Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -14 September
ഭാര്യയെ മയക്കിയ ശേഷം മകളെ പീഡിപ്പിച്ചു; അച്ഛൻ ഒളിവിൽ
മുസാഫര്‍നഗര്‍: ഭാര്യയ്ക്ക് ഉറക്ക ഗുളിക നൽകിയ ശേഷം പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ പിടിയിൽ. ഉത്തർപ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം നടന്നത്. 14 വയസുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ…
Read More » - 14 September
ഐഎസ്ആര്‍ഒ ചാരക്കേസ്; സുപ്രീംകോടതി വിധിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെ
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീം കോടതിവിധി യുക്തിരഹിതമാണെന്ന് അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന കെ.കെ.ജോഷ്വാ. വിധിയില്‍ നിരാശയുണ്ടെന്നും ഒരു ജൂനിയര്‍ സിബിഐ ഉദ്യോഗസ്ഥന് എഴുതിവെച്ച കാര്യങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ്…
Read More » - 14 September
ഹനാന്റെ വാഹനാപകടം മന:പൂര്‍വ്വമെന്ന് ആരോപണം: പോലീസിന്റെ പ്രതികരണം ഇങ്ങനെ
തൃശൂര്‍: ഹനാനെ മന:പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് ആരോപണം. ഹനാന് തന്നെയാണ് ഇത്തരത്തിലുള്ള സംശയം പോലീസിനോട് ഉന്നയിച്ചത്. തുടര്‍ന്ന് ഹനാന്റെ മൊഴിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച…
Read More » - 14 September
ഡ്രൈവറുടെ മൊഴിയും രേഖകളും ചതിച്ചു; പീഡനം നടന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട്ട് ഉണ്ടായിരുന്നതായി സാക്ഷി മൊഴികൾ
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ബിഷപ്പിന്റെ അറസ്റ്റിനുള്ള സാധ്യതയും തെളിയുന്നു. ബിഷപ്പ് നല്കിയ മൊഴിയിലും രേഖകളിലും സാക്ഷി മൊഴികളിലും വൈരുദ്ധ്യത നില…
Read More » - 14 September
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചുപേർ: പത്മജ വേണുഗോപാല്‍
തൃശൂര്‍: ഐഎസ് ആര്‍ഒ ചാരക്കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് പത്മജ വേണുഗോപാല്‍. ഗൂഢാലോചനയ്ക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചുപേരാണെന്നും പത്മജ പറഞ്ഞു. ജുഡീഷ്യറിക്ക് മുന്നില്‍ ഇവരുടെ പേര് പറയുമെന്നും…
Read More » - 14 September
ആറുമാസം പ്രായമായ കുഞ്ഞിന് വൈദ്യപരിശോധന നടത്തിയില്ല; ഇന്ത്യൻ ദമ്പതികൾ അറസ്റ്റില്‍
വാഷിങ്ടൺ : ആറുമാസം പ്രായമായ കുഞ്ഞിന് വൈദ്യപരിശോധന നടത്തിയില്ലെന്ന കുറ്റത്തിന് ഇന്ത്യൻ ദമ്പതികൾ മേരിക്കയിൽ അറസ്റ്റിലായി.ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടു ഭാര്യയായ മാലാ പനീര്‍സെല്‍വം എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 14 September
ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിഷപ്പ് രാജിവച്ചു
വാഷിംഗ്ടണ്‍: ലൈംഗിക പീഡന ആരോപണം നേരിടുന്ന കത്തോലിക്ക രൂപതാ ബിഷപ്പ് രാജിവച്ചു. മൈക്കേല്‍ ബ്രാന്ഡ്സ്ഫീല്ഡാണ് രാജിവച്ചത്. 2012ല്‍ പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ബിഷപ്പ് മൈക്കേലിനെതിരെ ആരോപണം…
Read More » - 14 September
ഡി എം കെ പിളരുന്നുവെന്നു സൂചന: അഴഗിരി മന്ത്രിയെ സന്ദർശിച്ചു
ചെന്നൈ∙ ഡിഎംകെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുള്ള എം.കെ.അഴഗിരി മധുര മേഖലയിലെ അണ്ണാഡിഎംകെയുടെ പ്രമുഖ നേതാവും മന്ത്രിയുമായ സെല്ലൂർ കെ.രാജുവിനെ വീട്ടിൽ സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. രാജുവിന്റെ…
Read More » - 14 September
സുപ്രീം കോടതി വിധി: നമ്പി നാരായണന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ഐഎസ്ആര് ഒ ചാരക്കേസില്‍ സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്. മുമ്പുണ്ടായതിനേക്കാള്‍ ഭേദപ്പെട്ട അവസ്ഥയാ്ണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്ക് ശിക്ഷ…
Read More » - 14 September
ആരോഗ്യ ഭാരതത്തിന് പ്രാധാന്യം കൊടുത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി മോദിയെന്ന് ബ്രിട്ടീഷ് സയൻസ് ജേർണൽ
ന്യൂഡൽഹി ; 50 കോടി ജനങ്ങളെ സുരക്ഷയുടെ കുടക്കീഴിൽ നിർത്തുന്ന മോദി കെയറിനു പകരം വയ്ക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കയ്യിൽ ഒന്നുമില്ലെന്ന് ബ്രിട്ടീഷ് സയൻസ്…
Read More » - 14 September
രാഷ്ട്രപതിയുടെ പുരസ്കാരത്തിനര്‍ഹയായ 19 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവം ഇങ്ങനെ
ഗുഡ്ഗാവ്: രാഷ്ട്രപതിയുടെ പുരസ്കാരത്തിനര്‍ഹയായ 19 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ശേഷം ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിച്ചു. . സി.ബി.എസ്.ഇ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി രാഷ്ട്രപതിയില്‍ നിന്ന്…
Read More » - 14 September
പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്കി മിഷനറീസ് ഓഫ് ജീസസ്
കോട്ടയം: ബിഷപ്പ് പീഡിപ്പിച്ചെന്നു പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് നല്കി. വാര്‍ത്താ കുറിപ്പിനൊപ്പമാണ് ഇവര്‍ ചിത്രം നല്‍കിയിരുന്നത്. തിരിച്ചറിയാത്ത വിധത്തില്‍ പ്രസിപ്പെടുത്താം…
Read More » - 14 September
മോഷണ ആരോപണം; 10 വയസ്സുകാരനെ തൂക്കിയിട്ട് മര്‍ദ്ദിച്ചു
കൊല്‍ക്കത്ത: മോഷണക്കുറ്റം ആരോപിച്ച് 10 വയസ്സുകാരനെ തൂക്കിയിട്ട് മര്‍ദ്ദിച്ചു. 200 രൂപ മോഷ്ടിച്ചതിനാണ് കടയുടമയും സുഹൃത്തുക്കളും അതിക്രൂരമായി മർദ്ദിച്ചത്. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം. കുട്ടിയെ തലകീഴായി…
Read More » - 14 September
കന്യാസ്ത്രീയെ അവഹേളിച്ച സംഭവം :പിസി ജോർജിനെതിരെ ജോർജ് അംഗമായ നിയമസഭാ സമിതി അന്വേഷണത്തിന്
തിരുവനന്തപുരം∙ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി.ജോർജിന്റെ വിവാദ പരാമർശം അദ്ദേഹം കൂടി അംഗമായ നിയമ സഭാ എത്തിക്സ് കമ്മറ്റിയെ കൊണ്ട് അന്വേഷിപ്പിക്കാൻ തീരുമാനം. സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണു…
Read More » - 14 September
ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് നാല് സ്വര്‍ണം കൂടി
ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നാല് സ്വര്‍ണം കൂടി കരസ്ഥമാക്കി. ജൂനിയര്‍ പുരുഷ വിഭാഗം 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ഇനത്തില്‍ വിജയ്വീര് സിദ്ധു വ്യക്തിഗത സ്വര്‍ണം…
Read More » - 14 September
വാതക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനം; നൂറിലേറെ വീടുകൾ അഗ്നിക്കിരയായി
ബോസ്റ്റണ്‍: വാതക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തെ തുടർന്ന് അമേരിക്കയിലെ ബോസ്റ്റണില്‍ നൂറിലേറെ വീടുകൾ അഗ്നിക്കിരയായി. സംഭവത്തിൽ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറുകണക്കിനു സ്ഥലവാസികളെ ഒഴിപ്പിച്ചു. പൈപ്പ്…
Read More » - 14 September
ഫേസ്ബുക്ക് പ്രണയം: ബെംഗളുരുവിലെത്തി യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി പണവും തട്ടി കടന്നു: മലപ്പുറം സ്വദേശി അറസ്റ്റിൽ
മലപ്പുറം∙ ബെംഗളൂരുവിൽ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നു പരാതി.മലപ്പുറം വളാഞ്ചേരി സ്വദേശിയായ അജ്മൽ ബാബുവിനെ യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തു. യുവതിയുമായി…
Read More » - 14 September
പ്രളയം വിഴുങ്ങിയ കേരളത്തിന്റെ മനസറിഞ്ഞ് സമത്വം. യുട്യൂബ് ചാനല്‍ വഴി പ്രേക്ഷകരിലേക്കെത്തിയ ‘സമത്വം’ എന്ന ഹൃസ്വചിത്രത്തിന്റെ അന്‍പതിനായിരാമത്തെ കാഴ്ചക്കാരനായത് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി
പ്രളയം വിഴുങ്ങിയ കേരളത്തിന്റെ മനസറിഞ്ഞ് സമത്വം. ഈസ്റ്റ് കോസ്റ്റിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ വഴി പ്രേക്ഷകരിലേക്കെത്തിയ ‘സമത്വം’ എന്ന ഹൃസ്വചിത്രത്തിന്റെ അന്‍പതിനായിരാമത്തെ കാഴ്ചക്കാരനായത് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും…
Read More » - 14 September
കോടതി വിധിയും കാറ്റില്‍ പറത്തി കണ്ണൂര്‍ മെഡിക്കല്‍കോളേജ്:25 പേര്‍ക്ക് ഒരു രൂപപോലും തിരിച്ചുനല്‍കിയില്ല
കണ്ണൂര്‍: 2016-17 ബാച്ചിലെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് അടച്ച തുകയുടെ തുകയുടെ ഇരട്ടി തുക തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി വിധി കാറ്റില്‍ പറത്തി കണ്ണൂര്‍ മെഡിക്കല്‍കോളേജ്. 25…
Read More » - 14 September
ഐ.എസ്.ആര്.ഒ. ചാരക്കേസ്; സുപ്രീം കോടതി വിധി ഇങ്ങനെ
ന്യൂഡൽഹി: ഐ.എസ്.ആര്.ഒ. ചാരക്കേസില്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതിയുടെ നിർണായക വിധി. നഷ്ടപരിഹാരം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും.…
Read More » - 14 September
പ്രളയനാന്തരം കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യ അരി കെട്ടിക്കിടക്കുന്നു ; 19 നകം ഏറ്റെടുത്തില്ലെങ്കിൽ നഷ്ടമാകുമെന്ന് എഫ് സി ഐ
തിരുവനന്തപുരം ; പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ച 89,540 ടൺ അരി ഏറ്റെടുക്കാതെ സർക്കാർ. ഒരു മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കണം എന്ന മുഖ്യമന്ത്രിയുടെ…
Read More » - 14 September
വോട്ടർ പട്ടികയിൽ ഒരാളുടെ പേര് ആറ് തവണ; അമ്പരന്ന് ഉദ്യോഗസ്ഥർ
ജയ്പൂര്‍: വോട്ടർ പട്ടികയിൽ ഒരാളുടെ പേര് ആറ് തവണ കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് 19 മണ്ഡലങ്ങളിലെ 10 ലക്ഷം വോട്ടര്‍മാരെ പരിശോധിച്ചപ്പോള്‍ 1,12,000 വ്യാജ…
Read More » - 14 September
അബുദാബിയിൽ അനധികൃതമായി ഫ്ലാറ്റിനുള്ളിൽ സ്ത്രീകള്‍ക്ക് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്ന സംഘം പിടിയിൽ
അബുദാബി: അബുദാബിയിൽ അനധികൃതമായി ഫ്ലാറ്റിനുള്ളിൽ സ്ത്രീകള്‍ക്ക് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്ന സംഘത്തെ പോലീസ് കൈയ്യോടെ പിടികൂടി. തലസ്ഥാന നഗരത്തിലെ ഈ ഫ്ളാറ്റില്‍ വച്ച് നിയമവിരുദ്ധമായാണ് സ്ത്രീകള്‍ക്കുള്ള…
Read More » - 14 September
നാലു പ്രധാന പദവികളില്‍ മൂന്നും നേടി എ ബി വിപി: ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ കാവിക്കൊടി പാറിയതിങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട നാലു സീറ്റുകളില്‍ മൂന്നും എബിവിപി സ്വന്തമാക്കി. പ്രസിഡന്റ്, വൈസ്പ്രസിഡന്റ് ,ജോയിന്റ് സെക്രട്ടറി സ്ഥാനത്തങ്ങളാണ് എ ബി വി…
Read More » - 14 September
ബിഷപ്പിനെതിരെ വീണ്ടും ആരോപണം: ഫാ. ബേസിലിനെ പൂട്ടിയിട്ട് ഉപദ്രവിച്ചെന്ന് സഹോദരന്
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പുരോഹിതനെ ഉപദ്രവിച്ചെന്ന് സഹോദരന്. ജലന്ധര്‍ രൂപതാംഗമായ ഫാ.ബേസില്‍ മൂക്കന് തോട്ടത്തലിനെ ബിഷപ്പ് പൂട്ടിടിട്ട് ഉപദ്രവിച്ചതായാണ്…
Read More »