ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് ഇന്ത്യയ്ക്കായി ട്രിപ്പിള്‍ ജംപിൽ സ്വര്‍ണ്ണം നേടി അര്‍പീന്ദര്‍ സിംഗ്. നാല്പത്തെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയ്ക്ക് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയത്. 16.77 മീറ്റര്‍ ദൂരം ചാടിയാണ് അര്‍പീന്ദര്‍ സ്വർണം സ്വന്തമാക്കിയത്. 16.62 മീറ്റര്‍ ചാടിയ റുസ്ലന് കുര്ബാനോവിനു വെള്ളിയും ചൈനയുടെ ഷുവോ കാവോ വെങ്കലവും നേടി.
Also Read: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: ദ്യുതി ചന്ദിന് 200 മീറ്ററിലും വെള്ളി
Post Your Comments