Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -21 October
വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സ്റ്റിക്കറുകളുമായി മദ്യക്കുപ്പികള്‍
അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശില്‍ വോട്ടിംഗ് ശതമാനം കൂട്ടാന്‍ വിചിത്രമായ പ്രചാരണരീതിയുമായി ജില്ലാഭരണകൂടം. മദ്യക്കുപ്പികള്‍ക്ക് മേല്‍ വോട്ടവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെടുന്ന സ്റ്റിക്കറുകള്‍ സ്ഥാപിച്ചായിരുന്നു പ്രചാരണം. എന്നാല്‍ ഇത് നടപ്പിലാക്കി…
Read More » - 21 October
സ്വദേശിവൽക്കരണം; സൗദിയിൽ ജോലി നഷ്ടമായത് പത്ത് ലക്ഷത്തിലേറെ പേർക്ക്
റിയാദ്: സ്വദേശിവൽക്കരണം മൂലം സൗദിയിൽ ഒന്നര വർഷത്തിനിടെ 10 ലക്ഷത്തോളം വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം 4.66 ലക്ഷം…
Read More » - 21 October
ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ട്; നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം
പത്തനംതിട്ട: വീണ്ടും നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം. വന്ന സ്ത്രീകള്‍ വിശ്വാസികളല്ലെന്നും ദേവസ്വം ബോര്‍ഡിന്റെ വാദം തെറ്റാണെന്നും വേണ്ടി വന്നാല്‍ അടുത്ത ഘട്ടം പ്രതിഷേധിക്കുമെന്നും എന്താണ് ചെയ്യേണ്ടതെന്ന്…
Read More » - 21 October
ഇന്ധന വിലയില്‍ കുറവ്
തിരുവനന്തപുരം: ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 25 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍…
Read More » - 21 October
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിച്ച ബിജെപി നേതാവ് അടക്കമുള്ള എട്ടു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്തരുടെ വേഷത്തിലാണ് ഇവര്‍ പ്രതിഷേധത്തിനെത്തിയത്. അറസ്റ്റിലായവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക്…
Read More » - 21 October
ദമാമിൽ നിന്ന് ഒരാഴ്ചയ്ക്കിടെ കാണാതായത് രണ്ട് മലയാളികളെ
ദമാം: ദമാമിൽനിന്ന് ഒരാഴ്ചയ്ക്കിടെ കാണാതായത് രണ്ട് മലയാളികളെ. വിമാനത്താവളത്തിലേക്കു പോകുകയും വരികയും ചെയ്യുന്നതിനിടെ കണ്ണൂർ സ്വദേശി അഷ്റഫ്, നിലമ്പൂർ ചുള്ളിയോട് സ്വദേശി ജിഷ്ണു എന്നിവരെയാണ് കാണാതായത്. സുഹൃത്തിനെ…
Read More » - 21 October
ശബരിമല സ്ത്രീ പ്രവേശനം; വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പിടിവാശിയില്‍ പാര്‍ട്ടി അണികളും നേതാക്കളും കടുത്ത അമര്‍ഷത്തില്‍
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പപെട്ട സസുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പിടിവാശിയില്‍ പാര്‍ട്ടി അണികളും നേതാക്കളും കടുത്ത അമര്‍ഷത്തില്‍. ജാതി മതഭേദമില്ലാതെ നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക്…
Read More » - 21 October
കരുത്താർജ്ജിച്ച് മഴ; ഖത്തറിൽ മുന്നറിയിപ്പ്
ദോഹ: ദോഹയിൽ ഇന്നും ഇന്നും കാറ്റോടുകൂടി മഴയ്ക്കു സാധ്യത. ഇന്നലെ രാവിലെ മുതൽ പെയ്ത മഴയിൽ നഗരത്തിലെ ഒട്ടേറെ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇതോടെ പല റോഡുകളിലും…
Read More » - 21 October
ഹിന്ദു ധര്‍മത്തിനെതിരെ സര്‍ക്കാര്‍ പ്രത്യേകവിരോധം വെച്ചു പുലര്‍ത്തുന്നു: ഒ. രാജഗോപാല്‍
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ എംഎല്‍എ ഒ.രാജഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു ധര്‍മത്തിനെതിരെ പ്രത്യേകവിരോധം വെച്ചു പുലര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പോലീസ്…
Read More » - 21 October
തലസ്ഥാനത്ത് ഏഴ് കിലോ കഞ്ചാവുമായി മൂന്നു പേര് അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ഏഴ് കിലോ കഞ്ചാവുമായി മൂന്നു പേര് അറസ്റ്റില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് റൂറല്‍ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല്ലറ സ്വദേശികളായ വിഷ്ണു രാജ്,…
Read More » - 21 October
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ദ്ധിച്ചു. ന്യൂഡല്‍ഹി ബുള്ള്യന്‍ വിപണിയില്‍ ഇന്നലെ പത്തു ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് വില 32,270 രൂപയായി. പവന്…
Read More » - 21 October
പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ണുകൾ നിറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ണ് നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ ചാണക്യപുരിയില്‍ ദേശീയ പോലീസ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 21 October
22 തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങി
ബെയ്ജിംഗ്: ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള കല്‍ക്കരി ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങി. 22 തൊഴിലാളികളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ ഖനിക്കുള്ളില്‍ അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണെന്ന്…
Read More » - 21 October
പതിനെട്ടാംപടിക്ക് താഴത്തെ സമരത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും
സന്നിധാനം•ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും. പാലക്കാട് ചെര്‍പ്പുളശ്ശേരി തൂത ബ്രാഞ്ച് സെക്രട്ടറി പ്രസാദ് കാമത്താണ് പതിനെട്ടാം പടിക്ക് താഴെ രഹാന…
Read More » - 21 October
അമൃത്സര്‍ ട്രെയിന്‍ അപകടം: പരിപാടിയുടെ സംഘാടകര്‍ ഒളിവില്‍
അമൃത്സര്‍: റെയില്‍വെ ട്രാക്കിനടുത്തു വച്ച് ദസറ ആഘോഷങ്ങള്‍ നടത്തുന്നതിനിടെ ട്രെയിന്‍ ഇടിച്ച് 61 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണവിധേയരായ സംഘാടകര്‍ ഒളിവില്‍. അതേസമയം പ്രാദേശിക കൗണ്‍സിലര്‍ വിജയ്…
Read More » - 21 October
സന്നിധാനത്ത് സ്ത്രീ: പ്രതിഷേധം
സന്നിധാനം•ശബരിമലയില്‍ സന്നിധാനത്ത് സ്ത്രീയെ തടഞ്ഞു. പ്രായത്തിലുള്ള സംശയത്തെത്തുടര്‍ന്നാണ് സ്ത്രീയെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ഭക്തര്‍ നടപ്പന്തലില്‍ പ്രതിഷേധിച്ചു. ഇവരുടെ തിരിച്ചറിയല്‍ രേഖയില്‍ 46 വയസേ ഉള്ളൂവെന്ന് നടപ്പന്തലില്‍ പ്രതിഷേധിച്ച…
Read More » - 21 October
ആചാരങ്ങൾ പാലിക്കാനുള്ള ഭക്തരുടെ ശ്രമം തടയുന്നില്ല; ആക്ടിവിസ്റ്റുകൾക്ക് പകരം ഭക്തരെത്തിയിട്ടും മടക്കി അയക്കാൻ നേതൃത്വം നൽകി പോലീസ് ഉദ്യോഗസ്ഥർ
പമ്പ: ശബരിമല സ്ത്രീ പ്രവേശനവിഷയം വൻ വിവാദമായി മാറുകയാണ്. ശബരിമല ദർശനത്തിനായി സ്ത്രീകൾ എത്തുന്നുണ്ടെങ്കിലും അയ്യപ്പനെ കാണാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഓരോ സ്ത്രീയേയും പരിശോധിച്ച ശേഷമാണ് കാനനപാതിയിലുള്ള…
Read More » - 21 October
ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു; സോളാര്‍ കേസിലെ ഞെട്ടിപ്പിക്കുന്ന എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സോളാര്‍ കേസിലെ ഞെട്ടിപ്പിക്കുന്ന എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്നും കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍ വെച്ച് പീഡിപ്പിചിചുവെന്നുമാണ്…
Read More » - 21 October
ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്
ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ നവംബര്‍ 12, നവംബര്‍ 20 തീയതികളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. സെന്‍ട്രല്‍ ഇലക്ഷന്…
Read More » - 21 October
വോട്ടെടുപ്പ് കേന്ദ്രങ്ങളിലുണ്ടായ സ്ഫോടന പരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 67 ആയി
കാബൂള്‍: വോട്ടെടുപ്പ് കേന്ദ്രങ്ങളിലുണ്ടായ സ്ഫോടന പരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 67 ആയി. അഫ്ഗാനിസ്ഥാനിലെ വിവിധ പോളിംഗ് കേന്ദ്രങ്ങള്‍ക്ക് മുന്നിലായുണ്ടായ ഇരുപതോളം ആകക്രമണങ്ങളിലാണ് 67 പേര് മരിക്കുകകയും 163…
Read More » - 21 October
ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സരിതയുടെ പരാതിയില്‍ കേസെടുത്തത്; ഉമ്മൻ ചാണ്ടി
കോട്ടയം: ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സരിത എസ്. നായരുടെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാകില്ല. വിഷയവുമായി ബന്ധപ്പെട്ട്…
Read More » - 21 October
ഭാരതത്തിൻറെ ആത്മീയഗുരു ശ്രീ ശ്രീ രവിശങ്കർജി യു.എ.ഇയിൽ
ദുബായ്•ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻറെയും മാനുഷികമൂല്യങ്ങളുടെ അന്താരാഷട്ര സംഘടന (IAHV ) യുടെയും സ്ഥാപകനായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജി ഫുജൈറയിലെ ഭരണാധികാരിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച്…
Read More » - 21 October
കേരളത്തില്‍ കലാപമുണ്ടാക്കുന്നത് ബിജെപി നേതാക്കള്‍: മന്ത്രി എം.എം മണി
തിരുവനന്തപുരം: യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചു കൊണ്ടുള്ള വിധിയെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. ശബരിമലയില്‍ നടക്കുന്നത് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളാണെന്ന് നിരവധി പേര് അഭിപ്രായപ്പെട്ടിരുന്നു. ഇതേ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 21 October
പ്രളയ ദുരിതം നേരിടുന്ന കേരളം നന്നാവേണ്ട എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി
ഷാര്‍ജ: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് കേന്ദ്രം നിഷേധിച്ചതിന് കാരണം കേരളം നന്നാവേണ്ട എന്ന കേന്ദ്രത്തിന്റെ…
Read More » - 21 October
തൊട്ടടുത്തെ ക്ഷേത്രങ്ങളിൽ പോലും പോകാത്തവരാണ് ശബരിമലയിൽ എത്താൻ ശ്രമിക്കുന്നത്; മാളികപ്പുറം മേൽശാന്തി
സന്നിധാനം: വീടിന് തൊട്ടടുത്തുള്ള ക്ഷേത്രങ്ങളിൽ പോലും പോകാത്തവരാണ് ശബരിമലയിൽ എത്താൻ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേല്‍ശാന്തി. വിശ്വാസികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയാണ് ഇവരുടെ ഉദ്ദേശം. അതിനുവേണ്ടിയാണ് സവര്‍ണതയും, അവര്‍ണതയും, ഫ്യൂഡലിസവുമെല്ലാം…
Read More »