Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -20 August
പ്രളയക്കെടുതിയിൽ കുടുങ്ങിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇളവ് നൽകാൻ ശ്രമം
അബുദാബി : പ്രളയക്കെടുതിയിൽ കുടുങ്ങിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇളവ് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനാപതി നവ്ദീപ് സിങ് സൂരി. അവധിക്ക് നാട്ടിലേക്ക് പോയ കുടുംബങ്ങള്‍ പ്രളയത്തില്‍…
Read More » - 20 August
മകനെയും വരവും കാത്ത് ഈ അച്ഛൻ
ആലപ്പുഴ : പ്രളയക്കെടുതിയിൽ നാടെങ്ങും വലയുകയാണ്. തങ്ങളുടെ ഉറ്റവരും ഉടയവരും എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയാണ്. ദുരിതാശ്വാസ ക്യാമ്പില്‍ മകന്റെ വരവിനായി കാത്ത് നിൽക്കുകയാണ് കരുണാകരന് എന്ന…
Read More » - 20 August
നടി സജിത മഠത്തിലിന്റെ അമ്മ അന്തരിച്ചു
മലയാള സിനിമനടിയും നാടകനടിയുമായ സജിത മഠത്തിലിന്റെ ‘അമ്മ അന്തരിച്ചു. 77 വയസ്സായിരുന്നു സാവിത്രിയമ്മക്ക്. സജിത മഠത്തിൽ തന്നെയാണ് മരണ വിവരം ഫേസ്ബുക്കിൽ കൂടെ അറിയിച്ചത്. രോഗ ബാധിതയായി…
Read More » - 20 August
‘സൈന്യത്തെ ഇകഴ്ത്താനാണെങ്കിലും മുക്കുവരെ പുകഴ്ത്താൻ നിങ്ങൾ നിർബന്ധിതരായതിൽ ഞാൻ സന്തോഷിക്കുന്നു’: മൽസ്യ തൊഴിലാളിയുടെ മകനും നേവി ഉദ്യോഗസ്ഥനുമായിരുന്ന ശരത്തിന് പറയാനുള്ളത്
നേവിയിലെ ജോലി രാജിവെച്ച് മുഴുവൻ സമയ ആർ എസ് എസ് പ്രചാരകനായി പ്രവർത്തിക്കുന്ന ശരത്തിനും ഉണ്ട് പറയാൻ പലതും. ഒരു മൽസ്യ തൊഴിലാളിയുടെ മകൻ കൂടിയായ ശരത്തിനു…
Read More » - 20 August
സംസ്ഥാനത്തെ പ്രളയക്കെടുതി ; ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു
കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തം കാരണം ഇതര സംസ്ഥാന തൊഴിലാളികള്‍ തൊഴിൽ നഷപ്പെട്ട സാഹചര്യമാണ്. ഇതോടെ തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം…
Read More » - 20 August
ദുരന്തനിവാരണ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണപരാജയമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതോറിറ്റിയുടെ ചെയര്മാന് എന്ന നിലയ്ക്ക്…
Read More » - 20 August
ഒരു മനുഷ്യൻ എന്ന നിലയിലാണ് ചെയ്തത് ; അതിനു പ്രത്യേകിച്ച് എനിക്കൊരു ക്രെഡിറ്റും വേണ്ടെന്ന് ടോവിനോ തോമസ്
“ഈ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് ഇറങ്ങാൻ ഒരുപാട് ആൾകാർ ഉണ്ടായിരുന്നു. ആരും ഒരു വേർതിരിവും ഇല്ലാതെ ജാതിയോ മതമോ നോക്കാതെ ഇതിനു വേണ്ടി ഇറങ്ങി. ഞാൻ ഒരു സിനിമ…
Read More » - 20 August
ദീര്‍ഘദൂര ട്രെയിനുകളുടെ സര്‍വീസ് പുന:സ്ഥാപിച്ചു
കൊച്ചി: പ്രളയക്കെടുതികളെ തുടര്‍ന്ന് നിര്‍ത്തിവച്ച ദീര്‍ഘ ദൂര ട്രെയിനുകളുടെ സര്‍വീസ് പുന:സ്ഥാപിച്ചതായി റെയില്‍വെ അറിയിച്ചു. ഇതേ തുടര്‍ന്ന് എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഒാടി തുടങ്ങും. തിരുവന്തപുരത്തുനിന്നും എറണാകുളം…
Read More » - 20 August
ദുരിതാശ്വാസ നിധിയിലേക്ക് ഒരേക്കര്‍ സ്ഥലം നൽകി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി
പയ്യന്നൂര്‍: മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങായി ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായിസ് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥിനിയായ സ്വാഹയാണ്…
Read More » - 20 August
വീടുകൾ പൂർണമായി നശിച്ചവർക്ക് പ്രകൃതിദത്തമായി വീടുകൾ വയ്ക്കാൻ സഹായിക്കുമെന്ന് നടി രോഹിണി
കേരളത്തിനെ തകർത്തെറിഞ്ഞ പ്രളയം ശമിച്ചു വരുകയാണ്. ഈ പ്രളയത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിയാതെ രക്ഷപെടുകയായിരുന്നു മലയാളികൾ. ജീവിതകാലം മുഴുവൻ പണിയെടുത്ത് ഉണ്ടാക്കിയത് എല്ലാം പ്രളയം കൊണ്ട്…
Read More » - 20 August
നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്കെന്താഘോഷം?ഹൈദരാബാദില്‍ ഇത്തവണ ഓണാഘോഷമില്ല; ആ തുക ദുരിതശ്വാസ നിധിയിലേക്ക്
ഹൈദരാബാദ്: നമ്മുടെ സഹോദരങ്ങൾ ദുരിത കയത്തിൽ നീന്തുമ്പോൾ നമ്മൾ എങ്ങനെ ഓണമാഘോഷിക്കുമെന്ന് ഹൈദരാബാദ് മലയാളി സംഘടനകൾ. ഹൈദരാബാദിലെ അഞ്ചിലധികം മലയാളി സംഘടനകള്‍ ഓണാഘോഷപരിപാടികള്‍ വേണ്ടന്നു വെച്ചു. ആ…
Read More » - 20 August
എറണാകുളത്ത് രക്ഷാപ്രവർത്തനം പൂർണം
കൊച്ചി : പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകേറുകയാണ്. എറണാകുളത്ത് പ്രളയക്കെടുതിയിൽ അകപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. ജില്ലയിൽ ആകെ 14 മരണം സംഭവിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ…
Read More » - 20 August
പ്രണയിച്ച പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാന്‍ യുവാവ് മതം മാറി, പെണ്‍ക്കുട്ടിയെ വിട്ടുനല്‍കാതെ വീട്ടുകാര്‍
ന്യൂഡല്‍ഹി: പ്രണയിച്ച ഹിന്ദു പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാന്‍ മുസ്ലീം യുവാവ് മതം മാറി, പെണ്‍ക്കുട്ടിയെ വീട്ടു നല്‍കാതെ വീട്ടുകാര്‍. ഭാര്യയെ വിട്ടു നല്‍കാനായി യുവാവ് സുപ്രീം കോടതിയില്‍…
Read More » - 20 August
വിദേശത്ത് പോയത് ശരിയായില്ല; മന്ത്രി കെ രാജുവിനെ തള്ളി കാനം രാജേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയില്പ്പെട്ടിരിക്കുമ്പോള് വനം മന്ത്രി കെ.രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മന്ത്രിയോട് തിരിച്ച് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇന്ന്…
Read More » - 20 August
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ പ്രവാസി മലയാളികളോട് അപേക്ഷിച്ച് നടി ആശാ ശരത്ത്
കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ നിന്ന് കരകയറുകയാണ് മലയാളികൾ അടക്കമുള്ളവർ. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഒരുപാട് പേരാണ് കേരളത്തിന് സഹായവുമായി എത്തുന്നത്. ഇപ്പോൾ പ്രവാസികളോട്…
Read More » - 20 August
ക്യാമ്പ് സന്ദർശിച്ച ശേഷം ലൈവിൽ വെളിപ്പെടുത്തൽ : ഗായിക രഞ്ജിനി ജോസിനെതിരെ കേസെടുക്കും
കൊച്ചി : തൃപ്പൂണിത്തുറ ബോയ്സ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കുടികള്‍ക്ക് അതിസാരമുണ്ടെന്ന് ലൈവ് വീഡിയോയിലൂടെ പറഞ്ഞ സംഭവത്തിൽ ഗായിക രഞ്ജിനി ജോസിനെതിരെ പൊലീസ് കേസെടുക്കും. ക്യാമ്പ്…
Read More » - 20 August
ആശങ്ക വേണ്ട; നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നൽകുന്നതിനുള്ള നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട് വലയുകയാണ് ജനം. ഉടുത്തു മാറാൻ വസ്ത്രമോ , കഴിക്കാൻ ഭക്ഷണമോ പോലും വീട്ടിൽ എടുക്കാനില്ല. നിനച്ചിരിക്കാത്ത നേരത്ത് കുതിച്ചെത്തിയ വെള്ളം…
Read More » - 20 August
നാളെ മുതൽ മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും ഓടിത്തുടങ്ങും
തിരുവനന്തപുരം : പ്രളയക്കെടുതിയിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. സംസ്ഥാനത്ത് ഉടനീളമുള്ള മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും നാളെ മുതൽ ഓടിത്തുടങ്ങും. Read also:താമസം തുടങ്ങിയിട്ട് ഒരു…
Read More » - 20 August
പള്ളികെട്ടിടം ഇടിഞ്ഞ് കാണാതായവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
കൊച്ചി: പ്രളയത്തില്‍ പറവൂര്‍ കുത്തിയതോടില്‍ പള്ളികെട്ടിടം ഇടിഞ്ഞ് കാണാതായവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. കൊച്ചൗസേപ്പ്, ജോമോന്, പൗലോസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെടുത്തത്. ഒരാളെ…
Read More » - 20 August
താമസം തുടങ്ങിയിട്ട് ഒരു മാസം; വീടിന്റെ ഒന്നാംനില പൂർണ്ണമായും മണ്ണിനടിയിലായി
നെടുങ്കണ്ടം ∙ താമസിച്ചു കൊതിതീരുന്നതിനു മുൻപേ വീട് മണ്ണടിയുന്നു. പുതിയ വീടു നിർമിച്ചു താമസം മാറിയിട്ട്. കനത്ത മഴയെത്തുടർന്നു ഭൂമി വിണ്ടുകീറി ആദ്യ നില പൂർണമായും മണ്ണിനടിയിലായി.…
Read More » - 20 August
കൊച്ചി മേയര്‍ മാതൃകയാകുന്നു ; മകളുടെ വിവാഹത്തിനായി കരുതിയ തുക ദുരിതബാധിതർക്ക് നൽകുന്നു
കൊച്ചി: മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ച് കൊച്ചി മേയർ മാതൃകയാകുന്നു. തുക ഉടന്‍ കൈമാറുമെന്ന് മേയര്‍ സൗമിനി ജെയിന് അറിയിച്ചു.…
Read More » - 20 August
വീണ്ടും മെഡല്‍ നേട്ടം; ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി
ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ദീപക് കുമാർ വെള്ളി നേടി. 247.7 പോയിന്റോടെയായിരുന്നു ദീപക്കിന്റെ വെള്ളി.…
Read More » - 20 August
കേരളത്തിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ ലഭിച്ചത് 164 കോടി
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളത്തിന് ലോകത്തിനെ നാനാഭാഗങ്ങളിൽ നിന്നുമാണ് സഹായം എത്തുന്നത്. ഏവരും കേരളത്തെ കൈവിട്ട് സഹായിക്കുകയാണ്. കടൽ കടന്നുവരെ ദൈവത്തിന്റെ സ്വന്തം നാടിന് സഹായം…
Read More » - 20 August
മരണത്തിനും ജീവിതത്തിനുമിടയിൽ കഴിഞ്ഞ ദിവസങ്ങളെ കുറിച്ച് സലിം കുമാർ
പ്രളയത്തിൽ നിന്നും സിനിമാതാരം സലീം കുമാറിനെയും കുടുംബത്തെയും രക്ഷപെടുത്തി. രക്ഷപെടുന്നത് വരെ താൻ അനുഭവിച്ച ഭീതിജനകമായ അനുഭവത്തെ കുറിച്ച് അദ്ദേഹം പങ്കുവെക്കുന്നു. ലാഫിങ് വില്ലയിൽ വീണ്ടും ചിരികിലുക്കം…
Read More » - 20 August
ഡാമിൽ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു
തൃശൂര്‍: പ്രളയക്കെടുതിയെത്തുടർന്ന് ഷോളയാര്‍ ഡാമില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. എട്ടുപേരാണ് കുടുങ്ങികിടക്കുന്നത്. ഹെലികോപ്ടറിലൂടെ ഉദ്യോഗസ്ഥരെ ഉടൻ പുറത്തെത്തിക്കുമെന്ന് മന്ത്രി സുനിൽ കുമാർ വ്യക്തമാക്കി. Read also:സുബ്രഹ്മുണ്യന്‍ അന്ത്യവിശ്രമത്തിനിടം…
Read More »