ഇസ്താംബൂള്‍: ക്യാറ്റ് വോക്ക് എന്ന വാക്ക് അര്‍ത്ഥവത്താക്കി ഫാഷന്‍ ഷോയില്‍ പൂച്ച. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന എസ്‌മോഡ് രാജ്യാന്തര ഫാഷന്‍ ഷോയിലാണ് പൂച്ച നടത്തം ഉണ്ടായത്. റാംപിലെ മോഡലുകളുടെ നടത്തത്തിന് ക്യാറ്റ് വോക്ക് എന്നാണ് പറയുന്നത്. റാംപില്‍ കയറിയ പൂച്ച മോഡലുകള്‍ക്കൊപ്പം ക്യാറ്റ് വോക്ക് നടത്തിയെന്ന ക്യാപ്ഷനില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സ്‌റ്റേജില്‍ കുത്തി മറിഞ്ഞും, മോഡലുകള്‍ക്ക് നേരെ കുറുമ്പ് കാട്ടിയും പൂച്ച താരമായി.
https://www.facebook.com/CHATGAIYYABILAI/videos/281879162446915/?t=2
Post Your Comments