Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -22 September
ലോക്സഭാ തെരഞ്ഞെടുപ്പ്: മികച്ച വിജയം മാത്രമാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
ന്യൂഡല്‍ഹി: ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച വിജയം നേടിയെടുക്കുക എന്നതാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഡല്‍ഹിയില്‍…
Read More » - 22 September
ഓട്ടോ ഡ്രൈവറുടെ കൊലപാതകം : അസഭ്യം പറഞ്ഞതിന്റെ വൈരാഗ്യം; അച്ഛനും 23കാരനായ മകനും പിടിയില്‍
തിരുവനന്തപുരം: ഓട്ടോ ഡ്രൈവറായ അണ്ടൂര്‍ക്കോണം സബ്സ്റ്റേഷനടുത്ത് ചേമ്പാല പടിഞ്ഞാറ്റിന്‍കര ശ്യാമളാലയത്തില്‍ അനീഷ് ബാബുവിനെ (35) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അണിയൂര്‍ സ്വദേശികളായ അച്ഛനെയും മകനെയും പൊലീസ് പിടികൂടി. അണിയൂരിലെ…
Read More » - 22 September
വൈദ്യുത തകരാർ, കൊച്ചി മെട്രോ യാത്ര നിലച്ചു
കൊച്ചി: വൈദ്യുത തകരാറിനെത്തുടര്‍ന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് സ്റ്റേഷനുകളില്‍ കെഎസ്ഇബി ട്രിപ്പിങ്ങ് സംവിധാനം തകരാറിലായതാണ് ഗതാഗതം തടസ്സപ്പെടാനുള്ള കാരണം. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന്…
Read More » - 22 September
എസ്. രാജേന്ദ്രനെതിരെ കേസെടുത്തു: 24 മണിക്കൂറിനുള്ളിൽ എസ് ഐ ക്കു സ്ഥലംമാറ്റം
മൂന്നാര്‍: ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്.ഐയെ സ്ഥലം മാറ്റി. മൂന്നാറിലെ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കൈയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്.ഐ പി.ജെ.വര്‍ഗീസിനെയാണ്…
Read More » - 22 September
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃനിരയ്ക്ക് കഴിയുമെന്ന് എ.കെ ആന്റണി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃനിരയ്ക്ക് കഴിയുമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴേത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണ്. പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് അടിത്തട്ടില്‍…
Read More » - 22 September
ഇന്ത്യക്ക് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഗോള്‍ നേടിയ താരം കേരള ബ്ലാസ്റ്റേഴ്സില്‍
ഇന്ത്യക്ക് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഗോള്‍ നേടിയ താരം കേരള ബ്ലാസ്റ്റേഴ്സില്‍. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച ജെക്സണ് സിംഗിനെ സ്വന്തമാക്കി കേരള…
Read More » - 22 September
ഒപെക് യോഗം നാളെ അൽജീറിയയിൽ, എണ്ണവില കുതിക്കുന്നു
ദോഹ: ഒപെക് യോഗം നാളെ അൽജീറിയയിൽ. എണ്ണ ഉൽപാദനം വർധിപ്പിക്കണോയെന്നു ചർച്ചചെയ്യാനായി ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നാളെ അൽജീറിയയിൽ യോഗം ചേരാനിരിക്കേ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ…
Read More » - 22 September
തല മറച്ച രീതിയില്‍ മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍; പ്രൊഫൈലിന്റെ ഉടമയ്ക്കായി അന്വേഷണം ആരംഭിച്ചു
ഇന്‍ഡോര്‍: തല മറച്ച രീതിയില്‍ മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നതിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ദാവൂദി ബോറ സമുദായത്തിന്റെ, ഇന്‍ഡോറില്‍ നടന്ന പരിപാടിക്കിടെ എടുത്ത…
Read More » - 22 September
പ്രളയ ബാധിത മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്നു റിപ്പോർട്ട്
മാനന്തവാടി: വയനാട്ടില്‍ ഉരുള്‍പൊട്ടലും പ്രളയവും ഉണ്ടായ മേഖലകളില്‍ മാവോയിസ്റ്റുകള്‍ സാന്നിധ്യം ഉറപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ ഉരുള്‍പൊട്ടലില്‍ പുനരധിവസിപ്പിക്കപ്പെട്ട വീടുകളില്‍ നാലംഗ മാവോവാദികളെത്തി. രാത്രി ഏഴര…
Read More » - 22 September
ട്രാൻസ്ജെൻഡറുകൾക്കു ചേരാൻ കഴിയുന്ന ഇൻഷുറൻസ് പദ്ധതി, ‘ജീവൻ ശാന്തി’
കൊച്ചി: ട്രാൻസ്ജെൻഡറുകൾക്കു ചേരാൻ കഴിയുന്ന ഇൻഷുറൻസ് പദ്ധതിയുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി). ഈയിടെ പുറത്തിറക്കിയ ‘ജീവൻ ശാന്തി’ പെൻഷൻ പദ്ധതിയാണ് ട്രാൻസ്ജെൻഡറുകൾക്ക് പോളിസി ഉടമയും അവകാശിയും…
Read More » - 22 September
കടത്ത് ബോട്ടപകടം: മരണസംഖ്യ 130 കടന്നു
കെനിയ: കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ കടത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണ സംഖ്യ 130 കടന്നു. 34 പേരെ രക്ഷപ്പെടുത്തി. തെരച്ചില്‍ പുരോഗമിക്കവേ മരണ സംഖ്യ ഇനിയും…
Read More » - 22 September
സംസ്ഥാനത്ത് ഒരു ബീയർ നിർമാണശാല കൂടി തുറക്കാൻ സർക്കാർ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ബീയർ നിർമാണശാല കൂടി തുറക്കാൻ സർക്കാരിന്റെ അനുമതി. ഇതോടെ ഇൗ വർഷം മാത്രം സർക്കാർ അനുമതി നൽകിയ ബ്രൂവറികളുടെ എണ്ണം മൂന്നായി. സംസ്ഥാനത്തു…
Read More » - 22 September
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം
ഷിംല: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം. ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയില്‍ കുഡ്ഡു എന്ന സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ സനെയിലാണ് അപകടമുണ്ടായത്. നിയന്ത്രണം…
Read More » - 22 September
പഠിക്കുന്നത് 8ാം ക്ലാസില്‍; നാടിന് നിര്‍മ്മിച്ച് നല്‍കിയത് 5 ശുചിമുറികള്‍- വിപ്ലവ നായികയെ അഭിനന്ദിച്ച് മോദി
ജംഷഡ്പുര്‍: ഒരു നാടിന് മാത്രമല്ല, ഈ രാജ്യത്തിന് തന്നെ അഭിമാനമാവുകയാണ് ഈ എട്ടാംക്ലാസുകാരി. ജീവിതത്തിലെ ആകെ സമ്പാദ്യം കൊണ്ട് അവള് നിര്‍മ്മിച്ച് നല്‍കിയത് അഞ്ച് ശുചിമുറികളാണ്. ജംഷഡ്പൂര്‍…
Read More » - 22 September
കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് പറഞ്ഞതില്‍ വസ്തുതയുണ്ടാകാം; ജയരാജന്
കണ്ണൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ക്ക് നടത്തിയ സമരത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് പറഞ്ഞതില്‍ വസ്തുതയുണ്ടാകാമ ന്നെും എന്നാല്‍…
Read More » - 22 September
കെപിസിസിയുടെ പുതിയ നേതൃനിര രാഹുൽ ഗാന്ധിയെ സന്ദർശിച്ചു
ന്യൂഡല്‍ഹി: കെപിസിസിയുടെ നേതൃനിരയില്‍ പുതിയതായി എത്തിയ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദർശിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്…
Read More » - 22 September
ജനങ്ങളിൽ ഭീതിയുണർത്തി നിരവധി പശുക്കളിൽ പേ വിഷ ബാധ: അജ്ഞാത ജീവിയുടെ കാലടയാളങ്ങൾ കണ്ടെത്തി
കണ്ണൂർ: വടകര മന്തരത്തൂരില്‍ ഭീതി പടര്‍ത്തി പശുക്കളില്‍ പേവിഷ ബാധ. ഇതിനകം 13 പശുക്കള്‍ക്ക് ജീവന് നഷ്ടമായി, 3 എണ്ണം നിരീക്ഷണത്തില്‍ കഴിയുന്നു. സ്ഥലത്ത് അജ്ഞാത ജീവിയുടെ…
Read More » - 22 September
ബിഷപ്പിന്റെ അറസ്റ്റിൽ സന്തോഷം; കന്യാസ്ത്രീയുടെ കുടുംബം
കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിൽ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീയുടെ കുടുംബം. സഭ നീതി നിഷേധിച്ചതു കൊണ്ടാണ് തെരുവിലിറങ്ങേണ്ടി വന്നത്. ഇത് വേദനിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ നീതിപൂർവം പ്രവർത്തിച്ചുവെന്ന് കരുതുന്നു.…
Read More » - 22 September
മുത്തൂറ്റിനെ മാറ്റി കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോണ്സര്
പുതിയ സീസണില്‍ മുത്തൂറ്റിനെ മാറ്റി കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോണ്സര്. മൊബൈല്‍ വില്പന രംഗത്ത് പ്രസിദ്ധമായ മൈ ജി യാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ സ്പോണ്സര്.…
Read More » - 22 September
നാണക്കേട്: ഷെല്‍ കമ്പനി പട്ടികയില്‍ കേരളത്തിലെ നേതാക്കളും
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയോഗ്യരാക്കപ്പെട്ട ഷെല്‍ കമ്പനി ഉടമകളില്‍ നാണക്കേടായി കേരളത്തിലെ നേതാക്കളും. കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയം (എംസിഎ) പുറത്തുവിട്ട ഷെല്‍ കമ്പനി ഉടമകളുടെ പട്ടികയിലാണ്…
Read More » - 22 September
ഡേ കെയര്‍ ജീവനക്കാരി മൂന്ന് കുഞ്ഞുങ്ങളെ കുത്തി പരിക്കേൽപ്പിച്ചു, കുട്ടികളുടെ നില അതീവ ഗുരുതരം
ന്യൂയോർക്ക്: ഡേ കെയർ സെന്റര്‍ ജീവനക്കാരി മൂന്ന് കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ചു. ന്യൂയോർക്ക് സിറ്റിയിലെ ഡേ കെയറിൽ പരിക്കേറ്റ കുട്ടികൾ 13 ദിവസം, 22 ദിവസം, 33…
Read More » - 22 September
ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത് ഈ നിര്‍ണായക തെളിവുകള്‍; പഴുതടച്ചുള്ള അന്വേഷണം ഇങ്ങനെ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അഴിക്കുള്ളിലാക്കിയത് നിരവധി നിര്‍ണായ തെളിവുകള്‍. ബിഷപ്പിനെതിരെ ലഭിച്ച തെളിവുകള്‍ പീഡനക്കുറ്റം ഗൗരവത്തോടെ ആരോപിക്കാവുന്ന തരത്തിലുള്ളവയാണ്. ബിഷപ്പിനോടു…
Read More » - 22 September
രാഹുലിന്റെ മഹാ സഖ്യത്തിലെ തർക്കത്തിന് പുറമെ കോൺഗ്രസിന് തിരിച്ചടിയായി ഉത്തർപ്രദേശിലെ മഹാ സഖ്യത്തിലും തർക്കം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജനത്തെച്ചൊല്ലി മഹാസഖ്യത്തില്‍ തര്‍ക്കം. 2014ല്‍ ലഭിച്ച സീറ്റുകള്‍, രണ്ടും മൂന്നും സ്ഥാനങ്ങള്‍ എന്നിവയെ ആധാരമാക്കി സീറ്റ് വിഭജനം നടത്തണമെന്നാണ് എസ്പിയുടേയും ബിഎസ്പിയുടേയും ആവശ്യം.…
Read More » - 22 September
സഭ തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയ്ക്ക് ശ്രമിച്ചാൽ ധീരമായി നേരിടുമെന്ന് കന്യാസ്ത്രീകള്‍
കൊച്ചി: സഭ തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയ്ക്ക് ശ്രമിച്ചാൽ ധീരമായി നേരിടുമെന്ന് വ്യക്തമാക്കി സമരത്തില്‍ പങ്കെടുത്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. വരുന്നതൊക്കെ വരട്ടെ എന്നാണ് ഇപ്പോള്‍ കരുതുന്നത്. ആരേയും…
Read More » - 22 September
തലശ്ശേരിയിൽ റോഡരികിൽ മാലിന്യത്തിന് തീയിട്ടു, അഗ്നിരക്ഷാസേനയെത്തി തീയണച്ചു
തലശ്ശേരി: രാത്രിയിലും പുലർച്ചെയും നഗരത്തിൽ മാലിന്യം കത്തിക്കൽ വ്യാപകമാകുന്നു. കഴിഞ്ഞദിവസം വിലക്ക് ലംഘിച്ച് മാലിന്യത്തിന് തീയിട്ടത് പടർന്നുപിടിക്കുകയും ഭീതിപരത്തുകയും ചെയ്തിരുന്നു. അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.…
Read More »