ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ടേബിള്‍ ടെന്നിസിന്റെ മിക്സഡ് വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യ ചരിത്രംസൃഷ്ടിച്ച് ഇന്ത്യൻ താരങ്ങൾ. മാണിക ബത്ര-അജന്ത ശരത് കമാല്‍ ജോടിയാണ് ഇന്ത്യക്ക് ചരിത്ര മെഡൽ നേടി തന്നത്. സെമിഫൈനലിൽ ചൈനയോട് കഴിവിന്റെ പരമാവധി പൊരുതിയാണ് ഇന്ത്യൻ സഖ്യം വീണത്. സ്കോര്‍ 9-11,5-11,13-11,4-11,8-11. നേരത്തേ ക്വാര്‍ട്ടറില്‍ കരുത്തരായ ഉത്തര കൊറിയയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ സെമിയിലെത്തിയത്.
Also Read: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: ദ്യുതി ചന്ദിന് 200 മീറ്ററിലും വെള്ളി
Post Your Comments