Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -15 September
മത്സ്യത്തൊഴിലാളികള്‍ക്ക് ആയുഷ് വകുപ്പിന്റെ ആദരം
കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ആയുഷ് വകുപ്പിന്റെ…
Read More » - 15 September
വിജയ് മല്യയ്ക്ക് രാജ്യം കടക്കാന്‍ ഒത്താശ ചെയ്ത് കൊടുത്തത് സിബിഐയിലെ സീനിയര്‍ ഉദ്യോഗസ്ഥനാണെന്ന് രാഹുല്‍ ഗാന്ധിയുടെ ആരോപണം
ന്യൂഡല്‍ഹി : കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയ്ക്ക് അതിനുള്ള സഹായം ചെയ്ത് കൊടുത്തത് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് ആരോപണം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍…
Read More » - 15 September
മത്സ്യത്തൊഴിലാളിക്കൊപ്പം ഒരു ദിവസം ചിലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ഓസ്ട്രേലിയയില്‍നിന്നുള്ള മലയാളി ബാലന്റെ ഉത്തരം വൈറലാകുന്നു
പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും എന്ന ചോദ്യത്തിന് ഓസ്ട്രേലിയയില്‍നിന്നുള്ള ഒരു മലയാളി ബാലന്റെ ഉത്തരം വൈറലാകുന്നു. “കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയത്തില്‍നിന്ന്…
Read More » - 15 September
എണ്ണയുടെ ഉപഭോഗത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി
പാരീസ്: ആഗോളതലത്തില്‍ എണ്ണയുടെ ഉപഭോഗത്തില്‍ വൻ തോതിൽ വർദ്ധനവുണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി. വരും മാസങ്ങളിൽ എണ്ണയുടെ പ്രതിദിന ഉപഭോഗം 100 ദശലക്ഷം ബാരലിന് മുകളിൽ എത്തുമെന്നാണ് പുറത്ത്…
Read More » - 15 September
ആ സൂപ്പർഹിറ്റ് ഡയലോഗ് വന്ന കഥ പറഞ്ഞ് സംവിധായകൻ ലാൽ ജോസ്
ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു മീശ മാധവൻ. ദിലീപ്, ജഗതി, കൊച്ചിൻ ഹനീഫ എന്നിവരുടെ തമാശകൾ കൊണ്ട് സമ്പന്നം ആയിരുന്നു ചിത്രം. …
Read More » - 15 September
എനിക്ക് രാഷ്മികയെ രണ്ടു വർഷമായി അറിയാം; അവരെ ആരും കുറ്റപ്പെടുത്തരുതെന്നും രക്ഷിത് ഷെട്ടി
കിറുക്ക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത നടിയാണ് രാഷ്മിക മന്ദാന. ഇപ്പോൾ ഗീത ഗോവിന്ദം എന്ന ചിത്രം കൂടി പുറത്തു വന്നതോടെ അവർ…
Read More » - 15 September
സാഫ് കപ്പ്: കിരീടം ലക്ഷ്യമിട്ട് ഫൈനൽ പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും
ധാക്ക: സാഫ് കപ്പില്‍ തങ്ങളുടെ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ ഫുട്ബോൾ ടീം ഇന്നിറങ്ങും. ഫൈനലിൽ മാൽദീവ്സിനെയാണ് ഇന്ത്യ നേരിടുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ മാല്‍ഡീവ്സിനെ ഇന്ത്യ…
Read More » - 15 September
തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ വിജയമാണ് തീവണ്ടിയെന്ന് ടോവിനോ
ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തീവണ്ടി. ചിത്രം അതിവേഗതയിലാണ് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്. തീവണ്ടി തന്റെ അഭിനയജീവിതത്തിലെ വലിയൊരു വിജയമാക്കി തീര്‍ത്തതില്‍…
Read More » - 15 September
മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി; ഒടുവിൽ സ്വന്തം ബൈക്ക് കത്തിച്ച് പോലീസുകാരന്റെ പ്രതിഷേധം
ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായതിൽ പ്രതിഷേധിച്ച് പോലീസുകാരന് സ്വന്തം ബൈക്ക് കത്തിച്ചു. വിശാഖപട്ടണത്താണ് സംഭവം. ട്രാഫിക് കോണ്‍സ്റ്റബിളായ ശിവ സത്യനാരായണയാണ് തന്റെ ബൈക്കിന് തീയിട്ടത്. സെപ്റ്റംബര്‍ ഒന്‍പതിന്…
Read More » - 15 September
സാലറി ചലഞ്ചില്‍ നിര്‍ബന്ധിത പണപ്പിരിവ് പാടില്ല: ടോം ജോസ്
തിരുവനന്തപുരം: കേരളത്തെ പുന:ര്നിര്മ്മിക്കുന്നതിനായി മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ആവശ്യപ്പെട്ട ഒരു മാസത്തെ ശമ്പളം നിര്‍ബന്ധ പൂര്‍വം വാങ്ങരുതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
Read More » - 15 September
പാകിസ്ഥാന് പാപ്പരായി : മുന്നോട്ട് പോകാന്‍ പണം കണ്ടെത്തണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പാകിസ്ഥാന് പാപ്പരായി. പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രഖ്യാപനം ഇങ്ങനെ. പാകിസ്ഥാനെ ഇനി മുന്നോട്ട് നയിക്കണമെങ്കില്‍ ആവശ്യത്തിന് പണം കണ്ടെത്തണമെന്ന് അദ്ദേഹം അറിയിച്ചു. സമ്പത്ത് ഉണ്ടാക്കേണ്ടതിന്…
Read More » - 15 September
പിന്നില്‍ ഒമ്പതടി ഉയരത്തില്‍ വെള്ളം; വ്യത്യസ്തമായ രീതിയിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി അവതാരക
വാഷിങ്ടണ്‍: പിന്നില്‍ ഒമ്പതടി ഉയരത്തിലുള്ള വെള്ളത്തിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ് നല്കുന്ന വാര്‍ത്താ അവതാരകയുടെ വീഡിയോ വൈറലാകുന്നു. കാലാവസ്ഥാനിരീക്ഷകയായ എറിക്ക നവാരോയാണ് അവതാരക. ദ വെതര്‍ ചാനലാണ്…
Read More » - 15 September
അഭയ കേന്ദ്രത്തില്‍ പീഡനം: മൂന്നു പേര് മരിച്ചെന്ന വെളിപ്പെടുത്തലുമായി അന്തേവാസികളായ കുട്ടികള്‍
ഭോപ്പാല്‍: സ്വകാര്യ അഭയ കേന്ദ്രത്തിന്റെ ഉടമ തങ്ങളെ വര്‍ഷങ്ങളായി ചൂഷണം ചെയ്യുകയാണെന്ന പരാതിയുമായി കുട്ടികള്‍ രംഗത്ത്. കടുത്ത മാനസിക പീഡനത്തെ തുടര്‍ന്ന് അന്തേവാസികളായ മൂന്നു പേര് കൊല്ലപ്പെട്ടതായും…
Read More » - 15 September
ഏഷ്യ കപ്പ്: ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ്
ദുബായ്: യുഎഇയിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി. ഉൽഘാടന മത്സരത്തിനിറങ്ങിയ ശ്രീലങ്കയ്ക്കെതിരേ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ഏഞ്ചലോ മാത്യൂസാണ് ശ്രീലങ്കയുടെ ക്യാപ്റ്റൻ.…
Read More » - 15 September
‘ഇല്ലാത്ത ചാരസുന്ദരിയുടെ കിടക്കവിരിയില്‍ എത്രപേരുടെ വിയര്‍പ്പിറ്റു’; സുരേഷ് ഗോപിയുടെ ആ ഡയലോഗ് ചാരക്കേസിനെക്കുറിച്ചായിരുന്നുവെന്ന് രഞ്ജി പണിക്കർ
താന്‍ പത്രം സിനിമയില്‍ എഴുതിയ ഡയലോഗ് ഐഎസ്ആര്‍ഒ ചാരക്കേസിനെക്കുറിച്ചായിരുന്നുവെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ചാരക്കേസിനെക്കുറിച്ച് എനിക്കുള്ള ഉത്തമ ബോധ്യമാണ് ചിത്രത്തിലെ ഡയലോഗുകള്‍. കേസിന് ഇല്ലാത്തൊരു ഡയമെന്‍ഷന്‍…
Read More » - 15 September
പത്തൊമ്പതുകാരിയുടെ പീഡനത്തില്‍ ബിജെപി എംഎല്‍യുടെ പ്രതികരണം ഇങ്ങനെ
ചണ്ഡിഗഢ്: ഹരിയാനയിലെ മഹേന്ദ്രഘട്ടില്‍ 19ക്കാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി വനിതാ ബിജെപി എംഎല്‍എ രംഗത്ത്. തൊഴിലില്ലായ്മ അനുഭവിക്കുന്ന നിരാശരായ യുവാക്കളാണ് ബലാത്സംഗം പോലുള്ള ഹീനകൃത്യങ്ങള്‍ ചെയ്യുന്നതെന്നാണ് …
Read More » - 15 September
സ്വര്‍ണം വാങ്ങാന്‍ നല്ല അവസരം : സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
കൊച്ചി: ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ മികച്ച അവസരം. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണ വില കുറഞ്ഞ് പവന് 240 രൂപയായിരുന്നു. ഇന്ന്…
Read More » - 15 September
വന്‍ തിരിച്ചടി: നാല് തവണ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു
ഗുവാഹത്തി•വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി മുതിര്‍ന്ന നേതാവും നാല് തവണ മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന ഡി.ഡി ലപാങ് പാര്‍ട്ടിയില്‍ നിന്നും രാജിഉവച്ചു. പാര്‍ട്ടി നേതൃത്വം തന്നെ…
Read More » - 15 September
മലപ്പുറത്തെ ശൈശവ വിവാഹം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്ലസ് വ്ണ്‍ വിദ്യാര്‍ത്ഥിയുടെ വിവാഹമാണ് യൂണിറ്റ് തടഞ്ഞത്.…
Read More » - 15 September
ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ മോദി സര്‍ക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും: ബാബ രാംദേവ്
ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ ദിവസവവും വർധിക്കുന്ന ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ മോദി സര്‍ക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി യോഗാചാര്യനും പതഞ്ജലിയുടെ ഉടമയായ ബാബ രാംദേവ്. സര്‍ക്കാര്‍…
Read More » - 15 September
വിദ്യാര്‍ത്ഥിനിയോട് കണ്ടക്ടര്‍ മോശമായി പെരുമാറി : ബസ് കണ്ടക്ടറെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു
കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയോട് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്ന കാരണത്താല്‍ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും യുവാവിനോട് ഇതേ കുറിച്ച് ചോദിക്കുകയും ഇതേ തുടര്‍ന്ന് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. പള്ളിപ്രം കരിക്കിന് കണ്ടി…
Read More » - 15 September
ഇന്ധനം നിറച്ചതിന് ശേഷം പെട്രോള്‍ പമ്പില്‍ വച്ച് ബൈക്കിന് തീപിടിച്ചു; വീഡിയോ കാണാം
ചെന്നൈ: ഇന്ധനം നിറച്ചതിന് ശേഷം പെട്രോള്‍ പമ്പില്‍ വച്ച് ബൈക്കിന് തീപിടിച്ചു. തിരുനെല്‍വേലിയിലാണ് സംഭവം. പെട്രോള്‍ നിറയ്ക്കാനായി പമ്പിലെത്തിയ യുവാവ് അതിനുശേഷം ബൈക്ക് സ്റ്റാര്‍ട്ട് ആക്കിയപ്പോൾ തീ…
Read More » - 15 September
ബുരാരി കുടുംബത്തിലെ 11 പേരുടെ മരണം ആത്മഹത്യയല്ല; ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡൽഹി: ബുരാരിയിലെ ഒരു കുടുംബത്തിലെ 11 പേരുടെ മരണം ആത്മഹത്യയല്ല അപകടമരണമാണെന്ന് മനശാസ്ത്ര പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ചവരില്‍ ആരും ജീവിതം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഒരു ആചാരഅനുഷ്ടാനത്തിന്റെ ഭാഗമായുണ്ടായ…
Read More » - 15 September
യു.എ.ഇയില്‍ വാട്സ് ആപ്പ് കോളിന് അനുമതി ? സത്യാവസ്ഥ പുറത്തുവിട്ട് യു.എ.ഇ ടെലികമ്യൂണിക്കേഷന്‍സ് അതോറിറ്റി
ദുബായ് : യു.എ.ഇയില്‍ വാട്സ് ആപ്പ് കോളിന് അനുമതി ലഭിച്ചുവെന്ന് പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവിട്ട് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ടിആര്‍എ). വാട്സാപ് കോളുമായി ബന്ധപ്പെട്ട്…
Read More » - 15 September
ഹരിയാന കൂട്ടമാനഭംഗം: പ്രതിയായ സൈനികനെ സംരക്ഷിക്കില്ലെന്ന് സൈന്യം
ചണ്ടീഗഡ്: ഏതെങ്കിലും സൈനികർ കേസുകളില്‍ ഉൾപെട്ടിട്ടുണ്ടെങ്കിൽ അത്തരക്കാര്‍ക്ക് സൈന്യം അഭയം നല്‍കില്ലെന്ന് സൗത്ത്വെസ്റ്റേണ്‍ കമാന്‍ഡിന്റെ കമാന്‍ഡിംഗ് ചീഫ് ലഫ്.ജനറല്‍ ചെറിഷ് മത്സണ് പറഞ്ഞു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍…
Read More »