ്പോർട്ട്. അഴുതയാറിനു കുറുകെയുള്ള പാലമാണ് ഒലിച്ചുപോയത്. ഇടുക്കി-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന…
Read More » - 16 August
ആശുപത്രിയുടെ ഐസിയുവിലടക്കം വെള്ളം : രോഗികളെ മാറ്റുന്നു
പത്തനംതിട്ട: സംസ്ഥാനമാകെ പെയ്യുന്ന മഹാമാരിയില്‍ ജനം വട്ടം കറങ്ങുന്നു. രക്ഷാ പ്രവര്‍ത്തനം സജീവമാണെങ്കിലും സംസ്ഥാനത്തൊട്ടാകെ സാഹചര്യം പ്രതികൂലമായത് തിരിച്ചടിയാകുകയാണ്. പത്തനംതിട്ടയിലാണ് വലിയ തോതിലുള്ള ആശങ്ക നിലനിര്‍ക്കുന്നത്. ഇവിടെ…
Read More » - 16 August
കേന്ദ്രം കേരളത്തിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി : എല്ലാ ആവശ്യങ്ങൾക്കും കേന്ദ്രം അനുകൂലമായി പ്രതികരിച്ചെന്ന് മുഖ്യമന്ത്രിയും
തിരുവനന്തപുരം: മഴക്കെടുതി നേരിടുന്ന കേരളത്തിനൊപ്പം കേന്ദ്ര സർക്കാരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആവശ്യമായ മുഴുവൻ സേവനങ്ങളും കേന്ദ്ര സർക്കാർ നൽകും. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചുവെന്നും…
Read More » - 16 August
എഞ്ചിനിയറിങ് കോളേജിന്റെ ഹോസ്റ്റലില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികൾക്ക് നാവികസേന രക്ഷകരായി
ആറന്മുള: ആറന്മുള എഞ്ചിനിയറിങ് കോളേജിന്റെ ഹോസ്റ്റലില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളെ നാവികസേന രക്ഷപ്പെടുത്തി. ഇവര്‍ക്കൊപ്പം ഒരു വാര്‍ഡനും ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയത്.…
Read More » - 16 August
യുദ്ധ സമാനമായ രക്ഷാപ്രവർത്തനം: വിമാനത്താവളങ്ങൾ സൈന്യത്തിന് തുറന്നു കൊടുക്കണമെന്ന് നിർമല സീതാരാമൻ
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്കാന് കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ.തിരുവന്തപുരത്തെയും കോഴിക്കോടെയും വിമാനത്താവളങ്ങളും അടിയന്തര രക്ഷപ്രവര്‍ത്തനത്തിന് സേനകള്‍ക്ക്…
Read More » - 16 August
ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടി : ദുരന്തത്തില്‍ നാല് മരണം
തിരുവനന്തപുരം : കേരളം ഇതുവരെ കാണാത്ത പ്രകൃതി ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ജനങ്ങള്‍ മഴയെ തുടര്‍ന്നുള്ള വെള്ളകെട്ട് ദുരിതത്തിലാണ്. അതിനു പുറമെ ഡാമുകള്‍…
Read More » - 16 August
കേരളത്തിലെ പ്രളയ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ ചൈനീസ് മാധ്യമങ്ങളും
കളമശേരി: കേരളത്തിലെ പ്രളയ ദുരന്തകെടുതി ലോകത്തെ അറിയിക്കാന്‍ ചൈനീസ് മാധ്യമങ്ങള്‍. ചൈനയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ കൊച്ചിയിലെത്തി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ചൈനീസ് സെന്‍ട്രല്‍ ടെലിവിഷന്റെയും (സിസിടിവി)…
Read More »