Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -5 December
പാരിസ് ഭീകരാക്രണ കേസ്, മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലീസ് സംഘം കേരളത്തില്‍
കൊച്ചി: കനകമല ഐസിസ് കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് അന്വേഷണ സംഘം കേരളത്തില്‍. പാരീസ് ആക്രമണം അന്വേഷിക്കുന്ന പൊലീസ് സംഘമാണ് കൊച്ചിയിലെത്തിയത്. കനകമല കേസില്‍ അറസ്റ്റിലായ…
Read More » - 5 December
ഈ രണ്ട് സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി
കോട്ടയം: ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി. ശബരിമല തീര്‍ഥാടനകാലം മുന്‍നിര്‍ത്തിയാണ് റെയില്‍ വേയുടെ പുതിയ തീരുമാനം. ഡിസംബര്‍ ഒന്നിനാണ് നിരക്ക്…
Read More » - 5 December
പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് സർക്കാരിന്റെ അനുമതി. പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ചായിരുന്നു പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വി.ഡി സതീശനാണ് നോട്ടീസ് നൽകിയത്.…
Read More » - 5 December
താരങ്ങളെ ഉള്‍പ്പെടുത്തി ശബരിമല പരസ്യം; ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കുന്നു
പത്തനംതിട്ട: അയ്യപ്പ ഭക്തരുടെ എണ്ണം കൂട്ടാന്‍ സിനിമ താരങ്ങളെ ഉള്‍പ്പടുത്തി ശബരിമല പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞത് പരിഹരിക്കാനായിരുന്നു ഇത്തരം…
Read More » - 5 December
സർക്കാരിലേക്ക് വാഹനങ്ങൾ വാങ്ങാൻ പുതിയ തന്ത്രവുമായി ധനമന്ത്രി
തിരുവനന്തപുരം: പ്രളയത്തിൽ സാമ്പത്തിക നഷ്ടം നേരിടുന്ന സർക്കാരിലേക്ക് പുതിയ വാഹനങ്ങൾ വാങ്ങാൻ ധനാഭ്യർത്ഥന നടത്തി ധനമന്ത്രി തോമസ് ഐസക്. ഈ വിഷയം സംബന്ധിച്ച് നിയമസഭയിൽ അദ്ദേഹം ഉപധനാഭ്യർത്ഥന…
Read More » - 5 December
സുപ്രിംകോടതി പിടിമുറുക്കുമ്പോൾ, 312 കേസുകളിൽ പ്രതികളായ കേരളത്തിലെ എംപി മാരുടെയും എംഎൽഎ മാരുടെയും ഭാവി തുലാസിലോ ?
തിരുവനന്തപുരം: സംസ്ഥാനത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ വിവിധ കോടതികളിലായി നിലവിലുള്ളത് 312 കേസുകളാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. 24 കേസുകളാണ്…
Read More » - 5 December
ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് ഇതുവരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളികൾ ഇന്ന് എറണാകുളത്തെ വിവിധ സ്ഥലങ്ങളിൽ പണിമുടക്ക് നടത്തുന്നു . കിഴക്കമ്പലം, കരിമുകള്‍, പള്ളിക്കര…
Read More » - 5 December
പോലീസിന്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപെട്ട് പ്രതി
കൊച്ചി: മോഷണക്കേസില്‍ പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് മോഷണകേസിലെ പ്രതിയായ കംസീര്‍ എന്ന് വിളിക്കുന്ന തഫ്സീര്‍ ദര്‍വേഷ് രക്ഷപ്പെട്ടത്.…
Read More » - 5 December
ശ്രീധരൻ പിള്ളയെയും മറ്റ് ഉന്നത ആർ എസ് എസ് /ബിജെപി നേതാക്കളെയും വധിക്കുമെന്ന് ഭീഷണി
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുള്‍പ്പെടെ ഉന്നത ബിജെപി ആർ എസ് എസ് നേതാക്കളെ വധിക്കുമെന്ന ഭീഷണിയുമായി കത്ത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചൊവ്വാഴ്ച…
Read More » - 5 December
സുപ്രീം കോടതി പിടിമുറുക്കുമ്പോള്‍ 312 കേസുകളില്‍ പ്രതികളായ കേരളത്തിലെ എംപി മാരുടേയും എംഎല്‍എ മാരുടേയും ഭാവി തുലാസിലാകുമോ?
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ സംബന്ധിച്ച് അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേരളത്തിലെ ജനപ്രതിനിധികള്‍ക്കെതിരെയുള്ള വിവരവും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം കൊലപാതക കേസില്‍ മന്ത്രി…
Read More » - 5 December
ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്ത വിനിമയ ഉപഗ്രഹം ജിസാറ്റ്-11 വിക്ഷേപിച്ചു: ഗ്രാമീണ മേഖലയിൽ കൂടുതൽ പ്രയോജനം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്ത വിനിമയ ഉപഗ്രഹമായ ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജിസാറ്റ് 11നെ…
Read More » - 5 December
കണ്ണൂരിൽ നിന്ന് ആദ്യദിനം തന്നെ ആഭ്യന്തര സർവീസും
കണ്ണൂർ: ഉദ്ഘാടന ദിവസം തന്നെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവീസും തുടങ്ങും. കിയാൽ ഡിസംബർ ഒൻപതിനു രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന…
Read More » - 5 December
തമോഗര്‍ത്ത സംയോജനം മൂലമുണ്ടായ ഗുരുത്വതരംഗ പ്രസരണം കണ്ടെത്തി ശാസ്ത്രലോകം
വാഷിങ്ടന്‍: ഏറ്റവും അകലെ നിന്നും ഉണ്ടായ തമോഗര്‍ത്ത സംയോജനം കാരണമുണ്ടാകുന്ന ഗുരുത്വതരംഗ പ്രസരണം കണ്ടെത്തി ശാസ്ത്രലോകം. യുഎസ്- യൂറോപ്പ് ശാസ്ത്രസംഘമാണ് കണ്ടെത്തല്‍ നടത്തിയത്. യുഎസ്സില്‍ പ്രവര്‍ത്തിക്കുന്ന അഡ്വാന്‍സ്ഡ്…
Read More » - 5 December
കേന്ദ്രമന്ത്രിക്ക് പോലും അനുമതി നിഷേധിച്ച നിലക്കലില്‍ കാറില്‍ പമ്പ വരെ പോയ ഹിന്ദു ഐക്യവേദി നേതാവിനെ തടയാനാവാതെ പൊലീസ്
നിലക്കൽ: ശബരിമലയിലെ നിയന്ത്രണങ്ങളുടെ ഭാഗമായി നിലക്കൽ വരെ മാത്രമേ ഭക്ത ജനങ്ങൾക്ക് വാഹനം അനുവദിക്കൂ. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ വന്നപ്പോഴും കൂടെയുള്ളവരുടെ വാഹനം വിടാന്‍ പറ്റില്ലെന്ന് പൊലീസ്…
Read More » - 5 December
ശബരിമലയിൽ നെയ്യഭിഷേക വരുമാനത്തിൽ കുറവ്
ശബരിമല : സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിലെ നിയന്ത്രണങ്ങളിൽ അയവുവരുത്തുകയും കൂടുതൽ സമയം അനുവദിക്കുകയും ചെയ്തെങ്കിലും ഇത്തവണ നെയ്യഭിഷേകം കുറഞ്ഞു. പുലർച്ചെ 3.15ന് നെയ്യഭിഷേകം ആരംഭിക്കുന്നുണ്ട്.…
Read More » - 5 December
വനിതാ മതില്: ഇടതു മുന്നണി യോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: പുതുവത്സരദിനത്തില്‍ സര്‍ക്കാരും നവോത്ഥാന സംഘടനകളും ചേര്‍ന്ന് കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ നടത്തുന്ന വനിതാ മതിലിന് ഇടതു മുന്നണി പിന്തുണ നല്‍കും. കേരളത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക്…
Read More » - 5 December
ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിയും കൂട്ടുപ്രതിയെന്ന് ഡീൻ കുര്യാക്കോസ്
തിരുവനന്തപുരം: ബന്ധുനിയമത്തിൽ മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിക്കുക വഴി മുഖ്യമന്ത്രിയും കൂട്ടുപ്രതിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല എന്നത് മാത്രമാണ്…
Read More » - 5 December
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി കേസ്; ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചതോടെ കോൺഗ്രസ്സ് നേതൃത്വത്തിന് അങ്കലാപ്പ്
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി കേസില്‍ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇയാളെ ഡല്‍ഹിയിലെത്തിച്ചത്. ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യക്ക് വിട്ട് നല്കാന് സുഷമ…
Read More » - 5 December
ജിസാറ്റ് 11 ഭ്രമണപഥത്തിലേക്ക് കുതിച്ചു
ഡല്‍ഹി: ഇന്ത്യയുടെ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോട് കൂടിയായിരുന്നു വിക്ഷേപണം. ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹമാണ്…
Read More » - 5 December
വനിതാ മതില് സംഘാടക സമിതി മുഖ്യമന്ത്രി പിരിച്ചു വിടണമെന്ന് സുധീരന്
തിരുവന്തപുരം: വെള്ളാപ്പള്ളി നടേശനെ ചെയര്‍മാനാക്കിക്കൊണ്ടുള്ള വനിതാ മതില് സംഘാടക സമിതി പിരിച്ചു വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. രാഷ്ട്രീയ…
Read More » - 5 December
മോനിഷ ഓർമയായിട്ട് 26 വർഷം ; പ്രണാമം അർപ്പിച്ച് സിനിമാ ലോകം
മലയാളത്തിന്റെ സ്വന്തം നായിക മോനിഷ ഓര്‍മയായിട്ട് ഇന്ന് 26 വർഷം. മരണ ശേഷവും ഇത്രയും വേദനയോടെ മലയാളികള്‍ ഓര്‍ക്കുന്ന ഒരു നായിക ഉണ്ടാകില്ല.വെറും ആറ് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍…
Read More » - 5 December
ബിസിനസ് വിസ കാലാവധി നീട്ടാൻ തീരുമാനം
ന്യൂഡൽഹി : ബിസിനസ് വിസ 15 വർഷത്തേക്ക് നീട്ടിക്കൊടുക്കാൻ ഇന്ത്യ തീരുമാനിച്ചു . 5 വർഷം വീതമായിരിക്കും വിസ നൽകുക. അതുപോലെ അടിയന്തര ഘട്ടങ്ങളിൽ സാധാരണ വിസ മെഡിക്കൽ വിഭാഗത്തിലേക്കു മാറ്റി…
Read More » - 5 December
ഓങ് സാന്‍ സ്യൂ ചിക്ക് നല്കിയ പുരസ്കാരം പിന്‍വലിക്കുന്നു
പാരീസ്: മ്യാന്മറിലെ ഭരണാധികാരിയും ജനകീയ നേതാവുമായ ഓങ് സാന്‍ സ്യൂ ചിക്ക് പാരിസ് നല്കിയ പുരസ്കാരം രാജ്യം പിന്‍വലിക്കുന്നു. ഫ്രീഡം ഓഫ് പാരിസ് ബഹുമതിയാണ് തിരിച്ചെടുക്കുന്നത്. മ്യാന്മര്…
Read More » - 5 December
സന്നിധാനത്ത് ഭക്തജനത്തിരക്ക് ; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നു
പത്തനംതിട്ട : സന്നിധാനത്ത് ഭക്തജനത്തിരക്ക്. തീർത്ഥാടകർക്ക് സുഗമമായി എത്തി ചേരുന്നതിനു നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നു. 865 സർവീസുകൾ ഇന്നലെ കെഎസ്ആർടിസി നടത്തിയിരുന്നു.…
Read More » - 5 December
പറമ്പില്‍ അയല്‍വാസി കൂടോത്രം ചെയ്തെന്ന് പരാതി
മലപ്പുറം: പറമ്പില്‍ അയല്‍വാസി കൂടോത്രം ചെയ്തെന്ന് പരാതി. വഴിത്തര്‍ക്കത്തില്‍ അനുകൂല കോടതി വിധി നേടിയ വിരോധത്തില്‍ അയല്‍വാസി കൂടോത്രം ചെയ്തെന്നാണ് പരാതി. കൂടോത്രത്തിനും മതില് പൊളിച്ചതിനുമെതിരെ മലപ്പുറം…
Read More »