സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ദ്ധിച്ചു. ന്യൂഡല്‍ഹി ബുള്ള്യന്‍ വിപണിയില്‍ ഇന്നലെ പത്തു ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് വില 32,270 രൂപയായി. പവന് 23,600 രൂപയാണ് കേരളത്തില്‍ വില. ഗ്രാം വില 2,950 രൂപ. കഴിഞ്ഞയാഴ്ച്ച ഗ്രാം വില 2,960 രൂപവരെയും പവന്‍വില 23,680 രൂപവരെയും ഉയര്‍ന്നിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഗ്രാം വില 3,000 രൂപയ്ക്ക് മുകളിലാണ്.
Post Your Comments