Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -29 October
ഹൃദയസ്തംഭനം വന്ന യാത്രക്കാരന് രക്ഷകനായി വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാര്‍: വീഡിയോ
മുംബൈ: വിമാനത്താവളത്തില്‍ വച്ച് ഹൃദയം സ്തംഭനം വന്ന യാത്രക്കാരനെ സംയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍. മുംബൈ വിമാനത്താവളമാണ് ഈ ദൃശ്യങ്ങള്‍ സാക്ഷ്യം വഹിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരനു പ്രഥമ ശുശ്രൂഷ(സിപിആര്‍)…
Read More » - 29 October
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; സാക്ഷികള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എതിരെ മൊഴി നല്കിയ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്, ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും. മലയാള…
Read More » - 29 October
മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു; അരുംകൊലയ്ക്ക് കൂട്ട് നിന്ന് സുഹൃത്തും
കാസർഗോഡ്: മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ ഭാര്യയും സുഹൃത്തും ചേർന്ന് കഴുത്തു ഞെരിച്ചു കൊന്നു. അരുംകൊല പുറത്തറിഞ്ഞത് 6 വര്‍ഷങ്ങളിപ്പുറം. മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ തൗഫീഖ് മന്‍സിലിലെ മുഹമ്മദ് കുഞ്ഞിയാണ്…
Read More » - 29 October
കെവിൻ കൊലപാതകം ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന് ആവശ്യത്തിൽ കോട്ടയം സെഷന്‍സ് കോടതി ഇന്ന് വാദം കേൾക്കും
കോട്ടയം: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ കോല ചെയ്യപ്പെട്ട കെവിന്റെ മരണം ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിൽ കോട്ടയം സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. ദുരഭിമാന…
Read More » - 29 October
അയോധ്യ കേസില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: അയോധ്യ കേസ് ജനുവരിയിലേയ്ക്ക് മാറ്റി. എന്നാല്‍ മാറ്റിയ തീയതി അറിയിച്ചിട്ടില്ല. അയോധ്യ കേസില്‍ 16 ഹര്‍ജികളാണ് പരിഗണിച്ചത്. ഉചിതമായ ബെഞ്ചുള്പ്പെടെയുള്ള തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. വിശദമായ വാദം കേള്‍ക്കണം, രേഖകള്‍…
Read More » - 29 October
അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയെന്ന് ജി സുധാകരന്
കണ്ണൂര്‍: അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയാണെന്നും സര്‍ക്കാരിനെ താഴെയിടാന്‍ തടി മാത്രം പോര മനോബലം കൂടി വേണമെന്നും മന്ത്രി ജി.സുധാകരന് കണ്ണൂരില്‍ പറഞ്ഞു. കോടതിയേയോ ജനാധിപത്യത്തേയോ അമിത്…
Read More » - 29 October
ഹൃദ്രോഗ വിദഗ്ധന്റെ അസാന്നിദ്ധ്യത്തില്‍ ഒന്നരമാസമായി മഞ്ചേരി മെഡിക്കല്‍ കോളേജ്
മലപ്പുറം: ഒന്നരമാസമായി മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് ഹൃദ്രോഗ വിദഗ്ധനില്ലാതെ. മുന്‍പുണ്ടായിരുന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. ജഷീലിനെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയതോടെയാണ് ഇവിടെ ഡോക്ടര്‍ ഇല്ലാതായത്.…
Read More » - 29 October
ശബരിമലയിലെ ക്രമസമാധാനം ഐ ജി മനോജ് എബ്രഹാമിന്റെ കയ്യിൽ തന്നെ
തിരുവനന്തപുരം: ശബരിമല ക്രമസമാധാന ചുമതലയിൽ നിന്നും ഐ ജി മനോജ് എബ്രഹാമിനെ മാറ്റി എന്ന വാർത്തകൾക്ക് വിരാമം. സർക്കാർ വൃത്തങ്ങൾ നൽകിയ വിവരങ്ങൾ അനുസരിച്ച് ചുമതല മനോജ്…
Read More » - 29 October
ചാവേര്‍ ആക്രമണം; ആറു പേര് കൊല്ലപ്പെട്ടു
കാബൂള്‍: ചാവേര്‍ ബോംബാക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. അഫ്ഗാന് തലസ്ഥാനമായ കാബൂളിൽ ഇലക്ഷന് കമ്മീഷന് ഓഫീസിന് മുന്നിലാണ് സ്ഫോടനം ഉണ്ടായത്. തെരഞ്ഞെടുപ്പിനു ശേഷം ബാലറ്റുപെട്ടികള്‍ ഇലക്ഷന് കമ്മീഷന്…
Read More » - 29 October
സ്വാമി സന്ദീപാനന്ദഗിരിയുടെ വാഹനങ്ങള്‍ക്ക് തീ ഇട്ടത് പേട്രോള്‍ ഒഴിച്ച്
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ രണ്ടു കാറുകളും ഒരു സ്കൂട്ടറും കത്തിച്ചത് പെട്രോള്‍ ഒഴിച്ചാണെന്ന് ഫോറന്‍സിക് സംഘം സ്ഥിതീകരിച്ചു. നശിപ്പിക്കപ്പെട്ടത് പെട്രോള്‍ വാഹനങ്ങള്‍ ആയിരുന്നതിനാല്‍ തീ ആളിക്കത്തിയെന്നുമാണ് വിലയിരുത്തല്‍.…
Read More » - 29 October
ശബരിമല സംഘർഷം:529 കേസുകളിൽ 3505 പേർ അറസ്റ്റിൽ
ശബരിമല: ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ സംഘർഷങ്ങളിൽ 529 കേസുകളിൽ 3505 പേരെ അറസ്റ്റ് ചെയ്തതായി…
Read More » - 29 October
അതിര്‍ത്തി കടക്കാന്‍ ശ്രമം; പാകിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഫിറേസ്പൂര് സെക്ടറില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സിറാജ് അഹമ്മദ്(31),മുമ്താസ് ഖാന്(38) എന്നീ പാകിസ്ഥാന് പൗരന്മാരാണ് ബിഎസ്എഫ് പിടിയിലായത്. പിടിയിലായവരുടെ പക്കല്‍ നിന്നും പാകിസ്ഥാന് കരസേനയുയുടെ തിരിച്ചറിയല്‍ കാര്‍ഡ്,…
Read More » - 29 October
മാനസികവൈകല്യമുള്ള 15കാരിയെ അംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചു
ലാഹോര്‍: മനസികവൈകല്യമുള്ള 15കാരിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് അംബുലന്‍സില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കി. മെഡിക്കല്‍ സഹായികളായി ജോലി ചെയ്യുന്ന യുവാക്കളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പഞ്ചാബിന്റെ പാക്കിസ്ഥാന് പ്രവിശ്യയില്‍…
Read More » - 29 October
നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: കോളേജ് നടത്തിപ്പിന് ആവശ്യമായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന്…
Read More » - 29 October
188 യാത്രക്കാരുമായി പറന്ന വിമാനം കടലിൽ പതിച്ചു; കൂടുതൽ വിരങ്ങൾ പുറത്ത്
ജക്കാർത്ത: 188 യാത്രക്കാരുമായി പറന്ന വിമാനം കടലിൽ പതിച്ചതായ് റിയപ്പോർട്ട്. യാത്രാ വിമാനമായ ലയൺ എയർ കടലിൽ പതിച്ചെന്നാണ് സൂചന. ബോയിംഗ് വിമാനത്തിൽ188 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ്…
Read More » - 29 October
സാമൂഹികശാസ്ത്ര പുസ്തകത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം പിന്‍വലിച്ചു
തിരുവന്തപുരം: ഒമ്പത്, പത്ത് ക്ലാസ്സുകളിലെ സാമൂഹിക പാഠം പുസ്തകത്തില്‍ നിന്നും ചരിത്ര പുരുഷന്മാരെ കുറിച്ചുള്ള കുറിപ്പുകള്‍ നീക്കം ചെയ്യാനുള്ള തീരുമാനം കരിക്കുലം കമ്മിറ്റി പിന്‍വലിച്ചു. ഇത്തരത്തിലുള്ള പാഠഭാഗങ്ങള്‍…
Read More » - 29 October
മീടൂ ആരോപണം മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലും
മുംബൈ: ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അധ്യാപകന് തന്നെ പീഡിപ്പിച്ചു എന്ന് പൂര്‍വവിദ്യാര്‍ത്ഥി പ്രീതി കൃഷ്ണന്റെ വെളിപ്പെടുത്തല്‍. ടിസ്സില്‍ അധ്യാപകനായിരുന്ന പ്രൊഫ. വിജയകുമാറിന്റെ പേരിലാണ് ആരോപണം.…
Read More » - 29 October
ഇന്നും ഇന്ധന വില കുറഞ്ഞു
കൊച്ചി: ഇന്ധന വില ഇന്നും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ഇടിയുന്നതാണ് വില കുറയാൻ കാരണം. ഇതോടെ കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിനു 3.15 രൂപയും…
Read More » - 29 October
വീട്ടുമുറ്റത്തു ചിതയൊരുക്കി വീട്ടമ്മ ആത്മാഹുതി ചെയ്തു
തുറവൂര്‍: വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ വീട്ടമ്മ സ്വയം എരിഞ്ഞൊടുങ്ങി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കുത്തിയതോട് മാളികത്തറ വീട്ടില്‍ പരേതനായ പദ്മനാഭന്റെ ഭാര്യ ലീലയാണ് (72) മരിച്ചത്.…
Read More » - 29 October
കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു
കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് കെട്ടിടത്തിന് തീയിട്ടു. കണ്ണൂര്‍ കുന്നോത്ത് പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ യായിരുന്നു സംഭവം. വായനാശാല ഉള്‍പ്പെടുന്ന മീത്തലെ കുന്നോത്ത് പറമ്പിലെ…
Read More » - 29 October
ശബരിമല വിഷയം : നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല സന്ദര്‍ശത്തിന് മതിയായ സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന്…
Read More » - 29 October
പള്ളി കൈവശം വെച്ച സ്ഥലവും കെട്ടിടവും ഏറ്റെടുത്ത് റവന്യു വകുപ്പ്; പ്രതിഷേധം ശക്തം
കൊച്ചി: പള്ളി കൈവശം വെച്ച സ്ഥലവും കെട്ടിടവും ഏറ്റെടുത്ത റവന്യു വകുപ്പ് നടപടിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി കൈവശം വെച്ച സ്ഥലവും കെട്ടിടവുമാണ്…
Read More » - 29 October
ക്യാറ്റ് വോക്ക്; രാജ്യാന്തര ഫാഷന്‍ ഷോയില്‍ താരമായി പൂച്ച
ഇസ്താംബൂള്‍: ക്യാറ്റ് വോക്ക് എന്ന വാക്ക് അര്‍ത്ഥവത്താക്കി ഫാഷന്‍ ഷോയില്‍ പൂച്ച. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന എസ്മോഡ് രാജ്യാന്തര ഫാഷന്‍ ഷോയിലാണ് പൂച്ച നടത്തം ഉണ്ടായത്. റാംപിലെ…
Read More » - 29 October
ജയര്‍ ബൊള്‍സൊനാരോ ഇനി ബ്രസീല്‍ പ്രസിഡന്റ്
ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയായ ജെയ്ർ ബോൽസൊനാരോയ്ക്ക് ജയം. 55 % വോട്ടുകൾ നേടിയാണ് ബൊൽസൊനാരോ ജയം ഉറപ്പിച്ചത്. എതിർ സ്ഥാനാർത്ഥി വർക്കേഴ്സ്…
Read More » - 29 October
ശബരിമലയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട മലയരന്മാര്ക്കുണ്ടായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കണം; പ്രക്ഷോഭത്തിനൊരുങ്ങി മല അരയസഭ
തിരുവനന്തപുരം: ശബരിമലയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട മലയരന്മാര്ക്കുണ്ടായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി മല അരയസഭ. അടുത്ത 17 ന് ശബരിമലയിലേക്ക് അവകാശ സംരക്ഷയാത്ര നടത്താണ് സംഘടനയുടെ തീരുമാനം. ദേവസ്വം ബോര്‍ഡില്‍…
Read More »