Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -25 October
ശബരിമല വിവാദത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി
കൊച്ചി: സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഭരണഘടന അതാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി ഹൈക്കോടതി. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നപ്പാക്കണം എന്ന് ഹൈക്കോടതി. യുവതികളെ പ്രവേശിപ്പിക്കരുതെന്ന്…
Read More » - 25 October
ഹോട്ടലുകളിൽ നിന്ന് ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം പിടികൂടി
പന്തളം: നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി . ആശുപത്രി കാന്റീനുകൾ, സി.എം.ആശുപത്രിക്കുസമീപമുള്ള വേൽമുരുക, ചിത്രാ…
Read More » - 25 October
ഒമാനിൽ വാഹനാപകടം ; രണ്ടുമരണം
മസ്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തിൽ രണ്ടുമരണം. സിനാവില്‍ കാര്‍ ഒട്ടകത്തെ ഇടിച്ച് കണ്ണൂര്‍, തലശേരി സ്വദേശി പ്രവീണ്‍കുമാറും (48), സഹ പ്രവര്‍ത്തകനായ ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരനുമാണ് മരിച്ചത്. ദുകം…
Read More » - 25 October
ജിയോ നെറ്റ് വര്‍ക്കില്‍ പോണ് വെബ്സൈറ്റുകള്‍ക്ക് നിരോധനം
റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കില്‍ പോണ് വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതായി `റിപ്പോർട്ട്. റെഡ്ഡിറ്റ് ഉപഭോക്താക്കളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഇതേ പ്രശ്നം തങ്ങള്‍ക്കുമുണ്ടെന്ന് കമന്റ് ചെയ്തു. എന്നാല്‍…
Read More » - 25 October
മകളെ ബലാത്സംഗം ചെയ്ത പ്രവാസി അറസ്റ്റില്‍
രാമന്തളി : പതിനാലുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍. രാമന്തളിയി ലെ ഗള്‍ഫുകാരനായ നാല്പത്തഞ്ചുകാരനെ പോക്സോ നിയമപ്രകാരം പയ്യന്നൂര്‍ സി ഐ കെ വിനോദ് കുമാര്‍…
Read More » - 25 October
എയർസെൽ മാക്സിസ് കേസിൽ പി ചിദംബരം ഒന്നാം പ്രതി
ന്യൂ ഡൽഹി : എയർസെൽ മാക്സിസ് കേസിൽ പി ചിദംബരം ഒന്നാം പ്രതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ചിദംബരം ഉൾപ്പെടെ 9 പേർ പ്രതിപ്പട്ടികയിൽ.…
Read More » - 25 October
ശത്രുരാജ്യങ്ങളെ ആക്രമിക്കുന്ന സൈനിക തന്ത്രങ്ങളാണ് അവർ സ്വീകരിച്ചത്; രാഹുൽ ഈശ്വറിനും കൂട്ടർക്കുമെതിരെ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ
കൊച്ചി: രാഹുല്‍ ഈശ്വറും കൂട്ടരും നടത്തിയത് വലിയൊരു യുദ്ധതന്ത്രമാണെന്ന ആരോപണവുമായി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. രാഹുല്‍ ഈശ്വറും കൂട്ടരും കലാപത്തിനുളള ഗൂഢാലോചന നടത്തുകയായിരുന്നു. പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ…
Read More » - 25 October
വ്യത്യസ്തമായി വിവാഹ റജിസ്ട്രേഷൻ; നടത്തിയത് വിഡിയോ കോളിലൂടെ
എരുമേലി : മാൾട്ടിലെ ഇന്ത്യൻ എംബിസിയുടെ അനുമതിയെയും ഹൈക്കോടതി ഉത്തരവിനെയും തുടർന്ന് പഞ്ചായത്ത് ഓഫിസിൽ വിഡിയോ കോളിങ് വഴി വിവാഹ റജിസ്ട്രേഷൻ നടപ്പാക്കി. ദമ്പതികൾ ഒരുമിച്ച് എത്താത്തതിനാൽ…
Read More » - 25 October
വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്ടറുകള്‍ അനധികൃതമായി ഇന്ത്യയിലേയ്ക്ക് കടന്നു
ന്യൂഡല്‍ഹി: ചൈന വീണ്ടും ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു. വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്ടറുകള്‍ അനധികൃതമായി ഇന്ത്യയിലേയ്ക്ക് കടന്നു. ചൈനയുടെ രണ്ട് ഹെലികോപ്ടറുകളാണ് ഇന്ത്യയിലേക്ക് എത്തിയതായി റിപ്പോര്‍ട്ട് ഉള്ളത്..…
Read More » - 25 October
വയോധികനെ ട്രെയിൻ യാത്രക്കിടയിൽ കാണാതായി
റാന്നി: വയോധികനെ ഡൽഹിയിലേക്കുള്ള തീവണ്ടിയാത്രയ്ക്കിടയിൽ ആന്ധ്രാപ്രദേശിലെ വാറംഗൽ സ്റ്റേഷനിൽനിന്നും കാണാതായതായി. ഇടമൺ പാറേക്കടവ് കണ്ടത്തുംവാലയിൽ പി.കെ.തങ്കപ്പനെ(85 ) യാണ് കാണാതായത് . 22-നാണ് തങ്കപ്പൻ ഡൽഹിയിലുള്ള മകളുടെ…
Read More » - 25 October
ചന്ദനത്തടി മോഷണം; മൂന്നുപേർ അറസ്റ്റിൽ
സുൽത്താൻബത്തേരി: തോട്ടത്തിൽനിന്ന് മോഷ്ടിച്ചുകടത്തിയ സ്വകാര്യ വ്യക്തിയുടെ ചന്ദനത്തടി വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നുപേരെ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി . ബത്തേരി പുത്തൻകുന്ന് കൊട്ടംകുനി കോളനിയിലെ ബേബി (41),…
Read More » - 25 October
മത്സ്യവില പൊള്ളിക്കും; മുട്ടവില ഞെട്ടിക്കും
കോഴിയിറച്ചി വില കുതിക്കുന്നതിനോടൊപ്പം മത്സ്യവിലയും മുട്ട വിലയും കുതിക്കുന്നു. രണ്ടാഴ്ചയായി മത്സ്യത്തിന്റെ വില ഉയര്‍ന്നിട്ടുണ്ട്. മത്തി കിലോയ്ക്ക് 100 രൂപയില്‍ നിന്ന് 160 ആയി. അയല –…
Read More » - 25 October
വയര്‍ ചാടുന്നുണ്ടോ, വിഷമിക്കേണ്ട ഈ യോഗാ പോസ് പരിശീലിച്ചാല്‍ മതി
അടിവയറ്റിലെ മസിലുകള്‍ക്ക് ശക്തി പകരാന്‍ സഹായിക്കുന്ന ഒരു യോഗാ സ്ഥിതിയാണ് നൗകാസനം. ബോട്ടിന്റെ ആകൃതിയില്‍ ശരീരം ക്രമീകരിച്ചു ചെയ്യുന്ന യോഗയാണിത്. വയറിലെ കൊഴുപ്പ് ഇല്ലാതാക്കി പുറത്തേക്ക് ചാടിയ…
Read More » - 25 October
ബികോം പരീക്ഷ റദ്ദാക്കി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ഈ മാസം 22ന് നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബികോം ഇന്‍കം ടാക്സ് ലോ ആന്‍ഡ് പ്രാക്ടീസസ് പരീക്ഷ റദ്ദാക്കി. പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും സിലബസിനു…
Read More » - 25 October
സൗജന്യ സ്കൂൾയൂണിഫോം പദ്ധതി; കൈത്തറിത്തൊഴിലാളികൾക്ക് കൂലി കിട്ടാതായിട്ട് 5 മാസം
കണ്ണൂർ: കൈത്തറിത്തൊഴിലാളികൾക്കുള്ള കൂലി കിട്ടാതായിട്ട് 5 മാസം. സൗജന്യ സ്കൂൾയൂണിഫോം പദ്ധതിയിൽ ജോലിചെയ്യുന്ന കൈത്തറിത്തൊഴിലാളികൾക്കുള്ള കൂലി മുടങ്ങിയിട്ട് അഞ്ചുമാസം . കുടിശ്ശികയായി ജില്ലയിൽ മാത്രം നൽകാനുള്ളത് 2.8…
Read More » - 25 October
തലയില്ലാത്ത പ്രത്യേക ജീവിയെ കടല്‍ത്തട്ടില്‍ കണ്ടെത്തി; വീഡിയോ കാണാം
തലയില്ലാത്ത കോഴിയെപ്പോലെ പ്രത്യേക ജീവിയെ കടല്‍ത്തട്ടില്‍ കണ്ടെത്തി. അത്ഭുത ജീവിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തലയില്ലാത്ത കോഴിയാണെന്നേ തോന്നൂ. ആദ്യമായാണ് ഈ ജീവി ക്യാമറയില്‍ പതിയുന്നത്. അതോടെ തലയില്ലാത്ത…
Read More » - 25 October
കടന്നുകയറ്റം സ്ഥിരമാകുമ്പോള്‍; ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്റ്ററുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്റ്ററുകള്‍. രണ്ട് ചൈനീസ് ഹെലികോപ്റ്ററുകളാണ് വ്യോമാതിര്‍ത്തി ലംഘിച്ച് പത്തു മിനിട്ടു നേരം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ വട്ടമിട്ട് പറന്നു. ടിബറ്റന്‍ മേഖലയില്‍…
Read More » - 25 October
പന്തളം കൊട്ടാരത്തിന്റെ നിലപാട് ആണും പെണ്ണും കെട്ടത്, എന്ത് വില കൊടുത്തും ശബരിമലയിൽ യുവതികളെ കയറ്റുമെന്ന് സർക്കാർ നിലപാട് : എം എം മണി
കല്പറ്റ: പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുന്നുവെന്ന് എം.എം മണി. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്. കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » - 25 October
അപകടം; കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു
കൊട്ടിയം : തട്ടാമല ജങ്ഷനിൽ ദേശീയപാതയിൽ വെച്ച് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല . കൊല്ലം സിവിൽ സ്റ്റേഷനിലേക്ക് ചടയ മംഗലത്തുനിന്ന്…
Read More » - 25 October
മൊബൈൽ ആപ്പ് വഴി ജനറൽ ടിക്കറ്റ്; നവംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും
ന്യൂഡല്‍ഹി: റെയില്‍വേയുടെ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളെടുക്കാനുള്ള യു.ടി.എസ്. ആപ്പ് സേവനം നവംബര്‍ ഒന്നു മുതല്‍ രാജ്യമൊട്ടാകെ ലഭ്യമാകും. റെയില്‍വെ സ്റ്റേഷനില്‍നിന്ന് 25-30 മീറ്റര്‍ അകലെ നിന്നു മാത്രമെ…
Read More » - 25 October
ജഗന്മോഹന് റെഡ്ഡിക്ക് നേരെ ആക്രമണം; കൈയ്ക്ക് കുത്തേറ്റു
വിശാഖപട്ടണം: വൈ.എസ്.ആര് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്മോഹന് റെഡ്ഡിക്ക് നേരെ ആക്രമണം. വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ വെച്ച് അക്കരമി അദ്ദേഹത്തിന് കുത്തേല്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടതു കൈയില്‍ അക്രമി കത്തിവെച്ച് കുത്തുകയായിരുന്നു.…
Read More » - 25 October
രണ്ടാമൂഴം തര്‍ക്കം; എംടിയുടെ ഹര്‍ജിയിലെ കോടതി വിധി ഇങ്ങനെ
കൊച്ചി: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടിവാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കൂടാതെ…
Read More » - 25 October
മൽസ്യബന്ധന ബോട്ട് മറിഞ്ഞു; ഒരാൾ മരിച്ചു
തിരുവനന്തപുരം: മൽസ്യബന്ധന ബോട്ട് മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങിനടുത്ത് കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൽസ്യബന്ധന ബോട്ട് മറിഞ്ഞത്. ബോട്ടില്‍ ഉണ്ടായിരുന്ന 11 പേരില്‍ പത്തുപേര്‍…
Read More » - 25 October
വാൽവ് ലീക്ക് പരിശോധിക്കുന്ന മെഷീൻ പണിമുടക്കിയിട്ട് നാളുകൾ; പാചകവാതക സിലിൻഡറുകൾക്ക് മതിയായ സുരക്ഷയില്ല: തൊഴിലാളികൾ
ചാത്തന്നൂർ : എഴിപ്പുറം പാചകവാതക റീഫില്ലിങ് പ്ലാന്റിൽനിന്ന് വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് സിലിൻഡറുകൾക്ക് മതിയായ സുരക്ഷാ ഉറപ്പുവരുത്തണമെന്ന് തൊഴിലാളികൾ. തൊഴിലാളികളുടെ ആരോപണത്തോട് പ്രതികരിക്കാൻ…
Read More » - 25 October
ഭരണഘടനയ്ക്കും സുപ്രീം കോടതിയ്ക്കും മുകളിലാണ് തന്റെ സ്ഥാനം എന്ന് തന്ത്രിയല്ല, ആരവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ല: തോമസ് ഐസക്
തിരുവനന്തപുരം: ഭരണഘടനയ്ക്കും സുപ്രീം കോടതിയ്ക്കും മുകളിലാണ് തന്റെ സ്ഥാനം എന്ന് തന്ത്രിയല്ല, ആരവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കോടതിവിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായ പരിഹാരമാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തന്റെ…
Read More »