Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -3 November
ജയന്തി ഇനി അനാഥയല്ല: അനാഥത്വത്തിലെ ഒറ്റപ്പെടലിൽ നിന്ന് ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന് എത്തുന്നു
കൊച്ചി: ജീവിതത്തിൽ ഇനി ജയന്തിമരിയ ഒറ്റയ്ക്കല്ല. അവൾക്ക് ഇനി ഇൗ രാജകുമാരനുണ്ട്’.പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര് മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം…
Read More » - 3 November
ശബരിമലയില്‍ ഇന്നു മുതല്‍ നിരോധനാജ്ഞ
ശബരിമല: ശബരിമല നട ഈ വരുന്ന ആറിന് തുറക്കാനിരിക്കെ ശനിയാഴ്ച അര്‍ധരാത്രിമുതല്‍ ചൊവ്വാഴ്ച അര്‍ധരാത്രിവരെ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.…
Read More » - 3 November
യൂബര്‍ ഈറ്റ്സ് ഡെലിവറി ബോയില്‍ നിന്നുണ്ടായ മോശം അനുഭവം ഉണ്ടായെന്ന് യുവതി; ‘റേറ്റ് ചോദിച്ചപ്പോള്‍ സെക്സ് വീഡിയോ കാണിച്ചു
കൊച്ചി: യൂബര്‍ ഈറ്റ്സ് ഡെലിവറി ബോയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി യുവതി. കൊച്ചിയില്‍ ഐടി ജീവനക്കാരിയായ പ്രിയയ്ക്കാണ് ഡെലിവറി ബോയില്‍ നിന്ന് ദുരനുഭവമുണ്ടായത്. ഭക്ഷണം…
Read More » - 3 November
കൊലപാതകകേസിലും ബലാത്സംഗകേസിലും പ്രതിയായ ക്രിമിനൽ വളച്ചെടുത്ത പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് നാടകീയമായി
ചെന്നൈ: ചെന്നൈ സ്വദേശിയായ വര്‍ക്ക്ഷോപ്പ് ജീവനക്കാരനോടൊപ്പം ഒളിച്ചോടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. അട്ടേങ്ങാനത്തെ മെച്ചപ്പെട്ട കുടുംബത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് പാണത്തൂരിലെ വര്‍ക്ക്…
Read More » - 3 November
കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പിരിച്ചു വിട്ട വിദ്യാര്‍ത്ഥിയെ തിരിച്ചെടുത്തു
കാസര്‍ഗോഡ്: കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പിരിച്ചു വിട്ട ദളിത് വിദ്യാര്‍ത്ഥിയെ തിരിച്ചെടുത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സര്‍വകലാശാല പുറത്താക്കിയ അഖില്‍ താഴത്തിനെയാണ് തിരിച്ചെടുത്തത്. സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയിലാണ്…
Read More » - 3 November
ഐജി മനോജ് ഏബ്രഹാമിനും ശ്രീജിത്തിനുമെതിരെ കേസെടുക്കണം : ബിജെപി
പത്തനംതിട്ട: അയ്യപ്പഭക്തന് പന്തളം സ്വദേശി ശിവദാസന്‍ ആചാരിയുടെ മരണത്തില്‍ ഐജിമാരായ മനോജ് ഏബ്രഹാം ശ്രീജിത്ത് എന്നിവരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.…
Read More » - 3 November
പൊതുശൌചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പരിക്ക്
മുംബൈ: പൊതുശൌചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. നവി മുംബൈയ്ക്ക് അടുത്താണ് സംഭവം.വിഷലിപ്തമായ വാതകം നിറഞ്ഞതിനെ തുടര്‍ന്നാണ് സെപ്റ്റിക് ടാങ്ക് പൊട്ടിതെറിച്ചത്. പരിക്കേറ്റ യുവാവ്…
Read More » - 3 November
പിഞ്ചുകുഞ്ഞിനെ തെരുവുനായകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് തെരുവുനായകള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ന്യൂഡൽഹിയിലെ ആഫ്രിക്ക അവന്യൂ റോഡിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. ബുധനാഴ്ച്ച നാല് മണിക്കായിരുന്നു സംഭവം. പെൺകുഞ്ഞിന്റെ…
Read More » - 3 November
’59 മിനിറ്റിനുള്ളില്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഒരു കോടി രൂപവരെ ലോണ്‍’ : ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ചെറുകിട വ്യവസായികള്‍ക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 59 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു കോടി രൂപ വരെ വായ്പ…
Read More » - 3 November
രാജ്യത്ത് കൊടും വരൾച്ച; കർഷകർ പ്രതിസന്ധയില്‍
ന്യൂഡല്‍ഹി: രാജ്യം നേരിടുന്നത് കടുത്ത വരൾച്ച. ജാർഖണ്ഡുകാരന് കടുത്ത പ്രതിസന്ധി നേരിടുന്നത്. വളരെ കുറവ് മഴയാണ് ഈ പ്രദേശങ്ങളില്‍ ഇത്തവണ ലഭിച്ചത്. വൈകിവന്ന മണ്‍സൂണ്‍ കാര്‍ഷിക രംഗത്തെ…
Read More » - 3 November
അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങളും വൈരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്: സ്വാമി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങളും വിലയേറിയ വൈരങ്ങളും രത്നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. ദേവപ്രശ്നത്തില്‍ പലതവണ ഇക്കാര്യം വെളിപ്പെട്ടതാണ്. പന്തളം രാജകുടുംബത്തിനും സര്‍ക്കാരിനും…
Read More » - 3 November
നടുക്കടലില്‍ ഹെലികോപ്റ്ററിലെത്തി മീന്‍ വാങ്ങിയ സംഭവം; അന്വേഷണം തുടങ്ങി (വീഡിയോ)
ഗോവ: നടുക്കടലിൽവെച്ച് മത്സ്യബന്ധന ബോട്ടില്‍ നിന്നും ഹെലികോപ്റ്ററിലെത്തി മീന്‍ വാങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഗോവയുടെ സമുദ്രഭാഗത്ത് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ ബോട്ടില്‍ നിന്നുമാണ് ഹെലികോപ്റ്ററിലെത്തി മീന്‍…
Read More » - 3 November
ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികളില്‍ താല്‍ക്കാലിക നിയമനം
കാസര്‍ഗോഡ് : ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ താല്‍ക്കാലിക തസ്തികളിലേക്ക് നിയമനം നടത്തുന്നു. കാഞ്ഞങ്ങാട് നഗരസഭയില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴിലാണ്…
Read More » - 2 November
പാകിസ്ഥാന് സാമ്പത്തിക സഹായം നൽകാനൊരുങ്ങി ചൈന
ബെയ്ജിങ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് 600 കോടി അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക സഹായം നൽകാനൊരുങ്ങി ചൈന. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ചൈനീസ് പ്രസിഡന്റ് ഷീ…
Read More » - 2 November
പീഡനശ്രമം ചെറുക്കുന്നതിനിടെ വീട്ടുടമസ്ഥന് മരിക്കാനിടയായ സംഭവം, യുവതി ജയില്‍മോചിതയായി
യുഎഇ : യുഎഇ യിലെ തന്റെ നീണ്ട ജയില്‍ വാസത്തിന് ശേഷം ജന്നിഫര്‍ ഡാല്ക്യൂസ് എന്ന 31 കാരി തിരിച്ച് ഇന്ന് മനിലയില്‍ എത്തി. സ്വന്തം അമ്മ ജെന്നിഫറിനെ…
Read More » - 2 November
ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്)/എം.സി.എ/തത്തുല്യയോഗ്യത. 25നും 40നും ഇടയ്ക്കായിരിക്കണം പ്രായം.…
Read More » - 2 November
ഗോള്‍ അനുവദിക്കാത്ത റഫറിയുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ട് ബ്ലാസ്റ്റേഴ്സ് ആരാധകർ
ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ അനുവദിക്കാത്ത റഫറിയെ തെറിവിളിച്ച് ആരാധകർ. ആ ഗോള്‍ അനുവദിച്ചിരുന്നെങ്കില്‍ ഐ.എസ്.എല്ലില്‍ രണ്ടാം ജയം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമായിരുന്നു. 42-ാം…
Read More » - 2 November
സ്കൂളുകൾക്കെതിരെ കനത്ത നടപടിയുമായി കെഡിഎ
ബെംഗളുരു: കന്നഡ വികസന അതോറിറ്റി കന്നഡ പഠിപ്പിക്കാൻ തയ്യാറാകാത്ത സ്കൂളുകൾക്ക് താക്കീത് നൽകി. ഒരു മാസത്തിനുള്ളിൽ പാഠ്യ പദ്ധതിയിൽ കന്നഡ ഉൾപ്പെടുത്തണമെന്നും കെഡിഎ ചെയർമാൻ എസ് ജി…
Read More » - 2 November
ക്ഷേത്ര ആചാരസ്ഥാനികർ, കോലധാരികൾ എന്നിവരുടെ ധനസഹായത്തിൽ വർദ്ധനവ്
തിരുവനന്തപുരം•ഉത്തരമലബാറിലെ ക്ഷേത്ര ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന ധനസഹായം പ്രതിമാസം 1100 രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് ധനവകുപ്പ് അംഗീകാരം നല്കി. നിലവില്‍ ആചാരസ്ഥാനികര്‍ക്ക് 800 രൂപയും കോലധാരികള്‍ക്ക് 700…
Read More » - 2 November
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിന്‍ സമയങ്ങളില്‍ മാറ്റം
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളില്‍ പണി നടക്കുന്നതിനാല്‍ നവംബര്‍ 3, 4,10,11,17,18,24,25 ദിവസങ്ങളിലെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം. നാഗര്‍കോവില്‍-മാംഗ്ലൂര്‍ സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ്(ട്രെയിന്‍ നമ്പര്‍ 16650), മാംഗ്ലൂര്‍ സെന്‍ട്രല്‍-നാഗര്‍കോവില്‍…
Read More » - 2 November
എച്ച് 1എൻ1 ബാധിതർ കൂടുന്നു
ബെംഗളുരു: എച്ച് 1എൻ1 ബാധിതരുടെ എണ്ണം ബെംഗളുരുവിൽ ക്രമാതീതമായി ഉയരുകയാണ് . 37% വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ 20ലെ കണക്കനുസരിച്ച് 652 പേർകാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ…
Read More » - 2 November
പാർക്കിംങ് ചാർജ് വർധന; എന്തിനെന്ന് ഹൈക്കോടതി
ബെംഗളുരു: പാർക്കിംങ് ഫീ കൂട്ടാനുള്ള നടപടിയിൽ ബിഎംടിസിയോട് വിശദീകരണം അവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതി. അഡ്വ,എൻപി അമൃതേഷ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കുമുള്ള ഫീസാണ് വർധിപ്പിച്ചത്.
Read More » - 2 November
താലിബാൻ ‘ഗോഡ്ഫാദർ’ മൗലാന സമിയുൾ ഹഖ് കൊല്ലപ്പെട്ടു
റാവൽപിണ്ടി: താലിബാന്റെ ‘ഗോഡ്ഫാദർ’ എന്നറിയപ്പെടുന്ന മൗലാന സമിയുൾ ഹഖിനെ(82) മരിച്ചനിലയിൽ കണ്ടെത്തി. റാവൽപിണ്ടിയിലെ വസതിയിലാണ് കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപോപ്പർട്ട്. ഇസ്ലാമാബാദിലെ ഒരു പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കാൻ…
Read More » - 2 November
ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആചാര ലംഘനമെന്ന് അഡ്വ. കെ. ശ്രീകാന്ത്
കാസര്‍ഗോഡ്: ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആചാര ലംഘനമെന്ന് അഡ്വ.കെ ശ്രീകാന്ത് . ശബരിമലയിലെ പ്രത്യേക ആചാര അനുഷ്ഠാനങ്ങളെ തരിമ്ബും വകവെക്കാതെ വിശ്വാസങ്ങളെ അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.…
Read More » - 2 November
പരീക്ഷ എഴുതാൻ അനുവദിച്ചില്ല; വിദ്യാർത്ഥി തൂങ്ങിമരിച്ചു
തിരുവനന്തപുരം : പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനം നൊന്ത് വിദ്യാർത്ഥി തൂങ്ങിമരിച്ചു. കൊല്‍ക്കത്ത സ്വദേശിയായ സ്വര്ണേന്ദുവാണ് തൂങ്ങി മരിച്ചത്. കോവളത്തെ ഒരു സ്വകാര്യ കാറ്ററിംഗ് കോളേജിലെ രണ്ടാം…
Read More »