Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -19 October
നഷ്ടത്തിലേക്ക് കൂപ്പുകുത്തി അനിൽ അംബാനി; സഹായിക്കാൻ മുകേഷ് അംബാനി
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ധനിക കുടുംബമാണ് അംബാനി കുടുംബം. എന്നാൽ 2005 ൽ കുടുംബത്തിലെ തർക്കത്തെ തുടര്‍ന്ന് പാരമ്പര്യ സ്വത്തിൽ വീതം പങ്കുപറ്റി വേർപിരിഞ്ഞ അംബാനിമാരിൽ…
Read More » - 19 October
കെ സുരേന്ദ്രനെ താൻ കണ്ടെന്ന വാദം തെറ്റ്; രശ്മിയുടേത് സെക്സ് റാക്കറ്റ് കേസിലെ പകപോക്കലാണെന്ന് വ്യക്തമാക്കി രഹ്ന
കൊച്ചി: ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന രശ്മി നായരുടെ ആരോപണം നിഷേധിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി രഹ്ന മംഗലാപുരത്തു കൂടിക്കാഴ്ച…
Read More » - 19 October
ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം; ഈ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: എറണാകുളം-കോട്ടയം സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി മൂന്നു ട്രെയിനുകള്‍ റദ്ദാക്കി.…
Read More » - 19 October
നമുക്ക് വേണ്ടി ജീവിതം ത്യജിക്കുന്ന കർഷകരെ സഹായിക്കണം; 850ഓളം കർഷകരുടെ വായ്പകൾ അടച്ചു തീർക്കുമെന്ന് പ്രശസ്ത ബോളിവുഡ് താരം
മുംബൈ: ദുരിതമനുഭവിക്കുന്ന ഉത്തർപ്രദേശിലെ 850ഓളം കർഷകരുടെ വായ്പകൾ അടച്ചു തീർക്കുമെന്ന് ബോളിവുഡ് താരം . നമുക്ക് വേണ്ടി ജീവിതം വരെ ത്യജിക്കുന്ന കർഷകർക്കായി എന്തെങ്കിലും നൽകുക എന്നത്…
Read More » - 19 October
മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിച്ച ഇന്ത്യന്‍ വംശജയ്ക്ക് അവാര്‍ഡ്
ഹോസ്റ്റന്‍: മനുഷ്യക്കടത്തിന് എതിരെ ശബ്ദമുയർത്തിയ ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ മിനാല്‍ പട്ടേല്‍ ഡേവിസിന് അവാർഡ്. വൈറ്റ് ഹൗസില്‍ വെച്ച് നടന്ന ചടങ്ങില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയാണ്…
Read More » - 19 October
വന്‍ ട്രെയിനപകടം: നിരവധി മരണം
അമൃത്സര്‍•പഞ്ചാബിലെ അമൃത്സറില് ട്രെയിന്‍ അപകടത്തില്‍പ്പെട്ട് കുറഞ്ഞത് 50 ലേറെപ്പേര്‍ മരിച്ചതായി സംശയം. ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നത് കാണാനായി റെയില്‍വേ പാളത്തില്‍ കയറി നിന്നവരാണ്…
Read More » - 19 October
ശബരിമല കയറിയ യുവതിയുടെ വീട്ടിൽ കടന്നുകയറി അക്രമം
കഴക്കൂട്ടം: ശബരിമലയില്‍ ദര്‍ശനത്തിനു പോയ സ്ത്രീയുടെ കുടുംബ വീട്ടില്‍ ആക്രമണം. കഴക്കൂട്ടം സ്വദേശിയായ മേരിസ്വീറ്റി(46) യുടെ കഴക്കൂട്ടത്തെ മൈത്രീ നഗറിലെ വീട്ടിലാണ് ആക്രമണം നടന്നത്. മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും…
Read More » - 19 October
ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു നിയമവ്യവസ്ഥയെ അംഗീകരിക്കേണ്ട ഉത്തരവാദിത്വവും ഞങ്ങൾക്കുണ്ട് ; കേരള പോലീസ്
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ തങ്ങള്‍ക്ക് എതിരെ ഉയരുന്നു ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കേരള പോലീസ് . “ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. നിയമവ്യവസ്ഥയെ അംഗീകരിക്കേണ്ട ഉത്തരവാദിത്തവും…
Read More » - 19 October
ഉത്സവ സീസണില്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ
കൊച്ചി•വിമാനടിക്കറ്റുകള്‍ക്ക് 70 ശതമാനം ഡിസ്കൗണ്ട് ഏര്പ്പെടുത്തിഎയര് ഏഷ്യ. ഉത്സവ സീസണ് പ്രമാണിച്ച് ഒക്ടോബര്‍ 15 മുതല്‍ 28 വരെയുള്ള കാലയളവില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവുകള്‍. എയര്‍ ഏഷ്യ…
Read More » - 19 October
സന്നിധാനത്തുള്ള ചില പൊലീസുകാര്‍ക്ക് പ്രത്യേകലക്ഷ്യമുണ്ട്; മാളികപ്പുറം മേല്‍ശാന്തി
പമ്പ: ശബരിമല ചവിട്ടിയ യുവതികള്‍ ആചാരം തകര്ക്കാനെത്തിയവരാണെന്നും സന്നിധാനത്തുള്ള ചില പൊലീസുകാര്‍ക്ക് പ്രത്യേകലക്ഷ്യമുണ്ടെന്നും വ്യക്തമാക്കി മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. കലാപം ഒഴിവായത് ഐജി ശ്രീജിത് സംയമനംപാലിച്ചതുകൊണ്ടാണ്.…
Read More » - 19 October
ഇനിയും നിങ്ങള്‍ക്കറിയാത്ത നാല് ഇന്‍സ്റ്റഗ്രാം സവിശേഷതകള്‍
100 കോടി സജീവ ഉപഭോക്താക്കളുള്ള ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഫോട്ടോ പങ്കിടല്‍ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന്റെ മിക്ക സവിശേഷതകളും പലര്‍ക്കും അറിയില്ല. ഇതില്‍ ഒന്നാണ് ഷോപ്പിങ് ഇന്‍ സ്റ്റോറിസ് ഫീച്ചര്‍,…
Read More » - 19 October
ദേവസ്വംബോർഡിനെതിരെ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ദേവസ്വംബോർഡിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവിതാംകൂർ ദേവസ്വംബോർഡ് വിശ്വാസികളെ കബളിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി…
Read More » - 19 October
മലകയറുന്നതിനിടെ മാധ്യമ പ്രവർത്തകയെയും രഹ്ന ഫാത്തിമയെയും തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്
പമ്പ : മലകയറുന്നതിനിടെ ആന്ധ്ര സ്വദേശിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കവിത, എറണാകുളം സ്വദേശിയും ചുംബന സമര നായികയുമായ രഹ്ന ഫാത്തിമ എന്നിവരെ ശബരിമലയിലേക്ക് കടത്തിവിടാതെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ…
Read More » - 19 October
കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
പട്ന: കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം അക്രമാസക്തരായി. ലഖിസരായ് ചിത്തരഞ്ജനിലെ ഒരു കെട്ടിടത്തിന് മുകളില്‍വച്ചാണ് ഒമ്പതാം…
Read More » - 19 October
ശബരിമല പ്രവേശനം ; നിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയെ ആക്ടിവിസത്തിനുളള വേദിയായി മാറ്റുന്നതിന് അനുവദിക്കില്ല എന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് മുന്നേ മാധ്യമങ്ങളോട് നിലപാട് അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതില്‍ നിന്ന് വ്യതിചലിച്ച് ആക്ടിവിസ്റ്റുകള്‍ക്ക്…
Read More » - 19 October
2 ഭീകരരെ കൂടി വധിച്ചു
ശ്രീനഗര്‍: സെനികരുടെ ശക്തമായ ഒാപ്പറേഷനിലൂടെ ജമ്മുവില്‍ 2 ഭീകരരെ കൂടി വധിച്ചു. ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ സെെന്യം നടത്തിയ പരിശോധനയിലാണ് 2 ഭീകരരെക്കൂടി വധിച്ചത്. വാഹന പരിശോധനക്കിടെ…
Read More » - 19 October
യു.എ.ഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്
യു.എ.ഇ : യു.എ.ഇ യില്‍ ചില ഭാഗത്ത് വരും ആഴ്ചകളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് യുഎഇ യിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ നാഷണല്‍ സെന്റര്‍ ഒാഫ് മെറ്ററോളജി (എന്‍.…
Read More » - 19 October
കടകംപള്ളിയെ പുറത്താക്കണം- അഡ്വ.എ ജയശങ്കര്‍
നവോത്ഥാന മൂല്യങ്ങൾ കൈവിട്ടു ബ്രാഹ്മണ പൗരോഹിത്യ ശാഠ്യത്തിനു കീഴടങ്ങിയ കടകംപള്ളിയെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ ശങ്കര്‍. അല്ലെങ്കില്‍ ദേവസ്വം വകുപ്പ്…
Read More » - 19 October
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ഏറെ വേദനിപ്പിക്കുന്നതാണ് ശബരിമലയിലെ സംഭവങ്ങൾ. സമന്വയത്തോടെ വിധി നടപ്പാക്കണമായിരുന്നു . ഇന്ന് ശബരിമലയുണ്ടായ സംഭവം മാര്‍ക്സിസ്റ്റ്…
Read More » - 19 October
മിനിബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; നാല് പേര് വെന്തുമരിച്ചു
വില്ലുപുരം: തമിഴ്നാട്ടിലെ ഉളുന്തൂര്പേട്ടില് മിനിബസ് സിമന്റ് കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയുമായി കൂട്ടിയിടിച്ച് കത്തി നാല് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലര്‍ച്ചെ അജീസ് നഗറിനു സമീപമായിരുന്നു അപകടം. ചെന്നൈയില്‍നിന്നും…
Read More » - 19 October
സുഡാനി ഫ്രം നൈജീരിയയിലെ നായകനെ വംശീയമായി അധിക്ഷേപിച്ച് മലയാളം ട്രോൾ പേജ്
സുഡാനി ഫ്രം നൈജീരിയയിലെ നായകനായി അഭിനയിച്ച നൈജീരിയൻ സ്വദേശി സാമുവൽ റോബിൻസണിനെതിരെ ഗുരുതര വംശീയ അധിക്ഷേപവുമായി മലയാളത്തിലെ ട്രോൾ പേജ്. ” ഈ സിനിമയിൽ മൃഗങ്ങൾ ഒന്നും…
Read More » - 19 October
നിരോധനാജ്ഞ നീട്ടി
പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ. ശബരിമലയിൽ പ്രശ്നങ്ങൾക്ക് അയവു വരാത്ത സഹാചര്യത്തിലാണ് ഇന്ന് അർദ്ധ രാത്രിയോടെ അവസാനിക്കാനിരുന്ന …
Read More » - 19 October
ശക്തമായ ബോംബ് സ്ഫോടനം; സംഭവം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു തൊട്ട് മുൻപ്
ഇംഫാല്‍: മണിപ്പൂരിലെ കാംഗ്പോക്പിയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്ബ് ശക്തമായ ബോംബ് സ്ഫോടനം. വെള്ളിയാഴ്ച പുലര്‍ച്ചെ 1.10 ന് കാംഗ്പോക്പിയിലെ ചന്തയിലാണ് സ്ഫോടനം ഉണ്ടായത്. മുഖ്യമന്ത്രി…
Read More » - 19 October
കിടിലൻ ഫീച്ചറുകളുമായി പുതിയ ടാബ് വിപണിയിലെത്തിക്കാനൊരുങ്ങി സാംസങ്
ഗാലക്സി നോട്ട് 9 സ്മാര്‍ട്ഫോണിനു പിന്നാലെ പുതിയ ഗാലക്സ് ടാബ് എസ് 4 പണിയിലെത്തിക്കാനൊരുങ്ങി സാംസങ്.10.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഉയര്‍ന്ന പിപിഐ ഡിസ്പ്ലേ, 1600x 2560…
Read More » - 19 October
ലൈംഗികാരോപണം; നിർബൻ ദാസ് ബ്ലാ ജീവനൊടുക്കാന്‍ ശ്രമിച്ചു
ദില്ലി: ബോളിവുഡ്ഡിലെ പ്രശസ്ത താരത്തിന്റെ മാനേജരായ നിർബൻ ദാസ് ബ്ലാ ലൈംഗികാരോപണത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നവി മുംബൈയിലെ പാലത്തിന് മുകളിൽ നിന്ന് ചാടി മരിക്കാനൊരുങ്ങിയ ദാസിനെ…
Read More »