KeralaLatest News

ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു; സോളാര്‍ കേസിലെ ഞെട്ടിപ്പിക്കുന്ന എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്‌

തിരുവനന്തപുരം: സോളാര്‍ കേസിലെ ഞെട്ടിപ്പിക്കുന്ന എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്നും കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍ വെച്ച് പീഡിപ്പിചിചുവെന്നുമാണ് സരിതയുടെ മൊഴി. പീഡനങ്ങള്‍ നടന്നത് ഔദ്യോഗിക വസതികളില്‍ വെച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈബ്രാഞ്ച് എഎഫ്ആആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2012 ലാണ് സംഭവം നടന്നതെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസിനെ നിയമപരമായി നേരിടും. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാവില്ല. സംഭവത്തില്‍ തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രൃതിവിരുദ്ധ പീഡനത്തിനാണ് ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

https://youtu.be/80BKv3DfamQ

shortlink

Related Articles

Post Your Comments

Related Articles


Back to top button