Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -22 September
ഡേ കെയര്‍ ജീവനക്കാരി മൂന്ന് കുഞ്ഞുങ്ങളെ കുത്തി പരിക്കേൽപ്പിച്ചു, കുട്ടികളുടെ നില അതീവ ഗുരുതരം
ന്യൂയോർക്ക്: ഡേ കെയർ സെന്റര്‍ ജീവനക്കാരി മൂന്ന് കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ചു. ന്യൂയോർക്ക് സിറ്റിയിലെ ഡേ കെയറിൽ പരിക്കേറ്റ കുട്ടികൾ 13 ദിവസം, 22 ദിവസം, 33…
Read More » - 22 September
ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത് ഈ നിര്‍ണായക തെളിവുകള്‍; പഴുതടച്ചുള്ള അന്വേഷണം ഇങ്ങനെ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അഴിക്കുള്ളിലാക്കിയത് നിരവധി നിര്‍ണായ തെളിവുകള്‍. ബിഷപ്പിനെതിരെ ലഭിച്ച തെളിവുകള്‍ പീഡനക്കുറ്റം ഗൗരവത്തോടെ ആരോപിക്കാവുന്ന തരത്തിലുള്ളവയാണ്. ബിഷപ്പിനോടു…
Read More » - 22 September
രാഹുലിന്റെ മഹാ സഖ്യത്തിലെ തർക്കത്തിന് പുറമെ കോൺഗ്രസിന് തിരിച്ചടിയായി ഉത്തർപ്രദേശിലെ മഹാ സഖ്യത്തിലും തർക്കം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജനത്തെച്ചൊല്ലി മഹാസഖ്യത്തില്‍ തര്‍ക്കം. 2014ല്‍ ലഭിച്ച സീറ്റുകള്‍, രണ്ടും മൂന്നും സ്ഥാനങ്ങള്‍ എന്നിവയെ ആധാരമാക്കി സീറ്റ് വിഭജനം നടത്തണമെന്നാണ് എസ്പിയുടേയും ബിഎസ്പിയുടേയും ആവശ്യം.…
Read More » - 22 September
സഭ തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയ്ക്ക് ശ്രമിച്ചാൽ ധീരമായി നേരിടുമെന്ന് കന്യാസ്ത്രീകള്‍
കൊച്ചി: സഭ തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയ്ക്ക് ശ്രമിച്ചാൽ ധീരമായി നേരിടുമെന്ന് വ്യക്തമാക്കി സമരത്തില്‍ പങ്കെടുത്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. വരുന്നതൊക്കെ വരട്ടെ എന്നാണ് ഇപ്പോള്‍ കരുതുന്നത്. ആരേയും…
Read More » - 22 September
തലശ്ശേരിയിൽ റോഡരികിൽ മാലിന്യത്തിന് തീയിട്ടു, അഗ്നിരക്ഷാസേനയെത്തി തീയണച്ചു
തലശ്ശേരി: രാത്രിയിലും പുലർച്ചെയും നഗരത്തിൽ മാലിന്യം കത്തിക്കൽ വ്യാപകമാകുന്നു. കഴിഞ്ഞദിവസം വിലക്ക് ലംഘിച്ച് മാലിന്യത്തിന് തീയിട്ടത് പടർന്നുപിടിക്കുകയും ഭീതിപരത്തുകയും ചെയ്തിരുന്നു. അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.…
Read More » - 22 September
അന്ന് ദിലീപിന് വേണ്ടിയെങ്കില്‍ ഇന്ന് മുളയ്ക്കലിനു വേണ്ടി; ബിഷപ്പിന്റെ രക്ഷകനായെത്തുന്നത് ഈ അഡ്വക്കേറ്റ്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനായി ഹാജരായ അതേ വക്കീല്‍.…
Read More » - 22 September
അതിർത്തികടന്നുവന്ന രാജ്യസ്നേഹം: ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുമ്പോൾ എഴുനേറ്റു നിന്ന് ബഹുമാനിക്കുന്ന പാക് ആരാധകൻ : വീഡിയോ
ക്രിക്കറ്റിനെ മാന്യന്മാരുടെ കളിയെന്നാണ് വിളിക്കാറ്.അതിന് നിരവധി ഉദാഹരണങ്ങള്‍ കളത്തിന് അകത്തും പുറത്തും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ മിക്കപ്പോഴും ക്രിക്കറ്റിന് അതിരുകളും ഉണ്ടാവാറില്ല. വിശ്വാസമോ. ഭാഷയോ സംസ്കാരമോ കളി…
Read More » - 22 September
അതുകൊണ്ട് ബിഷപ്പുമാരേ പുരോഹിതരേ ജാഗ്രതൈ…
സാംസ്കാരികവും വിദ്യാഭ്യാസപരവുമായി മുന്നില്‍ നില്ക്കുന്ന സംസ്ഥാനമെന്ന ഖ്യാതി എന്നും കേരളത്തിനുണ്ട്. അതൊടൊപ്പം സ്ത്രീ പീഡനക്കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്നു എന്ന അപഖ്യാതിയും. പ്രളയകാലത്തെ മനോധൈര്യവും കൂട്ടായ്മയും കൊണ്ട്…
Read More » - 22 September
വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കാട്ടാമ്പളി പാലത്തിന് സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. പള്ളിക്കുളം ഇന്ദിരനഗര്‍ കോളനി നിവാസി ജീജ (38) ആണ് മരിച്ചത്. പുലര്‍ച്ചെ 6.30 ഓടെയായിരുന്നു…
Read More » - 22 September
ലോറിയിൽ നിന്നും സ്റ്റീൽ പൈപ്പുകൾ കൂട്ടത്തോടെ റോഡിലേക്ക്, ഒഴിവായത് വൻ അപകടം
മയ്യിൽ: സ്റ്റീൽ പൈപ്പുകളുമായി എത്തിയ ലോറിയിൽനിന്ന് പൈപ്പുകൾ റോഡിലേക്ക് ഊർന്നിറങ്ങി. മയ്യിൽ ബിസ്മില്ല കോപ്ലംക്സിലേക്കുള്ള കയറ്റത്തിൽ വെച്ച് ലോറിയുടെ ഒരു വശം തുറന്ന് പൈപ്പുകൾ കൂട്ടത്തോടെ റോഡിലേക്ക്…
Read More » - 22 September
ഡെങ്കിക്കും എലിപ്പനിക്കും പുറമെ എച്ച് 1എന്‍ 1 ഭീതിയില്‍ കേരളം
പാലക്കാട്: മഹാപ്രളയത്തിനും തുടര്‍ന്നുണ്ടായ ഡെങ്കിക്കും എലിപ്പനിക്കും പുറമെ എച്ച് 1എന്‍ 1 ഭീതിയില്‍ സംസ്ഥാനം. എച്ച് 1എന്‍ 1 ബാധിതരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.…
Read More » - 22 September
ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയമാക്കൽ: നടപടികൾ ആരംഭിച്ചു
തലശ്ശേരി: മലയാളത്തിലെ ആദ്യപത്രമായ ‘രാജ്യസമാചാരം’ പുറത്തിറക്കിയ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയമാക്കുന്നതിന്റെ ആദ്യഘട്ട പ്രവൃത്തികൾ ആരംഭിച്ചു. തലശ്ശേരി പൈതൃകനഗരം പദ്ധതിയുടെ ഭാഗമായാണ് ഗുണ്ടർട്ട് ബംഗ്ലാവിനെ സംരക്ഷിച്ച് മ്യൂസിയമാക്കുന്നത്.…
Read More » - 22 September
ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ സാജന് പ്രകാശിന് റെക്കോഡോടെ ഇരട്ടസ്വര്‍ണം
തിരുവനന്തപുരം: ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രകാശിന് റെക്കോഡോടെ ഇരട്ടസ്വര്‍ണം സ്വന്തമാക്കി കേരളത്തിന്റെ സാജന്. 400 മീറ്റര്‍ ഫ്രീസ്റ്റൈലിലും, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലുമാണ് സാജന് റെക്കോഡോടെ ഒന്നാമതെത്തിയത്. 2017ല്‍…
Read More » - 22 September
കണ്ടെയ്നർ ലോറി കാറിനുമുകളിലേക്ക് മറിഞ്ഞു, യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
കാസർകോട്: കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു, യുവാവിന് അത്ഭുതകരമായ രക്ഷപ്പെടൽ, മീൻകയറ്റിവരുന്നതിനിടയിൽ കണ്ടെയിനർ ലോറി കാറിനുമുകളിലേക്ക് മറിയുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മേൽപ്പറമ്പ് കൈനോത്ത്…
Read More » - 22 September
കണ്ണൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുക്കും
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ഒക്ടോബര്‍ ഒന്നു മുതല്‍ സിഐഎസ്എഫ് ഏറ്റെടുക്കും. 634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്. ഇമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78…
Read More » - 22 September
കാറില്‍ നിന്നും പുറത്തിറങ്ങിയത് 18 ആളുകള്‍: 5പേര് ഡിക്കിയില്‍, ഞെട്ടി പോലീസ്; വീഡിയോ
ഡൊമനിക്കന്‍ റിപ്പബ്ലിക്: ഓവര്‍ ലോഡുമായി സഞ്ചരിക്കുന്ന വാഹനങ്ങളെ പോലീസ് പിടികൂടുന്നത് നമ്മള് കണ്ടിട്ടുണ്ടാവും. തിക്കി ഞെരങ്ങിയാലും ഒന്നോ രണ്ടോ മൂന്നു ആളുകളേയും വാഹനത്തില്‍ അധികം കയറ്റുകയും ചെയ്യും. എന്നാല്‍…
Read More » - 22 September
പ്രളയപ്രദേശങ്ങളിലെ കിണറുകളിലെ ജലത്തിൽ ക്രമാതീതമായ അളവിൽ അമ്ലാംശം കണ്ടെത്തി
തിരുവനന്തപുരം: പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കിണർ വെള്ളത്തിൽ അമ്ലഗുണം കൂടിയെന്നും ഓക്സിജന്റെ അളവു കുറഞ്ഞെന്നും പഠന റിപ്പോർട്ട്. ഒരു ലീറ്റർ വെള്ളത്തിൽ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്സിജൻ…
Read More » - 22 September
കോടിയേരി മതവികാരം ഇളക്കിവിടുകയാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് ബിജെപി…
Read More » - 22 September
കൊല്ലത്ത് തൂങ്ങിമരിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി
കുളത്തൂപ്പുഴ: കൊല്ലത്ത് തൂങ്ങിമരിക്കുന്നത് മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് കൈതക്കാട് മഠത്തിക്കോണം റിയാസ് മന്‍സിലില്‍ നിഹാസി(30)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണം…
Read More » - 22 September
ജെസ്ന തിരോധാനം ആറാം മാസത്തിലേക്ക്, അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്ന് സൂചന
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായിട്ടു ഇന്ന് ആറുമാസം. മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടില്‍ ജസ്നയെ കാണാതാകുന്നത്. കേസ്…
Read More » - 22 September
ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ക്ലബിലെത്തിച്ചു
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. ബിഷപ്പിനെ ഉച്ചയ്ക്ക് 12 മണിയോടെ കോടതിയില്‍ ഹാജരാക്കും. ബിഷപ്പ് ഫ്രാങ്കോയെ മൂന്ന് ദിവസത്തെ…
Read More » - 22 September
ബിയര്‍ ബോട്ടിലുകളുമായി എത്തിയ ട്രക്ക് ബൂത്തിലേക്ക് ഇടിച്ചുകയറി; അമ്പരപ്പിക്കുന്ന വീഡിയോ കാണാം
രാജസ്ഥാന്: ബിയര്‍ ബോട്ടിലുകളുമായി എത്തിയ ട്രക്ക് ബൂത്തിലേക്ക് ഇടിച്ചുകയറി. രാജസ്ഥാനിലെ കിഷന്‍ഗഡിലെ ജയ്പൂര്‍ – അജ്മീര്‍ ഹൈവേയില്‍ വെളളിയാഴ്ച മൂന്ന് മണിയോടെയാണ് ബിയര്‍ ബോട്ടിലുകളുമായി എത്തിയ ട്രക്ക്…
Read More » - 22 September
അതിര്‍ത്തികള്‍ക്ക് പിന്നിലെ കുടിപ്പകയുടേയും പോരാട്ടവീര്യത്തിന്റേയും പിന്നില്‍; ഇന്ത്യാ-പാക് ബന്ധത്തിലൂടെ
1947-ല്‍ ഇന്ത്യ പാകിസ്ഥാന് വിഭജനത്തെ തുടര്‍ന്ന് ബ്രിട്ടിഷ് ഇന്ത്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് രണ്ട് സ്വതന്ത്ര രാജ്യങ്ങളായതിന് ശേഷം തമ്മിലുണ്ടായിട്ടുള്ള യുദ്ധങ്ങളെയും ഏറ്റുമുട്ടലുകളെയും ഉരസലുകളേയും കുറിച്ച് നാം ധാരാളം…
Read More » - 22 September
അഭിലാഷ് ടോമിയെ രക്ഷിക്കാൻ ഇന്ത്യന്‍ നാവിക സേന പുറപ്പെട്ടു
ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ മലയാളി നാവികന് അഭിലാഷ് ടോമിയെ കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേന പുറപ്പെട്ടു. ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സത്പുരയാണ് പുറപ്പെട്ടത്. പായ്ക്കപ്പലിനു…
Read More » - 22 September
എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ വാഹനം തടഞ്ഞതായി പരാതി; ടോള്‍ ബൂത്ത് ജീവനക്കാരൻ കസ്റ്റഡിയിൽ
കൊയിലാണ്ടി; എ.എന്‍. ഷംസീര്‍ എംഎല്‍എയെ നന്തി ടോള്‍ ബൂത്തില്‍ തടഞ്ഞെന്ന ആരോപണത്തെ തുടർന്ന് ടോള്‍ ബൂത്ത് ജീവനക്കാരൻ കസ്റ്റഡിയിൽ. വാഹനത്തില്‍ എംഎല്‍എയാണെന്നും ചുങ്കം അടയ്ക്കേണ്ടതില്ലെന്നും ഡ്രൈവര്‍ പറഞ്ഞിട്ടും…
Read More »