Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -18 August
കേരളത്തിനായി പൂജ നടത്തി തമിഴ് നടൻ വിശാൽ
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനായി ക്ഷേത്രത്തിൽ പൂജ നടത്തി തമിഴ് നടൻ വിശാൽ. മധുര മീനാക്ഷി ക്ഷേത്രത്തിലാണ് വിശാലും സംഘവും പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തിയത്. വിശാലിന്റെ പുതിയ…
Read More » - 18 August
ക്യാമ്പിലെത്തിയ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തി
കാലടി : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. അതേസമയം രക്ഷാകർത്താക്കളില്ലാതെ നിരവധി കുട്ടികളാണ് പല ക്യാമ്പുകളിലുമായി എത്തപ്പെടുന്നത്. അത്തരത്തിൽ കാലടി…
Read More » - 18 August
വിമർശനങ്ങൾക്കൊടുവിൽ കേരളത്തിന് അമ്മയുടെ 50 ലക്ഷം
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അമ്മ സംഘടനയുടെ 40 ലക്ഷം കൂടി. ഇതോടെ അമ്മ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം സംഭാവന നൽകി. നേരത്തെ ‘അമ്മ…
Read More » - 18 August
20കാരിയെ കാമുകനും വീട്ടുകാരും തീകൊളുത്തി കൊന്നു
ഒഡീഷ: 20കാരിയെ കാമുകനും വീട്ടുകാരും തീകൊളുത്തി കൊലപ്പെടുത്തി. പെൺകുട്ടിയെ കാമുകന്റെ വീടിനുമുന്നിൽ ശരീരം മുഴുവൻ തീ പടർന്ന നിലയിലാണ് നാട്ടുകാർ കണ്ടത്. ഉടൻ തന്നെ പെകുട്ടിയെ ആശുപത്രിയിൽ…
Read More » - 18 August
ബിൽഗേറ്റ്സിനോടും സഹായമഭ്യർത്ഥിച്ച് മലയാളികൾ
അമേരിക്ക: കേരളത്തിൽ പ്രളയ ദുരന്തം സംഭവിച്ച സാഹചര്യത്തിൽ മൈക്രോസോഫ്റ്റ് ചെയർമാനും അമേരിക്കൻ വ്യവസായിയുമായ ബിൽഗേറ്റ്സിനോടും സഹായമഭ്യർത്ഥിച്ച് മലയാളികൾ. കേരളത്തിന്റെ ദുരിതം മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിയുന്ന വിവിധ സംസ്ഥാനങ്ങളിലെ…
Read More » - 18 August
പ്രത്യേക ശ്രദ്ധയ്ക്ക്; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍, കനത്ത മഴയ്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 18 August
കേരളത്തിന് സഹായമായി നാലുകോടി നൽകുമെന്ന് ഷാർജ ഭരണാധികാരി
ഷാര്‍ജ: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഷാര്‍ജ. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിന് 4കോടി രൂപ നല്‍കും.…
Read More » - 18 August
സെൻസറിങ് ഇനി സുബ്ടൈറ്റിലുകൾക്കും ; തീരുമാനത്തെ അനുകൂലിച്ച് സെൻസർ ബോർഡ്
സിനിമകൾക്ക് പുറമെ സബ്ടൈറ്റിലും സെൻസർ ചെയ്യാനുള്ള തീരുമാനത്തെ ന്യായികരിച്ച് സെൻസർ ബോർഡ്. സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ബോംബെ ഹൈക്കോടതിയിൽ നൽകിയ…
Read More » - 18 August
വിദേശയാത്രകള്‍ക്ക് ചെലവാക്കിയ പണം പോലും കേരളത്തിന് നല്‍കിയില്ല; മോദിക്കതിരെ വിമര്‍ശനവുമായി യെച്ചൂരി
ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്കും പ്രതിമകള്‍ നിര്‍മിക്കാനും ചെലവാക്കിയ പണം പോലും പ്രധാനമന്ത്രി നരേന്ദ്രമോദി മഹാപ്രളയം നേടിരുന്ന കേരളത്തിന് നല്‍കിയില്ലെന്ന ആരോപണവുമായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിന്…
Read More » - 18 August
പെട്രോള്‍ പമ്പിന് തീപിടിത്തം
കൊച്ചി: ആലുവയില്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു. ഫയര്‍ഫോഴ്സ് തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ALSO READ: ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ കുട്ടികൾ മാതാപിതാക്കളെ തിരയുന്നു
Read More » - 18 August
ഇന്‍ഫോസിസ് സിഎഫ്ഒ രംഗനാഥ് രാജിവച്ചു
മുബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) രംഗനാഥ് രാജിവച്ചു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അദ്ദേഹത്തിന്റ രാജി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍…
Read More » - 18 August
ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ കുട്ടികൾ മാതാപിതാക്കളെ തിരയുന്നു
കാലടി : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. അതേസമയം രക്ഷാകർത്താക്കളില്ലാതെ നിരവധി കുട്ടികളാണ് പല ക്യാമ്പുകളിലുമായി എത്തപ്പെടുന്നത്. Read also:ഇന്ധന…
Read More » - 18 August
ഇന്ധന ക്ഷാമമെന്ന് വ്യാപക പ്രചരണം; ഇന്ധനം വാങ്ങി സൂക്ഷിക്കുന്നവര്‍ക്കെതിരെ കർശന നടപടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ധന ക്ഷാമമെന്ന് വ്യാപക പ്രചരണം നടന്നതോടെ ആളുകൾ പെട്രോളും ഡീസലും വാങ്ങിക്കൂട്ടുകയാണ്. . എന്നാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമമില്ലെന്നും ആളുകള്‍ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്ന്…
Read More » - 18 August
തമിഴ്നാട്ടിൽ പ്രളയം ഉണ്ടായപ്പോൾ ദേശീയമാധ്യമങ്ങൾ പുലർത്തിയെ അതെ നിലപാട് ആണ് കേരളത്തിലും അവർ സ്വീകരിക്കുന്നതെന്ന് നടൻ സിദ്ധാർഥ്
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ദേശിയ മാധ്യമങ്ങളിൽ നിന്നും ആവശ്യത്തിന് പരിഗണന ലഭിക്കാത്തത് ദുഃഖം ഉണ്ടാക്കുന്ന കാര്യം ആണെന്ന് നടൻ സിദ്ധാർഥ്. ചെന്നൈയിൽ അവർ കാണിച്ച നിലപാട്…
Read More » - 18 August
ഇല്ലിക്കല്‍ പാലത്തിനു സമീപം നാലുമൃതദേഹങ്ങള്‍ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നും രക്ഷാപ്രവര്‍ത്തകര്‍ നാലുമൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ടെടുത്ത മൃതദേഹങ്ങള്‍ പരുമലയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. മോര്‍ച്ചറിയില്‍…
Read More » - 18 August
കേരളത്തിനായി കൈകോർത്ത് ബോളിവുഡ് താരങ്ങൾ
പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി മുന്നോട്ട് വന്ന് ബോളിവുഡ് താരങ്ങൾ. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, വിദ്യ ബാലൻ , കരൺ ജോഹർ, വരുൺ ധവാൻ…
Read More » - 18 August
മധ്യതിരുവിതാംകൂറിനെ മുക്കിയ പ്രളയത്തിന് കാരണം ഇത്
മധ്യതിരുവിതാംകൂറിനെ മുക്കിയ പമ്പാനദിയിലെ പ്രളയത്തിനു പല കാരണങ്ങൾ. എട്ടു അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടപ്പോഴുണ്ടായ ഒഴുക്കാണ് ഇതിൽ പ്രധാനം. അതിശക്തമായ മഴയ്ക്കൊപ്പം മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലുകളും പ്രളയത്തിനു കാരണമായി.…
Read More » - 18 August
പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നു; ജില്ലയിലെ നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ട് നീങ്ങി
തൃശൂര്‍: പ്രളയക്കെടുതിയില്‍ കനത്ത നാശ നഷ്ടങ്ങളാണ് തൃശൂര്‍ ജില്ലയിലുണ്ടായത്. എന്നാല്‍ ജില്ലയിലെ നഗര പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും മാറി. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നതാണ് വെള്ളമിറങ്ങാന്‍ സഹായകമായത്.…
Read More » - 18 August
വയനാട്ടിൽ ഗതാഗതം പൂര്‍വ്വസ്ഥിതിയിലേക്ക്
വയനാട് : സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനം. വയനാട്ടിലെ റോഡുകളിൽ ഗതാഗതം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. ചുരങ്ങള്‍ ഒന്നൊഴികെ മറ്റുള്ളവയെല്ലാം…
Read More » - 18 August
മാർബിൾ തലയിൽ വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: മാർബിൾ തലയിൽ വീണ് പ്രവാസി മലയാളി റിയാദിൽ മരിച്ചു. കൽപറ്റ മടക്കിമല സ്വദേശി ജാഫർ ഷരീഫും (35) മറ്റ് രണ്ടു പാക്ക് സ്വദേശികളും മരിച്ചു. ചോമയിൽ…
Read More » - 18 August
പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ വൈകി; കോടിയേരി
കൊച്ചി: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 18 August
കേരളത്തിന്റെ ഭരണം സൈന്യത്തിനെ ഏൽപ്പിക്കാനാവില്ല- കോടിയേരി
കൊച്ചി: കേരളത്തിലെ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ വൈകിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സൈന്യത്തിന്റെ സേവനം ആണ് വേണ്ടത്. കേരളത്തിന്റെ ഭരണം സൈന്യത്തിന്…
Read More » - 18 August
ചെറുതോണിയിലെ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് ഉള്‍പ്പെടെ നാലു പേര് മരിച്ചു
ചെറുതോണി: ഇടുക്കിയിലെ ചെറുതോണിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് ഉള്‍പ്പെടെ നാലു പേര് മരിച്ചു. കൂടാതെ കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ഉരുള്‍പൊട്ടി. ചെറുതോണിക്ക്…
Read More » - 18 August
പ്രളയദുരന്തത്തിൽ മനംനൊന്ത് പ്രവാസി മലയാളികൾ
യുഎഇ: കേരളത്തിലെ പ്രളയദുരന്തത്തിൽ മനംനൊന്ത് പ്രവാസി മലയാളികൾ. തങ്ങളുടെ ഉറ്റവരെയും ഉടയവരെയും കുറിച്ച് യാതൊരു വിവരവും അറിയാൻ കഴിയാതെ വലയുകയാണ് ഇവർ. പലർക്കും നാട്ടിലുള്ളവരുമായി ഫോൺബന്ധം പോലും…
Read More » - 18 August
ദുരിതബാധിതർക്ക് രണ്ട് കോടി രൂപയുടെ ധനസഹായവുമായി എസ്ബിഐ
തിരുവനന്തപുരം: ദുരിതബാധിതർക്ക് രണ്ട് കോടി രൂപയുടെ ധനസഹായവുമായി എസ്ബിഐ രംഗത്ത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വായ്പ്പയ്ക്ക് ഉള്ള പ്രോസസിംഗ് ഫീസ് എസ്ബിഐ ഒഴിവാക്കി. കൂടാതെ പണമിടപാടുകള്‍ക്കും…
Read More »